അംഗങ്ങളോട് കാലാവസ്ഥാ പ്രതിഷേധത്തിന് പങ്കുചേരാന്‍ ജര്‍മ്മനിയിലെ തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടു

ജര്‍മ്മനിയിലെ ഏറ്റവും വലിയ തൊഴിലാളി യൂണിയനുകളിലൊന്ന് അതിന്റെ അംഗങ്ങളോട് കാലാവസ്ഥാ മാറ്റത്തിനെതിരായ പ്രവര്‍ത്തികള്‍ ആവശ്യപ്പെടുന്ന ലോകം മൊത്തമുള്ള പ്രതിഷേധത്തില്‍ പങ്കുചേരാന്‍ ആവശ്യപ്പെട്ടു. WAZ പത്രത്തിന് കൊടുത്ത അഭിമുഖത്തില്‍ സെപ്റ്റംബര്‍ 20 ന് നടക്കുന്ന സമരത്തില്‍ യൂണിയന്റെ 20 ലക്ഷം വരുന്ന അംഗങ്ങള്‍ പങ്കെടുക്കണമെന്ന് Verdi യുടെ നേതാവായ Frank Bsirske പറഞ്ഞു. “Fridays for Future” എന്ന സംഘമാണ് ഈ പ്രതിഷേധം ആസൂത്രണം ചെയ്യുന്നത്. സ്വീഡനിലെ കാലാവസ്ഥ പ്രവര്‍ത്തകയായ ഗ്രറ്റ തുന്‍ബര്‍ഗ്ഗില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഈ സംഘം … Continue reading അംഗങ്ങളോട് കാലാവസ്ഥാ പ്രതിഷേധത്തിന് പങ്കുചേരാന്‍ ജര്‍മ്മനിയിലെ തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടു

ആഗോളതപനത്തെക്കുറിച്ചുള്ള ശാസ്ത്രീയ സമ്മതത്തില്‍ ‘ഒരു സംശയവും അവശേഷിക്കുന്നില്ല’

മനുഷ്യരാലുണ്ടായ ആഗോളതപനത്തെക്കുറിച്ചുള്ള ശാസ്ത്രീയ സമ്മതം 99% കഴിഞ്ഞു എന്ന് ഈ വിഷയത്തെക്കുറിച്ച് ഏറ്റവും ആധികാരകമായ പഠനം നടത്തിയ ഗവേഷകര്‍ പറയുന്നു. അവശേഷിക്കുന്ന ചില സംശയങ്ങളും ദൂരീകരിക്കുന്നതോടെ ഈ നില ഇനിയും ഉയരുമെന്ന് കരുതുന്നു. Nature ലും Nature Geoscience ലും വന്ന, വന്‍തോതില്‍ ചരിത്രപരമായ ഡാറ്റ ഉപയോഗിച്ച മൂന്ന് പഠനങ്ങള്‍, താപനില മാറ്റം കഴിഞ്ഞ ദശാബ്ദങ്ങളിലേതിനേക്കാള്‍ ഇത്ര വേഗത്തിലും വിപുലവുമായി ഏറ്റവും കുറഞ്ഞത് കഴിഞ്ഞ 2,000 വര്‍ഷങ്ങളിലൊരിക്കലും സംഭവിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നു. “ആഗോള തപനം” അല്ലെങ്കില്‍ “ആഗോള … Continue reading ആഗോളതപനത്തെക്കുറിച്ചുള്ള ശാസ്ത്രീയ സമ്മതത്തില്‍ ‘ഒരു സംശയവും അവശേഷിക്കുന്നില്ല’

ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളികളികള്‍ക്കടിയില്‍ പുതിയ 56 തടാകങ്ങള്‍ കണ്ടെത്തി

