ഒരു ധാര്‍മ്മിക പുനരുജ്ജീവനത്തിനായുള്ള ആഹ്വാനം

https://www.ted.com/talks/rev_william_barber_and_rev_liz_theoharis_tedwomen_2018 Reverend William Barber and Reverend Liz Theoharis

ഇനിയും ഊര്‍ജ്ജത്തിന്റെ വില നേരേയാക്കാനാകുന്നില്ലേ

ആഗോളമായി ഫോസിലിന്ധനങ്ങള്‍ക്ക് $5.9 ലക്ഷം കോടി ഡോളര്‍ സബ്സിഡി കിട്ടുന്നത്. അത് GDP യുടെ 6.8% ആണ്. 2025 ആകുമ്പോഴേക്കും അത് GDPയുടെ 7.4% ആകും. 2020 ല്‍ 8% സബ്സിഡിയും 6% നികുതി ഇളവുകളും ആയിരുന്നു. ബാക്കിയുള്ളത് വിലയിലുള്‍പ്പെടുത്താത്ത പാരിസ്ഥിതിക വിലകളാണ്. ഈ വര്‍ഷം അമേരിക്കന്‍ സര്‍ക്കാര്‍ ഫോസിലിന്ധന കമ്പനികള്‍ക്ക് $73000 കോടി ഡോളര്‍ പണം നേരിട്ടും അല്ലാത്തതുമായ സബ്സിഡികള്‍ക്കായി നല്‍കി. 2025 ല്‍ അത് $85000 കോടി ഡോളര്‍ ആയി കൂടും. 2027 വരെയെങ്കിലും … Continue reading ഇനിയും ഊര്‍ജ്ജത്തിന്റെ വില നേരേയാക്കാനാകുന്നില്ലേ

അമേരിക്കയിലെ ദരിദ്ര, താഴ്ന്ന വരുമാന കുടുംബങ്ങളില്‍ കോവിഡ് അതീവനാശമുണ്ടാക്കി

കോവിഡ്-19 മഹാമാരി അമേരിക്കയിലെ ദരിദ്ര, താഴ്ന്ന വരുമാന കുടുംബങ്ങളില്‍ അതീവനാശമുണ്ടാക്കി എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. വൈറസ് പണക്കാരും ദരിദ്രരും എന്ന വിവേചനം കാണിച്ചില്ലെങ്കിലും സമൂഹവും സര്‍ക്കാരും അത് ചെയ്തു. കൊറോണ വൈറസിനാല്‍ പത്ത് ലക്ഷം മരണം എന്ന നിലയിലേക്ക് അമേരിക്ക എത്തുന്നതിനിടക്ക് അനുപാതമില്ലാത്ത മനുഷ്യ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത് എന്നാണ് Poor People’s Pandemic Report ല്‍ പറയുന്നത്. അമേരിക്കയിലെ 3,000 ല്‍ അധികം ജില്ലകളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നും സമ്പന്ന ജില്ലകളെക്കാള്‍ രണ്ടിരട്ടി ആളുകളാണ് … Continue reading അമേരിക്കയിലെ ദരിദ്ര, താഴ്ന്ന വരുമാന കുടുംബങ്ങളില്‍ കോവിഡ് അതീവനാശമുണ്ടാക്കി

അമേരിക്കന്‍ സാമ്രാജ്യത്തിന്റെ സാമ്പത്തിക പദ്ധതിതന്ത്രം

Michael Hudson Super Imperialism: The Economic Strategy of American Empire

ക്രഡിറ്റ് സ്യൂസിന്റെ വെളിപ്പെടുത്തലുകള്‍

Credit Suisse ലെ 30,000 ബാങ്ക് അകൌണ്ടുകളുടെ വിവരങ്ങള്‍ ചോര്‍ന്നു. ഏകാധിപതികള്‍, കുറ്റവാളികള്‍, ഉദ്യോഗസ്ഥര്‍, പീഡനം നടത്തിയ ബിസിനസ് വമ്പന്‍മാര്‍, മയക്കുമരുന്ന് കടത്തുകാര്‍, പണം വെളുപ്പിക്കലുകാര്‍, അഴിമതി ഉള്‍പ്പടെയുള്ള മറ്റ് ഗൌരവകരമായ കുറ്റകൃത്യം തുടങ്ങിയവയില്‍ നിന്നുള്ള ബൃഹത്തായ സമ്പത്തിന്റെ കണക്ക് അതില്‍ കാണാം. എല്ലാ മുതലാളിത്ത രാജ്യങ്ങളിലേയും ഭരിക്കുന്ന പ്രമാണിവര്‍ഗ്ഗത്തിന്റെ സാമ്പത്തിക പരാന്നഭോജിത്വം, തട്ടിപ്പ്, നിയമവിരുദ്ധത എന്നിവ അത് വ്യക്തമാക്കുന്നു. ബാങ്കിന്റെ 15 ലക്ഷം ഉപഭോക്താക്കളുടെ $10800 കോടി ഡോളറിന്റെ ഒരു ചെറിയ ഭാഗത്തിന്റെ വിവരമേ പുറത്തുവന്നിട്ടുള്ളു. … Continue reading ക്രഡിറ്റ് സ്യൂസിന്റെ വെളിപ്പെടുത്തലുകള്‍

കുട്ടിക്കാലത്തെ തലച്ചോറിന്റെ വികാസത്തില്‍ വരുമാനം എങ്ങനെ ബാധിക്കുന്നു

https://www.ted.com/talks/kimberly_noble_how_does_income_affect_childhood_brain_development #classwar