നൈജറിലെ വികിരണ കണ്ടെത്തല്‍ അറീവ അംഗീകരിച്ചു

ഫ്രഞ്ച് ആണവകമ്പനിയായ അറീവ (AREVA) യുടെ നൈജറിലെ (Niger) യുറേനിയം ഖനികള്‍ക്കടുത്തുള്ള Akokan ലെ തെരുവുകളില്‍ Greenpeace രേഖപ്പെടുത്തിയ ആണവവികിരണ തോത് അറീവ ശരിവെച്ചു. Akokan യില്‍ സുരക്ഷിതമല്ലാത്ത അളവിലാണ് ആണവവികിരണം അനുഭവിക്കുന്നത്. അവിടം ശുദ്ധിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഖനിക്കടുത്തുള്ള രണ്ട് നഗരങ്ങളില്‍ പൂര്‍ണ്ണമായ സര്‍വ്വേ കമ്പനി നടത്തുമെന്ന് പറഞ്ഞു. ഒരു വര്‍ഷത്തിനകം പൂര്‍ണ്ണമായി ശുദ്ധീകരണം നടത്തും. എന്നാലും ഞങ്ങള്‍ക്ക് ദുഖമുണ്ട്. ഗ്രീന്‍പീസ് അകോകാന്‍(Akokan) സന്ദര്‍ശിച്ചില്ലായിരുന്നെങ്കില്‍ ഇത് അവര്‍ ചെയ്യുമായിരുന്നോ? അറീവയുടെ സ്വന്തം പരിശോധനകള്‍ എന്തേ ആണവമലിനീകരണ … Continue reading നൈജറിലെ വികിരണ കണ്ടെത്തല്‍ അറീവ അംഗീകരിച്ചു

ആണവനിലയങ്ങള്‍ക്ക് ലോണ്‍ ഗ്യാരന്റി

ആദ്യം ഇന്‍ഷുറന്‍സ് കമ്പനികളായിരുന്നു. പിന്നീട് ബാങ്കുകള്‍ വന്നു. പിന്നീട് വാഹനകമ്പനികളുടെ ഊഴമായിരുന്നു. ജോര്‍ജ്ജിയയിലെ Waynesboro സ്ഥലത്തെ Plant Vogtle ല്‍ രണ്ട് ആണവനിലയം പണിയാന്‍ സാദ്ധ്യതയുള്ള അറ്റലാന്റ ആസ്ഥാനമായ Southern Company എന്ന കമ്പനിക്ക് U.S. Department of Energy (DOE) യുടെ ലോണ്‍ ഗ്യാരന്റി പരിപാടി പ്രകാരം $1850 കോടി ഡോളര്‍ നല്‍കാന്‍ പോകുന്നതിനാല്‍ അമേരിക്കയിലെ നികുതിദായകര്‍ വീണ്ടും ദുരിതത്തിലായി. അതേ Plant Vogtle ആണ് 1970കളിലും 1980കളിലും അമേരിക്കയിലെ ആണവ വസന്തത്തെ ഇല്ലായ്മ ചെയ്തത്. … Continue reading ആണവനിലയങ്ങള്‍ക്ക് ലോണ്‍ ഗ്യാരന്റി

ആണവ വികിരണമുള്ള ഐസടോപ്പ് ആണവനിലയത്തിന് സമീപം

Scriba യിലെ Fitzpatrick ആണവ നിലയത്തിന് സമീപം ചെറിയ അളവില്‍ ആണവ വികിരണമുള്ള ഐസടോപ്പ് കണ്ടെത്തി. അപകടകരമായ നിലയിലല്ലാത്തതിനാല്‍ പേടിക്കാനൊന്നുമില്ലെന്ന് അധികാരികള്‍ അറിയിച്ചു. റിയാക്റ്റര്‍ കെട്ടിടത്തിനടുത്തുള്ള കുളത്തിലാണ് ട്രിഷിയം (Tritium) കണ്ടെത്തിയത് എന്ന് Nuclear Regulatory Commission പറഞ്ഞു. കെട്ടിടത്തില്‍ നിന്നും ഭൂഗര്‍ഭ ജലം അകറ്റിനിര്‍ത്താന്‍ വേണ്ടിയാണീക്കുളം നിര്‍മ്മിച്ചത്. നിലയത്തിനകത്തുനിന്നാവണം ഈ ഐസടോപ്പ് അവിടെ എത്തിയത്. കുടിവെള്ളത്തില്‍ അനുവദിക്കപ്പെട്ടിട്ടുള്ള നിലയേക്കാള്‍ താഴെയാണ് ഇതിന്റെ നില എന്നും NRC വക്താവ് അറിയിച്ചു. NRC പരിശോധന തുടരും. ഇപ്പോഴത്തെ നില … Continue reading ആണവ വികിരണമുള്ള ഐസടോപ്പ് ആണവനിലയത്തിന് സമീപം

