PRISM രഹസ്യാന്വേഷണ പദ്ധിതയോട് സഹകരിക്കുന്നതിന്റെ പേരില്‍ കോടിക്കണക്കിന് ഡോളര്‍ വരുന്ന സാങ്കേതികവിദ്യാ കമ്പനികളുടെ ചിലവുകള്‍ National Security Agency വഹിച്ചു എന്ന് എഡ്വേര്‍ഡ് സ്നോഡന്‍ ചോര്‍ത്തിയ വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. PRISM പരിപാടി പ്രകാരം Yahoo, Google, Microsoft, Facebook തുടങ്ങിയ സാങ്കേതികവിദ്യാ ഭീമന്‍മാരുടെ ശൃംഖല NSA ടാപ്പ് ചെയ്ത് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. PRISM വുമായി നേരിട്ട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല എന്ന് കമ്പനികള്‍ പറയുന്നു. എന്നാല്‍ പുറത്ത് വന്ന വിവരങ്ങള്‍ അനുസരിച്ച് കോടിക്കണക്കിന് ഡോളര്‍ അവര്‍ … Continue reading NSAക്ക് വഴങ്ങുന്നതിന് സാങ്കേതികവിദ്യാ കമ്പനികള്‍ക്ക് അമേരിക്ക കോടിക്കണക്കിന് ഡോളറിന്റെ ചിലവ് വഹിച്ചു
ടാഗ്: അമേരിക്ക
ചെല്‍സി മാനിങ്ങിനെ സ്വതന്ത്രയാക്കുക
വിക്കിലീക്സ് പ്രസാധകന്‍ ജൂലിയന്‍ അസാഞ്ജിനെതിരെ രഹസ്യ grand jury ക്ക് മുന്നേ സാക്ഷിപറയാന്‍ വിസമ്മതിച്ചതിന് ധീരയായ whistleblower Chelsea Manning നെ ജയിലിലിടാന്‍ വെള്ളിയാഴ്ച ഒരു ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു. സാക്ഷിപറയാന്‍ സമ്മതിക്കുന്നത് വരെ മാനിങ്ങിനെ ജയിലിലിടാനാണ് ജഡ്ജി ഉത്തരവിട്ടത്. അതായത് അനിശ്ഛിത കാലത്തേക്ക്. സുരക്ഷ വാഗ്ദാനം ചെയ്തിട്ടും അസാഞ്ജിനെതിരായ Star Chamber proceeding ല്‍ സാക്ഷിപറയാന്‍ വിസമ്മതിച്ചത് മാനിങ്ങ് ധീരവും തത്വാധിഷ്ടിതവുമായ ഒരു നിലപാടാണ് സ്വീകരിച്ചത്. ഈ കപട-നിയമ കോമാളിത്തരത്തിനോട് സഹകരിക്കാതിരുന്ന ഉടന്‍ തന്നെ അവരെ … Continue reading ചെല്‍സി മാനിങ്ങിനെ സ്വതന്ത്രയാക്കുക
പുരോഹിതരുടെ കൊലപാതകത്തിന് ഉത്തരവാദിയായ എല്‍ സാല്‍വഡോറിലെ മുമ്പത്തെ കേണലിന് അമേരിക്കയില്‍ ശിക്ഷ
യുദ്ധക്കുറ്റവുമായി ബന്ധമുള്ള എല്‍ സാല്‍വഡോറിലെ മുമ്പത്തെ കേണലിന് അമേരിക്കയില്‍ കുടിയേറ്റ തട്ടിപ്പിന്റെ പേരില്‍ 21 മാസത്തെ ജയില്‍ശിക്ഷ. എല്‍ സാല്‍വഡോറിലേക്ക് നാട് കടത്തില്ല എന്ന ഉറപ്പിന്റെ പുറത്ത് തന്റെ പശ്ചാത്തലത്തെക്കുറിച്ച് കുടിയേറ്റ രേഖകളില്‍ Inocente Orlando Montano കള്ളം പറഞ്ഞു എന്ന് ഇയാള്‍ സമ്മതിച്ചു. U.N. നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ 1989ല്‍ ആറ് ജസ്യൂട്ട് പുരോഹിതരേയും അവരുടെ ജോലിക്കാരനേയും അയാളുടെ മകളേയും കൊല്ലാനുള്ള പദ്ധതിയിട്ടതില്‍ പങ്കുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥാനായിരുന്നു എന്ന് കണ്ടെത്തി. ദരിദ്രരുടെ ശക്തമായ വക്താക്കാളായിരുന്നു … Continue reading പുരോഹിതരുടെ കൊലപാതകത്തിന് ഉത്തരവാദിയായ എല്‍ സാല്‍വഡോറിലെ മുമ്പത്തെ കേണലിന് അമേരിക്കയില്‍ ശിക്ഷ
ഇറാനിലെ ജനപ്രതിനിധികള്‍ അമേരിക്കക്കെതിരെ 1953 ലെ അട്ടിമറിയുടെ പേരില്‍ കേസ് കൊടുക്കുന്നു
