കാര്‍ബണ്‍ പാദമുദ്ര (footprint)

ഒരു ഉത്പന്നമോ ഒരു സര്‍വീസ്സോ അതിന്റെ മുഴുവന്‍ ജീവിത ചക്രത്തില്‍ പുറത്തുവിടുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡും മറ്റ് ഹരിത ഗൃഹ വാതകങ്ങളുടേയും ആകെ അളവിനെ ആണ് കാര്‍ബണ്‍ പാദമുദ്ര എന്ന് വിളിക്കുന്നത്. രണ്ട് രീതിയില്‍ അത് കണക്കാക്കാം. 1. Life Cycle Assessment (LCA) രീതി. 2. നിര്‍മ്മാണം, പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കാനുപയോഗിക്കുന്ന ഫോസില്‍ ഇന്ധനത്തില്‍ നിന്നുള്ള ഹരിത ഗൃഹ വാതകങ്ങളുടെ അളവ്, പിന്നെ disposing. ഉദാഹരണത്തിന് കാര്‍. ആദ്യ രീതി അനുസരിച്ച് കാര്‍ നിര്‍മ്മിക്കുന്നതില്‍ (മുഴുവന്‍ … Continue reading കാര്‍ബണ്‍ പാദമുദ്ര (footprint) →

മലയാളികള്‍ എന്ന് ഹര്‍ത്താല്‍ എന്ന ദുരിദത്തില്‍ നിന്ന് രക്ഷനേടും

തിരുവനന്തപുരം: ഹര്‍ത്താലനുകൂലികളുടെ രോഷം കെ.എസ്.ആര്‍.ടി.സിക്ക് നേരെ തിരിഞ്ഞപ്പോള്‍ തകര്‍ക്കപ്പെട്ടത് നൂറോളം ബസുകള്‍. മുപ്പതോളം ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹര്‍ത്താല്‍ കാരണം നഷ്ടപ്പെട്ടത് നാല് കോടി രൂപയാണ്. ഇതില്‍ കളക്ഷനും ബസുകള്‍ ആക്ര മിക്ക പ്പെട്ട തുമൂ ല മുള്ള നഷ്ടവും ഉള്‍പ്പെടും. പ്രതിദിനം രണ്ടരക്കോടി രൂപയുടെ കളക്ഷനുള്ള കെ.എസ്.ആര്‍.ടി.സിക്ക് ഇന്നലെ കളക്ഷന്‍ ഇനത്തില്‍ അര്‍ദ്ധ രാത്രിവരെ എഴുപത്തഞ്ച് ലക്ഷം രൂപയില്‍ താഴെ മാത്രമെ ലഭിച്ചിട്ടുള്ളു.900 സര്‍വീസുകള്‍ നടത്തിയപ്പോഴാണ് ഇത്രയും തുക ലഭിച്ചത് കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ നഗരത്തില്‍ … Continue reading മലയാളികള്‍ എന്ന് ഹര്‍ത്താല്‍ എന്ന ദുരിദത്തില്‍ നിന്ന് രക്ഷനേടും →

ഇന്‍ഡ്യന്‍ വൈദ്യുത നിലയങ്ങളില്‍ ആണവോര്‍ജ്ജത്തിന്റെ പങ്ക്

വര്‍ഷം അണക്കെട്ട് താപനിലയം ആണവനിലയം* ആകെ ആണവനിലയപങ്ക്(%) 1970 6135 7968 - 14103 - 1980 11384 16424 640 28448 2.25 1990 18307 43764 1565 63636 2.46 2007 34654 93775 3900 132329 2.95 - from Rajya Sabha Unstarred Question #420 വെറും 3% മാത്രം ഉത്പാദ പങ്കുള്ള ആണവോര്‍ജ്ജത്തിന് വേണ്ടി എന്തുകൊണ്ടാണ് ഇത്രമാത്രം കരച്ചില്‍? മുന്‍നിര മാധ്യമങ്ങളിലും മറ്റെല്ലായിടത്തും? എന്തുകൊണ്ടെന്നാല്‍ ഓഡിറ്റ് ഇല്ലാത്ത ഇന്‍ഡ്യയിലെ ഒന്നാമത്തെ … Continue reading ഇന്‍ഡ്യന്‍ വൈദ്യുത നിലയങ്ങളില്‍ ആണവോര്‍ജ്ജത്തിന്റെ പങ്ക് →

ഇന്‍ഡ്യയുടെ അടിമത്തം

ഇറാന്‍ ഇറക്കുമതിക്കാരില്‍നിന്നും  letters of credit, SBI അംഗീകരികുന്നില്ല. UPA govt. അമേരിക്ക മറ്റുരാജ്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. അന്തര്‍ദേശീയ നിയമങ്ങള്‍ പ്രകാരം UN Security Council ആവശ്യപ്പെടുന്ന sanctions മറ്റുരാജ്യങ്ങളില്‍ ചെലുത്താന്‍ അംഗ രാജ്യങ്ങള്‍ ബാധ്യസ്ഥമാണ്. എന്നാല്‍ അമേരിക്കയുടെ സ്വന്തം തീരുമാനങ്ങളോ unilateral sanctions or prohibitions അല്ല.  ഇറാനിലെ ഒരു മള്‍ടി- ബില്ല്യണ്‍ ഡോളര്‍ റിഫൈനറി പ്രൊജക്റ്റില്‍ നിന്ന് Essar ഗ്രൂപ്പ് പിന്‍വാങ്ങി. കാരണം,  മിന്നെസോട്ട (Minnessota) ഗവണ്‍മന്റ് അവര്‍ Essar ഗ്രൂപ്പുമായുണ്ടാക്കിയ $1.65 ബില്ല്യണ്‍ … Continue reading ഇന്‍ഡ്യയുടെ അടിമത്തം →