Greta Thunberg: Decades Missing in the Climate Action Gap
വിഭാഗം: ആഗോളതപനം
ആമസോണ്‍ ഗുലാഗില്‍ ആറ് തൊഴിലാളികള്‍ മരിച്ചു
വെള്ളിയാഴ്ത രാത്രിയില്‍ Edwardsville ല്‍ അടിച്ച കൊടുംകാറ്റില്‍ ആമസോണിന്റെ പണ്ടകശാല തകരുകയും ആറ് തൊഴിലാളികള്‍ മരിക്കുകയും ചെയ്തു എന്ന് Edwardsville Fire Department പറഞ്ഞു. 45 പേര്‍ രക്ഷപെട്ടു. ആമസോണിന്റെ കെട്ടിടത്തിന്റെ ഭിത്തികള്‍ അകത്തേക്ക് തകര്‍ന്ന് വീണു. മേല്‍ക്കൂരയും. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത്തിലെ കാറ്റാണ് അടിച്ചത്. ആമസോണിന്റെ ഒരു പ്രതിനിധിയും ശനിയാഴ്ചത്തെ പത്രസമ്മേളനത്തില്‍ പങ്കെടുത്തില്ല. കൊടുംകാറ്റ് ബാധിച്ചവരെ സഹായിച്ചുകൊണ്ടിരിക്കുകയാണെന്നും കൊടുംകാറ്റുണ്ടാകുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ protocols തങ്ങള്‍ക്ക് ഉണ്ടെന്നും ഞായറാഴ്ച ആമസോണ്‍ പ്രതിനിധി News 4 നോട് … Continue reading ആമസോണ്‍ ഗുലാഗില്‍ ആറ് തൊഴിലാളികള്‍ മരിച്ചു
സമുദ്ര അമ്ലവല്‍ക്കരണം കോറലൈന്‍ ആല്‍ഗകള്‍ക്കുണ്ടാക്കുന്ന പ്രത്യാഘാതം
സമുദ്രത്തിലെ രസതന്ത്രത്തിലെ മാറ്റങ്ങളോട് സചേതനമായതാണ് coralline ആല്‍ഗകള്‍ എന്ന് ശാസ്ത്രജ്ഞര്‍ പണ്ടേ സംശയിച്ചിരുന്നതാണ്. കോറലൈന്‍ ആല്‍ഗയുടെ മിക്ക സ്പീഷീസുകളും സമുദ്രത്തിന്റെ അമ്ലവല്‍ക്കരണത്താല്‍ മോശമായി ബാധിക്കപ്പെടുന്നു എന്ന് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തി. സമുദ്ര ജലത്തിന്റെ pH കുറയുന്നത് കോറലൈന്‍ ആല്‍ഗകളുടെ എണ്ണത്തിലും calcificatio നിലും recruitmentഉം ഒക്കെ കുറവുണ്ടാക്കുന്നു എന്ന് University of Tsukuba യില്‍ നിന്നുള്ളവരുള്‍പ്പട്ട Global Change Biology യില്‍ പ്രസിദ്ധപ്പെടുത്തിയ പഠനം പറയുന്നു. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിക്കുന്നതനുസരിച്ച് അത് സമുദ്രത്തിലേക്ക് … Continue reading സമുദ്ര അമ്ലവല്‍ക്കരണം കോറലൈന്‍ ആല്‍ഗകള്‍ക്കുണ്ടാക്കുന്ന പ്രത്യാഘാതം
വലിയ ചൂടാകലില്‍ നിന്ന് നമ്മേ രക്ഷിക്കുന്നത് സമുദ്രമാണ്
Zeke Hausfather
ഇത് പ്രകൃതിദുരന്തമല്ല