മുമ്പ് കണ്ടിട്ടില്ലാത്ത 56 subglacial തടാകങ്ങള്‍ ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളികളികള്‍ക്കടിയില്‍ ഗവേഷകര്‍ കണ്ടെത്തി. അതൊടുകൂടി മൊത്തം തടാകങ്ങളുടെ എണ്ണം 60 ആയി. ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളികളികള്‍ക്ക് ബ്രിട്ടണിന്റെ 7 മടങ്ങ് വലിപ്പമുണ്ട്. ചില സ്ഥലങ്ങളില്‍ അതിന്റെ കനം മൂന്ന് കിലോമീറ്ററാണ്. ലോകത്തെ സമുദ്ര നിരപ്പ് വര്‍ദ്ധിപ്പിക്കുന്നതില്‍ ഈ മഞ്ഞ് പാളികള്‍ക്ക് വലിയ പങ്കാണുള്ളത്. Subglacial തടാകങ്ങള്‍ മഞ്ഞിന് താഴെയുള്ള ജല സഞ്ചയമാണ്. — സ്രോതസ്സ് lancaster.ac.uk | Jun 26, 2019

അമേരിക്കന്‍ നഗരങ്ങള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ മീഥേന്‍ പുറത്തുവിടുന്നു

മുമ്പ് സര്‍ക്കാര്‍ കണക്കാക്കിയതിനേക്കാള്‍ കൂടുതല്‍ മീഥേന്‍ പ്രധാന അമേരിക്കന്‍ നഗരങ്ങള്‍ അന്തരീക്ഷത്തിലേക്ക് ചോര്‍ച്ചുന്നുണ്ടാവും. കിഴക്കന്‍ തീരത്തെ Washington, D.C.; Philadelphia; Boston; New York; Providence, R.I.; Baltimore എന്നീ ആറ് പ്രധാന നഗരങ്ങളില്‍ EPA നടത്തിയ പുതിയ അളവെടുക്കലില്‍ ഇവിടെ നിന്ന് ഇരട്ടി വാതകമാണ് ചോരുന്നത് എന്ന് കണ്ടെത്തി. രാജ്യത്തെ ഏറ്റവും വലിയ പ്രകൃതിവാതക ഉത്പാദന കേന്ദ്രങ്ങളില്‍ നിന്ന് ചോരുന്നതിനേക്കാള്‍ കൂടുതല്‍ മീഥേനാണ് ഇവിടെ നിന്ന് ചോരുന്നത്. ഈ നഗരങ്ങളുടെ മൊത്തത്തിലുള്ള മീഥേന്‍ ഉദ്‌വമനം പ്രതിവര്‍ഷം … Continue reading അമേരിക്കന്‍ നഗരങ്ങള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ മീഥേന്‍ പുറത്തുവിടുന്നു

ക്യാനഡയിലെ ഉറഞ്ഞമണ്ണ് 70 വര്‍ഷം മുമ്പേ തന്നെ ഉരുകിത്തുടങ്ങി

ക്യാനഡയുടെ ഭാഗമായ ആര്‍ക്ടിക്കില്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ 70 വര്‍ഷം മുമ്പേ തന്നെ Permafrost ഉരുകിത്തുടങ്ങി എന്ന് പര്യവേഷണം കണ്ടെത്തി. ശാസ്ത്രജ്ഞര്‍ ഭയന്നിരുന്നതിനേക്കാള്‍ വേഗത്തിലാണ് ആഗോള കാലാവസ്ഥാ പ്രതിസന്ധിക്ക് പ്രവേഗം കൂടുന്നത് എന്നതിന്റെ പുതിയ സൂചനയാണിത്. മനുഷ്യര്‍ താമസിക്കുന്നതിനും 300 km അകലെയുള്ള അസാധാരണമായി വിദൂരമായ പ്രദേശങ്ങളിലേക്ക് ഒരു പരിഷ്കരിച്ച പ്രൊപ്പല്ലര്‍ വിമാനം ഉപയോഗിച്ച് പഠന സംഘം നിരീക്ഷണം നടത്തി. വേഗത്തില്‍ ഉരുകുന്നത് വന്‍തോതില്‍ താപത്തെ കുടുക്കി നിര്‍ത്തുന്ന വാതകങ്ങളുടെ ഉദ്‌വമനത്തിന് കാരണമാകും എന്ന അപകടസാദ്ധ്യത കാരണം പെര്‍മാഫ്രോസ്റ്റിന്റെ … Continue reading ക്യാനഡയിലെ ഉറഞ്ഞമണ്ണ് 70 വര്‍ഷം മുമ്പേ തന്നെ ഉരുകിത്തുടങ്ങി

