“എനിക്ക് ശ്വസിക്കാന്‍ വയ്യ.” അത് സ്കൂളുകളിലും സംഭവിച്ചിരുന്നു

അന്വേഷണം നടത്തിയ കാലത്ത് കുറഞ്ഞത് 30 പ്രാവശ്യമെങ്കിലും “എനിക്ക് ശ്വസിക്കാന്‍ വയ്യ” എന്ന് restraint ചെയ്ത സമയത്ത് ഇല്ലനോയിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു എന്ന് രേഖകളുടെ വിശകലനത്തില്‍ നിന്ന് വ്യക്തമായി. Illinois ല്‍ ഇന്നും face-down restraint നിയമപരമാണ്. Kalamazoo, Michigan ലെ 16 വയസുള്ള ഒരു കുട്ടിയെ ജോലിക്കാര്‍ തറയിലേക്ക് അമര്‍ത്തിവെച്ചതിനെ തുടര്‍ന്ന് മരിച്ചു. ഉച്ചഭക്ഷ സാന്‍വിച്ച് വലിച്ചെറിഞ്ഞതിനായിരുന്നു അത്. അവനെ തറയിലേക്ക് അമര്‍ത്തി വെച്ചിരുന്ന സമയത്ത് അവര്‍ അവരോട് പറഞ്ഞു: “എനിക്ക് ശ്വസിക്കാനാവുന്നില്ല.” — സ്രോതസ്സ് … Continue reading “എനിക്ക് ശ്വസിക്കാന്‍ വയ്യ.” അത് സ്കൂളുകളിലും സംഭവിച്ചിരുന്നു

അംഗപരിമിതരായ ആളുകളെ പോലീസ് എല്ലായിപ്പോഴും ആക്രമിക്കുന്നു

ഒരു പുതിയ പഠനം അനുസരിച്ച് അമേരിക്കയിലെ നിയമ പാലകര്‍ കൊല്ലുന്ന ആളുകളില്‍ പകുതിയും അംഗപരിമിതരായവരാണ്. പോലീസ് ആക്രമണത്തിന്റെ വിനാശകരമായ ആഘാതം ഏല്‍ക്കുന്നത് അംഗ പരിമിതരാണ്, പ്രത്യേകിച്ചും കറുത്തവരായ അംഗപരിമിതര്‍. പോലീസുകാര്‍ കൊല്ലുന്ന അംഗ പരിമിതരായ അമേരിക്കക്കാരുടെ എണ്ണം ഒരു സര്‍ക്കാര്‍ സംവിധാനങ്ങളും ഔദ്യോഗികമായി കണക്കെടുക്കുന്നില്ല. പുതിയ പഠനത്തില്‍ കൊല്ലപ്പെടുന്നവരില്‍ പകുതി പേരും അംഗ പരിമിതരായവരാണ് എന്ന് കണ്ടെത്തി. “അംഗ പരിമിതരായ കറുത്തവരെ വന്‍തോതിലാണ് പോലീസ് കൊല്ലുന്നത്. ആളുകള്‍ ആജ്ഞകളും ആംഗ്യ ആജ്ഞകളും ഒക്കെ കേള്‍ക്കണമെന്ന് പോലീസ് പ്രതീക്ഷിക്കുന്നു. … Continue reading അംഗപരിമിതരായ ആളുകളെ പോലീസ് എല്ലായിപ്പോഴും ആക്രമിക്കുന്നു

മോര്‍മന്‍ പള്ളിയിലെടുത്ത ആള്‍ ഭീകരവാദത്തില്‍ CIAയെ സഹായിച്ചു

മനുഷ്യാവകാശ സംഘടനകള്‍ പീഡനം എന്ന് വിളിക്കുന്ന വിവാദപരമായ ചോദ്യം ചെയ്യല്‍ രീതികള്‍ വികസിപ്പിക്കുന്നതില്‍ സഹായിച്ച ഒരു Spokane മനശാസ്ത്രജ്ഞന്‍ South Hill ലെ Mormon congregation ന്റെ പുതിയ ആത്മീയ നേതാവായി. Spokane Stake President ആയ James Lee ക്ക് Bruce Jessen നെ Spokane ന്റെ 6ാം വാര്‍ഡിന്റെ ബിഷപ്പാകാനായുള്ള മോര്‍മന്‍ വിശ്വാസ പ്രകാരമുള്ള “call” കിട്ടി. അത് Salt Lake City യിലെ Church of Jesus Christ of Latter-day Saints … Continue reading മോര്‍മന്‍ പള്ളിയിലെടുത്ത ആള്‍ ഭീകരവാദത്തില്‍ CIAയെ സഹായിച്ചു

തട്ടിപ്പ്, Antitrust കുറ്റങ്ങളില്‍ ഉന്നത ബാങ്കുകളെ കുറ്റക്കാരെന്ന് വിധിച്ചു

അമേരിക്കിയലെ ഒരു കൂട്ടം തട്ടിപ്പ്, Antitrust കുറ്റങ്ങളില്‍ ലോകത്തെ ഏറ്റവും വലിയ 5 ബാങ്കുകള്‍ കുറ്റക്കാരാണ്. അതിന്റെ പേരില്‍ Barclays, JPMorgan Chase, Citigroup, Royal Bank of Scotland എന്നീ ബാങ്കുകള്‍ ശതകോടിക്കണക്കിന് ‍ഡോളര്‍ പിഴ അടക്കണം. വിദേശ കറന്‍സികളുടെ വിലയില്‍ കൃത്രിമം കാണിച്ചതാണ് അവര്‍ നടത്തിയ തട്ടിപ്പ്. UBS ഉം കുറ്റക്കാരാണെന്ന് കണ്ടെത്തി. അവര്‍ $50 കോടി ഡോളര്‍ പിഴ അടക്കണം. ഈ guilty pleas ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയില്ല. "കുറ്റവാളികളായിട്ടുകൂടി സാധാരണ പോലെ … Continue reading തട്ടിപ്പ്, Antitrust കുറ്റങ്ങളില്‍ ഉന്നത ബാങ്കുകളെ കുറ്റക്കാരെന്ന് വിധിച്ചു

പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ അനുയായികളാകുമ്പോള്‍

WATCH: ‘Real discrepancy’ in how Barr reacts to protests by Trump supporters, Pramila Jayapal says