പിന്‍തുടരുന്ന പോലീസുകാര്‍ പിടിക്കുന്നത് ഒഴുവാക്കാനായി മറ്റാരുടേയൊ ആധാര്‍ നിര്‍ണയില്‍ വഴി നേടിയെടുത്ത SIM കാര്‍ഡുകള്‍ കുറ്റവാളികള്‍ ഉപയോഗിക്കുന്നതിന്റെ രണ്ട് കേസുകള്‍ കണ്ടെത്തി എന്ന് ബാംഗ്ലൂര്‍ പോലീസ് പറയുന്നു. ഈ രണ്ട് കേസിലും സിം കിട്ടാനായി അപേക്ഷ കൊടുക്കുന്നവരുടെ ആധാര്‍ വിവരങ്ങള്‍ ഡീലര്‍മാര്‍ സൂക്ഷിച്ച് വെക്കുകയും അത് ഉപയോഗിച്ച് അജ്ഞാതരായ ആളുകള്‍ക്ക് സിമ്മുകള്‍ എടുത്തുകൊടുക്കുകയും ചെയ്തതായി കണ്ടെത്തി. ഒരു വ്യക്തിയുടെ ആധാര്‍ വിവരങ്ങള്‍ കിട്ടിയാല്‍ ചില ഡീലര്‍മാര്‍ 10 സിമ്മുകള്‍ വരെ കൊടുത്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ഈ നയം ഉപയോഗിച്ചാണ് … Continue reading അടയാളം ഒളിപ്പിക്കുന്നതില്‍ സിം തട്ടിപ്പ് കുറ്റവാളികളെ സഹായിക്കുന്നു എന്ന് ബാംഗ്ലൂര്‍ പോലീസ്
വിഭാഗം: ആധാര്‍
കള്ള രേഖകളുടെ അടിസ്ഥാനത്തില്‍ ആധാര്‍ കാര്‍ഡുണ്ടാക്കിയ 3 പേരെ അറസ്റ്റ് ചെയ്തു
Moga നഗരത്തിന്റെ മേയറായ Akshit Jain ന്റെ കള്ളയൊപ്പിട്ട് നൂറുകണക്കിന് ആളുകളുടെ തെറ്റായ വിലാസം നിര്‍മ്മിച്ച് അവര്‍ക്ക് ആധാര്‍ കാര്‍ഡ് എടുത്തുകൊടുത്ത മൂന്ന് പേരെ പിടിച്ചു എന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എങ്ങനെയാണ് കള്ള രേഖകളുപയോഗിച്ച് എത്ര ആധാര്‍ കാര്‍ഡ് എടുത്തു എന്നത് അറിയില്ല. നൂറുകണക്കിനുണ്ടാകും എന്ന് പോലീസ് കരുതുന്നു. Sewa Kendra* ജോലിക്കാരനായ Gurpreet Singh, Devinder Singh, Pardeep Kaur എന്നിവര്‍ക്കെതിരെ Akshit Jain ന്റെ പരാതി പ്രകാരം Indian Penal … Continue reading കള്ള രേഖകളുടെ അടിസ്ഥാനത്തില്‍ ആധാര്‍ കാര്‍ഡുണ്ടാക്കിയ 3 പേരെ അറസ്റ്റ് ചെയ്തു
Airtel ന്റെ ആധാര്‍ അടിസ്ഥാനമായ eKYCക്ക് വേണ്ട അനുമതി UIDAI പുനഃസ്ഥാപിക്കുന്നു
ആധാര്‍ അടിസ്ഥാന തിരിച്ചറിയല് നടത്താനുള്ള അനുമതി Bharti Airtel ന് UIDAI പുനഃസ്ഥാപിച്ചു. എന്നാല്‍ Airtel Payments Bank ന്റെ eKYC ഇനിയും വേലവിലക്കില്‍ തുടരുന്നു. മൊബൈല്‍ ഉപഭോക്താക്കളുടെ അനുമതിയില്ലാതെ കോടിക്കണക്കിന് രൂപ LPG സബ്സിഡി ഈ അകൌണ്ടുകളിലേക്ക് നിക്ഷേപിച്ച സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സുനില്‍ മിത്തല്‍ നേതൃത്വം കൊടുക്കുന്ന Airtel നും Airtel Payments നും എതിരെ വലിയ വിമര്‍ശനമുണ്ടായി. — സ്രോതസ്സ് indianexpress.com തട്ടിപ്പ് നടത്തുക. ഒരു ശിക്ഷയുമില്ല. പിന്നെ എന്തിന് ദരിദ്രരെ … Continue reading Airtel ന്റെ ആധാര്‍ അടിസ്ഥാനമായ eKYCക്ക് വേണ്ട അനുമതി UIDAI പുനഃസ്ഥാപിക്കുന്നു
ആധാര്‍ നിയമം രൂപീകരിക്കാന്‍ ചെയ്ത സഹായത്തിന് Vidhi Centre of Legal Policy ക്ക് സര്‍ക്കാര്‍ 50 ലക്ഷം രൂപ കൊടുത്തു
Aadhaar Act 2016 നിര്‍മ്മിക്കാന്‍ വേണ്ട സഹായം ചെയ്തതിന് പരോപകാരി രോഹിണി നീലകനിയും കൂട്ടരും സ്ഥാപിച്ച സ്വതന്ത്ര think tank ആയ Vidhi Centre of Legal Policy ക്ക് സര്‍ക്കാര്‍ 50 ലക്ഷം രൂപ കൊടുത്തു. മാര്‍ച്ച് 23 ന് രാജ്യസഭയില്‍ വന്ന ഒരു ചോദ്യത്തിന് മറുപടിയായി, Vidhiക്ക് കഴിഞ്ഞ 5 വര്‍ഷം 48,15,000 രൂപാ കൊടുത്തെന്ന് Minister of State for Electronics and Information Technology KJ Alphons പറഞ്ഞു. ആധാര്‍ നിയമം … Continue reading ആധാര്‍ നിയമം രൂപീകരിക്കാന്‍ ചെയ്ത സഹായത്തിന് Vidhi Centre of Legal Policy ക്ക് സര്‍ക്കാര്‍ 50 ലക്ഷം രൂപ കൊടുത്തു
മാര്‍ച്ച് 1 മുതല്‍ ആധാര്‍ തിരിച്ചറിയലിന് രജിസ്ട്രേഡ് ഉപകരണങ്ങളേ ഉപയോഗിക്കാവൂ
ആളുകളുടെ ഡാറ്റയെ അപകടപ്പെടുത്താതിരിക്കാന്‍ എല്ലാ ആധാര്‍ തിരിച്ചറിയല്‍ ഏജന്‍സികളും മാര്‍ച്ച് 1 മുതല്‍ ആധാര്‍ തിരിച്ചറിയലിന് രജിസ്ട്രേഡ് ഉപകരണങ്ങളേ ഉപയോഗിക്കാവൂ എന്ന് Unique Identification Authority of India (UIDAI) ഉത്തരവിറക്കി. ഉപകരണങ്ങള്‍ പുതുക്കാനുള്ള ആദ്യത്തെ സമയപരിധി ജൂണ്‍ 1, 2017 ആയിരുന്നു. എന്നാല്‍ അത് പല പ്രാവശ്യം നീട്ടി. ആറാമതാണ് ഏറ്റവും അവസാനം ഉത്തരവ് പുതുക്കിയത്. — സ്രോതസ്സ് livemint.com Feb 08 2018 ഉത്തരവുകളൊരു വശയത്ത് ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ പക്ഷേ പണി എപ്പോഴും … Continue reading മാര്‍ച്ച് 1 മുതല്‍ ആധാര്‍ തിരിച്ചറിയലിന് രജിസ്ട്രേഡ് ഉപകരണങ്ങളേ ഉപയോഗിക്കാവൂ
ആധാര്‍ ഒരു കപ്പ് കാപ്പി പോലെയല്ല!
