അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഇറാഖ് മറ്റ് സ്ഥലങ്ങളിലെ 9/11 ന് ശേഷമുള്ള യുദ്ധങ്ങള്‍ക്കായി 2020 സാമ്പത്തിക വര്‍ഷം വരെ അമേരിക്കയുടെ ഫെഡറല്‍ സര്‍ക്കാര്‍ $6.4 ലക്ഷം കോടി ഡോളര്‍ ചിലവാക്കി. നേരിട്ടുള്ള Congressional war appropriations; യുദ്ധവുമായി ബന്ധപ്പെട്ട് പെന്റഗണിന്റെ അടിസ്ഥാന ബഡ്ജറ്റിലെ വര്‍ദ്ധനവ്; വിമുക്തഭട പരിപാലനവും disability ഉം; homeland സുരക്ഷാ ബഡ്ജറ്റ് വര്‍ദ്ധനവ്; നേരിട്ടെടുത്ത യുദ്ധ കടത്തിന്റെ പലിശ അടക്കല്‍; വിദേശ സഹായ ചിലവാക്കല്‍; വിമുക്തഭടന്‍മാര്‍ക്ക് വേണ്ടി ഭാവിയില്‍ ചിലവാക്കേണ്ട തുക തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു. … Continue reading 9/11 ന് ശേഷമുള്ള യുദ്ധങ്ങളുടെ സാമ്പത്തിക ചിലവ്
വിഭാഗം: സാമ്പത്തികശാസ്ത്രം
കര്‍ഷ വീടുകളില്‍ പകുതിയിലധികവും ഇപ്പോഴും കടത്തിലാണ്
ഇന്‍ഡ്യയിലെ കാര്‍ഷിക വീടുകളില്‍ പകുതിയിലധികവും ശരാശരി Rs 74,121 രൂപ വീതം കടത്തിലാണ്. സെപ്റ്റംബര്‍ 10, 2021 ന് പ്രസിദ്ധപ്പെടുത്തിയ ‘Situation Assessment of Agricultural Households and Land Holdings of Households in Rural India, 2019’ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കൊടുത്തിരിക്കുന്നത്. 2013 ലെ സര്‍വ്വെയെ അപേക്ഷിച്ച് കടത്തിന്റെ ശതമാനം വീടുകളുടെ കടം 51.9% ല്‍ നിന്ന് അല്‍പ്പം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ശരാശരി കടം 2013 ലെ Rs 47,000 ല്‍ നിന്ന് … Continue reading കര്‍ഷ വീടുകളില്‍ പകുതിയിലധികവും ഇപ്പോഴും കടത്തിലാണ്
നോട്ട് റദ്ദാക്കല്‍ – ഏറ്റവും വലിയ ജൂമ്ല
Akash Banerjee
ലക്ഷം കോടികള്‍ അഫ്ഗാന്‍ യുദ്ധത്തിന് ചിവാക്കി, ലോക ദരിദ്രര്‍ക്ക് വാക്സിന്‍ കൊടുക്കാന്‍ വെറും $2500 കോടി ഡോളര്‍ മതി
"വിദഗ്ദ്ധര്‍" പ്രവചിച്ചിരുന്നതിന് വിരുദ്ധമായി അഫ്ഗാനിസ്ഥാനില്‍ അമേരിക്ക സ്ഥാപിച്ച സര്‍ക്കാര്‍ തകര്‍ന്നത് പെട്ടെന്നും കിഴുക്കാം തൂക്കായുമായിരുന്നു. നമ്മുടെ ബഹു ലക്ഷം കോടി ഡോളര്‍ "ആഗോള ഭീകരവാദത്തിനെതിരായ യുദ്ധം" ലിബിയയുടെ തകര്‍ച്ചക്കും കാരണമായി. എണ്ണമറ്റ സാധാരണക്കാരെ ISIS നെക്കുറിച്ചുള്ള യാതന ബാധിച്ചു. അമേരിക്കന്‍ ഡ്രോണുകളാല്‍ നിപരാധികള്‍ കൊല്ലപ്പെട്ടു. മറ്റ് ദുഷ്‌പ്രവൃത്തികളും രാജ്യത്തെ കൂടുതല്‍ സുരക്ഷിതമല്ലാതാക്കി. നന്നായി ഗവേഷണം നടത്തിയ ഒരു പ്രബന്ധം Public Citizen പുറത്തിറക്കി. അത് പ്രകാരം ആ രാജ്യങ്ങളില്‍ വാക്സിന്‍ കൊടുക്കാന്‍ $2500 കോടി ഡോളര്‍ മതി. … Continue reading ലക്ഷം കോടികള്‍ അഫ്ഗാന്‍ യുദ്ധത്തിന് ചിവാക്കി, ലോക ദരിദ്രര്‍ക്ക് വാക്സിന്‍ കൊടുക്കാന്‍ വെറും $2500 കോടി ഡോളര്‍ മതി
തൊഴില്‍ ചെയ്യുന്ന വ്യക്തി ഒരു രാഷ്ട്രീയ ഇര
David Harvey Anti-Capitalist Chronicles July 23, 2020
ആമസോണ്‍ ജോലിക്കാരുടെ അവസ്ഥ മെച്ചപ്പെടുത്താനായി കാലിഫോര്‍ണിയ നിയമം പാസാക്കി
ഉത്പാദനക്ഷമത പിന്‍തുടരുന്നത്, "time off-task" ഉള്ള ശിക്ഷ നിരോധിക്കുന്നത്, ഒക്കെ കമ്പനികള്‍ സര്‍ക്കാരിനോടും തങ്ങളുടെ ജോലിക്കാരോടും തുറന്ന് പറയണം എന്ന് ആവശ്യപ്പെടുന്ന Assembly Bill 701 സംസ്ഥാന സെനറ്റ് പാസാക്കി. വെള്ളിയാഴ്ച സംസ്ഥാന അസംബ്ലിയില്‍ അത് പാസാക്കുമെന്ന് കരുതുന്നു. പരാതി പറയുന്ന തൊഴിലാളികളോട് പ്രതികാരം ചെയ്യുന്നതിനെ ഇത് കമ്പനികളെ തടയും. 74% ആമസോണ്‍ തൊഴിലാളികള്‍ ക്വാട്ട പൂര്‍ത്തിയാക്കാന്‍ കഴയില്ല എന്ന ഭയത്താല്‍ bathroom breaks ഒഴുവാക്കുന്നു എന്ന് Organise എന്ന തൊഴിലാളി അവകാശ പ്ലാറ്റ്ഫോം നടത്തിയ സര്‍വ്വേയില്‍ … Continue reading ആമസോണ്‍ ജോലിക്കാരുടെ അവസ്ഥ മെച്ചപ്പെടുത്താനായി കാലിഫോര്‍ണിയ നിയമം പാസാക്കി
ആയിരക്കണക്കിന് ജോലിക്കാര്‍ക്ക് ഗൂഗിള്‍ നിയമവിരുദ്ധമായി ശമ്പളം കുറച്ച് കൊടുക്കുന്നു
ഡസന്‍ കണക്കിന് രാജ്യങ്ങളിലെ ആയിരക്കണക്കിന് താല്‍ക്കാലിക ജോലിക്കാര്‍ക്ക് നിയമവിരുദ്ധമായി ഗൂഗിള്‍ ശമ്പളം കുറച്ച് കൊടുക്കുന്നു. രണ്ട് വര്‍ഷത്തിലധികമായി അവര്‍ക്ക് ശമ്പള തോത് തിരുത്തുന്നത് വൈകിപ്പിക്കുയും ചെയ്യുന്നു. കുറഞ്ഞത് മെയ് 2019 മുതല്‍ എങ്കിലും ഗൂഗിളിന്റെ ഉദ്യോഗസ്ഥര്‍ക്ക് ഈ പ്രശ്നത്തെക്കുറിച്ച് അറിയാമായിരുന്നു. എന്നാല്‍ അവര്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് അതേ ജോലി ചെയ്യുന്ന ശരിക്കുള്ള ജോലിക്കാര്‍ക്ക് കൊടുക്കുന്ന അതേ ശമ്പളം കൊടുക്കണമെന്ന ബ്രിട്ടണ്‍, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു. ഗൂഗിളിന്റെ ആഭ്യന്തര രേഖകളിലും മെയിലുകളിലും വ്യക്തമാക്കുന്നതാണ് ഈ … Continue reading ആയിരക്കണക്കിന് ജോലിക്കാര്‍ക്ക് ഗൂഗിള്‍ നിയമവിരുദ്ധമായി ശമ്പളം കുറച്ച് കൊടുക്കുന്നു
