തങ്ങൾ സ്വന്തം വെബ് കണ്ടുപിടിച്ചു എന്ന് വ്യർത്ഥമായി അഭിനയിക്കുന്ന അഹംഭാവി കമ്പനികൾ (ഗൂഗിളിന്റെ കാര്യത്തിൽ നെറ്റിന്റെ പിറകിലുള്ള (വെബ്ബിന്റെ അല്ല) ഒരു പ്രധാന വ്യക്തിയായ Vint Cert നെ ഏറ്റെടുത്തു) namespace നശിപ്പിക്കുകയും ആളുകളെ വെബ് താളുകൾ നിർമ്മിക്കുന്നതിനെ നിരുൽസാഹപ്പെടുത്തുകയും ചെയ്യുന്നു. പകരം "Chrome" എന്ന് വിളിക്കുന്ന virtual machine software ന് വേണ്ടി "ആപ്പുകൾ" വികസിപ്പിക്കാൻ അവർ ആളുകളോട് പറയുന്നു. (ബ്രൗസറുകൾ താളുകൾ render ചെയ്യുന്നു. ക്രോം അതല്ല ഇനിമുതൽ ചെയ്യുന്നത്). മിക്ക ആളുകളും താളുകൾ … Continue reading വെബ്ബിന്റെ ഭാവി വെബ്ബ് അല്ല
വിഭാഗം: സാങ്കേതിക വിദ്യ
കാരണം ലിനക്സ് ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയർ പ്രൊജക്റ്റാണ്
ഒരു ദശാബ്ദത്തിനോ അതിനും മുമ്പോ ലിനക്സ് പ്രോഗ്രാമർമാർ അവരുടെ ജോലിയെ (kernel) വിവരിച്ചിരുന്നത് "സ്വതന്ത്ര സോഫ്റ്റ്‍വെയർ" എന്നായിരുന്നു. അതുകൊണ്ട് കപടവേഷധാരികളാലും പരിഷ്കരണവാദികളാലും തെറ്റിധരിക്കപ്പെടാതിരിക്കുക. ലിനസ് ടോർവാൾഡ്സിന്റെ അഭിപ്രായത്തിൽ, ലിനക്സ് "വരുന്നത് ഗ്നൂവിൽ" നിന്നാണ് എന്ന് പറയാം. അല്ലെങ്കിൽ കുറഞ്ഞ പക്ഷം ഗ്നൂവിനെ വളരേധികം ആശ്രയിച്ചിരിക്കുന്നു, പ്രത്യേകിച്ച് compiler ന്റെ കാര്യത്തിൽ. ചരിത്രം പ്രധാനപ്പെട്ടതാണ്. അഴിമതി ചരിത്രം അഴിമതിയാണ്. ശരിയായ ചരിത്രം അറിവുണ്ടാക്കും. — സ്രോതസ്സ് techrights.org
ഡക്ഡക്ഗോ സ്വകാര്യത ബ്രൗസർ സ്വകാര്യമല്ല
മൈക്രോസോഫ്റ്റ് Bingന്റെ ബ്രാന്റിങ് ഉറയായ “DuckDuckGo” യെ കുറിച്ച് എഴുതിയിട്ട് കുറച്ച് നാളായി. ആ കമ്പനി അടിസ്ഥാനപരമായി “വ്യാജമാണ്”. അതിന് വളരെ ചെറിയ ഒരു ഓഫീസുണ്ട്, വളരെ കുറവ് ജോലിക്കാരും. അതിന്റെ ഫലങ്ങളെല്ലാം Microsoft Bing ൽ നിന്ന് വരുന്നതാണ്. അത് ഫലം കിട്ടാനായി തെരയൽ parameters മൈക്രോസോഫ്റ്റിലേക്കാണ് അയച്ചുകൊടുക്കുന്നത്. DuckDuckGo യുടേയും Microsoft ന്റേയും ഏക ഗുണം ഈ സൈറ്റ് സെൻസറുചെയ്യുന്നത് നിർത്തി എന്നതാണ്. അതിൽ നിന്ന് ട്രാഫിക് വരുന്നതായി കാണുന്നുണ്ട്. മൈക്രോസോഫ്റ്റ് അവരുടെ search … Continue reading ഡക്ഡക്ഗോ സ്വകാര്യത ബ്രൗസർ സ്വകാര്യമല്ല
കാലിഫോർണിയയിലെ അറ്റകുറ്റപ്പണി ചെയ്യാനുള്ള അവകാശ നിയമം സെനറ്റിൽ ഇല്ലാതെയായി
