കോവിഡ് കാരണം അമേരിക്കയിലെ മരണ സംഖ്യ 10 ലക്ഷത്തിന് അടുക്കുന്ന അവസരത്തില്‍, കാലാവസ്ഥ പ്രശ്നവും നഗര വ്യാപനവും ധാരാളം വന്യ മൃഗങ്ങളെ പുതിയ ആവാസ സ്ഥലങ്ങളിലേക്ക് മാറി താമസിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്ന് Nature ല്‍ വന്ന ഒരു പുതിയ പഠനം കാണിക്കുന്നു. ഒരു സ്പീഷീസില്‍ നിന്ന് മറ്റൊന്നിലേക്ക് വൈറസുകള്‍ ചാടുന്നതിലേക്ക് അത് നയിക്കുന്നു. സസ്തനികളില്‍ ഇത്തരത്തില്‍ വൈറസുകള്‍ കൂടിക്കലരുന്നത് ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ടാകും എന്നാണ് ഗവേഷകര്‍ പറയുന്നത്. അത് ഭൂമിയില്‍ താപനില വര്‍ദ്ധിക്കുന്നതനുസരിച്ച് കൂടിവരും. — സ്രോതസ്സ് … Continue reading എങ്ങനെയാണ് കാലാവസ്ഥ പ്രശ്നം അടുത്ത മഹാമാരിക്ക് തിരികൊടുക്കുന്നത്
വിഭാഗം: ആഗോളതപനം
സഹാറയില്‍ നിന്നുള്ള പൊടി യൂറോപ്പിന്റെ ആകാശത്തെ ഓറഞ്ച് നിറത്തിലാക്കി
പോര്‍ട്ടുഗല്‍, സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ മൂടിക്കൊണ്ട് സഹാറയില്‍ നിന്നുള്ള വലിയ ഒരു പാളി swath മൂടുന്നത് ധാരാളം ഉപഗ്രഹ ചിത്രങ്ങളില്‍ കാണാം. വടക്ക് പടിഞ്ഞാറന്‍ ആഫ്രിക്കയിലെ Storm Celia ല്‍ നിന്ന് ശക്തമായ കാറ്റ് സഹാറ മരുഭൂമിയില്‍ നിന്നുള്ള പൊടി അന്തരീക്ഷത്തിലേക്ക് എത്തിക്കുന്നു. തെക്കന്‍ കാറ്റ് ആ പൊടിയെ വടക്കോട്ട് കൊണ്ടുപോയി യൂറോപ്പിലേക്ക് എത്തിക്കുന്നു. സ്പെയിനിലെ പൊടിയുടെ സാന്ദ്രത വായൂ ഗുണമേന്മയുടെ നിര്‍ദ്ദേശിക്കപ്പെട്ട നിലയേക്കാള്‍ അഞ്ച് മടങ്ങ് മോശമായ സ്ഥിതിയിലാണെന്ന് European Environment Agency അഭിപ്രായപ്പെട്ടു. … Continue reading സഹാറയില്‍ നിന്നുള്ള പൊടി യൂറോപ്പിന്റെ ആകാശത്തെ ഓറഞ്ച് നിറത്തിലാക്കി
ആഗോള ഉദ്‌വമനത്തിന്റെ മൂന്നിലൊന്നും ലോകത്തെ അതിസമ്പന്നരായ 5% ക്കാരുടേതാണ്
Cambridge Sustainability Commission ന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ ഏറ്റവും സമ്പന്നരായ 5% പേരാണ് 1990 - 2015 കാലത്തെ ലോകത്തെ മൊത്തം ഉദ്വവമനത്തിന്റെ മൂന്നിലൊന്നും നടത്തുന്നത്. absolute global emissions ന്റെ ഏകദേശം പകുതി ലോകത്തെ ഏറ്റവും സമ്പന്നരായ 10% പേരാണ് നടത്തുന്നതെന്നും ഏറ്റവും മുകളിലത്തെ 5% പേര്‍ മാത്രം ആഗോള ഉദ്‌വമനത്തിന്റെ 37% ന് ഉത്തരവാദികളാണെന്നും Changing Our Ways: Behavior Change and the Climate Crisis എന്ന റിപ്പോര്‍ട്ട് കണ്ടെത്തി. — … Continue reading ആഗോള ഉദ്‌വമനത്തിന്റെ മൂന്നിലൊന്നും ലോകത്തെ അതിസമ്പന്നരായ 5% ക്കാരുടേതാണ്
അവര്‍ എങ്ങനെ ഗ്രീന്‍ ന്യൂ ഡീലിനെ കണ്ടു
John Oliver
ജാമ്യം ലഭിക്കാക്കാത്തതിനാല്‍ കാലാവസ്ഥ ശാസ്ത്രജ്ഞന്‍ നിരാഹാര സമരം തുടങ്ങി
