ജപ്പാനിലേക്ക് MOX ഇന്ധനത്തിന്റെ നാലാം കടത്ത്

ഫ്രാന്‍സിലെ തുറമുഖമായ Cherbourg ല്‍ നിന്ന് പുനചംക്രമണം നടത്തിയ ആണവഇന്ധനവുമായി ചരക്ക് കപ്പല്‍ ജപ്പാനിലേക്ക് യാത്രയായി. കപ്പലില്‍ 15 ടണ്‍ യുറേനിയം-പ്ലൂട്ടോണിയം mixed-oxide ഇന്ധനം കയറ്റിയിട്ടുണ്ട്. ഏകദേശം 1.3 ടണ്‍ പ്ലൂട്ടോണിയം അതിലുണ്ടാവും എന്ന് ഫ്രാന്‍സിലെ റേഡിയോ സ്റ്റേഷന്‍ പറഞ്ഞു. കടലിലൂടെ MOX ഇന്ധനം കൊണ്ടുപോകുന്നത് അപകടകരമാണെന്ന് Greenpeace International മുന്നറീപ്പ് നല്‍കി. ആണവ ഇന്ധനമുണ്ടാക്കാന്‍ അത് ഉപയോഗിക്കാം. 1999 ന് ശേഷം ഇത് നാലാമത്തെ തവണയാണ് MOX ഇന്ധനം കടലിലൂടെ കടത്തിക്കൊണ്ട് പോകുന്നത്. കഴിഞ്ഞ വര്‍ഷം … Continue reading ജപ്പാനിലേക്ക് MOX ഇന്ധനത്തിന്റെ നാലാം കടത്ത്

വാര്‍ത്തകള്‍

+ ഡന്‍വറിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്കരിക്കുന്നു + കല്‍ക്കരിഖനിയിലെ തീപിടുത്തത്താല്‍ ആസ്ട്രേലിയന്‍ നഗരത്തിലെ വായൂ മലിനീകരണം ബീജിങ്ങിന് തുല്യം + Alfalfa വിളയില്‍ GMO മാലിന്യമുണ്ടോ എന്ന് അറിയാന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി + ടോക്യോയിലെ ആണവ വിരുദ്ധ ജാഥയില്‍ ആയിരങ്ങള്‍ പങ്കെടുത്തു + പുതിയ AUCMA EV ലഘു വൈദ്യുത ട്രക്കിന് Sevcon Motor Controllers

ആണവബാധ്യതാ നിയമം തള്ളിക്കളയുക

ആണവ അപകടത്തിന്റെ ബാധ്യതാ പരിധി പരിമിതപ്പെടുത്താനുള്ള നിയമം സര്‍ക്കാര്‍ ലോക്‌സഭയില്‍ കൊണ്ടുവന്നു. Bharatiya Janata Party യും ഇടത് പാര്‍ട്ടികളും അതിനെ എതിര്‍ക്കും. കൂടുതല്‍ സൂഷ്മമായ പരിശോധ ഇക്കാര്യത്തില്‍ വേണമെന്ന് ഇടത് പാര്‍ട്ടി‍കള്‍ പറഞ്ഞു. അപകടം നടക്കുമ്പോള്‍ വിദേശ കമ്പനികള്‍ നല്‍കേണ്ട ബാധ്യതകളെക്കുറിച്ചുള്ള നിയമത്തിലെ പല വകുപ്പുകളേയും BJP, ഇടത്, പരിസ്ഥിതി സംഘടകള്‍ എതിര്‍ത്തു. ദേശീയ ദുരന്തം, ഭീകരവാദം തുടങ്ങിയവക്ക് നല്‍കുന്ന സ്ഥാനം ആണവദുരന്തത്തിന് നല്‍കിയാല്‍ അത് കമ്പനികളെ ബാധ്യതകളില്‍ നിന്ന് മുക്തമാക്കാന്‍ കാരണമാകും. വിദേശത്തെ സ്വകാര്യ … Continue reading ആണവബാധ്യതാ നിയമം തള്ളിക്കളയുക

