ലണ്ടനിലെ “ഉന്‍മൂലന ലഹള”യില്‍ ആയിരത്തിലധികം കാലാവസ്ഥാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

ലണ്ടനിലെ “ഉന്‍മൂലന ലഹള” 9 ആമത്തെ ദിവസത്തിലേക്ക് കടന്നതോടെ സമാധാനപരമായി നിയമം ലംഘിക്കുന്ന ഈ സമരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം ആയിരത്തില്‍ കവിഞ്ഞു. തിങ്കളാഴ്ച “ഉന്‍മൂലന ലഹള” പ്രവര്‍ത്തകര്‍ ലണ്ടനിലെ Natural History Museum ന് മുമ്പില്‍ ഒരു വലിയ “മരണ രംഗം” ചിത്രീകരിച്ചു. — സ്രോതസ്സ് democracynow.org | Apr 23, 2019

2,000+ ഫ്രഞ്ച് കാലാവസ്ഥ സാമൂഹ്യപ്രവര്‍ത്തകര്‍ സത്യാഗ്രഹ സമരം നടത്തി

ഫോസില്‍ ഇന്ധന കമ്പനികളും അവര്‍ക്ക് പണം കൊടുക്കുന്ന ബാങ്കുകളുമായി സര്‍ക്കാരിനുള്ള കുറ്റപങ്കാളിത്തം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാരീസില്‍ 2,000ല്‍ അധികം കാലാവസ്ഥ സാമൂഹ്യപ്രവര്‍ത്തകര്‍ ഫ്രഞ്ച് പരിസ്ഥിതി മന്ത്രാലയത്തിന് മുമ്പില്‍ കഴിഞ്ഞ ദിവസം സത്യാഗ്രഹസമരം നടത്തി. ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമാധാനപരമായ നിയമ ലംഘന പരിപാടിയായിരുന്നു എന്ന് സംഘാടകര്‍ പറയുന്നു. ഫ്രഞ്ച് എണ്ണ ഭീമന്‍ Total നേയും വൃത്തികെട്ട ഊര്‍ജ്ജ പദ്ധതികള്‍ക്ക് ധനസഹായം കൊടുക്കുന്ന Société Générale നേയും ആണവരോ‍ജ്ജത്തെ കൂടുതലായി ആശ്രയിക്കുന്ന സര്‍ക്കാര്‍ വൈദ്യുതി കമ്പനിയേയും ശ്രദ്ധയില്‍ … Continue reading 2,000+ ഫ്രഞ്ച് കാലാവസ്ഥ സാമൂഹ്യപ്രവര്‍ത്തകര്‍ സത്യാഗ്രഹ സമരം നടത്തി

ഈ ജീവിതരീതി ജീവിച്ചുകൊണ്ട് മനുഷ്യാവകശത്തെക്കുറിച്ച് പറയാന്‍ നിങ്ങള്‍ക്കവകാശമില്ല

Greta & Svante Thunberg - Straight Talk

നമ്മളില്‍ നിന്ന് എടുത്തൊണ്ട് പോകുന്ന ഭാവിക്ക് വേണ്ടി നമ്മള്‍ എന്തിന് പഠിക്കാന്‍ പോകണം?

