ആല്‍ഗകള്‍ കൂടുതല്‍ വളര്‍ന്നാല്‍ മോശം കാര്യങ്ങള്‍ സംഭവിക്കും. പ്രത്യേകിച്ചും വിഷ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നവ. അതിന്റെ പ്രത്യാഘാതങ്ങള്‍ ദീര്‍ഘകാലം നില്‍ക്കുന്നതാണ്. ഉദാരഹരണത്തിന് Chesapeake Bay യില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന മൃത പ്രദേശം എന്ന് വിളിക്കുന്ന പ്രദേശം. ജീര്‍ണ്ണിക്കുന്ന ആല്‍ഗകള്‍ ഓക്സിജന്‍ വലിച്ചെടുത്ത് മറ്റെല്ലാ ചെടികള്‍ക്കും മൃഗങ്ങള്‍ക്കും ഭീഷണിയാകുന്നത്. 2014 ല്‍ Erie തടകത്തിലെ ആല്‍ഗ അമിതവളര്‍ച്ച Toledo, Ohio യുടെ കുടിവെള്ള സ്രോതസ്സ് മലിനപ്പെടുത്തി അവിടുത്തെ ജല നിലയം അടപ്പിച്ചു. ജലം ഇഷ്ടപ്പെടുന്ന പട്ടികള്‍ക്ക് അവ മാരകമാണ്. മനുഷ്യരില്‍ അവ … Continue reading ചൂടാകുന്ന കാലാവസ്ഥയില്‍ ദോഷകരമായ ആല്‍ഗാ അമിതവളര്‍ച്ചയുടെ എണ്ണം കൂടും
വിഭാഗം: ആഗോളതപനം
സര്‍ക്കാരുകളെ ഫോസിലിന്ധന വ്യവസായം പിടിച്ചാല്‍
https://www.youtube.com/watch?v=-uXo7wtGW7M&rel=0&feature=relmfu Honest Government Ad | We Make Everything Good Sh!t https://www.youtube.com/watch?v=LtkUZMo2y_w&rel=0&feature=relmfu Naomi Hogan Stephen King
കാലാവസ്ഥ മാറ്റത്തിന്റെ കാര്യത്തില്‍ നേതാക്കള്‍ കള്ളന്മാരാണ്
Arnold Schwarzenegger
ലോകം മൊത്തമുള്ള ഡോക്റ്റര്‍മാരുടെ വളരുന്ന വ്യാകുലതയാണ് തീവൃ താപം
ലോകം മൊത്തമുള്ള ഡോക്റ്റര്‍മാരേയും പൊതുജനാരോഗ്യ വിദഗ്ദ്ധരേയും വിഷമിപ്പിക്കുന്ന ഒന്നാണ് തീവൃ താപം. അത് സമയം കഴിയും തോറും കൂടിക്കൂടി വരികയാണ്. Lancet ജേണലലില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. തീവൃ താപം ഇപ്പോള്‍ തന്നെ കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രധാന കൊലയാളിയാണ്. കാലാവസ്ഥ മാറ്റം താപതരംഗങ്ങളെ കൂടുതല്‍ പ്രാവശ്യവും കൂടുതല്‍ ശക്തവുമാക്കിക്കൊണ്ടിരിക്കുന്നു. താപവുമായി ബന്ധപ്പെട്ട രോഗങ്ങളും മരണവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളേയും പ്രായമുള്ളവരേയും ആണ്. സുരക്ഷിതമായി പുറത്ത് ജോലി ചെയ്യാനോ വ്യായാമം ചെയ്യാനോ പറ്റാത്ത വിധം ദിവസത്തില്‍ ചൂട് … Continue reading ലോകം മൊത്തമുള്ള ഡോക്റ്റര്‍മാരുടെ വളരുന്ന വ്യാകുലതയാണ് തീവൃ താപം
ഫ്രഞ്ച് എണ്ണക്കമ്പനി ടോട്ടലിനും ആഗോളതപന ആഘാതത്തെക്കുറിച്ച് 1971 മുതല്‍ക്കേ അറിയാമായിരുന്നു
