സുപ്രീം കോടതി ജഡ്ജി Clarence Thomas നെ Ethics in Government Act പ്രകാരം അന്വേഷണം നടത്തണമെന്ന് 5 പ്രധാന ഡമോക്രാറ്റുകൾ നിയമ വകുപ്പിനോട് ആവശ്യപ്പെട്ടു. മുമ്പ് അറിഞ്ഞിരുന്നതിനേക്കാൾ കൂടുതൽ സമ്മാനങ്ങൾ പണക്കാരായ ഗുണഭോക്താക്കളിൽ നിന്ന് സ്വീകരിച്ചു എന്ന പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കിയതിന് ശേഷമായിരുന്നു ഇത്. യാത്രക്കുൾപ്പടെ $1,000 ഡോളറിൽ കൂടുതലുള്ള സമ്മാനങ്ങൾ ലഭിക്കുമ്പോൾ അത് പ്രസിദ്ധപ്പെടുത്തമെന്നാണ് നിയമം. Judiciary Committee തലവൻ Jerry Nadler, Oversight Committee അംഗം Jamie Raskin, Democratic Caucus സഹ … Continue reading ക്ലയറൻസ് തോമസ് രാജിവെക്കണമെന്ന ആഹ്വാനം വളരുന്നു
ടാഗ്: അമേരിക്ക
അമേരിക്കക്ക് എല്ലാം 1979 ൽ തുടങ്ങുകയും അവസാനിക്കുകയും ചെയ്തു
https://mf.b37mrtl.ru/files/2019.09/5d9058ce20302725fc0388e5.mp4 Stephen Kinzer War with Iran? On Contact
സർക്കാർ കമ്മിയെക്കുറിച്ചുള്ള വലിയ കെട്ടുകഥ
https://www.ted.com/talks/stephanie_kelton_the_big_myth_of_government_deficits/ Stephanie Kelton — സ്രോതസ്സ് ted.com | Aug 2021
ഗർഭഛിദ്രത്തിന് ശ്രമിച്ചാൽ നിങ്ങളുടെ ഫോൺ ചാരപ്പണി നടത്തും
https://www.youtube.com/watch?v=TGiQPrhZI7M Roe v. Wade been overturned.
വ്യവസ്ഥാപിത ഇടതുപക്ഷം നമ്മേ പരാജയപ്പെടുത്തി
https://www.youtube.com/watch?v=83VvbrAYRao Chris Hedges & Richard Wolff
പ്ലാറ്റ്ഫോം ടാക്സി സേവനത്തിന്റെ പിഴ ഇളവ്ചെയ്തുകൊടുത്തു
https://www.youtube.com/watch?v=erfaekBxauw Extremes of Rich & Poor in U.S. Capitalism Economic Update
ഈ രാജ്യത്തെ സാമ്പത്തിക സാക്ഷരത താഴ്ന്നതാണ്
https://www.youtube.com/watch?v=hcB0BMbkBRI Richard Wolff DEBUNKS Economic Comeback Nonsense
പോലീസ് കാറിൽ വെച്ച് പക്ഷാഘാതം ഏറ്റ ടെന്നസി സ്ത്രീ മരിച്ചു
പോലീസ് നിരീക്ഷണ കാറിൽ വെച്ച് പക്ഷാഘാതം ഏറ്റ 60- വയസായ Lisa Edwards മരിച്ചതിനെ തുടർന്ന് അവർക്ക് നീതി ആവശ്യപ്പെട്ടുകൊണ്ട് Knoxville, Tennessee ൽ പ്രതിഷേധക്കാർ സംഘം ചേർന്നു. പ്രാദേശിക ആശുപത്രിയിൽ നിന്ന് പുറത്തുവിട്ടതിന് ശേഷവും പോകാത്തതിന് അതിക്രമിച്ച് കയറിയ കുറ്റം ചാർത്തി Edwards നെ ഫെബ്രുവരി 5 ന് അറസ്റ്റ് ചെയ്തു. അവരെ അറസ്റ്റ് ചെയ്യുന്ന സമയത്ത് അവർ ആശുപത്രി വേഷം ആയിരുന്നു ധരിച്ചിരുന്നത്. “എനിക്കൊരു പക്ഷാഘാതം വരാൻ പോകുന്നു,” എന്നും “എനിക്ക് ശ്വസിക്കാനാകുന്നില്ല” എന്നും … Continue reading പോലീസ് കാറിൽ വെച്ച് പക്ഷാഘാതം ഏറ്റ ടെന്നസി സ്ത്രീ മരിച്ചു
സ്തന-ബയോപ്സി വൈകുന്നതിൽ വ്യവസ്ഥാപിതമായ വംശീയതക്ക് പങ്കുണ്ട്
മാമോഗ്രാമിൽ അസാധാരണത്വം കണ്ടെത്തിയതിന് ശേഷം സ്തന-ബയോപ്സി കിട്ടുന്നതിൽ വെള്ള സ്ത്രീകകളേക്കാൾ കറുത്ത സ്ത്രീകൾക്കും ഏഷ്യൻ സ്ത്രീകൾക്കും കൂടുതൽ താമസം എടുക്കുന്നു. അതിൽ കൂടുതൽ പരിശോധന നടത്തുന്ന സ്ഥലത്തെ ഘടകങ്ങളാണ് ഈ വൈകലിനെ സ്വാധീനിക്കുന്നത്. അത് വ്യവസ്ഥാപിതമായ വംശീയതയിൽ നിന്ന് ഉടലെടുത്തതാകാം. JAMA Oncology ജേണലിലാണ് ഈ കണ്ടെത്തലുകൾ വന്നത്. വെള്ളക്കാരായ രോഗികളുടെ ബയോപ്സി എടുക്കുന്നതിനുള്ള സമയവുമായി താരതമ്യം ചെയ്യുമ്പോൾ ഗവേഷകർ ഈ കാര്യങ്ങൾ കണ്ടെത്തി: 30 days out ൽ: ഏഷ്യൻ സ്ത്രീകൾക്ക് ബയോപ്സി കിട്ടാതിരിക്കാനുള്ള അപകട … Continue reading സ്തന-ബയോപ്സി വൈകുന്നതിൽ വ്യവസ്ഥാപിതമായ വംശീയതക്ക് പങ്കുണ്ട്
അമേരിക്കൻ സൈന്യത്തിലെ പ്രകടമായ അഴിമതി തുറന്ന് കാണിക്കുന്നു
https://www.youtube.com/watch?v=TxWt0hc_3Zk Profiting from Afghanistan war ponzi scheme