ചെര്‍ണോബില്‍: ഒരു ആണവനിലയത്തിന് ഭൂമിയുടെ ഒരു അര്‍ദ്ധഗോളത്തെ മലിനമാക്കാനാവും

1986ലെ ആണവ ദുരന്തം മൂലമുള്ള ആണവവികിരണം കാരണം ലോകത്ത് ഏകദേശം 10 ലക്ഷം ആളുകള്‍ മരിച്ചു എന്ന്, ദുരന്തത്തിന്റെ 24 ആം വാര്‍ഷിക ദിനത്തില്‍ New York Academy of Sciences പ്രസിദ്ധപ്പെടുത്തിയ പുസ്തകത്തില്‍ പറയുന്നു. ‌ "Chernobyl: Consequences of the Catastrophe for People and the Environment," എന്ന പുസ്തകം എഴുതിയത് മോസ്കോയിലെ Center for Russian Environmental Policy ന്റെ Alexey Yablokov ഉം Belarus Minsk ലെ Institute of … Continue reading ചെര്‍ണോബില്‍: ഒരു ആണവനിലയത്തിന് ഭൂമിയുടെ ഒരു അര്‍ദ്ധഗോളത്തെ മലിനമാക്കാനാവും

ആണവ വികിരണമുള്ള സ്റ്റ്രോണ്‍ഷ്യം ബാറ്ററികള്‍ നീക്കംചെയ്യുന്നത്

Murmansk Oblast ഗവര്‍ണര്‍ Yury Yevdokimov ഉം നോര്‍വ്വേയിലെ Finnmark County ഗവര്‍ണര്‍ Gunnar Kjønnøy ഉം Kirkenes ല്‍ ഒത്ത് ചേര്‍ന്ന് ആണവ സുരക്ഷാ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ബാള്‍ട്ടിക് കടലിലെ ലൈറ്റ് ഹൗസുകളില്‍ നിന്ന് ആണവ വികിരണമുള്ള സ്റ്റ്രോണ്‍ഷ്യം(strontium) ബാറ്ററികള്‍ നീക്കംചെയ്യുന്നതിന് നോര്‍വ്വേ 6.2 കോടി NOK 2009ല്‍ റഷ്യയിലെ ആണവ സുരക്ഷാ പദ്ധതികളില്‍ നിക്ഷേപിക്കും. Kola Peninsula യിലെ Andreeva Bay യില്‍ പ്രവര്‍ത്തിക്കുന്ന ആണവമാലിന്യ സംഭരണിക്ക് വേണ്ടി ഇതുവരെ നോര്‍വ്വേ 13 … Continue reading ആണവ വികിരണമുള്ള സ്റ്റ്രോണ്‍ഷ്യം ബാറ്ററികള്‍ നീക്കംചെയ്യുന്നത്

ആണവനിലയം തടാകത്തിലേക്ക് ട്രിഷ്യം ചോര്‍ത്തി

Darlington ആണവനിലയെ ജോലിക്കാര്‍ തെറ്റായ ടാങ്കില്‍ വെള്ളവും ആണവവികിരണമുള്ള ഐസോടോപ്പും നിറക്കുകയും രണ്ട് ലക്ഷം ലിറ്റര്‍ Ontario തടാകത്തിലേക്ക് ഒഴുക്കിക്കളയുകയും ചെയ്തു. എങ്ങനെയാണ് ഈ അപകടമുണ്ടായതെന്ന് Ontario Power Generation പരിശോധിച്ച് വരുന്നു. മണിക്കൂര്‍ ഇടവിട്ട് തടാകത്തിലെ ജലത്തിന്റെ ടെസ്റ്റ് നടത്തുന്നതില്‍ ഉയര്‍ന്ന ട്രിഷ്യത്തിന്റെ അളവ് കണ്ടെത്തി. സമീപവാസികള്‍ക്ക് കുഴപ്പില്ല എന്ന് അധികൃതര്‍ പറഞ്ഞു. നിലയത്തിന് അനുവദിച്ചിരിക്കുന്ന പ്രതിമാസ ട്രിഷ്യം ചോര്‍ച്ചയായ 0.1% മേ ചോര്‍ന്ന വെള്ളത്തിലുള്ളു എന്ന് OPG വക്താവായ Ted Gruetzner പറഞ്ഞു. "ചോര്‍ന്നതിന്റെ … Continue reading ആണവനിലയം തടാകത്തിലേക്ക് ട്രിഷ്യം ചോര്‍ത്തി

