ഇസ്രായേലിലെ യഹൂദ തീവൃവാദി സംഘം പറയുന്നു, “ഇന്ന് ഞങ്ങള്‍ നാസികളാണ്”

ഇസ്രായേലില്‍ താമസിക്കുന്ന പാലസ്തീന്‍കാര്‍ക്കെതിരെ ആയുധധാരികളായ നാട്ടുപ്പടയെ സംഘടിപ്പിക്കാനായി നിമിഷ സന്ദേശ സേവനങ്ങളെ ഇസ്രായേലി യഹൂദ തീവൃവാദികള്‍ ഉപയോഗിച്ചു. സ്ഥലങ്ങളില്‍ ശബ്ദ സന്ദേശങ്ങള്‍, എഴുത്ത് സന്ദേശം, മറ്റ് ആശയവിനിമയ മാര്‍ഗ്ഗങ്ങള്‍ സൂചിപ്പിക്കുന്നത് അവര്‍ സംഘടിതമായാണ് യഹൂദര്‍ക്ക് അടുത്ത് പാലസ്തീന്‍കാര്‍ താമസിക്കുന്ന വടക്ക് Haifa, Bat Yam, Tiberias, മദ്ധ്യഭാഗത്ത് Ramla, Lydd തെക്ക് Beersheba ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ അക്രമം നടത്തിയത്. ഇസ്രായേല്‍ ഉദ്യോഗസ്ഥരുട് ഗൂഢാലോചന നടത്തി അവരുടെ അറിവോടെ കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ യഹൂദര്‍മാത്രമുള്ള കോളനികളിലെ നിവാസികളും സംഘടിതമായ അക്രമത്തില്‍ … Continue reading ഇസ്രായേലിലെ യഹൂദ തീവൃവാദി സംഘം പറയുന്നു, “ഇന്ന് ഞങ്ങള്‍ നാസികളാണ്”

ഇസ്രായേല്‍ എന്തുകൊണ്ടാണ് വംശവെറിരാജ്യമായത് എന്ന ലേഖനം ലേബര്‍ പാര്‍ട്ടിയെ പരിഭ്രമിപ്പിച്ചു

Moshé Machover

അമേരിക്കയുടെ ഇസ്രായേല്‍ സൈനിക സഹായത്തെ കളിയാക്കിയ എഴുത്തുകാരനെ ഗാര്‍ഡിയന്‍ പിരിച്ചുവിട്ടു

അമേരിക്കയുടെ ഇസ്രായേല്‍ സൈനിക സഹായത്തെ കളിയാക്കിക്കൊണ്ടുള്ള ഒരു സന്ദേശം സാമൂഹ്യമാധ്യത്തില്‍ എഴുതിയതിന് തന്നെ പിരിച്ചുവിട്ടു എന്ന് Guardian പത്രത്തിന്റെ ഒരു കോളം എഴുത്തുകാരന്‍ പറയുന്നു. 2017 മുതല്‍ക്ക് Guardian ല്‍ എഴുതുന്ന ആളാണ് Current Affairs ന്റെ എഡിറ്റര്‍ ആയ Nathan Robinson. എന്നാല്‍ അമേരിക്കയുടെ എല്ലാ ചിലവാക്കല്‍ ബില്ലുകളും ഇസ്രായേലിന് വേണ്ടി ആയുധം വാങ്ങുന്നതും കൂടി ഉള്‍പ്പെടുത്തണമെന്ന Robinsonന്റെ കളിയാക്കല്‍ സന്ദേശത്തെ Guardian US ന്റെ എഡിറ്റര്‍ തലവന്‍ വിമര്‍ശിച്ചതിന് ശേഷം അദ്ദേഹത്തിന്റെ കോളം നിര്‍ത്തലാക്കി. … Continue reading അമേരിക്കയുടെ ഇസ്രായേല്‍ സൈനിക സഹായത്തെ കളിയാക്കിയ എഴുത്തുകാരനെ ഗാര്‍ഡിയന്‍ പിരിച്ചുവിട്ടു