ഐക്യരാഷ്ട്ര സഭയുടെ 49ാം സമ്മേളനത്തിന്റെ ഭാഗമായി Access Now ഉം അമേരിക്കയുടേയും യൂറോപ്പിന്റേയും Trade and Technology Council (U.S.-EU TTC) Partnership, നടത്തിയ ഒരു virtual സംവാദത്തിൽ Ambassador Devandas ആദ്യത്തെ രാഷ്ടര പ്രതിനിധിയായി, ലോകത്തോട് തുറന്ന് പ്രഖ്യാപിച്ചു, “മനുഷ്യാവകാശം സംരക്ഷിക്കുന്ന ചട്ടക്കൂട് സ്ഥാപിക്കുന്നത് വരെ ചാരപ്പണി സാങ്കേതികവിദ്യകൾക്ക് ഉടൻ moratorium നടപ്പാക്കണം.” — സ്രോതസ്സ് accessnow.org | 13 Apr 2022
വിഭാഗം: സാങ്കേതിക വിദ്യ
സ്വാതന്ത്ര്യത്തിലേക്ക് രക്ഷപെടുക
https://static.fsf.org/nosvn/videos/escape-to-freedom/videos/escape-to-freedom-720p.mp4 — സ്രോതസ്സ് fsf.org | Jun 28, 2022
നമ്മുടെ മനസിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു
https://techrights.org/videos/stalin-dream.webm Bret Weinstein, Richard Stallman
നിങ്ങൾ ഭയക്കേണ്ട യഥാർത്ഥ AI
https://www.youtube.com/watch?v=TtVJ4JDM7eM Honest Government Ad
സ്മാർട്ട് ഫോണുകൾ ചാര ഫോണുകളാണ്
http://techrights.org/videos/phones-and-privacy-revisited.webm Roy Schestowitz Techrights
വമ്പൻ സാങ്കേതികവിദ്യയുടെ മിടുക്കും നമ്മുടെ മണ്ടത്തരവും
https://techrights.org/videos/phoneid_fixed.webm Rob Braxman
ഗർഭഛിദ്രത്തിന് ശ്രമിച്ചാൽ നിങ്ങളുടെ ഫോൺ ചാരപ്പണി നടത്തും
https://www.youtube.com/watch?v=TGiQPrhZI7M Roe v. Wade been overturned.
ഡാറ്റാ ദല്ലാളുമാർ
https://www.youtube.com/watch?v=wqn3gR1WTcA John Oliver Last Week Tonight (HBO)
19 ലക്ഷം EVMകൾ കാണാനില്ല
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പരിഷ്കാരത്തെക്കുറിച്ചുള്ള ഒരു പ്രത്യേക ചർച്ചയുടെ സമയത്ത് RTI പ്രതികരണങ്ങൾ ഉദ്ധരിച്ചുകൊണ്ട് മുമ്പത്തെ ഗ്രാമ വികസന മന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവും ആയ H.K. Patil, ഈ കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഇൻഡ്യയുടെ ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാകുലതൾ, തെരഞ്ഞെടുപ്പ് ബോണ്ടുകളിൽ സുതാര്യ ഇല്ലാത്തതും, EVMകളെക്കുറിച്ച് രാജ്യം മൊത്തമുള്ള വ്യാകുലതയും ആണെന്ന് പട്ടീൽ വയറിനോട് പറഞ്ഞു. ECI യെ summon ചെയ്ത് വിശദീകരണം ചോദിക്കാം എന്ന് ചർച്ചക്ക് ശേഷം സ്പീക്കർ Vishweshwar … Continue reading 19 ലക്ഷം EVMകൾ കാണാനില്ല
സ്റ്റാൾമന്റെ പ്രസംഗം KTH (സ്വീഡന്‍), 30 ഒക്റ്റോബര്‍ 1986
ഞാന്‍ മൂന്ന് കാര്യങ്ങളെക്കുറിച്ച് സംസാരിക്കണമെന്നാണ് ആളുകളാഗ്രഹിക്കുന്നത് എന്ന് തോന്നുന്നു. ഒരു കൂട്ടം ഹാക്കര്‍മാരുടെ മുമ്പില്‍ സംസാരിക്കാനുള്ള ഏറ്റവും നല്ല വിഷയം പഴയ കാലത്ത് MIT എങ്ങനെ ആയിരുന്നു എന്നതാണ്. Artificial Intelligence Lab നെ എന്താണ് അത്രക്ക് പ്രത്യേക സ്ഥലമാക്കിയത്. അത് ഈ സമ്മേളനത്തിന് വന്നിരിക്കുന്നവരില്‍ നിന്ന് ശരിക്കും വ്യത്യസ്ഥരായ ആള്‍ക്കാരായതുകൊണ്ട് GNU പ്രൊജക്റ്റില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് സംസാരിക്കണമെന്നും ആളുകള്‍ എന്നോട് പറയുന്നു. അതുകൊണ്ട് എന്തുകൊണ്ടാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറും വിവരങ്ങളും ഉടമസ്ഥതയില്ലാത്തതാകണമെന്നതിനെക്കുറിച്ച് സംസാരിക്കാം. അതായത് മൂന്ന് … Continue reading സ്റ്റാൾമന്റെ പ്രസംഗം KTH (സ്വീഡന്‍), 30 ഒക്റ്റോബര്‍ 1986