ഉപഭോക്തൃ ഇലക്ട്രോണിക്സും യന്ത്രങ്ങളും ശരിയാക്കാനുള്ള ഭാഗങ്ങളും, ഉപകരണങ്ങളും, സേവന വിവരങ്ങളും കൂടുതൽ ലഭ്യമാക്കാനുള്ള Sen. Susan Eggman ന്റെ (Stockton) Right to Repair നിയമം, SB 983 പാസാക്കുന്നതിൽ California Senate Appropriations കമ്മറ്രി പരാജയപ്പെട്ടു. ഉപഭോക്തൃ ഇലക്ട്രോണിക്സിന് വേണ്ടിയുള്ള Right to Repair നിയമം ഒരു നിയമം ആകാൻ വേണ്ടി ഏറ്റവും കൂടുതൽ മുന്നേറിയ സ്ഥിതി ഇതായിരുന്നു. ഈ നയത്തിന് വിശാലമായ എല്ലാ പാർട്ടി പിൻതുണയുണ്ടായിരുന്നു. കാലിഫോർണിയയിലെ 75% പേരും രണ്ട് പാർട്ടിയിലേയും കൂടുതൽ … Continue reading കാലിഫോർണിയയിലെ അറ്റകുറ്റപ്പണി ചെയ്യാനുള്ള അവകാശ നിയമം സെനറ്റിൽ ഇല്ലാതെയായി
ഹോളിവുഡ് സമരത്തിന്റെ സ്ഥിതി എന്താണ്?
ഹോളിവുഡ് ഇരട്ട സമരത്തിൽ എന്താണ് സംഭവിക്കുന്നത്? എഴുത്തുകാരും അഭിനേതാക്കളും സമരത്തിലാണ്. അസാധാരണമായ ഐക്യദാർഢ്യം ആണ് യൂണിയനുകൾ കാണിച്ചത്. മറുവശമായി പ്രതിസന്ധിയുള്ള PR സ്ഥാപനത്തെ AMPTP പിരിച്ചുവിട്ടു. പകരം മറ്റൊരു PR സ്ഥാപനത്തെ ജോലിക്കെടുത്തു. അതിന്റെ റാങ്കുകളുടെ കാര്യത്തിലെ വേർതിരിവുകളെക്കുറിച്ചുള്ള ജനശ്രുതിയെ നിഷേധിക്കുകയും ചെയ്തു. പുറമേ നിന്നുള്ളവർക്ക് ധാരാളം ചോദ്യങ്ങളുണ്ട്. അതിൽ നാല് പ്രധാനപ്പെട്ടവയും അതിന് നമുക്ക് അറിയാവുന്ന ഉത്തരങ്ങളും ചുവടെ കൊടുക്കുന്നു. WGA (the writers’ union) ഉം SAG-AFTRA (the actors’ union) ഉം AMPTP … Continue reading ഹോളിവുഡ് സമരത്തിന്റെ സ്ഥിതി എന്താണ്?
എന്റെ സോഫ്റ്റ്ർവെയർ സെൻസർ ചെയ്യുന്നു
by Richard Stallman [From Datamation, March 1 1996] ഇന്റർനെറ്റിലെ “അശ്ലീലത തടയാൻ” ഒരു ബില്ല് കുറച്ച് മിടുക്കരായ ജനപ്രതിനിധികൾ കഴിഞ്ഞ വേനൽക്കാലത്ത് നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ശരൽക്കാലത്ത് വലതുപക്ഷ ക്രിസ്ത്യാനികൾ ഇത് അവരുടെ സ്വന്തം വിഷയമാക്കി മാറ്റി. കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ക്ലിന്റൺ ആ നിയമം ഒപ്പുവെച്ചു. ഈ ആഴ്ച ഞാൻ GNU Emacs സെൻസറ് ചെയ്യുന്നു. ഇല്ല, GNU ഇമാക്സിൽ അശ്ലീലത ഇല്ല. അതൊരു സോഫ്റ്റ്‍വെയർ പാക്കേജാണ്. അവാർഡ് കിട്ടിയ, വിപുലീകരിക്കാവുന്ന, പ്രോഗ്രാം ചെയ്യാവുന്ന … Continue reading എന്റെ സോഫ്റ്റ്ർവെയർ സെൻസർ ചെയ്യുന്നു
വിദ്യാഭ്യാസ മാൽവെയർ ആപ്പ് “എലോങ്ങ്”