വാര്‍ത്തകള്‍

ന്യൂമെക്സിക്കോയിലെ ആണവമാലിന്യകുഴിയില്‍ നിന്ന് 13 ജോലിക്കാര്‍ക്ക് വികിരണമേറ്റു അമേരിക്കയിലെ ആദ്യത്തെ ആണവമാലിന്യസംഭരണിയായ Waste Isolation Pilot Plant ല്‍ നിന്ന് 13 ജോലിക്കാര്‍ക്ക് വികിരണമേറ്റു. പ്രശ്നത്തിന്റെ വിശദവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഫെബ്രിവരി 14 നാണ് ചോര്‍ച്ചയുണ്ടായത്. ചോര്‍ച്ചയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ലഘു പാനീയങ്ങള്‍ കുട്ടികളുടെ പല്ലിന് സ്ഥിരമായ നാശമുണ്ടാക്കുന്നു പഴച്ചാറുകള്‍, ലഘു പാനീയങ്ങള്‍ എന്തിന് health drinks എന്ന പേരില്‍ പ്രചരിപ്പിക്കുന്ന പാനീയങ്ങള്‍ എന്നിവ കുട്ടികളുടെ പല്ലിന് സ്ഥിരമായ നാശമുണ്ടാക്കുന്നു എന്ന് പുതിയ പഠനം കണ്ടെത്തി. … Continue reading വാര്‍ത്തകള്‍

എല്ലാവരും നിങ്ങളുടെ മടിശീല ഒന്ന് തുറന്നേ

യുറോപ്യന്‍ യൂണിയന്റെ 134 ആണവ നിലയങ്ങള്‍ റിപ്പയര്‍ ചെയ്യാന്‍ 2500 കോടി യൂറോ വേണം. അന്തര്‍ ദേശീയ നിലവാരത്തിലേക്ക് ചൈനയുടെ ആണവനിലയങ്ങള്‍ പുതുക്കിപ്പണിയാന്‍ ചൈനക്ക് 8000 Yuan വേണ്ടിവരും. ബ്രിട്ടണില്‍ ഫ്രഞ്ച് ആണവ ഭീമനായ EdF "സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ധനസഹായം കിട്ടുമെന്ന്" ഉറപ്പ് നല്‍കിയില്ലെങ്കില്‍ ഇപ്പോള്‍ പണിയുന്ന പുതിയനിലയത്തിന്റെ പണി ഉടന്‍ നിര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇതിന് ഒരര്‍ത്ഥമേയുള്ളു: നമ്മുടെ feckless, mooching “സുഹൃത്ത്” ആണവോര്‍ജ്ജം വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. നാം നമ്മുടെ മടിശീല തുറന്ന് വെക്കുക - … Continue reading എല്ലാവരും നിങ്ങളുടെ മടിശീല ഒന്ന് തുറന്നേ

Callaway II ന്റെ നിര്‍മ്മാണം നിര്‍ത്തിവെച്ചു

Callaway II ആണവനിലയത്തിന്റെ നിര്‍മ്മാണം അനിശ്ഛിതമായി നിര്‍ത്തിവെച്ചു. നിലയം നിര്‍മ്മിക്കാനാവശ്യമായ സാമ്പത്തിക സുസ്ഥിരത നല്‍കാനാവില്ല എന്ന കാരണത്താല്‍ Construction Work In Progress (CWIP) നിയമം പിന്‍വലിക്കാന്‍ നിയമത്തിന്റെ ഉപജ്ഞാതാക്കളോട് Ameren UE ആവശ്യപ്പെട്ടു. പുതിയ നിലയങ്ങള്‍ പണിയാന്‍ വേണ്ടി മിസൌറി (Missouri) സംസ്ഥാനത്ത് വൈദ്യുതിയുടെ നിരക്ക് വര്‍ദ്ധിപ്പിക്കാനാവില്ല. കാരണം ആദ്യത്തെ Callaway ആണവനിലയം പണിതതിന് ശേഷം 1976 ല്‍ കൊണ്ടുവന്ന ഒരു നിയമമാണ് അതിന് തടസം. എല്ലാ നിര്‍മ്മാണച്ചിലവും നിക്ഷേപകരും, ബാങ്ക് ലോണും മറ്റ് സ്രോതസ്സുകളുമായി … Continue reading Callaway II ന്റെ നിര്‍മ്മാണം നിര്‍ത്തിവെച്ചു

