Ella Shohat The World Today
വിഭാഗം: ഇസ്രായേല്‍ നാസി
ആധിപത്യത്തിന്റേയും മനുഷ്യവംശത്തിനെതിരായ അക്രമത്തിന്റേയും ക്രൂരമായ വ്യവസ്ഥ
[പ്രായ നിയന്ത്രണത്തില്‍ ഗൂഗിളിന് എന്താ ഉല്‍സാഹം !] — സ്രോതസ്സ് Amnesty International | Feb 1, 2022
സാല്‍വഡോറിലെ പത്രപ്രവര്‍ത്തകരുടെ ഫോണുകള്‍ ഹാക്കുചെയ്യപ്പെട്ടു
എല്‍ സാല്‍വ്വഡോറിലെ മൂന്ന് ഡസന്‍ പത്രപ്രവര്‍ത്തകരുടേയും സാമൂഹ്യ പ്രവര്‍ത്തരുടേയും മൊബൈല്‍ ഫോണുകള്‍ 2020 പകുതിക്ക് ശേഷം ഹാക്ക് ചെയ്യപ്പെട്ടു. അവരില്‍ കൂടുതലും രാജ്യത്തിന്റെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്നവരായിരുന്നു. സര്‍ക്കാരുകള്‍ക്കും നിയമപാലകര്‍ക്കും മാത്രം ലഭ്യമായ ചാരപ്പണി ഉപകരണങ്ങളാണ് ഹാക്ക് ചെയ്യാന്‍ ഉപയോഗിച്ചത്. ക്യാനഡയിലെ ഗവേഷണ സ്ഥാപനമാണ് ഈ പഠനം നടത്തിയത്. ജനപ്രിയ പ്രസിഡന്റ് Nayib Bukele അധികാരത്തിലെത്തിയതിന് ശേഷം മാധ്യമങ്ങള്‍ക്കും പൌരാവകാശ സംഘടനകള്‍ക്കും അപകടകരമായ ഒരു ചുറ്റുപാടാണ് ഉണ്ടായിരിക്കുന്നത്. University of Torontoയുടെ Munk School of Global Affairs … Continue reading സാല്‍വഡോറിലെ പത്രപ്രവര്‍ത്തകരുടെ ഫോണുകള്‍ ഹാക്കുചെയ്യപ്പെട്ടു
ആദ്യ പ്രതിഷേധക്കാര്‍ യഹൂദ അമേരിക്കക്കാരായിരുന്നു
The Lobby - USA, episode 4
ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ഇസ്രായേലിന്റെ ഇടപെടല്‍
Asa Winstanley
ആരാണ് പോളണ്ടിലെ പ്രതിപക്ഷത്തെ ഹാക്ക് ചെയ്തത്?
Azerbaijan, Saudi Arabia, Rwanda, Morocco പോലുള്ള ഏകാധിപത്യ രാഷ്ട്രങ്ങള്‍ ഇസ്രായേലിലെ പെഗസസ് ചാരപ്പണിയുപകരണം ഉപയോഗിച്ച് രാഷ്ട്രീയക്കാര്‍, correspondents, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ചാരപ്പണി ചെയ്യുന്നു എന്ന് അന്താരാഷ്ട്ര സംഘം മാധ്യമപ്രവര്‍ത്തകര്‍ ആഴത്തിലെ അന്വേഷണം നടത്തി ജൂലൈ 2021 ന് പ്രസിദ്ധപ്പെടുത്തി. യൂറോപ്പില്‍ ഈ സോഫ്റ്റ്‌വെയറുപയോഗിച്ച ഏക രാജ്യം ഹംഗറിയാണ്. ഇപ്പോള്‍ ഒരു വര്‍ഷത്തിന് ശേഷം, ദേശീയ യാഥാസ്ഥിതിക നിയമ നീതി (PiS)പാര്‍ട്ടി നയിക്കുന്ന incumbent സര്‍ക്കാരും പെഗസസ് വിവാദത്തില്‍ പെട്ടിരിക്കുന്നു എന്ന് വിവരങ്ങള്‍ പുറത്തുവന്നു. ഏപ്രില്‍-ഒക്റ്റോബര്‍ … Continue reading ആരാണ് പോളണ്ടിലെ പ്രതിപക്ഷത്തെ ഹാക്ക് ചെയ്തത്?