എണ്ണ ഖനനം ചെയ്യുന്നത് ആഗോളതപനത്തിന് സഹായിക്കും എന്ന് 1971 മുതല്‍ക്കേ ഫ്രാന്‍സിലെ എണ്ണക്കമ്പനിയായ Total ന് അറിയാമായിരുന്നു. എന്നാല്‍ 1988 വരെ അതിനെക്കുറിച്ച് നിശബ്ദരാരിയുന്നു എന്ന് പുതിയ പഠനം കണ്ടെത്തി. പഠനത്തിന്റെ റിപ്പോര്‍ട്ട് Global Environmental Change എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. “തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ നിന്ന് ദുരന്തമായ ആഗോളതപനത്തിന് സംഭാവ്യതയുണ്ട് എന്ന് ഉദ്യോഗസ്ഥര്‍ക്ക് മുന്നറീപ്പ് 1971 ല്‍ കിട്ടിയിരുന്നു” കമ്പനിയുടെ ആഭ്യന്തര രേഖകളും മുമ്പത്തെ ഉദ്യോഗസ്ഥരുമായുള്ള അഭിമുഖങ്ങളുടേയും അടിസ്ഥാനത്തില്‍ നടത്തിയ പഠനം കണ്ടെത്തി. TotalEnergies എന്ന് പേര് … Continue reading ഫ്രഞ്ച് എണ്ണക്കമ്പനി ടോട്ടലിനും ആഗോളതപന ആഘാതത്തെക്കുറിച്ച് 1971 മുതല്‍ക്കേ അറിയാമായിരുന്നു
ആദിവാസികള്‍ നയിക്കുന്ന കാലാവസ്ഥ പ്രതിഷേധത്തില്‍ 530 ല്‍ ആധികം പേരെ അറസ്റ്റ് ചെയ്തു
കാലാവസ്ഥ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്നും ഫോസിലിന്ധന പദ്ധതികള്‍ക്ക് അനുമതി കൊടുക്കുന്നത് നിര്‍ത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വാഷിങ്ടണ്‍ ഡിസിയില്‍ ആദിവാസികള്‍ നയിക്കുന്ന സത്യാഗ്രഹ സമരത്തില്‍ ഈ ആഴ്ച 530 ല്‍ അധികം കാലാവസ്ഥ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. Bureau of Indian Affairs നെ ഇല്ലാതാക്കണമെന്നതുള്‍പ്പടെ ഒരു കൂട്ടം ആവശ്യങ്ങളാണ് ആദിവാസി നേതാക്കള്‍ മുന്നോട്ട് വെക്കുന്നത്. Bureau of Indian Affairs ന്റെ ഓഫീസുകള്‍ 1970കള്‍ക്ക് ശേഷം ആദ്യമായി കൈയ്യേറി സമരം നടത്തി. “നമുക്ക് പോകാന്‍ മറ്റ് സ്ഥലങ്ങളില്ല. കമ്പനികള്‍ക്ക് വേണ്ടി … Continue reading ആദിവാസികള്‍ നയിക്കുന്ന കാലാവസ്ഥ പ്രതിഷേധത്തില്‍ 530 ല്‍ ആധികം പേരെ അറസ്റ്റ് ചെയ്തു
നിങ്ങളുടെ കാറ് വലിച്ചെറിയൂ പണം ലാഭിക്കൂ
1993 – 2020 കാലത്ത് സമുദ്ര നിരപ്പ് 3.1 mm വീതം വര്‍ഷം തോറും ഉയര്‍ന്നു