ഫുകുഷിമയിലെ മീനുകളില്‍, സീഷിയം റിക്കോഡ് നിലയില്‍

സര്‍ക്കാര്‍ ഭക്ഷ്യവസ്തുക്കളില്‍ അനുവദിച്ചിരിക്കുന്നതിന്റെ 5,100 മടങ്ങ് ആണവവികിരണമുള്ള സീഷിയം ഫുകുഷിമ ആണവനിലയത്തിന് സമീപത്തുനിന്നും പിടിച്ച മീനില്‍ കണ്ടെത്തി. കിലോഗ്രാമില്‍ 510,000 becquerels ആണ് greenling മീനില്‍ കണ്ടതെന്ന് Tokyo Electric Power Co പറഞ്ഞു. ആണവദുരന്തത്തിന് ശേഷം ഇതാദ്യമായാണ് ഇത്ര അധികം ആണവ വികിരണമുള്ള സമുദ്രാഹാര സാമ്പിളില്‍ കാണുന്നത്. Fukushima Prefectural Federation of Fisheries Cooperative Associations ന്റെ നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഈ വിവരം. നിലയത്തിനടുത്ത് മീനുകള്‍ പുറത്ത് പോകാതിരിക്കാന്‍ കെട്ടിയ വലയില്‍ കുടുങ്ങിയതായിരുന്നു … Continue reading ഫുകുഷിമയിലെ മീനുകളില്‍, സീഷിയം റിക്കോഡ് നിലയില്‍

Monju നിലയത്തിലെ സുരക്ഷാ വീഴ്ച്ചകള്‍

Monju fast-breeder reactor ലെ 10,000 ഉപകരണങ്ങള്‍ പരിശോധിക്കുന്നത് Japan Atomic Energy Agency മാറ്റിവെച്ചത് ശരിയായ സുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് എന്ന് വ്യവസായ watchdog പറഞ്ഞു. Nuclear Reactor Regulation Law തെറ്റിച്ച് കൊണ്ട് Fukui Prefecture ലെ റിയാക്റ്റര്‍ പരിശോധനാ ഇടവേള Dec. 5 ന് നീട്ടി. ഏജന്‍സിയോട് ഇതിന്റെ കാരണം ബോധിപ്പിക്കണമെന്നും ഇനി ഇത്തരം പ്രവര്‍ത്തികളാവര്‍ത്തിക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് Nuclear Regulation Authority അവര്‍ക്കയച്ചിട്ടുണ്ട്. ഉപകരണങ്ങളുടെ പരിശോധനാ ഇടവേള ദീര്‍ഘിപ്പിച്ചാല്‍ അത് സുരക്ഷക്ക് … Continue reading Monju നിലയത്തിലെ സുരക്ഷാ വീഴ്ച്ചകള്‍

വാര്‍ത്തകള്‍

സ്ത്രീകളുടെ പ്രത്യുല്‍പാദനാരോഗ്യം UNFPA ന്റെ Women and Girls in a World of 7 Billion റിപ്പോര്‍ട്ട് പ്രകാരം ദാരിദ്ര്യവും, പാര്‍ശ്വവത്കരിക്കുയും, ലിംഗ അസമത്വത്തിനാലും സ്ത്രീകളുടെ പ്രത്യുല്‍പാദന ആരോഗ്യം തകരാറിലാണ്. 15% ല്‍ താഴെ സ്ത്രീകള്‍ക്കേ ലോകത്തെ ഭൂമിയുടെ കൈവശാവകാശമുള്ളു. പുരുഷന് കിട്ടുന്ന കൂലിയുടെ ശരാശരി 17% കുറവാണ് സ്ത്രീക്ക് കിട്ടുന്ന കൂലി. 77.6 കോടി നിരക്ഷരരുടെ മൂന്നില്‍ രണ്ട് ഭാഗവും സ്ത്രീകളാണ്. പ്രത്യുല്‍പാദനാരോഗ്യം സര്‍ക്കാര്‍ mandated ചെയ്യുന്ന കുടുംബ അംഗസംഖ്യയെക്കുറിച്ചുള്ളതല്ല. എപ്പോള്‍ എത്രമാത്രം കുട്ടികള്‍ … Continue reading വാര്‍ത്തകള്‍