കാലാവസ്ഥാ ശാസ്ത്രത്തിനെതിരെ പണക്കാരുടെ ആക്രമണം

http://therealnews.com

കാലാവസ്ഥാ മാറ്റവും വനനശീകരണവും ഉഷ്ണമേഖല സ്പീഷീസുകളുടെ വംശനാശത്തിന് കരണമാകുന്നു

വനനശീകരണം കാരണം 38% ഉഷ്ണമേഖലാ കാടുകള്‍ ആണ് 'വന്യജീവി സൌഹൃദമായിട്ട്' ഉള്ളത്. അത് ദുര്‍ബല സ്പീഷീസുകളുടെ ഉന്‍മൂലനത്തിലേക്ക് നയിക്കുന്നു. സ്പീഷീസുകളുടെ ഉന്‍മൂലനത്ത നയിക്കുന്ന രണ്ട് വലിയ കാര്യങ്ങള്‍ ആയ കാലാവസ്ഥാ മാറ്റവും വനനശീകരണവും പരസ്പരം പ്രവര്‍ത്തിച്ച് അതിന്റെ ഫലത്തെ വലുതാക്കുന്നു എന്ന് University of Sheffield ലേയും University of York ലേയും ഗവേഷകര്‍ കണ്ടെത്തി. 2000 -- 2012 കാലത്തെ ഉഷ്ണമേഖല വനനശീകരണം ഇന്‍ഡ്യയേക്കാള്‍ വലിയ ഭൂപ്രദേശമാണ് നഷ്ടമായത്. ഇത് ഉയരുന്ന താപനിലയില്‍ നിന്ന് സംരക്ഷിച്ചിരുന്ന … Continue reading കാലാവസ്ഥാ മാറ്റവും വനനശീകരണവും ഉഷ്ണമേഖല സ്പീഷീസുകളുടെ വംശനാശത്തിന് കരണമാകുന്നു

വര്‍ദ്ധിച്ച് വരുന്ന CO2 ഉം കാലാവസ്ഥാമാറ്റവും ലോകം മൊത്തം പോഷകങ്ങളുടെ ലഭ്യത കുറക്കും

ലോകം മൊത്തം പട്ടിണിയും പോഷക കുറവും പരിഹരിക്കുന്നതിലെ ഏറ്റവും വലിയ വെല്ലുവിളി അവശ്യമായ ഊര്‍ജ്ജം മാത്രമല്ല അവശ്യ പോഷകങ്ങളും തരുന്ന ആഹാരം ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ചാണ്. അടുത്ത 30 വര്‍ഷം കാലാവസ്ഥാമാറ്റവും വര്‍ദ്ധിച്ച് വരുന്ന CO2 ഉം കാരണം പ്രോട്ടീന്‍, അയണ്‍, സിങ്ക് പോലുള്ള നിര്‍ണ്ണായകമായ പോകഷകങ്ങള്‍ കുറയും എന്ന് പുതിയ പഠനം പറയുന്നു. കാലാവസ്ഥാമാറ്റത്തിന്റെ ആഘാതവും CO2 ന്റെ ഉയര്‍ന്ന നിലയും കാരണം പ്രോട്ടീന്‍, അയണ്‍, സിങ്ക് എന്നിവയുടെ പ്രതിശീര്‍ഷ പോഷക ലഭ്യത 19.5%, 14.4%, 14.6% വീതം … Continue reading വര്‍ദ്ധിച്ച് വരുന്ന CO2 ഉം കാലാവസ്ഥാമാറ്റവും ലോകം മൊത്തം പോഷകങ്ങളുടെ ലഭ്യത കുറക്കും