ഭൂമിയുടെ ഉപരിതലത്തിന്റെ 71% ആവരണം ചെയ്തിരിക്കുന്ന ഭൂമിയുടെ കാലാവസ്ഥയേയും ജീവനെ നിലനിര്‍ത്തുകയും ചെയ്യുന്ന ലോക സമുദ്രം, പ്രകൃതിദത്തമായ വ്യതിയാനങ്ങളും, അമിത ചൂഷണവും, മനുഷ്യന്റെ ഇടപെടലും കാരണം വലിയ മാറ്റങ്ങളിലൂടെ കടന്ന് പോകുകയാണ്. ഈ മാറ്റങ്ങള്‍ കാരണം സമുദ്ര നിരപ്പ് പ്രതിവര്‍ഷം ശരാശരി 3.1 മില്ലി മീറ്റര്‍ എന്ന തോതില്‍ ജനുവരി 1993 മുതല്‍ മെയ് 2020 വരെ വര്‍ദ്ധിച്ചു എന്ന് Copernicus Marine Environmental Monitoring Service ന്റെ The Ocean State Report 5 ല്‍ … Continue reading 1993 – 2020 കാലത്ത് സമുദ്ര നിരപ്പ് 3.1 mm വീതം വര്‍ഷം തോറും ഉയര്‍ന്നു
കാലാവസ്ഥ പ്രശ്നം ദശലക്ഷങ്ങളെ തട്ടിക്കൊണ്ട് പോലിലും അടിമത്തിലും തള്ളുന്നു
വടക്കന്‍ ഘാനയിലെ വരള്‍ച്ച ചെറുപ്പക്കാരായ സ്ത്രീപുരുഷരെ പ്രധാന നഗരങ്ങളിലേക്ക് കുടിയേറാനായി പ്രേരിപ്പിക്കുന്നു എന്ന് International Institute for Environment and Development (IIED) യിലേയും Anti-Slavery International യിലേയും ഗവേഷകര്‍ കണ്ടെത്തി. ചുമട്ടുതൊഴിലാളികളായി ജോലിചെയ്യുന്ന ധാരാളം സ്ത്രീകള്‍ തട്ടിക്കൊണ്ട് പോലിലും, ലൈംഗിക ചൂഷണത്തിലും, കട ബന്ധനത്തിലും അകപ്പെടാനുള്ള അപകടസാദ്ധ്യതയിലാണ്. വലിയ കടം തിരിച്ചടക്കാനായി ജോലിയില്‍ കുടുങ്ങിക്കിടക്കുന്ന ജോലിക്കാരെ ഉണ്ടാക്കുന്ന ആധുനിക അടിമത്തമാണ് കട ബന്ധനം. ഇന്‍ഡ്യയുടേയും പാകിസ്ഥാനിന്റേയും അതിര്‍ത്തിയിലെ സുന്ദര്‍ബനില്‍ സംഭവിക്കുന്ന വലിയ കൊടുംകാറ്റ് മണ്‍തിട്ടയില്‍ വെള്ളപ്പൊക്കമുണ്ടാക്കുന്നു. … Continue reading കാലാവസ്ഥ പ്രശ്നം ദശലക്ഷങ്ങളെ തട്ടിക്കൊണ്ട് പോലിലും അടിമത്തിലും തള്ളുന്നു
99% തെറ്റായ കാലാവസ്ഥ വിവരങ്ങളും ഫേസ്‌ബുക്ക് പരിശോധിക്കാതെ വിടുന്നു
ഫേസ്‌ബുക്ക് അവരുടെ പ്ലാറ്റ്ഫോമില്‍ തെറ്റാണെന്ന് തെളിയിച്ച കാലാവസ്ഥ കള്ളങ്ങള്‍ തുടര്‍ന്നും പ്രചരിപ്പിക്കുന്നതിന് അവസരമൊരുക്കുന്നു എന്ന് Friends of the Earth നടത്തിയ പുതിയ വിശകലനത്തില്‍ കണ്ടെത്തി. എന്നാല്‍ കള്ളങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് പൊതുവായി പ്രതിജ്ഞയെടുത്തതാണ് ഈ സാങ്കേതികവിദ്യാ വമ്പന്‍. ഫേസ്‌ബുക്കിന്റെ പരാജയത്തിന്റെ വ്യാപ്തി മനസിലാക്കാനായി ഫെബ്രുവരിയിലെ കൊടുംകാറ്റിന് ശേഷം ടെക്സാസില്‍ വ്യാപകമായി വൈദ്യുതി പോയതിനെക്കുറിച്ചുള്ള പോസ്റ്റുകളുടെ ഒരു case study Friends of the Earth നടത്തി. പവനോര്‍ജ്ജത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ കൊടുത്ത ഉയര്‍ന്ന തോതില്‍ പ്രചരിക്കുന്ന വെറും … Continue reading 99% തെറ്റായ കാലാവസ്ഥ വിവരങ്ങളും ഫേസ്‌ബുക്ക് പരിശോധിക്കാതെ വിടുന്നു