കാലാവസ്ഥ സമരത്തില്‍ പങ്കെടുത്തതിന് അറസ്റ്റ് ചെയ്യപ്പെട്ട ഒരു ശാസ്ത്രജ്ഞന്‍ ജാമ്യം ലഭിക്കാക്കാത്തതിനാല്‍ നിരാഹാര സമരം തുടങ്ങി. ലണ്ടനിലെ Department for Business, Energy and Industrial Strategy ല്‍ വെച്ച് 24 ശാസ്ത്രജ്ഞര്‍ പങ്കടുത്ത പ്രതിഷേധത്തില്‍ നിന്ന് ജൈവശാസ്ത്രജ്ഞയായ Emma Smart യെ വ്യാഴാഴ്ച തടവില്‍ വെച്ചു എന്ന് സാമൂഹ്യ സംഘമായ Extinction Rebellion അവകാശപ്പെട്ടു. Charing Cross പോലീസ് സ്റ്റേഷനില്‍ തടവിലിട്ടിരിക്കുന്ന ഇപ്പോള്‍ ജലപാനം പോലും ഉപേക്ഷിച്ചിരിക്കുന്ന Smart ശനിയാഴ്ചത്തെ കോടതി വാദത്തിനായി കാത്തിരിക്കുകയാണ്. സര്‍ക്കാര്‍ … Continue reading ജാമ്യം ലഭിക്കാക്കാത്തതിനാല്‍ കാലാവസ്ഥ ശാസ്ത്രജ്ഞന്‍ നിരാഹാര സമരം തുടങ്ങി
കാലാവസ്ഥ പ്രതിഷേധത്തിന്റെ ഭാഗമായി ശാസ്ത്രജ്ഞര്‍ ലണ്ടനില്‍ സമരം ചെയ്തു
25 ശാസ്ത്രജ്ഞര്‍ ശാസ്ത്രീയ പ്രബന്ധങ്ങളുടെ താളുകള്‍ UK Department for Business, Energy and Industrial Strategy യുടെ ജനാലകളില്‍ ഒട്ടിച്ച് വെച്ചു. അവര്‍ അവരുടെ കൈകളും പശവെച്ച് ജനാല ചില്ലില്‍ ഒട്ടിച്ചുവെച്ചു. സര്‍ക്കാര്‍ അവഗണിക്കുന്ന കാലാവസ്ഥ ശാസ്ത്രത്തെ വെളിച്ചത്തിലെത്തിക്കാനായാണ് അവര്‍ അത് ചെയ്തത്. Scientists for Extinction Rebellion എന്ന സംഘടനയുടെ അംഗങ്ങളായ ഈ ശാസ്ത്രജ്ഞര്‍ 11am ന് ശേഷം 1 Victoria Street, Westminster, London ലെ വകുപ്പിന്റെ കെട്ടടത്തിലെത്തി. ഡോക്റ്റര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും … Continue reading കാലാവസ്ഥ പ്രതിഷേധത്തിന്റെ ഭാഗമായി ശാസ്ത്രജ്ഞര്‍ ലണ്ടനില്‍ സമരം ചെയ്തു
മുമ്പ് സ്ഥിരമെന്ന് കരുതിയിരുന്ന കിഴക്കന്‍ അന്റാര്‍ക്ടിക്കയില്‍ മഞ്ഞ് പാളി തകര്‍ന്നു
ലോകത്തെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്ക് നഗരത്തിന്റെ അത്ര വലിപ്പത്തിലെ മഞ്ഞ് പാളി കിഴക്കന്‍ അന്റാര്‍ക്ടിക്കയില്‍ തകര്‍ന്നു. കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതം ഏല്‍ക്കാത്ത സ്ഥായിയാ സ്ഥലം ആയിരുന്നു അതെന്നാണ് ഇതുവരെ കരുതിയിരുന്നത്. കുറച്ച് വര്‍ഷങ്ങളായി ആ സ്ഥലം അതിവേഗം ചുരുങ്ങുന്നതായാണ് ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നത്. Conger, Glenzer ഹിമാനികളിലെ 1200 ചതു.കിലോമീറ്റര്‍ മഞ്ഞ് പാളിയാണ് മാര്‍ച്ച് 14 - 16 നിടക്ക് പൊട്ടിയത്. — സ്രോതസ്സ് abcnews.go.com | 25 Mar 2022
സസ്യങ്ങളെങ്ങനെയാണ് താപ സമ്മര്‍ദ്ദത്തോട് പ്രതികരിക്കുന്നത്
ശീതകാലത്ത് നമുക്ക് ഓര്‍ക്കാനാവില്ലായിരിക്കും, എന്നാലും ജൂലൈ 2021 ആയിരുന്ന ഇതുവരെ രേഖപ്പെടുത്തിയതിലേക്കും ഏറ്റവും ചൂടുകൂടിയ മാസം. അമേരിക്കയില്‍ mean താപനില ജൂലൈയിലെ ശരാശരി താപനിലയേക്കാള്‍ 2.6 ഡിഗ്രി Fahrenheit കൂടുതലാണ്. ധാരാളം തെക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും 45 ഡിഗ്രി Celsius നെക്കാളും കൂടിയ താപനില കണ്ടു. ഏറ്റവും കൂടിയ താപനില 48.8 ഡിഗ്രി Celsius ഇറ്റലിയിലെ സിസിലിയുടെ കിഴക്കന്‍ ഭാഗത്ത് രേഖപ്പെടുത്തി. ലോകം മൊത്തം താപ തരംഗത്തിന്റെ സംഭവങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വര്‍ദ്ധിച്ച് വരികയാണ്. കാലാവസ്ഥ … Continue reading സസ്യങ്ങളെങ്ങനെയാണ് താപ സമ്മര്‍ദ്ദത്തോട് പ്രതികരിക്കുന്നത്
പരിസ്ഥിതി നീതിക്കായൊരു കാര്യം
Robert Reich
കാലാവസ്ഥ പ്രവര്‍ത്തകര്‍ക്ക് വ്യാജവാര്‍ത്തയോട് എങ്ങനെ യുദ്ധം ചെയ്യാനാകും?
Josh Fox