പോളണ്ടിലെ പ്രതിപക്ഷ നേതാവിന്റെ ഫോണ്‍ ഹാക്ക് ചെയ്യാന്‍ പെഗസസ് ഉപയോഗിച്ചു
2019 ല്‍ പോളണ്ടില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന്റെ നേതാവായ Krzysztof Brejza ന്റെ സന്ദേശത്തില്‍ മോശമായ മാറ്റം വരുത്തി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടെലിവിഷനിലും മാധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തിയിരുന്നു. ഭരിക്കുന്ന Law and Justice പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വിജയിച്ചു. തന്റെ ഫോണ്‍ 33 പ്രാവശ്യം ഇസ്രായേലിലെ സ്ഥാപനമായ NSO യുടെ Pegasus ഹാക്ക് ചെയ്തു എന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പോളണ്ടിലെ പാര്‍ളമെന്റ് അംഗമായ Brejza അവകാശപ്പെടുന്നു. Associated Press ആണ് ഈ വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയത്. — സ്രോതസ്സ് … Continue reading പോളണ്ടിലെ പ്രതിപക്ഷ നേതാവിന്റെ ഫോണ്‍ ഹാക്ക് ചെയ്യാന്‍ പെഗസസ് ഉപയോഗിച്ചു
ഗാസയിലെ ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുമസിന് ബത്‌ലഹേമില്‍ പോകാന്‍ ഇസ്രായേല്‍ അനുവദിക്കും
ഗാസയിലെ ക്രിസ്ത്യാനികളില്‍ പകുതി പേരെ ക്രിസ്തുമസ് ആഘോഷിക്കാനായി ഇസ്രായേലില്‍ പ്രവേശനം അനുവദിക്കും. ബന്ധുക്കളെ കാണാനും ഇസ്രായേലിലെ വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ആണ് കുറച്ച് പെര്‍മിറ്റ് ഇസ്രായേല്‍ അനുവദിക്കുക. 200 പേര്‍ക്കാണ് ഇസ്രായേലിലൂടെ യാത്ര ചെയ്ത് ജോര്‍ദാനില്‍ പോകാന്‍ അനുവാദം കിട്ടുക. ഗാസയില്‍ 1,030 ക്രിസ്ത്യാനികള്‍ താമസിക്കുന്നുണ്ട്. ഗാസയിലെ 20 ജനസംഖ്യയില്‍ വളരെ ചെറിയ ഒരു ശതമാനമാണിത്. പാലസ്തീനിലിലെ ക്രിസ്ത്യാനികള്‍ പടിഞ്ഞാറന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 25 നാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. എന്നാല്‍ യാഥാസ്ഥിതിക സംഘങ്ങള്‍ ജനുവരി 7 … Continue reading ഗാസയിലെ ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുമസിന് ബത്‌ലഹേമില്‍ പോകാന്‍ ഇസ്രായേല്‍ അനുവദിക്കും
പേരിന് മാത്രമുള്ള യഹൂദര്‍
ഗാസയില്‍ ഇസ്രായേല്‍ നടത്തിയ യുദ്ധത്തിന് ശേഷം പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വലിയ പ്രതിഷേധം ഉണ്ടായപ്പോള്‍ “പുതിയ യഹൂദവിരുദ്ധ”യെ കുറിച്ച് Rabbi Wendi Geffen ഒരു മതപ്രസംഗം ഷിക്കാഗോയില്‍ നടത്തി. യഹൂദവിരുദ്ധ യഹൂദര്‍ “പേരിന് മാത്രമുള്ള യഹൂദരാണ്” എന്നും അവരെ യഹൂദരുടെ കൂട്ടതില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്നും അവര്‍ പ്രസംഗിച്ചു. “ഭൂരിപക്ഷ” യഹൂദരും ഇസ്രായേലിനെ പിന്‍തുണക്കുന്നുണ്ടെന്നും, സയണിസവും പുരോഗമതയും പരസ്പരം വിരുദ്ധമാണെന്ന് പറയുന്ന യുഹൂദവിരുദ്ധ യഹൂദര്‍ യഹൂദ പള്ളികളില്‍ വെടിവെപ്പ് നടത്തുന്ന വലതുപക്ഷക്കാരേക്കാളും അപകടകാരികളാണെന്നും അവര്‍ വിശദീകരിച്ചു. ഇസ്രായേല്‍ വര്‍ണ്ണവെറി … Continue reading പേരിന് മാത്രമുള്ള യഹൂദര്‍
ഇസ്രായേലിലെ കമ്പനികള്‍ ചാരപ്പണി സാങ്കേതികവിദ്യ വില്‍ക്കുന്നു
Antony Loewenstein