ഏറ്റവും മുകളിലുള്ള 1% എല്ലാ വര്‍ഷവും $16300 കോടി ഡോളര്‍ നികുതി വെട്ടിപ്പ് നടത്തുന്നു
എല്ലാ വര്‍ഷവും അടക്കാതെ പോകുന്ന $16000 കോടി ഡോളറിലധികം നികുതിക്ക് ഏറ്റവും സമ്പന്നരായ 1% അമേരിക്കക്കാര്‍ ഉത്തരവാദികളാണ് എന്ന് ട്രഷറി ഡിപ്പാര്‍ട്ടുമെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ട് കണക്കാക്കുന്നു. എല്ലാ വര്‍ഷവും അമേരിക്കയിലെ ഏറ്റവും മുകളിലുള്ള വരുമാനക്കാര്‍ നിയമപരമായി അവര്‍ കൊടുക്കാനുള്ള $16300 കോടി ഡോളര്‍ നികുതി കൊടുക്കുന്നില്ല എന്ന് ട്രഷറിയുടെ വിശകലനത്തില്‍ കണ്ടെത്തി. അതിന് വിപരീതമായി ഏറ്റവും താഴെയുള്ള 10% വരുമാനക്കാര്‍ പ്രതിവര്‍ഷം $300 കോടി ഡോളറില്‍ താഴെ മാത്രം നികുതി അടച്ചിട്ടില്ല. പണക്കാര്‍ നിരന്തരം നടത്തുന്ന നികുതിവെട്ടിപ്പ് … Continue reading ഏറ്റവും മുകളിലുള്ള 1% എല്ലാ വര്‍ഷവും $16300 കോടി ഡോളര്‍ നികുതി വെട്ടിപ്പ് നടത്തുന്നു
മുതലാളിത്ത ഭൂമികുലുക്കത്തിന്റെ കേന്ദ്രം എപ്പോഴും വാള്‍സ്ട്രീറ്റായിരിക്കും
Yanis Varoufakis
മോഡിയുടെ കാര്‍ഷിക-ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം കോര്‍പ്പറേറ്റുകള്‍ വന്‍ ലാഭം നേടി
2016 ന് ശേഷം Pradhan Mantri Fasal Bima Yojana പ്രകാരം പ്രീമിയം ശേഖരിച്ചതും ഇന്‍ഷുറന്‍സ് ക്ലെം കൊടുത്തതും തമ്മിലുള്ള വ്യത്യാസമായി സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലധികവും 50 - 70% ലാഭം നേടി. സര്‍ക്കാരിന്റെ വരുമാനത്തില്‍ നിന്നാണ് ഈ ലാഭം എടുക്കുന്നത്. അത് നേരിട്ട് ഈ സ്ഥാപനങ്ങള്‍ക്ക് കൊടുക്കുന്നു. കര്‍ഷകരില്‍ നിന്ന് ശേഖരിച്ച പ്രീമിയത്തിന് പുറത്താണിത്. 13 സ്വകാര്യ മേഖല സ്ഥാപനങ്ങളും 5 സര്‍ക്കാര്‍ ഉടമസ്ഥതയിലെ സ്ഥാപനങ്ങളും ആണ് രാജ്യത്ത് ഇത് നടപ്പാക്കിയത്. സ്വകാര്യ സ്ഥാപനങ്ങള്‍ വന്‍ … Continue reading മോഡിയുടെ കാര്‍ഷിക-ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം കോര്‍പ്പറേറ്റുകള്‍ വന്‍ ലാഭം നേടി