വാഷിങ്ടൺ ഡിസി പ്രദേശത്തെ Anomaly 6 എന്ന സ്ഥാപനം നിയമവിരുദ്ധ ചാരപ്പണി സാങ്കേതികവിദ്യ കച്ചവടം നടത്തുന്നു. വ്യക്തികളുടെ ഏറ്റവും sensitive ആയ സ്വകാര്യ വിവരങ്ങൾ അവരുടെ സ്മാർട്ട് ഫോണിൽ നിന്ന് ചുരണ്ടിയെടുക്കാൻ അതിന് കഴിയും. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയവും GCHQ ഉം അതിന്റെ സാദ്ധ്യതയുള്ള ഉപഭോക്താക്കളാണ്. എങ്ങനെയാണ് സ്മാർട്ട് ഫോൺ പിൻതുടരൽ സാങ്കേതികവിദ്യ, അടിസ്ഥാനപരമായ ഡാറ്റ സംരക്ഷണ tenets, അന്തർദേശീയ നിയമങ്ങൾ tramples, അതേപോലെ ലോകം മൊത്തമുള്ള പൗരൻമാരുടെ സ്വകാര്യത അവരുടെ അറിവ് ഇല്ലാതെ ലംഘിക്കുകയും ചെയ്യുന്നത് … Continue reading നിയമവിരുദ്ധ ചാരസോഫ്റ്റ്‍വെയർ വെച്ച് സ്വകാര്യ ചാരപ്പണി സ്ഥാപനം ആഗോള ജനസംഖ്യയെ ലക്ഷ്യം വെക്കുന്നു
വിഭാഗം: സാങ്കേതിക വിദ്യ
കേരളത്തിൽ സൈബർ തട്ടിപ്പുകൾ വർധിക്കുന്നു
രണ്ട് വർഷം, മലയാളിക്ക് നഷ്ടം 1,578 കോടി രൂപ! 2025-ൽ കേരളത്തിൽ സൈബർ തട്ടിപ്പിനിരയായ 42,500 പേർക്കുണ്ടായ ആകെ നഷ്ടം 814 കോടി രൂപയാണ്. നിക്ഷേപ-ട്രേഡിങ് തട്ടിപ്പിലൂടെ മാത്രം 413 കോടി നഷ്ടപ്പെട്ടു. 2024-ൽ 41,430 പേർ തട്ടിപ്പിനിരയായപ്പോൾ 764 കോടി രൂപയും നഷ്ടപ്പെട്ടു. അതിൽ വെർച്വൽ അറസ്റ്റ് ഇനത്തിൽ 44 കോടി രൂപ തട്ടിയെടുത്തു. രാജ്യത്ത് ഏറ്റവും കൂടുതൽ പണം ഒരാൾക്ക് നഷ്ടമായതും കേരളത്തിൽ തന്നെ. 2023-ൽ കൊച്ചി സ്വദേശിയായ വ്യവസായിക്ക് 24.75 കോടി രൂപ … Continue reading കേരളത്തിൽ സൈബർ തട്ടിപ്പുകൾ വർധിക്കുന്നു
സാന്റേഴ്സ് AI ഡാറ്റ സെന്ററുകൾക്ക് മോററ്റോറിയം നിർദ്ദേശിച്ചു
വിപുലമായ പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹ്യ വ്യാകുലതകൾ കാരണം പുതിയ AI ഡാറ്റ സെന്ററുകളുടെ നിർമ്മാണത്തിന് moratorium സെനറ്റർ ബർണി സാന്റേഴ്സ് നിർദ്ദേശിച്ചു. നാല് മിനിട്ട് വീഡിയോയിൽ തന്റെ അനുഗാമികളോട് ഇവ പരിശോധിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു: ഈ ഡാറ്റാ സെന്ററുകൾ നിർബന്ധിക്കുന്നത് ആരാണ്? തൊഴിലാളി കുടുംബങ്ങൾക്ക് AI ഉം robotics ഉം എന്ത് ചെയ്യും? ഒരു വരുമാനവും ഇല്ലെങ്കിൽ ആളുകൾ എങ്ങനെ അതിജീവിക്കും? സ്ഥിരമായി AI, robotics, ഡാറ്റ സെന്ററുകൾ നിർത്തണമെന്ന് അദ്ദേഹം പറയുന്നില്ല. എന്നാൽ “നമുക്കത് വൈകിപ്പിക്കേണ്ട … Continue reading സാന്റേഴ്സ് AI ഡാറ്റ സെന്ററുകൾക്ക് മോററ്റോറിയം നിർദ്ദേശിച്ചു
ലിനക്സിനെക്കുറിച്ചുള്ള പോസ്റ്റുകൾ ഫേസ്‍ബുക്ക് യാദൃശ്ചികമായി തടഞ്ഞു
