The Edward Snowden Interview Ron Paul Truth is treason in an empire of lairs.
ടാഗ്: അമേരിക്ക
ബ്രുക്ലിനില്‍ നിലത്തിരിക്കുന്നത് നിയമ വിരുദ്ധമാണ്
ബ്രുക്ലിനില്‍ നിലത്തിരിക്കുന്നത് നിയമ വിരുദ്ധമാണ്. പ്രത്യേകിച്ച് നിങ്ങളുടെ കൈയ്യില്‍ കുട്ടിയുണ്ടെങ്കില്‍ വളരെ സൂക്ഷിക്കുക. Jazmine Headley എന്ന 23 വയസായ സ്ത്രീ Human Resources Administration കെട്ടിടത്തില്‍ മണിക്കൂറുകളായി കുട്ടിക്കുള്ള ആനുകൂല്യം (daycare vouchers) കിട്ടാനായി കാത്തുനില്‍ക്കുകയായിരുന്നു. ജോലിക്ക് പോകാന്‍ അത് സഹായിക്കും. കാത്തിരിപ്പ് മുറിയില്‍ വേണ്ടത്ര കസേരകളില്ലായിരുന്നു. ആര്‍ക്കും ഒരു വയസായ കുട്ടിയെ പരിപാലിക്കാനും അറിയില്ലായിരുന്നു. ഒരു കുട്ടിയേയും എടുത്തുകൊണ്ട് ദീര്‍ഘ നേരം നില്‍ക്കുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ട് Headley നിലത്തിരുന്നു. നിലത്തിരിക്കുന്നത് അനുവദിനീയമല്ല എന്ന് … Continue reading ബ്രുക്ലിനില്‍ നിലത്തിരിക്കുന്നത് നിയമ വിരുദ്ധമാണ്
പ്രതിഷേധക്കാര്‍ നേതാവിന്റെ ഓഫീസില്‍ സമരം നടത്തി
250 youth with the Sunrise movement confronted the Senate Majority Leader about his decision to fast-track a Senate vote on the Green New Deal resolution
എന്തുകൊണ്ടാണ് അവര്‍ മൊസാദഖിനെ ലക്ഷ്യം വെച്ചത?
Ervand Abrahamian
ഫെഡറല്‍ റിസര്‍വ്വ് $8500 കോടി ഡോളറിന്റെ ഉത്തേജന വാങ്ങലുകള്‍
സാമ്പത്തിക ഉത്തേജന പദ്ധതി കാലാവധിയില്ലാതെ നീട്ടുന്നതായി Federal Reserve പ്രഖ്യാപിച്ചു. സാമ്പത്തിക വളര്‍ച്ച trigger ചെയ്യും എന്ന പ്രതീക്ഷയില്‍, "quantitative easing" എന്ന് വിളിക്കുന്ന പദ്ധതി പ്രകാരം Fed പ്രതിമാസം $8500 കോടി ഡോളര്‍ ചിലവാക്കി ട്രഷറി ബോണ്ടുകളും, ഭവനവായ്പ ബോണ്ടുകളും വാങ്ങും. Fed ചെയര്‍മാനായ ബെന്‍ ബര്‍ണാങ്കിയുടെ പ്രഖ്യാപനം വന്നതിന് ശേഷം വാള്‍ സ്ട്രീറ്റില്‍ ഒരു റാലിക്ക് തിരികൊടുത്തപ്പെട്ടു. Dow Jones Industrial Average ഉം Standard & Poor ന്റെ 500 ഓഹരി സൂചികളും … Continue reading ഫെഡറല്‍ റിസര്‍വ്വ് $8500 കോടി ഡോളറിന്റെ ഉത്തേജന വാങ്ങലുകള്‍
അവള്‍ക്ക് കുറച്ചുകൂടി ബഹുമാനത്തോടെ സംസാരിക്കാമായിരുന്നു
the Kids Who Confronted Sen. Feinstein Recall Dianne Feinstein and Join the Youth Climate Strike https://www.youthclimatestrikeus.org/
എങ്ങനെയാണ് ട്രമ്പിന്റെ ആഘാത സിദ്ധാന്തത്തെ എതിര്‍ക്കേണ്ടത്
Naomi Klein NAOMI KLEIN: Shock. MEGYN KELLY: Shocking. STEPHEN COLBERT: I don’t think I could sit down right now. ALISYN CAMEROTA: You mean— WILLIE GEIST: Historic, astounding, shocking. NAOMI KLEIN: It’s a word that’s come up a lot since November, for obvious reasons. KELLYANNE CONWAY: He’s going to inject a shock to the system. NAOMI … Continue reading എങ്ങനെയാണ് ട്രമ്പിന്റെ ആഘാത സിദ്ധാന്തത്തെ എതിര്‍ക്കേണ്ടത്
ചെറുപ്പക്കാരികളായ സ്ത്രീകളില്‍ കൂടുതല്‍ ഹൃദയാഘാതം
പ്രായമായവരിലെ ഹൃദയാഘാതം കുറയുകയാണ്. എന്നാല്‍ ചെറുപ്പക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, ഹൃദയാഘാതം വര്‍ദ്ധിക്കുകയാണ് എന്ന് American Heart Association ജേണല്‍ ആയ Circulation ല്‍ വന്ന പുതിയ പഠനം കണ്ടെത്തി. 1995 - 1999 കാലത്ത് ഹൃദയാഘാതവുമായി ആശുപത്രിയിലെത്തിയവരുടെ 21% ആയിരുന്നു 35 - 54 പ്രായമുള്ള സ്ത്രീകള്‍. 2010 - 2014 കാലത്ത് അവരുടെ എണ്ണം 31% ആയി വര്‍ദ്ധിച്ചു. അതിനുള്ള ഒരു കാരണം ഡോക്റ്റര്‍മാര്‍ സ്ത്രീകളെ വ്യത്യസ്ഥമായാണ് പരിഗണിക്കുന്നത് എന്നതാണ്. ഉദാഹരണത്തിന് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവുമായി … Continue reading ചെറുപ്പക്കാരികളായ സ്ത്രീകളില്‍ കൂടുതല്‍ ഹൃദയാഘാതം
ആസാദിന് ഒരു സന്ദേശം അയക്കുന്നത്
Max Blumenthal