ന്യൂമെക്സിക്കോയിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ വെടിവെപ്പിന്റെ പേരില്‍ അറസ്റ്റ് ചെയ്തു

ന്യൂമെക്സിക്കോയില്‍ കഴിഞ്ഞ നവംബറില്‍ തോറ്റ മുമ്പത്തെ സ്ഥാനാര്‍ത്ഥി തന്റെ തോല്‍വി അംഗീകരിക്കാന്‍ തയ്യാറായില്ല. ഉദ്യോഗസ്ഥരുടെ നാല് ജോലിക്കാരുടെ വീടുകളില്‍ വെടിവെപ്പ് നടത്തിയതിന് അയാളെ സായുധ പോലീസ് അറസ്റ്റ് ചെയ്തു. Solomon Peña എന്ന പ്രതി നാല് പേര്‍ക്ക് പണം കൊടുത്ത് ആ നാല് വീടുകളിലും വെടിവെപ്പ് നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഡിസംബര്‍ 4 ന് നടന്ന ഒരു കൂട്ടം ആക്രമണത്തില്‍ Bernalillo County Commissioner ആയ Adriann Barboa ന്റെ വീട് പല പ്രാവശ്യമാണ് വെടിവെക്കപ്പെട്ടത്. New Mexico … Continue reading ന്യൂമെക്സിക്കോയിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ വെടിവെപ്പിന്റെ പേരില്‍ അറസ്റ്റ് ചെയ്തു

നക്ബ കഴിഞ്ഞ് 75 വര്‍ഷങ്ങള്‍ക്ക് ശേഷം ഐക്യരാഷ്ട്ര സഭയുടെ ചരിത്രപരമായ സ്മരണ

നക്ബ അഥവ "മഹാദുരന്ത" ദിനത്തെ തിങ്കളാഴ്ച ഐക്യരാഷ്ട്ര സഭ ആദ്യമായി ഔദ്യോഗികമായി ആചരിച്ചു. 75 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്രായേല്‍ രാജ്യം സ്ഥാപിക്കാനായി സയണിസ്റ്റ്കാര്‍ നടത്തിയ വംശഹത്യയില്‍ 7.5 ലക്ഷം പാലസ്തീന്‍കാരാണ് സ്വന്തം നാട്ടില്‍ നിന്ന് പാലായനം ചെയ്തത്. ഐക്യരാഷ്ട്ര സഭയുടെ ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് രാവിലെ U.N. Committee on the Exercise of the Inalienable Rights of the Palestinian People ന്റെ ആഭിമുഖ്യത്തില്‍ സമ്മേളനം നടക്കും. General Assembly Hall ല്‍ വൈകുന്നേരം പ്രത്യേക … Continue reading നക്ബ കഴിഞ്ഞ് 75 വര്‍ഷങ്ങള്‍ക്ക് ശേഷം ഐക്യരാഷ്ട്ര സഭയുടെ ചരിത്രപരമായ സ്മരണ

നെല്ലിയിൽ അവർ എല്ലാവരെയും കൊല്ലുകയായിരുന്നു

1983 ഫെബ്രുവരി 18-ന് നെല്ലി കൂട്ടക്കൊല നടക്കുമ്പോൾ റാഷിദ ബീഗത്തിന് വെറും 8 വയസ്സായിരുന്നു പ്രായം., "അവർ ആളുകളെ നാലുഭാഗത്തുനിന്നും വളഞ്ഞ്, എല്ലാവരേയും ഒരു ഭാഗത്തേയ്ക്ക് ഓടിച്ചു. എന്നിട്ട് അവർ അമ്പുകൾ എയ്തു; ചിലരുടെ പക്കൽ തോക്കുകളുണ്ടായിരുന്നു. ഇങ്ങനെയാണ് അവർ ആളുകളെ കൊന്നത്. ചിലരുടെ കഴുത്ത് മുറിഞ്ഞിരുന്നു, വേറെ ചിലരുടെ നെഞ്ചിലായിരുന്നു പരിക്ക്," അവർ ഓർക്കുന്നു. ആ ഒറ്റ ദിവസത്തിൽ, ആ ഒറ്റ ദിവസത്തിലെ ആറുമണിക്കൂറിനുള്ളിൽ, മധ്യ അസമിലെ നെല്ലി (അഥവാ നെലി) പ്രദേശത്ത് ആയിരക്കണക്കിന് ബംഗാളി … Continue reading നെല്ലിയിൽ അവർ എല്ലാവരെയും കൊല്ലുകയായിരുന്നു

നാല് വര്‍ഷങ്ങളായി 40 വാദങ്ങള്‍ കേട്ടിട്ടും, TCS ലൈംഗികാക്രമണ ഇരക്ക് നീതിയില്ല

ലൈംഗികാക്രമണത്തെ അതിജീവിച്ച ചെന്നെയിലെ Tata Consultancy Services (TCS) ലെ ജോലിക്കാരിയായ സ്ത്രീക്ക് കഴിഞ്ഞ നാല് വര്‍ഷങ്ങളായിട്ടും നീതി ലഭിച്ചില്ല. അതിനിടെക്ക് തൊഴില്‍ സ്ഥലത്ത് തുടര്‍ന്നും ഇരയാക്കുന്ന TCS മാനേജുമെന്റിനെ അവര്‍ കുറ്റം ആരോപിക്കുന്നു. കാവ്യ (ശരിയായ പേരല്ല) TCS ന്റെ Internal Complaints Committee (ICC) ക്ക് എതിരെ കാഞ്ചീപുരം labour കോടതിയില്‍ 2019 ല്‍ കേസ് കൊടുത്തു. അവരുടെ മാനേജര്‍ക്കെതിരെ കൊടുത്ത പീഡന പരാതി പരിഗണിക്കുമ്പോള്‍ കമ്മറ്റി പക്ഷാഭേദം കാണിച്ചു എന്നാണ് അവര്‍ ആരോപിക്കുന്നത്. … Continue reading നാല് വര്‍ഷങ്ങളായി 40 വാദങ്ങള്‍ കേട്ടിട്ടും, TCS ലൈംഗികാക്രമണ ഇരക്ക് നീതിയില്ല

രാഷ്ട്രീയ അക്രമത്തിന് വലതുപക്ഷം തീപിടിപ്പിക്കുന്നു

കാലിഫോര്‍ണിയക്കാരനായ മനുഷ്യനെതിരെ മാരകായുധമുപയോഗിച്ച് കൊലപാതക, മോഷണ, ആക്രണ ശ്രമം, വയോധികരെ പീഡിപ്പിക്കുക തുടങ്ങിയ കുറ്റം ചാര്‍ത്തി. House Speaker Nancy Pelosi യുടെ San Francisco യിലെ വീട്ടില്‍ അതിക്രമിച്ച് കയറിയാണിത് ചെയ്തത്. Pelosi യുടെ ഭര്‍ത്താവ് Paul Pelosi യെ ചുറ്റിക കൊണ്ട് അയാള്‍ അടിച്ചു. അദ്ദേഹത്തിന്റെ തലയോട്ടിക്ക് പൊട്ടലുണ്ടായി. 42 വയസ് പ്രായമുള്ള David DePape ആണ് ആക്രമണം നടത്തിയത്. "നാന്‍സി എവിടെ, നാന്‍സി എവിടെ" എന്ന് അയാള്‍ ആക്രോശിച്ചിരുന്നു. ഹൌസ് സ്പീക്കര്‍ ആ … Continue reading രാഷ്ട്രീയ അക്രമത്തിന് വലതുപക്ഷം തീപിടിപ്പിക്കുന്നു