1956 ലെ Kafr Qasem കൂട്ടക്കൊലയെ ഇസ്രായേല്‍ ഔദ്യോഗികമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു നിയമം ക്നെസറ്റില്‍ പാസായില്ല. IDF സേന 48 അറബ് പൌരന്‍മാരെ കൊന്ന സംഭവമായിരുന്നു അത്. ഇസ്രായേലിന്റെ പാര്‍ളമെന്റിലെ ചര്‍ച്ചകള്‍ക്ക് അവസാനം 93 ന് 12 എന്ന വോട്ടോടെ നിയമം തള്ളിക്കളഞ്ഞു. ഒരു നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ പട്ടാളക്കാര്‍ അറബ് പൌരന്‍മാരെ Kafr Qasem ല്‍ വെടിവെച്ച് കൊല്ലുകയായിരുന്നു ഉണ്ടായത്. അതില്‍ കൂടുതല്‍ പേര്‍ക്കും നിരോധനാജ്ഞയെക്കുറിച്ച് ചിലപ്പോള്‍ അറിവുണ്ടായിരുന്നില്ലായിരിക്കാം. മരിച്ച 48 പേരില്‍ ആറുപേര്‍ … Continue reading 1956 ലെ കൂട്ടക്കൊലയെ അംഗീകരിക്കാനുള്ള നിയമത്തെ ഇസ്രായേല്‍ ഇല്ലാതാക്കി
വിഭാഗം: ഇസ്രായേല്‍ നാസി
ഇസ്രായേല്‍ അനുകൂല ഏകപക്ഷ വാര്‍ത്ത വായനക്കാര്‍ അംഗീകരിച്ച് തരില്ല
James North
ഇസ്രായേലിന്റെ പദ്ധതിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു
തങ്ങളുടെ തൊഴില്‍ദാദാക്കള്‍ Project Nimbus മായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് 400 ന് അടുത്ത് ഗൂഗിളിന്റേയും ആമസോണിന്റേയും ജോലിക്കാര്‍ ആവശ്യപ്പെട്ടു. രാജ്യം മൊത്തം സുരക്ഷയുള്ള പ്രാദേശികമായ ക്ലൌണ്‍ (cloud) കമ്പ്യൂട്ടിങ് സൈറ്റുകള്‍ സ്ഥാപിക്കാനുള്ള ഇസ്രായേല്‍ സര്‍ക്കാരിന്റെ പിന്‍തുണയുള്ള പദ്ധതിയാണത്. ബ്രിട്ടീഷ് പത്രമായ Guardian ല്‍ ഗൂഗിളിന്റെ 90 ജോലിക്കാരും ആമസോണിന്റെ 300 ജോലിക്കാരും പേര് പുറത്ത് പറയാതെ പ്രസിദ്ധപ്പെടുത്തിയ ഒരു തുറന്ന കത്തില്‍ “ഇസ്രായേല്‍ സൈന്യത്തിനും സര്‍ക്കാരിനും അപകടകരമായ സാങ്കേതികവിദ്യ വില്‍ക്കുന്ന” ക്ലൌണ്‍ കമ്പ്യൂട്ടിങ് വമ്പന്‍മാരുടെ തീരുമാനത്തെ അപലപിച്ചു. … Continue reading ഇസ്രായേലിന്റെ പദ്ധതിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു
ഇസ്രായേല്‍ ലോബി അമേരിക്കയിലെ സാമൂഹ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നു
Ali Abunimah
ഉന്നതരെ കൈകാര്യം ചെയ്യുന്നത്
The Lobby - USA, Episode 2
നെതന്യാഹൂ ഗാസയോട് വേണ്ടത്ര അക്രമം ചെയ്യാത്തതിനാല്‍ ലെയ്ബര്മന് രാജിവെച്ചു
Shir Hever
ബെന്‍ & ജെറി ബഹിഷ്കരണത്തിനെതിരെ ഇസ്രായേല്‍ ശക്തമായി പ്രവര്‍ത്തിക്കുന്നു
ഇസ്രായേലിന്റെ കൈയ്യേറ്റവാസസ്ഥലങ്ങളില്‍ വില്‍പ്പന നിര്‍ത്തുകയാണെന്ന Ben & Jerryയുടെ തീരുമാനത്തിനെതിരെ ചൊവ്വാഴ്ച Unileverന്റെ തലവനായ Alan Jope നോട് ഫോണില്‍ പ്രധാനമന്ത്രി Naftali Bennett രൂക്ഷമായി പ്രതികരിച്ചു. ഐസ്ക്രീം കമ്പനിയുടെ ഉടമകള്‍ Unilever ആണ്. “തങ്ങളുടെ പൌരന്‍മാര്‍ക്കെതിരായ ബഹിഷ്കരണത്തെ ശക്തമായി നേരിടും,” എന്ന് Bennett പറഞ്ഞു. പടിഞ്ഞാറെക്കരയിലെ കൈയ്യേറ്റവാസസ്ഥലങ്ങളില്‍ ഐസ്ക്രീം ഇനി വില്‍ക്കില്ല എന്ന് വെര്‍മോണ്ട് ആസ്ഥാനമായ ഐസ്ക്രീം കമ്പനി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. പക്ഷെ ബാക്കിയുള്ള ഇസ്രായേലിലെ സ്ഥലങ്ങളില്‍ വില്‍പ്പനക്ക് തടസമുണ്ടാകില്ല. Ben & Jerry ക്ക് … Continue reading ബെന്‍ & ജെറി ബഹിഷ്കരണത്തിനെതിരെ ഇസ്രായേല്‍ ശക്തമായി പ്രവര്‍ത്തിക്കുന്നു
കോളനി കൈയ്യേറ്റ രാഷ്ട്രം നിങ്ങളെ മൃഗമാക്കും
Roger Waters and Gabor Maté
ഇസ്രായേലിന്റെ കൈയ്യേറ്റ കെട്ടിടങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് ഐക്യരാഷ്ട്ര സഭ വിദഗ്ദ്ധന്‍
കിഴക്കന്‍ ജറുസലേമിലേയും കൈയ്യേറിയ പടിഞ്ഞാറെക്കരയിലേയും ഇസ്രായേലിന്റെ settlements യുദ്ധക്കുറ്റമാണെന്ന് ഏക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ അന്വേഷകന്‍ അഭിപ്രായപ്പെട്ടു. "നിയമ വിരുദ്ധ കൈയ്യേറ്റത്തിന്റെ" പേരില്‍ ഇസ്രായേലിന് മേല്‍ ഒരു വില ചാര്‍ത്തണമെന്ന് മറ്റ് രാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. കൈയ്യേറിയ പാലസ്തീന്‍ പ്രദേശത്തെ U.N. special rapporteur on human rights ആയ Michael Lynk ആണ് U.N. Human Rights Council ല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രസംഗത്തെ ഇസ്രായേല്‍ ബഹിഷ്കരിച്ചു. പടിഞ്ഞാറെക്കരയിലെ Bedouin … Continue reading ഇസ്രായേലിന്റെ കൈയ്യേറ്റ കെട്ടിടങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് ഐക്യരാഷ്ട്ര സഭ വിദഗ്ദ്ധന്‍
ഇസ്രായേല്‍ എംബസി വ്യാജ ഫേസ്ബുക്ക് പേജുകളുപയോഗിച്ച് ചാരപ്പണി നടത്തി
Israeli embassy officer admits in undercover footage