റാഡിക്കലായ ഒരു ഗ്രാമീണന്‍ – മൈല്‍സ് ഹോര്‍ടണ്‍ (അവശ്യം കാണേണ്ടത്)

. 1932 Myles Horton founded the highlander folk school. poor people can learn to take charge of their life. CIO we believe in people. not institutions, structures. facilitate people learning. the most uncommon people is the common people. children in school have not past, present is not worth anything and are taught to prepare for … Continue reading റാഡിക്കലായ ഒരു ഗ്രാമീണന്‍ – മൈല്‍സ് ഹോര്‍ടണ്‍ (അവശ്യം കാണേണ്ടത്)

എല്‍ സാല്‍വഡോറിലെ ആര്‍ച്ച്ബിഷപ്പ് ഓസ്കര്‍ റൊമേരോ സ്വര്‍ഗ്ഗാരോഹണത്തിന്

അമേരിക്കയുടെ പിന്‍തുണയുള്ള മരണ സംഘം (Death Squad) കൊലചെയ്ത എല്‍ സാല്‍വഡോറിലെ ആര്‍ച്ച്ബിഷപ്പ് ഓസ്കര്‍ റോമേറോയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന്റെ ഒരു പടി കൂടി കടന്നു. "ശബ്ദമില്ലാത്തവരുടെ ശബ്ദം" എന്നറിയപ്പെടുന്ന ആര്‍ച്ച്ബിഷപ്പ് റൊമേരോ പാവപ്പെട്ടവരുടെ സഹായിയും അമേരിക്കയുടെ പിന്‍തുണയോടുകൂടി ഭരിക്കുന്ന സാല്‍വഡോറിലെ പട്ടാളഭരണകൂടത്തിന്റെ ശക്തമായ വിമര്‍ശകനുമാണ്. 1980 മാര്‍ച്ച് 24 ന് അദ്ദേഹം പള്ളിയില്‍ കുറുബാന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ കൊലചെയ്യപ്പെട്ടു. അമേരിക്ക നടത്തുന്ന School of the Americas യില്‍ നിന്ന് ബിരുദം നേടിയ സാല്‍വഡോറിലെ സൈനിക ഉദ്യോഗസ്ഥനായ Roberto … Continue reading എല്‍ സാല്‍വഡോറിലെ ആര്‍ച്ച്ബിഷപ്പ് ഓസ്കര്‍ റൊമേരോ സ്വര്‍ഗ്ഗാരോഹണത്തിന്

അപകടകരമായ വ്യാപാരത്താല്‍ ജെപിമോര്‍ഗന്‍ ചേസിന് $900 കോടി ഡോളറോളം നഷ്ടപ്പെട്ടിട്ടുണ്ടാവും

derivatives ന്റെ ഒരു അപകടകരമായ ഊഹക്കച്ചവടത്തില്‍ ജെപിമോര്‍ഗന്‍ ചേസിന് (JPMorgan Chase) $900 കോടി ഡോളറോളം നഷ്ടപ്പെട്ടിട്ടുണ്ടാവും എന്ന് കണക്കാക്കുന്നു. അപകടകരമായ ഒരു ഊഹക്കച്ചവടത്തില്‍ $300 കോടി ഡോളര്‍ നഷ്ടപ്പെട്ടു എന്ന് മുമ്പ് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ New York Times റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഏപ്രിലിലെ നഷ്ടം അതിന്റെ മൂന്നിരട്ടിയാണ്. [നിക്ഷേപകരുടെ പണമുപയോഗിച്ച് വമ്പന്‍ ബാങ്കുകള്‍ ഊഹക്കച്ചവടം നടത്തുന്നത് നാം അനുവദിക്കണോ എന്നതാണ് ചോദ്യം. re-regulate banks.]

പ്രതിഷേധക്കാര്‍ ഒബാമ അംഗീകാരം കൊടുത്ത ഖനനം തടഞ്ഞു

വെസ്റ്റ് വെര്‍ജീനിയയിലെ വിവാദപരമായ Hobet strip mine ല്‍ പ്രതിഷേധക്കാര്‍ മദ്ധ്യ Appalachia യിലെ മല നിരത്തിയുള്ള ഖനനത്തിനെതിരെ വലിയ സമരം നടത്തി ഖനനം നിര്‍ത്തിവെപ്പിച്ചു. രണ്ട് വര്‍ഷമായി അനുമതി കിട്ടാതിരുന്ന ഖനിയായിരുന്ന Hobet 45 mountaintop removal ഖനിയെയാണ് പ്രതിഷേധക്കാര്‍ ലക്ഷ്യമിട്ടത്. "mountain mobilization" എന്ന പേരില്‍ അമേരിക്ക മൊത്തം സമരം സംഘടിപ്പിക്കുന്ന വെസ്റ്റ് വെര്‍ജീനിയയിലെ സന്നദ്ധ സംഘടനയായ RAMPS ആണ് പരിപാടിയുടെ ആസൂത്രകര്‍. സെന്റ് ലൂയിസ് ആസ്ഥാനമായ ഖനിയുടെ ഉടമ Patriot Coal കമ്പനി, … Continue reading പ്രതിഷേധക്കാര്‍ ഒബാമ അംഗീകാരം കൊടുത്ത ഖനനം തടഞ്ഞു

സിനിമ: കീഴടങ്ങല്‍

— സ്രോതസ്സ് http://thesurrendermovie.com/ എന്തിനാ ആ പയ്യന്‍, ആരോണ്‍ ഷ്വാര്‍ട്സ്, ആത്മഹത്യ ചെയ്തത് എന്ന് സംശയിക്കുന്നവര്‍ അറിയാനുള്ള ഏറ്റവും പുതിയ ഉദാഹരണം.

സെനറ്റര്‍ ബെര്‍ണി സാന്റേഴ്സിന് വോട്ട് ചെയ്യുക

Senator Bernie Sanders (Independent-Vermont) announces his candidacy for the 2016 Democratic presidential nomination, vowing to fight rising inequality in the United States.