ലിനക്സിനെ ഫേസ്‍ബുക്ക് വെറുക്കുന്നുണ്ടോ? ആ OS നെ സൂചിപ്പിക്കുന്ന ഉപയോക്താക്കളുടെ പോസ്റ്റുകൾ സാമൂഹ്യ മാധ്യമ സൈറ്റ് നിഗൂഢമായി എടുത്തുകളയുന്നത് ലിനക്സ് ഇഷ്ടപ്പെടുന്നവരെ അസ്വസ്ഥമാക്കുന്നു. ഫേസ്‍ബുക്കിന്റെ നിഗൂഢ നിരോധനം എങ്ങനെയാണ് സ്വതന്ത്ര സോഫ്റ്റ്‍വെയർ OS നെക്കുറിച്ചുള്ള ചർച്ചകളെ തടസപ്പെടുത്തുന്നത് എന്ന് ഗ്നൂ-ലിനക്സ് ജൈവവ്യവസ്ഥയെക്കുറിച്ച് എഴുതുന്ന DistroWatch എന്ന സൈറ്റ് എഴുതിയപ്പോഴാണ് ഈ കാര്യം പുറത്ത് വന്നത്. DistroWatch ഫേസ്‍ബുക്കിനെ സമീപിച്ചു. എന്നാൽ കമ്പനി ആദ്യം relent ന് വിസമ്മതിച്ചു. “നിരോധനത്തിന് എതിരെ അപേക്ഷിക്കാൻ ഞാൻ ശ്രമിച്ചു. ലിനക്സുമായി ബന്ധപ്പെട്ട … Continue reading ലിനക്സിനെക്കുറിച്ചുള്ള പോസ്റ്റുകൾ ഫേസ്‍ബുക്ക് യാദൃശ്ചികമായി തടഞ്ഞു
അന്യായമായ കമ്പ്യൂട്ടിങ്ങിനോട് വേണ്ട എന്ന് ഒരു പ്രാവശ്യം പറയുന്നത് പോലും സഹായകരമാണ്
നിങ്ങൾ 100% സ്വതന്ത്ര സോഫ്റ്റ്‍വെയറുകൾ എല്ലാ സമയത്തും ഉപയോഗിക്കണമെന്ന് ഗ്നൂ പ്രൊജക്റ്റ് നിർബന്ധിക്കുന്നു എന്നൊരു തെറ്റിധാരണ പ്രചരിക്കുന്നുണ്ട്. അതിൽ കുറഞ്ഞതെന്തും (90%?) ഞങ്ങൾ പറയും നശിച്ച് പോട്ടെ - എന്ന് അവർ പറയുന്നു. അത് ഒട്ടും സത്യമല്ല. എല്ലാവർക്കും ഡിജിറ്റൽ സ്വാതന്ത്ര്യം എന്നതാണ് നമ്മുടെ ആത്യന്തികമായ ലക്ഷ്യം. കുത്തക സോഫ്റ്റ്‍വെയറുകളില്ലാത്ത ഒരു ലോകം. ഡിജിറ്റൽ സ്വാതന്ത്ര്യം നമ്മുടെ ലക്ഷ്യം എന്ന പരിപാടിയുണ്ടാക്കിയ ഞങ്ങളിൽ ചിലർ എല്ലാത്തരം അസ്വതന്ത്ര പ്രോഗ്രാമുകളേയും തള്ളിക്കളയുന്നു. എന്നിരുന്നാലും പ്രായോഗികമായി ആ ലക്ഷ്യത്തിലേക്കുള്ള ചെറിയ … Continue reading അന്യായമായ കമ്പ്യൂട്ടിങ്ങിനോട് വേണ്ട എന്ന് ഒരു പ്രാവശ്യം പറയുന്നത് പോലും സഹായകരമാണ്
കമ്പനികൾ കുട്ടിക്കളെ ഒളിഞ്ഞുനോക്കുന്നതിന് ധാരാളം സർക്കാരുകൾ സ്കൂളുകളെ പ്രോത്സാഹിപ്പിക്കുന്നു
വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാനായി വിവിധ സർക്കാരുകൾ സ്കൂളുകളോട് നിർദ്ദേശിച്ചിട്ടുള്ള 164 സോഫ്റ്റ്‍വെയർ പ്രോഗ്രാമുകളേയും വെബ് സൈറ്റുകളേയും Human Rights Watch പഠിച്ചു. അതിൽ 146 എണ്ണവും പരസ്യത്തിനും നിരീക്ഷണ കമ്പനികൾക്കും ഡാറ്റ കൊടുക്കുന്നു എന്ന് കണ്ടെത്തി. ഉപയോക്താക്കളെ തിരിച്ചറിയാനായി ഉപകരണങ്ങളിലെ വിരലടയാളങ്ങളുൾപ്പടെ ഒളിഞ്ഞുനോക്കുന്നതിന്റെ വിവിധ രീതികൾ ഗവേഷകർ ശരിക്കും പരിശോധിച്ചു. അന്വേഷണത്തിന്റെ ലക്ഷ്യം “വിദ്യാഭ്യാസത്തിന് വേണ്ടി” പ്രത്യേകമായുള്ള സൈറ്റുകളും പ്രോഗ്രാമുകളും മാത്രമല്ല അതിൽ Zoom ഉം Microsoft Teams ഉം ഒക്കെ ഉൾപ്പെട്ടിരിന്നു. ഓരോ പ്രോഗ്രാമുകളും അതിന്റെ നിർമ്മാതാവിന് … Continue reading കമ്പനികൾ കുട്ടിക്കളെ ഒളിഞ്ഞുനോക്കുന്നതിന് ധാരാളം സർക്കാരുകൾ സ്കൂളുകളെ പ്രോത്സാഹിപ്പിക്കുന്നു