അദ്ധ്യാപകരുമായുള്ള കുട്ടികളുടെ സംസാരിത്തിനായി സക്കർബർഗ് നിയന്ത്രിക്കുന്ന ഒരു കമ്പനി വികസിപ്പിച്ച കുത്തക “വിദ്യാഭ്യാസ” ആപ്പ് Along ഉപയോഗിക്കാൻ കമ്പനി വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു. അവർ ശേഖരിക്കുന്ന വ്യക്തിപരമായ വിവരങ്ങൾ വളരെ sensitive ആണ്. ഡാറ്റയെ അനോണിയാക്കാനുള്ള ശക്തി കമ്പനി തങ്ങൾക്ക് തന്നെ നിയോഗിക്കുന്നുണ്ടെങ്കിലും അങ്ങനെ അനോണിയാക്കിയ ഡാറ്റയിൽ നിന്ന് മിക്ക വിദ്യാർത്ഥികളേയും തിരിച്ചറിയാൻ കഴിയുന്നതാണ്. മിക്ക സമയത്തും അനോണിവൽക്കരണം എളുപ്പത്തിൽ മറിച്ചിടാനാകും. ഡാറ്റയെ പിൻതുടർന്ന് വ്യക്തിപരമായി തിരിച്ചറിയാനുമാകും. — സ്രോതസ്സ് gnu.org
വീട്ടിലെ ഒരു സ്ഥിരമായ സ്ഥലത്ത് നിങ്ങളുടെ ഫോണ്‍ വെക്കുക
ഫോണ്‍ വരാന്ത രീതി കുട്ടികൾ തങ്ങളുടെ ഫോണ്‍ ഉപയോഗിക്കുന്നത് വഴിയുണ്ടാകുന്ന ദോഷവശങ്ങളെക്കുറിച്ച് വ്യാകുലതയുള്ള രക്ഷകർത്താക്കൾ കണ്ടുപിടിച്ച വഴിയാണ്. എന്നാൽ വിശാലമായി അത് ഉപയോഗിക്കാം. ആശയം ലളിതമാണ് ... ഫോണ്‍ വരാന്ത രീതി നിങ്ങള്‍ ജോലി കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍, വീടിന്റെ മുന്‍ വശത്തെ വാതലിനോട് ചേര്‍ന്ന വരാന്തയില്‍ ഫോണ്‍ വെക്കുന്നു. ഇനിയാണ് പ്രധാന ഭാഗം - വീണ്ടും വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങുന്നത് വരെ ഫോണ്‍ അവിടെ തന്നെ വെക്കുന്നു. ഫോണില്‍ എന്തെങ്കിലും നോക്കണമെന്നുണ്ടെങ്കില്‍ വരാന്തയില്‍ പോയി … Continue reading വീട്ടിലെ ഒരു സ്ഥിരമായ സ്ഥലത്ത് നിങ്ങളുടെ ഫോണ്‍ വെക്കുക
സ്മാർട്ട് ഫോണില്ലാത്ത ജീവിതം
https://www.youtube.com/watch?v=tzbKqTRuRzU Chris Titus Tech
ചാരപ്പണി സാങ്കേതികവിദ്യക്ക് നിയന്ത്രണം കൊണ്ടുവരുന്ന ആദ്യ രാജ്യമായി കോസ്റ്റ റിക്ക
ഐക്യരാഷ്ട്ര സഭയുടെ 49ാം സമ്മേളനത്തിന്റെ ഭാഗമായി Access Now ഉം അമേരിക്കയുടേയും യൂറോപ്പിന്റേയും Trade and Technology Council (U.S.-EU TTC) Partnership, നടത്തിയ ഒരു virtual സംവാദത്തിൽ Ambassador Devandas ആദ്യത്തെ രാഷ്ടര പ്രതിനിധിയായി, ലോകത്തോട് തുറന്ന് പ്രഖ്യാപിച്ചു, “മനുഷ്യാവകാശം സംരക്ഷിക്കുന്ന ചട്ടക്കൂട് സ്ഥാപിക്കുന്നത് വരെ ചാരപ്പണി സാങ്കേതികവിദ്യകൾക്ക് ഉടൻ moratorium നടപ്പാക്കണം.” — സ്രോതസ്സ് accessnow.org | 13 Apr 2022