താനെ ജില്ലയിലെ Shahapur താലൂക്കിലെ 22-വയസ് പ്രായമുള്ള അടുത്തകാലത്ത് അമ്മയായ സുവര്ണ ഹിലാം ഉള്പ്പടെ 600 ഓളം സ്ത്രീകള്ക്ക് സാമ്പത്തിക സഹായം കിട്ടുന്നില്ല. ബാങ്ക് അകൌണ്ട് തുടങ്ങി അതിനെ ആധാറുമായി ബന്ധിപ്പിച്ചാല് Janani Suraksha Yojana പ്രകാരം അവര്ക്ക് മാസം Rs 600 രൂപ വീതം കിട്ടുമെന്നാണ് അവരോട് പറഞ്ഞിരുന്നത്. എന്നാല് ഇതുവരെ അവള്ക്ക് ബാങ്ക് അകൌണ്ട് തുറക്കാനായില്ല. കാരണം അവളുടെ പഴയ ആധാര് കാര്ഡില് അവളുടെ കന്യക പേരാണുള്ളത്. അതുകൊണ്ട് പുതിയ കാര്ഡ് എടുക്കേണ്ടി വന്നു. … Continue reading മഹാരാഷ്ട്രയിലെ 3,000 ഓളം ആദിവാസി സ്ത്രീകള്ക്ക് ആധാര് ഒരു ഭാരം ആയി
വിഭാഗം: ഏഷ്യ
പ്രചാരവേലക്കാരുടെ പദ്ധതികള് വിശദീകരിക്കുന്നു
Dhruv Rathee
നോട്ട് നിരോധനം: മാസ്റ്റര് സ്ട്രോക്കിന്റെ അന്തിമ വിശകലനം
Dhruv Rathee
ഞങ്ങളുടെ സ്വകാര്യത എന്തുകൊണ്ട് ഇല്ലാതാക്കുന്നു എന്ന് നീയാണ് ഉത്തരം പറയേണ്ടത്
Usha Ramanathan
തൂഫാന് സേന
At 94, a forgotten hero of India’s struggle for freedom returns to the scene of his most daring exploit in the anti-British Raj uprising that saw a parallel government established in Satara, Maharashtra, in 1943
ആധാര് വിവരം ചേര്ക്കുന്നതിലെ ലക്ഷ്യങ്ങളില് എത്തിച്ചേരാത്ത ബാങ്കുകള്ക്കെതിരെ UIDAI ന്റെ പ്രതികാര നടപടി
ഇന്ഡ്യയിലെ ധാരാളം ബാങ്കുകളുടേയും authentication ഏജന്സികളുടേയും electronic know-your-customer സൌകര്യം Unique Identification Authority of India റദ്ദാക്കി. enrolment എണ്ണത്തിന്റെ ലക്ഷ്യങ്ങളില് എത്തിച്ചേരാത്തതിനാലും പൌരന്മാരുടെ വിവരങ്ങള് Aadhaar biometric database ല് ചേര്ക്കാത്തതിലുമാണ് ഈ നടപടി അവര് എടുത്തത്. 13 ബാങ്കുകളുടേയും Aadhaar authentication agencies (AUA)കളുടേയുമാണ് ekyc സൌകര്യം ഇല്ലാതായത്. ലക്ഷ്യങ്ങള് നേടാനായ പരിപാടികള് നടപ്പാക്കും എന്ന ഉറപ്പിന്റെ മേല് ICICI Bank, IndusInd Bank, RBL Bank, IDBI Bank എന്നീ ബാങ്കുകള്ക്ക് … Continue reading ആധാര് വിവരം ചേര്ക്കുന്നതിലെ ലക്ഷ്യങ്ങളില് എത്തിച്ചേരാത്ത ബാങ്കുകള്ക്കെതിരെ UIDAI ന്റെ പ്രതികാര നടപടി
ആധാര് എന്നത് UID പ്രൊജക്റ്റിന്റെ ബ്രാന്റ് പേരാണ്
Usha Ramanathan
