ഒരു പൊതുസമ്മത പ്രശ്നത്തില്‍ നിന്ന് ഒരു യാഥാസ്ഥിതിക പ്രശ്നത്തിലേക്ക് മാറി

https://mf.b37mrtl.ru/files/2019.02/5c568ebffc7e93f30e8b4630.mp4 Ali Abunimah, Max Blumenthal On Contact The Lobby – USA part 2

അമേരിക്ക നോക്കിനില്‍ക്കുന്നതിനിടക്ക് ഇറാനും സൌദി അറേബ്യയും ബന്ധങ്ങള്‍ പുനസ്ഥാപിച്ചു

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാനും സൌദി അറേബ്യയും നയതന്ത്ര ബന്ധങ്ങള്‍ പുനസ്ഥാപിക്കാനായി സമ്മതിച്ചു. മാസങ്ങള്‍ക്കകം തങ്ങളുടെ എംബസികള്‍ വീണ്ടും തുറക്കും. ചൈനയുടെ നേതൃത്വത്തില്‍ ബീജിങ്ങില്‍ വെച്ച് നടന്ന യോഗത്തിലാണ് കരാറ് ഒപ്പ് വെച്ചത്. ഇതോടെ ലോക കാര്യങ്ങളില്‍ ചൈനയുടെ വര്‍ദ്ധിച്ച് വരുന്ന സാന്നിദ്ധ്യത്തിന്റേയും ശ്രദ്ധ ഉക്രെയ്നിലേക്കും പസഫിക് പ്രദേശത്തേക്കും മാറുന്നതിനിടക്ക് മദ്ധ്യപൂര്‍വ്വേഷ്യയിലെ അമേരിക്കയുടെ ക്ഷീണിക്കുന്ന സ്വാധീനത്തിന്റേയും ഏറ്റവും പുതിയ സംഭവമാണിത്. — സ്രോതസ്സ് democracynow.org | Mar 13, 2023

പ്ലാസ്റ്റിക് വ്യവസായത്തിന്റെ ഭൂമിയിലെ ആഘാതം വി‍ഷലിപ്ത തീവണ്ടിയപകടം കാണിക്കുന്നു

ഒഹായോയിലെ ചെറു നഗരമായ കിഴക്കന്‍ പാലസ്തീനില്‍ Norfolk Southern തീവണ്ടി അപകടം കഴിഞ്ഞ് 5 ആഴ്ച കഴിഞ്ഞ് കമ്പനിയുടെ CEO ആയ Alan Shaw നെ ഫെബ്രുവരി 3 ന് പാളം തെറ്റിയതിനും controlled burn എന്ന് പറയപ്പെടുന്ന കത്തിക്കലിനും പേരില്‍ ക്യാപ്പിറ്റോള്‍ ഹില്ലില്‍ ജനപ്രതിനിധികള്‍ കുടഞ്ഞു. [സത്യത്തില്‍ അത് എപ്പോഴും നടക്കുന്ന ഒരു തരം നാടകമാണ്.] ആ കത്തിക്കലിന്റെ ഫലമായി, ചൂടുപിടിക്കുമ്പോള്‍ phosgene ആയി മാറുന്ന vinyl chloride ഉള്‍പ്പടെ കുറഞ്ഞത് ആറ് കൊടും വിഷ … Continue reading പ്ലാസ്റ്റിക് വ്യവസായത്തിന്റെ ഭൂമിയിലെ ആഘാതം വി‍ഷലിപ്ത തീവണ്ടിയപകടം കാണിക്കുന്നു

ജൂലിയന്‍ അസാഞ്ജിന്റേയും പത്ര സ്വാതന്ത്ര്യത്തിന്റേയും പേരിലുള്ള ബെല്‍മാര്‍ഷ് നീതിസഭ

https://www.youtube.com/watch?v=j_QqpYATupw

പോലീസ് 14 തവണ വെടിവെച്ചപ്പോള്‍ കോപ് സിറ്റി പ്രതിഷേധക്കാര്‍ കൈകളുയര്‍ത്തി ചമ്രം പടിഞ്ഞിരിക്കുകയായിരുന്നു

