റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ 70% അധികമാണ് മീഥേന്‍ ഉദ്‌വമനം

ലോകം മൊത്തമുള്ള എണ്ണ, പ്രകൃതിവാതകം, കല്‍ക്കരി വ്യവസായങ്ങളില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനം സര്‍ക്കാര്‍ രേഖകളില്‍ പറയുന്നതിനേക്കാള്‍ 70% അധികമാണെന്ന് International Energy Agency യുടെ മീഥേന്‍ റിപ്പോര്‍ട്ടില്‍ കണക്കാക്കുന്നു. കോവിഡ്-19 കാരണം 2020 ല്‍ ഊര്‍ജ്ജ ആവശ്യകതക്കുണ്ടായ ഇടിവ് മാറി തിരികെ പഴയ സ്ഥിതിയിലെത്തുന്ന അവസരത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട മീഥേന്‍ നിരീക്ഷണവും ചോര്‍ച്ച തടയലും വേഗം ചെയ്യണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മനുഷ്യന്‍ കാരണമായ മീഥേന്‍ ഉദ്‌വമനത്തിന്റെ 40% ഉം വരുന്നത് എണ്ണ, പ്രവകൃതിവാതക വ്യവസായത്തില്‍ നിന്നാണ്. — … Continue reading റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ 70% അധികമാണ് മീഥേന്‍ ഉദ്‌വമനം

കാലാവസ്ഥ നീതിയെ സൈനികവല്‍ക്കരണത്തെ എതിര്‍ക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്താനാവില്ല

Sanders Institute Gathering, RoseAnn De Moro, John Cusack and Bob Pollin

ഫോര്‍ഡിനും ജിഎമ്മിനും കൂടി കാലാവസ്ഥ മാറ്റത്തെക്കുറിച്ചറിയാമായിരുന്നു – ദശാബ്ദങ്ങളോളം അത് മറച്ച് വെച്ചു

Exxon ന് അറിയാം, Shell ന് അറിയാം, കല്‍ക്കരിക്ക് അറിയാം. ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കള്‍ക്കും അറിയമായിരുന്നോ എന്നത് അത്ഭുതപ്പെടുത്തുമോ? E&E News നടത്തിയ പുതിയ അന്വേഷണം അനുസരിച്ച് കാറില്‍ നിന്നുള്ള ഉദ്‌വമനം കാലാവസ്ഥ മാറ്റം ഉണ്ടാക്കും എന്ന് Ford നും General Motors നും 1960കളുടെ തുടക്കത്തിലേ അറിയാമായിരുന്നു എന്ന് കണ്ടെത്തി. അവരുടെ ഉല്‍പ്പന്നങ്ങളേയും ആഗോള തപനത്തേയും പരസ്പരം ബന്ധിപ്പിക്കുന്ന ഗവേഷണങ്ങളില്‍ രണ്ട് കമ്പനികളിലേയും ശാസ്ത്രജ്ഞര്‍ “ആഴത്തിലും സജീവവും ആയി ഇടപെട്ടു.” അത്തരത്തിലെ നൂറുകണക്കിന് കമ്പനി … Continue reading ഫോര്‍ഡിനും ജിഎമ്മിനും കൂടി കാലാവസ്ഥ മാറ്റത്തെക്കുറിച്ചറിയാമായിരുന്നു – ദശാബ്ദങ്ങളോളം അത് മറച്ച് വെച്ചു

2021 കാലാവസ്ഥ ദുരന്തങ്ങളാല്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായ മൂന്നാമത്തെ വര്‍ഷം: $34300 കോടി ഡോളര്‍ നഷ്ടം

ഭൂമിയിലെ കാലാവസ്ഥ ദുരന്തങ്ങളാല്‍ $4700 കോടി ഡോളര്‍ നഷ്ടമാണ് 2021 ല്‍ ഉണ്ടായത്. കാലാവസ്ഥ ദുരന്തങ്ങളാല്‍ മൊത്തം $34300 കോടി ഡോളര്‍ നഷ്ടം ഉണ്ടായി. അങ്ങനെ ഇതുവരെയുള്ളതിലേക്കും കാലാവസ്ഥ സംബന്ധമായ ദുരന്തങ്ങളാല്‍ ഏറ്റവും ചിലവേറിയ മൂന്നാമത്തെ വര്‍ഷമായി 2021. insurance broker Aon ആണ് അവരുടെ ജനുവരി 25 ലെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം അറിയിച്ചത്. ഇതിന് മുമ്പ് 2017 ല്‍ $51900 കോടി ഡോളറും 2005 ല്‍ $35100 കോടി ഡോളറും ആണ് ദുരന്തങ്ങളാല്‍ നഷ്ടമായത്. — … Continue reading 2021 കാലാവസ്ഥ ദുരന്തങ്ങളാല്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായ മൂന്നാമത്തെ വര്‍ഷം: $34300 കോടി ഡോളര്‍ നഷ്ടം

