വിഭാഗം: രാഷ്ട്രീയം
മുസോളിനിയുടെ പോലുള്ള ബ്ലാക് ഷര്‍ട്ടുകള്‍ മിഷിഗണ്‍, മിനസോട്ട, വിര്‍ജീനിയ എന്നിവയെ ആക്രമിക്കുന്നു
"മിഷിഗണിനെ സ്വതന്ത്രമാക്കൂ", "മിനസോട്ടയെ സ്വതന്ത്രമാക്കൂ", "വിര്‍ജീനിയയെ സ്വതന്ത്രമാക്കൂ" എന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ട്രമ്പ് പറഞ്ഞു. തീവൃ വലതുപക്ഷത്തെ അയാളുടെ സായുധരായ, ഗൂഢാലോചന വിശ്വാസികളായ, സൈനിക പിന്‍തുണക്കാരെ പ്രചോദിപ്പിച്ച് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കെതിരെ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടിയായിരുന്നു. സമ്പദ്‌വ്യവസ്ഥ മെയ് - 1 ന് തുറക്കാന്‍ അവരും താല്‍പ്പര്യപ്പെടുന്നു. — സ്രോതസ്സ് commondreams.org, juancole.com | Apr 18, 2020 ഫാസിസം പ്രകടമായി വരുമ്പോള്‍ ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. നേതാവിന്റെ 'പാവം' വാക്കുകള്‍ മതി അവരുടെ അക്രമ പ്രവര്‍ത്തനം നടപ്പാക്കാന്‍.
ഹൊണ്ടൂറസിലെ സര്‍ക്കാരിന് ഒരു നിയമസാധുതയും ഇല്ല
Jesse Freeston
നാം രഹസ്യാന്വേഷണ രാഷ്ട്രത്തിലേക്ക് നാം അടിവെച്ച് നീങ്ങുകയാണ്
Romila Thapar
വിപ്ലവം ഒരു സംഭവം അല്ല
David Harvey
ഒരു ജനാധിപത്യം ഏകാധിപത്യമായി മാറുന്നത് ഒരു ഏകാധിപതി വന്നതുകൊണ്ടല്ല
kannan Gopinath
മുതലാളിത്തത്തിന്റെ ഭൌമരാഷ്ട്രീയം ഭാഗം 1
David Harvey Anti-Capitalist Chronicles http://traffic.libsyn.com/anticapitalistchronicles/Acc_S1_E09_The_Geopolitics_of_Capitalism.mp3
കൊറോണവൈറസ് മുതലാളിത്തം — എങ്ങനെ അതിനെ തോല്‍പ്പിക്കാം
Naomi Klein
അവര്‍ സര്‍ക്കാരല്ല, അവര്‍ ഭരണഘടനാ വിരുദ്ധരാണ്
Chai Wala Kaun Hai? Tadipar Kaun Hai ? A Bold Statement Against CAA,NRC & NPR by Rakhi Birla.
കാലിഫോര്‍ണിയയിലെ പാര്‍ട്ടി നിയമം കാരണം ബര്‍ണിക്ക് 553,000 വോട്ടുകള്‍ നഷ്ടപ്പെട്ടു
— സ്രോതസ്സ് gregpalast.com | Mar 9, 2020