ജനുവരിയില്‍ അറ്റലാന്റാ പോലീസ് നടത്തിയ മാരകമായ വെടിവെപ്പ് ഏറ്റ് കൊല്ലപ്പെട്ട സാമൂഹ്യപ്രവര്‍ത്തകന്റെ സ്വതന്ത്ര ഓടോപ്സി പ്രകാരം അവര്‍ കൈകളുയര്‍ത്തിയും അവ ശരീരത്തിന് മുന്നിലും ആയിരുന്നു എന്ന് വ്യക്തമായി. വന സംരക്ഷകര്‍ കൈയ്യേറി സ്ഥാപിച്ച ക്യാമ്പില്‍ നടത്തിയ റെയ്ഡില്‍ വെച്ച് Manuel “Tortuguita” Terán യെ Georgia State Patrol വെടിവെച്ചു. അറ്റലാന്റയില്‍ “Cop City” എന്ന് വിളിക്കുന്ന $9 കോടി ഡോളറിന്റെ പോലീസ് പരിശീലന കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്നവരായിരുന്നു അവര്‍. പോലീസ് 14 പ്രാവശ്യം വെടിവെക്കുമ്പോള്‍ 26 വയസുള്ള … Continue reading പോലീസ് 14 തവണ വെടിവെച്ചപ്പോള്‍ കോപ് സിറ്റി പ്രതിഷേധക്കാര്‍ കൈകളുയര്‍ത്തി ചമ്രം പടിഞ്ഞിരിക്കുകയായിരുന്നു

മിഷിഗണിലെ ലക്ഷം കോടിക്കണക്കിന് ലിറ്റര്‍ ഭൂഗര്‍ഭ ജലം വ്യവസായങ്ങളുപയോഗിക്കുന്നു

പമ്പ് ചെയ്യുന്ന ഭൂഗര്‍ഭജലത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കണമെന്ന സ്വിസ് ആസ്ഥാനമായ ആഹാര വമ്പനായ നെസ്റ്റ്ലെയുടെ വടക്കെ മിഷിഗണിലെ കുപ്പിവെള്ള സ്ഥാപനത്തിന്റെ അപേക്ഷ പൊതുജനങ്ങളുടെ രോഷം ഉയര്‍ത്തി. ലാഭത്തിന്റെ ഒഴുക്കിനായി മിഷിഗണിലെ വെള്ളം ഉപയോഗിക്കുന്നതില്‍ ഇവര്‍ ഒറ്റക്കല്ല. ഊര്‍ജ്ജക്കമ്പനികള്‍, വ്യവസായങ്ങള്‍, കര്‍ഷകര്‍ ഒക്കെ മിഷിഗണിലെ ലക്ഷം കോടിക്കണക്കിന് ലിറ്റര്‍ ഭൂഗര്‍ഭ, ഉപരിതല ജലം സൌജന്യമായി പ്രതിവര്‍ഷം ഉപയോഗിക്കുന്നു. Department of Environmental Quality ന്റെ ഡാറ്റ വിശകലനം ചെയ്ത് Free Press കാണിച്ചുതരുന്നു. — സ്രോതസ്സ് freep.com | Keith … Continue reading മിഷിഗണിലെ ലക്ഷം കോടിക്കണക്കിന് ലിറ്റര്‍ ഭൂഗര്‍ഭ ജലം വ്യവസായങ്ങളുപയോഗിക്കുന്നു

ഫ്ലിന്റിലേതിനേക്കാള്‍ കൂടുതല്‍ ഈയം ബ്രുക്ലിനിലെ സ്കൂളുകളിലെ കുടിവെള്ളത്തിലുണ്ട്

Brooklyn ലെ നഴ്സറി സ്കൂളുകളിലെ കുട്ടികള്‍ കുടിക്കുന്ന വെള്ളം Flint, Mich. ലേതിനെക്കാള്‍ മലിനമാണ്. സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ഈയത്തിന്റെ അളവിനെക്കാള്‍ 1,000 മടങ്ങ് കൂടുതല്‍ ഈയം അതില്‍ അടങ്ങിയിരിക്കുന്നു. ഡിസംബര്‍ 16 ന് നടത്തിയ ടെസ്റ്റ് പ്രകാരം, Crown Heights ലെ PS 289 George V. Brower ലെ Room 222 ലെ കുടിവെള്ള ടാപ്പില്‍ കണ്ട ഈയത്തിന്റെ സാന്ദ്രത 15,000 parts per billion ആണ് എന്ന് വിദ്യാഭ്യാസ വകുപ്പ് രേഖകള്‍ കാണിക്കുന്നു. ജല വിതരണക്കാരോട് … Continue reading ഫ്ലിന്റിലേതിനേക്കാള്‍ കൂടുതല്‍ ഈയം ബ്രുക്ലിനിലെ സ്കൂളുകളിലെ കുടിവെള്ളത്തിലുണ്ട്