Greta Thunberg, Anna Taylor and Caroline Lucas on the new climate movement

ഉന്‍മൂല വിപ്ലവത്തിന്റെ ഭാഗമായ പ്രതിഷേധത്തില്‍ 100 ലധികം പേരെ അറസ്റ്റ് ചെയ്തു

ലണ്ടനില്‍ നടന്ന കാലാവസ്ഥാ പ്രതിഷേധത്തില്‍ 100 ലധികം ആള്‍ക്കാരെ അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി ബ്രിട്ടണിന്റെ തലസ്ഥാന നഗരം നിശ്ഛലമായി എന്ന് പോലീസ് പറഞ്ഞു. പ്രതിഷേധക്കാര്‍ റോഡുകളും പാലങ്ങളും ഉപരോധിച്ചു. യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം സമാധാനപരമായ സമരം നടന്നു. Extinction Rebellion എന്ന സംഘടനയാണ് ഈ സമരം ആസൃത്രണം ചെയ്തിരിക്കുന്നത്. ബ്രിട്ടണിലെ പണ്ഡിതര്‍ കഴിഞ്ഞ വര്‍ഷം തുടങ്ങിയ ഈ പരിസ്ഥിതി സംഘടന വളരെ വേഗം വികസിച്ച് വരുന്നു. സര്‍ക്കാര്‍ ഒരു കാലാവസ്ഥ, പരിസ്ഥിതി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് … Continue reading ഉന്‍മൂല വിപ്ലവത്തിന്റെ ഭാഗമായ പ്രതിഷേധത്തില്‍ 100 ലധികം പേരെ അറസ്റ്റ് ചെയ്തു

ആയിരക്കണക്കിന് പ്രവര്‍ത്തര്‍ ലണ്ടനിലെ റോഡുകള്‍ ഉപരോധിച്ച് ആഗോളതപനത്തിനെതിരായ നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു

Marble Arch, Oxford Circus, Waterloo Bridge എന്നിവ തടഞ്ഞ് ആയിരക്കണക്കിന് പരിസ്ഥിതി പ്രവര്‍ത്തര്‍ ലണ്ടന്‍ നഗര കേന്ദ്രത്തിന്റെ ഭാഗങ്ങള്‍ സ്തംഭിപ്പിച്ചു. കാലാവസ്ഥാ മാറ്റത്തെ തരണം ചെയ്യാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ എടുക്കണം എന്ന് അവര്‍ ആവശ്യപ്പെടുന്നു. പാട്ട് പാടിക്കൊണ്ടും മുദ്രാവാക്യം വിളിച്ചുകൊണ്ടും നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ തടിച്ചുകൂടി പ്രവര്‍ത്തകര്‍ “There is no Planet B”, “Extinction is Forever” തുടങ്ങിയ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. റോഡ് തടയല്‍ രാത്രി വരെ തുടര്‍ന്നു. സമരം ഒരാഴ്ച … Continue reading ആയിരക്കണക്കിന് പ്രവര്‍ത്തര്‍ ലണ്ടനിലെ റോഡുകള്‍ ഉപരോധിച്ച് ആഗോളതപനത്തിനെതിരായ നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു

പ്ലാസ്റ്റിക്കിന്റെ കാര്‍ബണ്‍ കാല്‍പ്പാട്

പ്ലാസ്റ്റിക്കുകള്‍ക്ക് വളരേറെ കാര്‍ബണ്‍ തീവൃത കൂടിയ ജീവിതചക്രമാണുള്ളത്. പെട്രോളിയത്തില്‍ നിന്നാണ് പ്ലസ്റ്റിക് resins പ്രധാനമായും വരുന്നത്. അതിന് ഖനനവും distillation ഉം വേണം. പിന്നീട് resins നെ ഉല്‍പ്പന്നങ്ങളായി മാറ്റുന്നു. കമ്പോളത്തിലേക്ക് കൊണ്ടുപോകുന്നു. ഈ പ്രക്രിയകളെല്ലാം നേരിട്ടോ അല്ലാതെയോ അതിന് വേണ്ട ഊര്‍ജ്ജത്തിന്റെ കണക്കിലോ ഹരിതഗ്രഹവാതകങ്ങള്‍ പുറത്തുവിടുന്നു. നാം ഉപേക്ഷിച്ച് കഴിഞ്ഞും പ്ലാസ്റ്റിക്കിന്റെ കാര്‍ബണ്‍ കാല്‍പ്പാട് തുടരുന്നു. Dumping, incinerating, recycling, composting(ചില പ്ലാസ്റ്റിക്കുകള്‍) ഇതെല്ലാം കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവിടുന്നു. 2015 ല്‍ പ്ലാസ്റ്റിക്ക് കാരണമായ … Continue reading പ്ലാസ്റ്റിക്കിന്റെ കാര്‍ബണ്‍ കാല്‍പ്പാട്