2015 ല്‍ World Bank Group ന്റെ പ്രവര്‍ത്തനങ്ങള്‍ അതിന്റെ പ്രസിഡന്റിന്റെ കാലാവസ്ഥാമാറ്റത്തെക്കുറിച്ചുള്ള ശക്തമായ വാക്കുകളെ കവച്ച് വെക്കുന്നതാണ്. പുതിയ കാലാവസ്ഥാ മാറ്റ പ്രവര്‍ത്തന നയം World Bank Group പ്രഖ്യാപിച്ചു. എന്നാല്‍ Oil Change International നടത്തിയ വിശകലനത്തില്‍ ഈ സംഘം ശതകോടിക്കണക്കിന് ഡോളര്‍ എണ്ണ, വാതക, കല്‍ക്കരി രംഗത്തിന് കൊടുക്കുന്നു എന്ന് തിരിച്ചറിഞ്ഞു. അതില്‍ പുതിയ ഫോസിലിന്ധന സ്രോതസ്സു് പര്യവേഷണത്തിനുള്ള ധനസഹായവും ഉള്‍പ്പെടുന്നു. ഇനിയുള്ള നാലില്‍ മൂന്ന് ഫോസിലിന്ധന സംഭരണികള്‍ മണ്ണില്‍ തന്നെ നിലനിര്‍ത്തണം … Continue reading ലോകബാങ്ക് സംഘം ഫോസില്‍ ഇന്ധന പര്യവേഷണത്തിന് ധനസഹായം ചെയ്യുന്നു
വിഭാഗം: സാമ്പത്തികശാസ്ത്രം
വെള്ള കോളര്‍ കുറ്റകൃത്യങ്ങള്‍ ദരിദ്രരുടെ കുറ്റകൃത്യങ്ങളേക്കാള്‍ കൂടുതല്‍ പേരെ കൊല്ലുന്നു
William Black
നമ്മുടെ രാജ്യത്ത് നാം തുല്യ അവകാശവും നീതിയും നേടാന്‍ പോകുകയാണ്
Jesse Williams' Speech (BET Awards 2016). ഇത് 1716 ഓ 1816 ഓ അല്ല Peace peace. Thank you, Debra. Thank you, BET. Thank you Nate Parker, Harry and Debbie Allen for participating in that . Before we get into it, I just want to say I brought my parents out tonight. I just want to thank them … Continue reading നമ്മുടെ രാജ്യത്ത് നാം തുല്യ അവകാശവും നീതിയും നേടാന്‍ പോകുകയാണ്
ഈ വിഭാഗീയതക്കും ഭീകരതക്കെതിരായ യുദ്ധത്തിനും അടിയില്‍
പ്രാദേശീകവും അന്തര്‍ദേശീയവുമായ കളിക്കാരുടെ സാമ്പത്തിക സുരക്ഷാ താല്‍പ്പര്യമാണ് PAUL JAY: Welcome to the Real News Network. I'm Paul Jay. On July 3, shortly after midnight, Baghdad suffered its most devastating car bomb since the U.S. invaded in 2003. The death toll has now reached over 250 with hundreds more wounded as a truck filled with explosives detonated … Continue reading ഈ വിഭാഗീയതക്കും ഭീകരതക്കെതിരായ യുദ്ധത്തിനും അടിയില്‍
ചൂട് കാലാവസ്ഥ കാരണം ആണവനിലയം ഉത്പാദനം കുറച്ചു
