കാറ്റില്‍ മാധ്യമങ്ങള്‍ പറയാതിരുന്നതെന്ത്?

ഒറീസ തീരത്ത് വലിയൊരു കൊടുംകാറ്റ് അടിച്ചു. ലക്ഷക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടതായി വന്നു. ധാരാളം നാശനഷ്ടങ്ങളും ഉണ്ടായി. സംഭവങ്ങളുടെ ലൈവ് കവറേജ് ദൃശ്യമാധ്യമങ്ങള്‍ നല്‍കി. എന്നാല്‍ മാധ്യമങ്ങള്‍ പ്രധാന വാര്‍ത്ത മറച്ച് വെച്ചു. ഇവിടെ മാത്രമല്ല ലോകം മുഴുവനും മാധ്യമങ്ങളെന്ന സാമൂഹ്യ ദ്രോഹികള്‍ ഇത് തന്നെയാണ് ചെയ്യുന്നത്. അന്തരീക്ഷത്തില്‍ കൂടുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഭൂമിയുടെ ചൂട് പുറത്ത് പോകാതെ ഒരു പുതപ്പ് പോലെ പ്രവര്‍ത്തിച്ച് ഭൂമിയുടെ ചൂട് കൂട്ടുന്നു. ഇങ്ങനെ കൂടുന്ന ചൂട് ഭൂമിയിലെ കാലാവസ്ഥ അസ്ഥിരവും തീവൃവും … Continue reading കാറ്റില്‍ മാധ്യമങ്ങള്‍ പറയാതിരുന്നതെന്ത്?

വാര്‍ത്തകള്‍

ഗ്യാസ് ലീക്ക് ഫ്രാന്‍സിലെ ഊര്‍ജ്ജക്കമ്പനിയായ Total കണക്കാക്കിയതനുസരിച്ച് അവരുടെ North Sea Elgin എണ്ണപ്പാടത്തുനിന്ന് പ്രതിദിനം 200,000 ഘനമീറ്റര്‍ എന്ന തോതില്‍ പ്രകൃതിവാതകം ചോരുന്നു. 100 വീടുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വേണ്ട ഊര്‍ജ്ജമാണിത്. 6 മാസം എടുക്കും ഈ ചോര്‍ച്ച തടയാന്‍ എന്ന് Total പറഞ്ഞു. മാര്‍ച്ച് 25നാണ് Total ന്റെ സ്കോട്‌ലാന്റിലെ Aberdeen ന്‍ നിന്ന് 241 കിലോമീറ്റര്‍ അകലെയായ G4 കിണറില്‍ ഈ ചോര്‍ച്ച കണ്ടത്. ചോരുന്ന വാതകം പ്രധാനമായും മീഥേനാണ്. കാര്‍ബണ്‍ ഡൈ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

Yellow-cedar ന്റെ മരണം തെക്കെ അലാസ്കയിലേയും ബ്രിട്ടീഷ് കൊളംബിയയിലേയും സാംസ്കാരികവും സമ്പത്തികവും ആയി വിലപിടുപ്പുള്ള Yellow-cedar കഴിഞ്ഞ 100 വര്‍ഷങ്ങളായി വലിയ പ്രദേശത്ത് നശിച്ചുകൊണ്ടിരിക്കുന്നു. ഇതുവരെ ആര്‍ക്കും അറിയില്ലതിരുന്ന അവയുടെ മരണത്തിന്റെ കാരണം മഞ്ഞ് കാലത്തിന്റെ അവസാനവും spring ന്റെ ആദ്യകാലത്തും വേര് മരവിക്കുന്നതാണെന്ന് കണ്ടെത്തി. ആ സമയത്ത് മണ്ണില്‍ മഞ്ഞുണ്ടായിരിക്കില്ല. മഞ്ഞുള്ളപ്പോള്‍ അത് വേരിനെ തീവൃ തണുപ്പില്‍ നിന്ന് രക്ഷിക്കുന്നു. Yellow-cedar ന്റെ ആഴമില്ലാത്ത വേരുകളാണ് പ്രശ്നം. അലാസ്കയിലേയും ബ്രിട്ടീഷ് കൊളംബിയയിലേയും 600,000 ഏക്കര്‍ വനത്തിലെ … Continue reading വാര്‍ത്തകള്‍