MBBS അപേക്ഷകനെ പരീക്ഷ എഴുതാന് അനുവദിക്കാതിരുന്നതിന് Rs 50,000 രൂപ നഷ്ടപരിഹാരം നല്കാന് ഡല്ഹി ഹൈക്കോടതി AIIMS നോട് ആവശ്യപ്പെട്ടു
ആധാര് കാര്ഡ് പരീക്ഷാ സെന്ററില് സ്കാന് ചെയ്യാന് കഴിയാതിരുന്നതിനാല് ഒരു അപേക്ഷകനെ MBBS പരീക്ഷ എഴുതില് നിന്നും AIIMS തടഞ്ഞു. ഡല്ഹി ഹൈക്കോടതിയിലെ അതിന്റെ കേസില് Rs 50,000 രൂപ നഷ്ടപരിഹാരം നല്കാന് AIIMS ന് കോടതി നിര്ദ്ദേശം നല്കി. അതൊടൊപ്പം ഇത്തരം സംഭവങ്ങള് ആവര്ത്തിക്കപ്പെടാതിരിക്കാനുള്ള നിര്ദ്ദേശങ്ങളും കൊടുത്തു. അനാവശ്യമായി വിദ്യാര്ത്ഥികളെ പരീക്ഷ എഴുതുന്നതില് നിന്നും തടയുന്ന കര്ക്കശമായ മനോഭാവം AIIMS ന്റെ controller of examination പ്രകടിപ്പിക്കുന്നു എന്ന് കോടതി നിരീക്ഷിച്ചു. പ്രവേശന പരീക്ഷ കേന്ദ്രത്തില് … Continue reading MBBS അപേക്ഷകനെ പരീക്ഷ എഴുതാന് അനുവദിക്കാതിരുന്നതിന് Rs 50,000 രൂപ നഷ്ടപരിഹാരം നല്കാന് ഡല്ഹി ഹൈക്കോടതി AIIMS നോട് ആവശ്യപ്പെട്ടു
ഉത്തര് പ്രദേശില് ദരിദ്രരില് നിന്ന് റേഷന് കട ഉടമകള് മോഷ്ടിക്കുന്നു
ഉത്തര് പ്രദേശില് സര്ക്കാരിന്റെ ഒരു ആഭ്യന്തര അന്വേഷണത്തില് പൊതു വിതരണ സംവിധാന(PDS) റേഷന് കടകളുടെ ഉടമകള് 1.80 ലക്ഷം പ്രാവശ്യം ആധാര് നമ്പരുകള് ദുരുപയോഗം ചെയ്ത് ദരിദ്രര്ക്കായുള്ള ആഹാരം മോഷ്ടിക്കുന്നു എന്ന് കണ്ടെത്തി. Times of India ആണ് ഈ വാര്ത്ത പ്രസിദ്ധപ്പെടുത്തിയത്. point of sale യന്ത്രത്തില് റേഷന് കാര്ഡ് ഉടമകളുടെ ആധാര് നമ്പര് കട ഉടമകള് മാറ്റി. റേഷന് കിട്ടാതായപ്പോള് കാര്ഡ് ഉടമകള് അധികാരികളെ വിവരം അറിയിച്ചു. DNA റിപ്പോര്ട്ട് പ്രകാരം ഏറ്റവും കൂടുതല് … Continue reading ഉത്തര് പ്രദേശില് ദരിദ്രരില് നിന്ന് റേഷന് കട ഉടമകള് മോഷ്ടിക്കുന്നു
ആസാം, മേഘാലയ, നാഗാലാന്റ് എന്നിവിടങ്ങളിലെ പുതിയ ജോലിക്കാര്ക്ക് ആധാര് ഇല്ലാതെ EPFO പ്രവേശനം നല്കും
ആസാം, മേഘാലയ, നാഗാലാന്റ് എന്നിവിടങ്ങളിലെ പുതിയ അംഗങ്ങളെ ആധാര് ഇല്ലാതെ ചേര്ക്കാന് വിരമിക്കല് ഫണ്ട് സംഘമായ EPFO അനുവദിച്ചു. 12 അക്ക unique identity number ന്റെ താഴ്ന്ന നിലയിലെ അംഗത്വം കാരണമാണിത്. ആധാറില്ലാതെ unique (PF) account number സൃഷ്ടിക്കാന് ആസാം, മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളെ അനുവദിക്കുന്ന ഒരു ഓഫീസ് ഉത്തരവ് Employees' Provident Fund Organisation ഇറക്കി. — സ്രോതസ്സ് economictimes.indiatimes.com by PTI Aug 29, 2018