സ്കാന്റിനേവിയയില്‍ ചൂട് കൂടിയ കാലാവസ്ഥ ഉണ്ടായതിനാല്‍ സ്വീഡന്റെ ആണവനിലയങ്ങള്‍ നിര്‍ബന്ധിതമായി ഉത്പാദനം കുറച്ചു. ഒരാഴ്ചയോളം ഉത്പാദനം കുറക്കും എന്നാണ് നിയങ്ങളുടെ ഉടമകള്‍ പറയുന്നത്. ചൂട് കൂടിയ കടലിന്റെ താപനില കാരണം നിലയത്തെ തണുപ്പിക്കാനാവാത്തതിനാല്‍ ജര്‍മ്മനിയിലെ E.ON ന്റെ ഭാഗമായ Oskarshamn ഉം സ്വീഡനിലെ ഊര്‍ജ്ജ കമ്പനിയായ Vattenfall പ്രവര്‍ത്തിപ്പിക്കുന്ന Forsmark ഉം ഊര്‍ജ്ജോത്പാദനം കുറച്ചിരിക്കുകയാണ്. ശീതീകരണ ജലത്തിന്റെ താപനില 23 ഡിഗ്രി C ക്ക് മുകളില്‍ ഒരോ ഡിഗ്രി വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഊര്‍ജ്ജോത്പാദനം 3% കുറയും. കടലിലെ താപനില … Continue reading ചൂട് കാലാവസ്ഥ കാരണം ആണവനിലയം ഉത്പാദനം കുറച്ചു
ബ്രസല്‍സിലെ ഉദ്യോസ്ഥന്മാര് നിര്‍മ്മിക്കുന്ന നിയമങ്ങളുടെ പ്രശ്നമാണ്
Michael Hudson — സ്രോതസ്സ് therealnews.com
മക്ഡോണള്‍ഡ്സിന്റേയും ആമസോണിന്റേയും ഓഹരിഉടമകളുടെ സമ്മേളനത്തില്‍ ആയിരങ്ങള്‍ പ്രതിഷേധ സമരം നടത്തി
മക്ഡോണള്‍ഡ്സിന്റെ ഓഹരിഉടമകളുടെ വാര്‍ഷിക യോഗത്തിന് മുമ്പ് $15 ഡോളര്‍ അടിസ്ഥാന ശമ്പളവും മെച്ചപ്പെട്ട തൊഴില്‍ ചുറ്റുപാടും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചിക്കാഗോയില്‍ ആയിരങ്ങള്‍ കഴിഞ്ഞ ദിവസം ജാഥനടത്തി. മഴയെ അവഗണിച്ച് ഫാസ്റ്റ് ഫുഡ് തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, മറ്റ് കുറഞ്ഞ ശമ്പള ജോലി ചെയ്യുന്നവര്‍ നിരത്തുകളിലേക്ക് "McJobs Cost Us All" എന്ന ബോര്‍ഡും പിടിച്ചുകൊണ്ട് ഒഴുകിയെത്തി. സിയാറ്റിലില്‍ പ്രതിഷേധക്കാര്‍ ആമസോണിന്റെ ഓഹരിഉടമകളുടെ വാര്‍ഷിക യോഗ സ്ഥലത്തിന് മുമ്പില്‍ തടിച്ചുകൂടി. മെച്ചപ്പെട്ട തൊഴില്‍ ചുറ്റുപാടും കരാറും വേണമെന്നും, അതോടൊപ്പം തീവൃവലത് … Continue reading മക്ഡോണള്‍ഡ്സിന്റേയും ആമസോണിന്റേയും ഓഹരിഉടമകളുടെ സമ്മേളനത്തില്‍ ആയിരങ്ങള്‍ പ്രതിഷേധ സമരം നടത്തി
ഗോള്‍ഡ്മന്‍ സാച്ചസുമായി അമേരിക്കന്‍ സര്‍ക്കാര്‍ നടത്തിയ ഒത്തുതീര്‍പ്പ് ശരിക്കുള്ള ഒരു ശിക്ഷയല്ല