ഫോണിന്റെ സ്ഥന രഹസ്യാന്വേഷത്തെയാണ് ഇൻഡ്യ പ്രാധാന്യം കൊടുക്കുന്നത്. ആപ്പിളും ഗൂഗിളും സാംസങ്ങും പ്രതിഷേധിക്കുന്നു
മെച്ചപ്പെട്ട രഹസ്യാന്വേഷണത്തിന് വേണ്ടി സ്മാർട്ട് ഫോൺ സ്ഥാപനങ്ങൾ ഉപഗ്രഹ സ്ഥാന പിൻതുടരൽ ലഭ്യമാക്കുയും അത് എല്ലായിപ്പോഴും പ്രവർത്തനക്ഷമവും ആയി നിത്താനും വേണ്ടിയുള്ള ടെലികോം വ്യവസായ നിർദ്ദേശത്തെ ഇൻഡ്യയുടെ സർക്കാർ പരിശോധിക്കുന്നു. 5 സ്രോതസുകളിൽ നിന്നുള്ള രേഖകളും, ഇമെയിലുകളും അനുസരിച്ച് സ്വകാര്യത വ്യാകുലത കാരണം ആപ്പിളും ഗൂഗിളും സാംസങ്ങും ഈ നിക്കത്തെ പ്രതിഷേധിക്കുന്നു. സർക്കാർ പ്രവർത്തിക്കുന്ന സൈബർ സുരക്ഷ ആപ്പ് എല്ലാ ഉപകരണങ്ങളിലും സ്ഥാപിക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ തിരൂമാനത്തിനെതിരെ സ്വകാര്യതയെ കുറിച്ചുള്ള വലിയ ചർച്ചകളുണ്ടായിരിക്കുകയാണ്. ചാരപ്പണിയുടെ സാദ്ധ്യതയെക്കുറിച്ച് … Continue reading ഫോണിന്റെ സ്ഥന രഹസ്യാന്വേഷത്തെയാണ് ഇൻഡ്യ പ്രാധാന്യം കൊടുക്കുന്നത്. ആപ്പിളും ഗൂഗിളും സാംസങ്ങും പ്രതിഷേധിക്കുന്നു
വെബിന് മറ്റൊരു വലിയ ആഘാതം
"Second Circuit Court of Appeals ൽ പകർപ്പവകാശ കടന്നുകയറ്റ കേസ് സെപ്റ്റംബറിൽ പരാജയപ്പെട്ടതോടെ തുടർന്ന് അപ്പീൽ ചെയ്യാതിരിക്കാൻ Internet Archive (IA) നെ തെരഞ്ഞെടുത്തു," എന്ന് ഇന്നലെ Locus Magazine എഴുതി. "ഇപ്പോൾ കേസ് തീർപ്പായി. കടന്നുകയറ്റം നടന്ന പുസ്തകങ്ങൾ IA അവരുടെ “lending library” യിൽ നിന്ന് നീക്കം ചെയ്യുകയും പുറത്ത് പറഞ്ഞിട്ടില്ലാത്ത ഒരു തുക നഷ്ടപരിഹാരമായി പരാതിക്കാരായ Association of American Publishers ന് കൊടുക്കും. വക്കീൽ ഫീസും കോടതി ഫീസും മാത്രമായിരിക്കും … Continue reading വെബിന് മറ്റൊരു വലിയ ആഘാതം
ഇന്റർനെറ്റ് യുഗത്തിൽ നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ വൈകിയോ?
https://download-media.kcrw.com/fdd/audio/download/kcrw/etc/si/KCRW-scheer_intelligence-is_it_too_late_to_protect_our_privacy_in_the_internet_age-220218.mp3 “Why Privacy Matters” Neil Richards and Robert Scheer — സ്രോതസ്സ് scheerpost.com | FEB 18, 2022
അദ്ധ്വാനത്തിന്റെ അർത്ഥം
http://traffic.libsyn.com/whomakescents/Hindenburg_Final_Episode_Jason_Resnikoff.mp3 Jason Resnikoff Automation Discourse and the Meaning of Work