സവര്‍ണ്ണാധിപത്യക്കാരോടും സ്വകാര്യ കമ്പോളത്തോടും പങ്കാളികളാകാന്‍ കഴിയില്ല

Daniel Aldana Cohen A Climate Sociologist Explains the Green New Deal (Pt 1/2)

ആമസോണ്‍ ഗുലാഗില്‍ ആറ് തൊഴിലാളികള്‍ മരിച്ചു

വെള്ളിയാഴ്ത രാത്രിയില്‍ Edwardsville ല്‍ അടിച്ച കൊടുംകാറ്റില്‍ ആമസോണിന്റെ പണ്ടകശാല തകരുകയും ആറ് തൊഴിലാളികള്‍ മരിക്കുകയും ചെയ്തു എന്ന് Edwardsville Fire Department പറഞ്ഞു. 45 പേര്‍ രക്ഷപെട്ടു. ആമസോണിന്റെ കെട്ടിടത്തിന്റെ ഭിത്തികള്‍ അകത്തേക്ക് തകര്‍ന്ന് വീണു. മേല്‍ക്കൂരയും. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത്തിലെ കാറ്റാണ് അടിച്ചത്. ആമസോണിന്റെ ഒരു പ്രതിനിധിയും ശനിയാഴ്ചത്തെ പത്രസമ്മേളനത്തില്‍ പങ്കെടുത്തില്ല. കൊടുംകാറ്റ് ബാധിച്ചവരെ സഹായിച്ചുകൊണ്ടിരിക്കുകയാണെന്നും കൊടുംകാറ്റുണ്ടാകുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ protocols തങ്ങള്‍ക്ക് ഉണ്ടെന്നും ഞായറാഴ്ച ആമസോണ്‍ പ്രതിനിധി News 4 നോട് … Continue reading ആമസോണ്‍ ഗുലാഗില്‍ ആറ് തൊഴിലാളികള്‍ മരിച്ചു

സമുദ്ര അമ്ലവല്‍ക്കരണം കോറലൈന്‍ ആല്‍ഗകള്‍ക്കുണ്ടാക്കുന്ന പ്രത്യാഘാതം

സമുദ്രത്തിലെ രസതന്ത്രത്തിലെ മാറ്റങ്ങളോട് സചേതനമായതാണ് coralline ആല്‍ഗകള്‍ എന്ന് ശാസ്ത്രജ്ഞര്‍ പണ്ടേ സംശയിച്ചിരുന്നതാണ്. കോറലൈന്‍ ആല്‍ഗയുടെ മിക്ക സ്പീഷീസുകളും സമുദ്രത്തിന്റെ അമ്ലവല്‍ക്കരണത്താല്‍ മോശമായി ബാധിക്കപ്പെടുന്നു എന്ന് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തി. സമുദ്ര ജലത്തിന്റെ pH കുറയുന്നത് കോറലൈന്‍ ആല്‍ഗകളുടെ എണ്ണത്തിലും calcificatio നിലും recruitmentഉം ഒക്കെ കുറവുണ്ടാക്കുന്നു എന്ന് University of Tsukuba യില്‍ നിന്നുള്ളവരുള്‍പ്പട്ട Global Change Biology യില്‍ പ്രസിദ്ധപ്പെടുത്തിയ പഠനം പറയുന്നു. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിക്കുന്നതനുസരിച്ച് അത് സമുദ്രത്തിലേക്ക് … Continue reading സമുദ്ര അമ്ലവല്‍ക്കരണം കോറലൈന്‍ ആല്‍ഗകള്‍ക്കുണ്ടാക്കുന്ന പ്രത്യാഘാതം