Severodvinsk ല്‍ ആണവ ചോര്‍ച്ച

Severodvinsk ലെ ശുദ്ധീകരണ നിലയത്തില്‍ നിന്ന് രണ്ട് ഘന മീറ്റര്‍ ആണവ വികിരണമുള്ള ദ്രാവകം ചോര്‍ന്നു. സംഭരണ ടാങ്കില്‍ നിന്നും ശുദ്ധീകരണ നിലയത്തിലേക്കുള്ള പൈപ്പിലാണ് ചോര്‍ച്ചയുണ്ടായത്. രണ്ട് മണിക്കൂര്‍ കൊണ്ട് ചോര്‍ച്ച അടക്കുകയും ശുദ്ധീകരിക്കുകയും ചെയ്തെന്ന് Zvezdochka വെബ് സൈറ്റ് പറയുന്നു. ചോര്‍ച്ച എന്തുകൊണ്ടുണ്ടായി എന്നത് അറിയില്ല. അന്വേഷണം നടക്കുന്നുണ്ട്. ആണവ വികിരണ തോത് പരിധിയില്‍ താഴെയാണ്. പഴയ ആണവ മുങ്ങിക്കപ്പലുകളുടെ പൊളിക്കുന്നതും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവയുടെ പരിപാലനവും കേട്മാറ്റലുമാണ് Zvezdochka ചെയ്തുകൊണ്ടിരിക്കുന്നത്. നോര്‍വ്വേയുടെ ധനസഹായത്താലാണ് ഈ നിലയം … Continue reading Severodvinsk ല്‍ ആണവ ചോര്‍ച്ച

പരിശുദ്ധവും സുരക്ഷിതവുമാണെങ്കില്‍ എന്തിന് നിയമം മാറ്റുന്നു?

ആണവോര്‍ജ്ജ രംഗത്ത് പുറത്തുനിന്ന് കടംവാങ്ങാനായി Atomic Energy Act ല്‍ amendment കൊണ്ടുവരുരുന്നു. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ഇന്‍ഡ്യയിലെ പ്രമുഖ കമ്പനികള്‍ ഭാരത സര്‍ക്കാരിനോട് വിദേശവും സ്വദേശവുമായ സ്വകാര്യ നിക്ഷേപങ്ങള്‍ സ്വീകരിക്കാനായി നിയമങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടു. 1962 ലെ Atomic Energy Act ന് മാറ്റം വരുത്തണമെന്നാണ് അവരുടെ ആവശ്യം. സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിന് Reserve Bank of India ന്റെ ഉറപ്പും Custom Tariff Act ന് മാറ്റവും വേണം. ചില ഉപകരണങ്ങളെ negative list … Continue reading പരിശുദ്ധവും സുരക്ഷിതവുമാണെങ്കില്‍ എന്തിന് നിയമം മാറ്റുന്നു?

മലിനീകരണം നടത്തുന്നവര്‍ക്കത് ചെയ്യാം സര്‍ക്കാര്‍ നഷ്ടപരിഹാരം ചെയ്തോളും

Nuclear Liability നിയമം ഇന്‍ഡ്യയുടെ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. സ്വകാര്യ കമ്പനികളുടെ ആണവ നിലയങ്ങളില്‍ നിന്ന് ആണവ ചോര്‍ച്ചയോ അപകടമോ സംഭവിക്കുമ്പോള്‍ അതിന്റെ നഷ്ടപരിഹാരത്തിന് പരിധി നിശ്ഛയിക്കുകയാണ് ഈ നിയമം ചെയ്യുക. അത് സുപ്രീം കോടതിയുടെ വിധിക്കെതിരാണ്. നിയമം ഭരണഘടനാ വിരുദ്ധമാണ്. ‘മലിനീകരണം നടത്തുന്നവര്‍ നഷ്ടപരിഹാരം ചെയ്യണം’ എന്ന തത്വത്തിന് വിരുദ്ധമാണിത്. ഭരണഘടനയുടെ Article 21 നേയും ഇത് ലംഘിക്കുന്നു. “Protection Of Life And Personal Liberty: No person shall be deprived of … Continue reading മലിനീകരണം നടത്തുന്നവര്‍ക്കത് ചെയ്യാം സര്‍ക്കാര്‍ നഷ്ടപരിഹാരം ചെയ്തോളും

രണ്ട് പ്രധാന ആണവ നിലയങ്ങള്‍ പ്രശ്നത്തില്‍

ഫ്രാന്‍സിലെ ആണവ ഭീമനായ AREVA ആണവ പുരുദ്ധാരണത്തിന് ശ്രമിക്കുകയാണ്. എന്നാല്‍ ആണവോര്‍ജ്ജത്തിന്റെ നില പരുങ്ങലിലാണെന്നതാണ് യാഥാര്‍ത്ഥ്യം. ടര്‍ക്കി, ക്യാനഡ. ബള്‍ഗേറിയ, തെക്കെ ആഫ്രിക്ക, ടെക്സാസ്, മിസൌറി, ഐഡഹോ, അലബാമ എന്നിവിടങ്ങളിലെ ആണവ നിലയ പദ്ധതികള്‍ ഉപേക്ഷിക്കപ്പെട്ടതിന് ശേഷം ഇതാ ന്യൂയോര്‍ക്കിലെ Nine Mile Point, തെക്കെ ടെക്സാസിലെ നിലയം എന്നിവകൂടി ഉപേക്ഷിക്കപ്പെടുന്നു. AREVA യുടെ EPR റിയാക്റ്റര്‍ Nine Mile Point ല്‍ സ്ഥാപിക്കാനുള്ള തീരുമാനം കഴിഞ്ഞ വര്‍ഷം UniStar Nuclear Energy പ്രസിദ്ധപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് … Continue reading രണ്ട് പ്രധാന ആണവ നിലയങ്ങള്‍ പ്രശ്നത്തില്‍