അമേരിക്കയിലെ 8 സംസ്ഥാനങ്ങളിലെ 30 കൊടുങ്കാറ്റിനാല്‍ കുറഞ്ഞത് 100 പേരെങ്കിലും മരിച്ചതായി കരുതുന്നു. 320 കിലോമീറ്റര്‍ വേഗതയില്‍ അടിച്ച കാറ്റ് ആ പ്രദേശങ്ങളെ യുദ്ധഭൂമി പോലെയാക്കി. ഫെഡറല്‍ ദുരന്തമായി ഇതിനെ പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിക്കുകയും കൊടുങ്കാറ്റിന്റെ കാര്യത്തില്‍ കാലാവസ്ഥാ മാറ്റം എന്ത് പങ്ക് വഹിക്കുന്നു എന്ന് പഠിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. “ഇത്തരത്തിലെ വലിയ കൊടുങ്കാറ്റിന് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത് ഭൂമിയിലെ ചൂട് കൂടുന്നതുകൊണ്ടാണ്,” എന്ന് കാലാവസ്ഥ ശാസ്ത്രജ്ഞനായ Michael Mann അഭിപ്രായപ്പെട്ടു. — സ്രോതസ്സ് democracynow.org | Dec … Continue reading ഇത് പ്രകൃതിദുരന്തമല്ല
2020 ല്‍ ഇടിമിന്നലേറ്റ് ഇന്‍ഡ്യയില്‍ 2,862 പേര്‍ മരിച്ചു
ഇന്‍ഡ്യയില്‍ ഇടിമിന്നലേറ്റ് 2,862 പേര്‍ മരിച്ചു എന്ന് സംസ്ഥാനങ്ങളുടെ മന്ത്രിയായ ജിതേന്ദ്ര സിംഗ് ലോക്സഭയില്‍ ഡിസംബര്‍ 1, 2021 ന് പറഞ്ഞു. ഇന്‍ഡ്യയിലെ ഇടിമിന്നലിന്റെ തോത് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി വര്‍ദ്ധിച്ച് വരുകയാണെന്നും അദ്ദേഹം പറഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഈ വര്‍ദ്ധനവ് കൂടുതല്‍. മദ്ധ്യ ഇന്‍ഡ്യയില്‍ മിന്നല്‍ കുറവാണ്. ബാക്കി സ്ഥലങ്ങളില്‍ മിതമായും ആണ്. — സ്രോതസ്സ് downtoearth.org.in | 01 Dec 2021
2.7 ഡിഗ്രി ചൂടാകുന്നു എന്നത് ഭ്രാന്താണ്
ഗ്രറ്റ തുന്‍ബര്‍ഗ് സംസാരിക്കുന്നു: എല്ലാവരും വന്നതിന് നന്ദി! എത്ര മഹത്തായ ദിവസം! COP26 ഒരു പരാജയമാണെന്നത് ഒരു രഹസ്യമല്ല. ആരംഭത്തില്‍ നമ്മേ ഈ പ്രശ്നത്തിലേക്കെത്തിച്ച അതേ രീതികള്‍ കൊണ്ട് നമുക്ക് ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല എന്നത് വ്യക്തമാണ്. കൂടുതല്‍ കൂടുതല്‍ ആളുകള്‍ അക്കാര്യം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. “അധികാരത്തിലുള്ളവരെ ഉണര്‍ത്താന്‍ എന്ത് ചെയ്യണം?” എന്ന് മിക്കവരും സ്വയം ചോദിച്ച് തുടങ്ങി. എന്നാല്‍ അത് വ്യക്തമാക്കാം - അവര്‍ ഇപ്പോള്‍ തന്നെ ഉണര്‍ന്നിരിക്കുകയാണ്. അവര്‍ എന്താണ് ചെയ്യുന്നത് എന്ന് അവര്‍ക്ക് … Continue reading 2.7 ഡിഗ്രി ചൂടാകുന്നു എന്നത് ഭ്രാന്താണ്
ഗ്രീന്‍ലാന്റ് മഞ്ഞ് പാളി ശീതകാലത്തും ഉരുകുന്നു
Neil Fraser
രാമന്റെ അമ്പലം കൊണ്ട് വയറ് നിറയില്ല
#farmersprotest har har hamadev, allahu akbar https://youtu.be/0sG-Qd7X96I?t=801