ഇറാനിലെ ദേശീയ സര്‍ക്കാരിനെ 60 വര്‍ഷം മുമ്പ് സ്ഥാനഭ്രഷ്ടരാക്കിയ അമേരിക്കന്‍ സര്‍ക്കാരിനെതിരെ കേസ് കൊടുക്കാനായുള്ള ഒരു നീക്കത്തിന് ഇറാനിലെ പാര്‍ളമെന്റ് അംഗീകാരം കൊടുത്തു. ഓഗസ്റ്റ് 19, 1953 ന് ആയിരുന്നു ഇറാനിലെ പ്രധാനമന്ത്രി മുഹമ്മദ് മൊസാദെഖിനെ അമേരിക്കയും ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘവും ചേര്‍ന്ന് അട്ടിമറിച്ചത്. Anglo-Iranian Oil Company യെ മറികടന്ന് ഇറാനിലെ എണ്ണ ദേശസാല്‍ക്കരിച്ചതാണ് മൊസാദെക്കിനെ ലക്ഷ്യം വെക്കാന്‍ കാരണമായ സംഭവം. Anglo-Iranian Oil Company നെ പിന്നീട് British Petroleum(BP) എന്ന് പേര് മാറ്റി. … Continue reading ഇറാനിലെ ജനപ്രതിനിധികള്‍ അമേരിക്കക്കെതിരെ 1953 ലെ അട്ടിമറിയുടെ പേരില്‍ കേസ് കൊടുക്കുന്നു
വിമുക്തഭടന്‍മാര്‍ സാധാരണക്കാരുടെ ഇരട്ടി തോതിലാണ് ആത്മഹത്യ ചെയ്യുന്നത്
News21 നടത്തിയ ഒരു അന്വേഷണത്തില്‍ അമേരിക്കയിലെ വിമുക്തഭടന്‍മാര്‍ സാധാരണക്കാരുടെ ഇരട്ടി തോതിലാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് കണ്ടെത്തി. 2005 - 2011 കാലത്ത് 49,000 വിമുക്തഭടന്‍മാരാണ് അമേരിക്കയില്‍ ആത്മഹത്യ ചെയ്തത്. അമേരിക്കയുടെ ജനസംഖ്യയുടെ 10% മാത്രമേ വിമുക്തഭടന്‍മാരായുള്ളതെങ്കിലും അഞ്ച് ആത്മഹത്യയില്‍ ഒന്ന് വിമുക്തഭടന്റേതായിരിക്കും. 2013
വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് 30 ദിവസം ജയില്‍ ശിക്ഷ വിധിച്ചതിനെതിരെ മൊണ്ടാനയില്‍ പ്രതിഷേധം
മൊണ്ടാനയിലെ കോടതിയുടെ പുറത്ത് പ്രതിഷേധക്കാര്‍ ജഡ്ജിയുടെ രാജിക്കായി പ്രതിഷേധ സമരം നടത്തി. 14-വയസുകാരിയെ അദ്ധ്യാപകന്‍ ബലാല്‍സംഗം ചെയ്യുകയും പെണ്‍കുട്ടി പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. 20 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് പ്രോസിക്യൂട്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ജഡ്ജി Todd Baugh കുറ്റവാളിക്ക് 30 ദിവസത്തെ ജയില്‍ ശിക്ഷ മാത്രം നല്‍കി. "പെണ്‍കുട്ടിക്ക് രേഖയിലുള്ളതിനേക്കാള്‍ പ്രായമുണ്ടെന്നും," അദ്ധ്യാപകനെ പോലെ തന്നെ "ആ സന്ദര്‍ഭത്തിലെ നിയന്ത്രണം" അവള്‍ക്കും ഉണ്ടായിരുന്നു എന്നാണ് ജഡ്ജി പറഞ്ഞത്. 2013
വെല്ലുവിളികളെക്കുറിച്ച് ആര്‍ക്കും സംസാരിക്കാം
Appalachians Rising Nina Turner Show
യെമനിലെ UAEയുടെ പീഡന കേന്ദ്രങ്ങളില്‍ അമേരിക്കയുടെ വിസ്താരം
Kristine Beckerle Human Rights Watch — സ്രോതസ്സ് therealnews.com | Jun 22, 2017
സ്വകാര്യ ജയിലുകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ JPMorgan സമ്മതിച്ചു
ലാഭത്തിനായുള്ള സ്വകാര്യ ജയിലുകള്‍ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തുകയാണെന്ന് JPMorgan Chase കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ പൌര, കുടിയേറ്റ അവകാശ സംഘങ്ങള്‍ വിജയം ആഘോഷിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ ജയിലുകളായ CoreCivic, GEO Group തുടങ്ങിയവര്‍ ബാങ്കുകളെ മുതലാക്കുന്നത് തടയാനായി Make the Road NY, Center for Popular Democracy, New York Communities for Change തുടങ്ങിയ സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിന്റെ ഫലമായാണ് ഈ തീരുമാനം. 2018 ല്‍ ബാങ്കുകള്‍ $180 കോടി ഡോളറാണ് … Continue reading സ്വകാര്യ ജയിലുകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ JPMorgan സമ്മതിച്ചു
ഒരു നല്ല യുദ്ധമല്ലാതെ വേറൊന്നും CNN പണമുണ്ടാക്കിക്കൊടുക്കില്ല
Vijay Prashad