ന്യൂയോര്‍ക്കിലേയും ഇല്ലിനോയിസിലെയും അറ്റോര്‍ണി ജനറലുമാരുള്‍പ്പടെ U.S. Department of Justice, ചിക്കാഗോയിലേയും സിയാറ്റിലിലേയും Federal Home Loan Banks, National Credit Union Administration എന്നിവര്‍ നിക്ഷേപ ബാങ്കായ Goldman Sachs മായി ഒത്തുതീര്‍പ്പിലെത്തി. 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് കാരണമായത് ഇവരുള്‍പ്പടെ നടത്തിയ ഭവന വായ്പയിലടിസ്ഥാനമായ ധനകാര്യ ഉപകരണങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പുകളായിരുന്നു. അതിനെക്കുറിച്ചുള്ള ഈ കേസുകളൊത്തു തീര്‍പ്പാക്കാന്‍ ഈ സ്ഥാപനം $500 കോടി ഡോളര്‍ കൊടുത്തു. ദേശീയ സമ്പദ്‌വ്യവസ്ഥക്ക് $20 ലക്ഷം കോടി നാശമുണ്ടാക്കിയ തെറ്റുകള്‍ക്ക് … Continue reading ഗോള്‍ഡ്മന്‍ സാച്ചസുമായി അമേരിക്കന്‍ സര്‍ക്കാര്‍ നടത്തിയ ഒത്തുതീര്‍പ്പ് ശരിക്കുള്ള ഒരു ശിക്ഷയല്ല
പനാമ പേപ്പറുകള്‍ നികുതിയെക്കുറിച്ചുള്ളതല്ല
ബോധപൂര്‍വ്വം ചെയ്യുന്ന പ്രകോപനപരമായ തലക്കെട്ടുകള്‍ തീര്‍ച്ചയായും സത്യമാകില്ല: പനാമ പേപ്പര്‍ അപവാദത്തില്‍ നികുതി വ്യക്തമായും ഭയങ്കരമായും പ്രധാനപ്പെട്ട വശമാണ്. അത് ലോകം മൊത്തമുള്ള സര്‍ക്കാരുകള്‍, ഉന്നതര്‍, അവരുടെ ഉപദേശികള്‍ തുടങ്ങിയവരെ തുടര്‍ച്ചയായ അലോസരമാ അത്. എന്നാല്‍ ധാരാളം മാധ്യമപ്രവര്‍ത്തകര്‍ അതിനെ ‘നികുതി’ എന്നതിലേക്ക് ചുരുക്കി കാണുന്നു. പലരും അതിനെ “പനാമ നികുതി ഒഴുവാക്കല്‍ അപവാദം” എന്നോ അതിന്റെ വകഭേദ പ്രയോഗങ്ങളോ ആണ് ഉപയോഗിക്കുന്നത്. എന്താണ് സംഭവിക്കുന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള തെറ്റിധാരണ പ്രചരിപ്പിക്കുന്നതിന് അത് കാരണമാകുന്നു. ആദ്യമായി നികുതി വാക്കുകളില്‍ … Continue reading പനാമ പേപ്പറുകള്‍ നികുതിയെക്കുറിച്ചുള്ളതല്ല
ആണവോര്‍ജ്ജത്തിന് രക്ഷപെടുത്തല്‍ ധനസഹായം നല്‍കുന്നതിനെതിരെ പ്രതിഷേധം
New York City യില്‍ ഡസന്‍ കണക്കിന് പ്രതിഷേധക്കാര്‍, ന്യൂയോര്‍ക്കിലെ പഴഞ്ചന്‍ ആണവനിലയങ്ങള്‍ക്ക് അടുത്ത 12 വര്‍ഷത്തേക്ക് $760 കോടി ഡോളര്‍ രക്ഷപെടുത്തല്‍ ധനസഹായം നല്‍കുന്നതിനെതിരെ ഗവര്‍ണര്‍ Andrew Cuomo യുടെ ഓഫീസിനു മുമ്പില്‍ പ്രതിഷേധ സമരം നടത്തി. സോളാര്‍, കാറ്റാടി പോലുള്ള പുനരുത്പാദിതോര്‍ജ്ജത്തിലേക്ക് ന്യൂയോര്‍ക്ക് മാറണമെന്ന് സമരം നടത്തിയ United for Action എന്ന സംഘടനയുടെ Bruce Rosen പറഞ്ഞു. ട്രമ്പ് സര്‍ക്കാര്‍ പുനരുത്പാദിതോര്‍ജ്ജത്തിന്റെ ബഡ്ജറ്റ് 70% കുറവ് വരുത്തുന്നതായി പറയുന്ന ഒരു കരട് രേഖ … Continue reading ആണവോര്‍ജ്ജത്തിന് രക്ഷപെടുത്തല്‍ ധനസഹായം നല്‍കുന്നതിനെതിരെ പ്രതിഷേധം