— സ്രോതസ്സ് twitter.com/braindedindia ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
ആധാര്‍ ബന്ധിപ്പിക്കല്‍ ഇന്‍ഡ്യയിലെ ദരിദ്രരെ പട്ടിണിക്കിടുന്നു
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
300 പേരുടെ ആധാര്‍ മോഷ്ടിക്കപ്പെട്ടു, 40 ലക്ഷം പെന്‍ഷന്‍ രൂപാ തട്ടിയെടുത്തു
കേന്ദ്രവും UIDAIയും നിരന്തരം സംഭവിക്കില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്ന വ്യക്തിത്വ മോഷണത്തിന്റെ ക്ലാസിക് കേസ്. 300 പേരുടെ ആധാര്‍ വിവരങ്ങള്‍ മോഷ്ടിക്കുകയും അവരുടെ പെന്‍ഷന്‍ വഞ്ചിക്കുകയും ചെയ്തു. 2015 പകുതിയില്‍ മൂന്ന് പേരുടെ സംഘം ഈ രീതിയില്‍ ഏകദേശം 40 ലക്ഷം രൂപാ മോഷ്ടിച്ചു എന്ന് നഗര പോലീസ് കണക്കാക്കുന്നത്. Aasara പദ്ധതി പ്രകാരം കിട്ടേണ്ട പെന്‍ഷന്‍ ഈ മൂവര്‍ സംഘം ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് തട്ടിയെടുക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. — സ്രോതസ്സ് newindianexpress.com ആധാറിനെക്കുറിച്ച് … Continue reading 300 പേരുടെ ആധാര്‍ മോഷ്ടിക്കപ്പെട്ടു, 40 ലക്ഷം പെന്‍ഷന്‍ രൂപാ തട്ടിയെടുത്തു
മദ്ധ്യപ്രദേശിലെ ഏറ്റവും വലിയ പ്രസവാശുപത്രി നവജാതരെ ആധാറില്ലാതെ വിട്ടയയ്ക്കുന്നില്ല
ഭോപ്പാലിലെ സുല്‍ത്താനിയ ആശുപത്രി ആധാര്‍ രജിസ്ട്രേഷന്‍ ഇല്ലാതെ നവജാതശിശുക്കളെ ആധാറില്ലാതെ വിട്ടയയ്ക്കുന്നില്ല. ആശുപത്രി ജോലിക്കാര്‍ക്ക്, വാര്‍ഡ് മേധാവിക്കും സുരക്ഷാ കാവല്‍ക്കാര്‍ക്കും, ആധാര്‍ രജിസ്ട്രേഷന്‍ കാണിക്കാത്ത കുട്ടികളെ ആശുപത്രിയില്‍ നിന്ന് വിടേണ്ട എന്ന ഒരു ഉത്തരവ്‍ ആശുപത്രി അധകൃതര്‍ കൊടുത്തിരിക്കുന്നു. മദ്ധ്യപ്രദേശിലെ ഏറ്റവും വലിയ ഈ പ്രസവാശുപത്രിയില്‍ ദിവസം 50 - 70 വരെ പ്രസവം നടക്കുന്നു. അതിനാല്‍ നീളമുള്ള വരിയില്‍ നൂറുകണക്കിന് ആളുകളകാണ് വരിനിക്കുന്നത്. "എന്റെ ഭാര്യക്ക് caesarean operation നടത്തി. ഒരു രോഗി വരിയില്‍ നിന്ന് … Continue reading മദ്ധ്യപ്രദേശിലെ ഏറ്റവും വലിയ പ്രസവാശുപത്രി നവജാതരെ ആധാറില്ലാതെ വിട്ടയയ്ക്കുന്നില്ല
ഏകദേശം 81 ലക്ഷം ആധാര്‍ നമ്പരുകള്‍ നിര്‍ജജീവമാക്കി
ഇതുവരെ ഏകദേശം 81 ലക്ഷം ആധാര്‍ നമ്പരുകള്‍ Unique Identification Authority of India നിര്‍ജജീവമാക്കിയെന്ന് Minister of State for Electronics and IT ആയ P P Chaudhary കഴിഞ്ഞ ആഴ്ച പറഞ്ഞു. Aadhaar (Enrolment and Update) Regulations, 2016 ലെ Section 27, 28 ല്‍ പറഞ്ഞിരിക്കുന്ന വിവിധ കാരണങ്ങളാലാണ് ആധാര്‍ നമ്പരുകള്‍ നിര്‍ജജീവമാക്കപ്പെട്ടിരിക്കുന്നത്. UIDAI യുടെ പ്രാദേശിക ഓഫീസുകള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ജജീവമാക്കാനുള്ള അധികാരമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. — സ്രോതസ്സ് … Continue reading ഏകദേശം 81 ലക്ഷം ആധാര്‍ നമ്പരുകള്‍ നിര്‍ജജീവമാക്കി