അമേരിക്കയിലെ സാമൂഹ്യപ്രവര്‍ത്തകരെ ഇസ്രായേല്‍ സംഘങ്ങള്‍ ആക്രമിക്കുന്നത് സെന്‍സര്‍ ചെയ്ത ഡോക്കുമെന്ററി പുറത്തുകൊണ്ടുവന്നു

https://api.spreaker.com/v2/episodes/16217259/download.mp3 Ali Abunimah

പിറ്റ്സ്ബര്‍ഗിന് ശേഷം ജൂത സംഘങ്ങള്‍ ആദ്യം തന്നെ BDS ന് എതിരെ യുദ്ധം തുടങ്ങി – സവര്‍ണ്ണാധിപത്യത്തിനെതിരെയല്ല

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ യഹുദവിരുദ്ധ കൂട്ടക്കൊലക്ക് ശേഷം അമേരിക്കയിലെ വ്യവസ്ഥാപിത ജൂത സംഘങ്ങള്‍ തങ്ങളുടെ ദീര്‍ഘകാലത്തെ നയ ലക്ഷ്യങ്ങളിലൊന്നായ ഇസ്രായേലിനെ ബഹിഷ്കരിക്കുക എന്നതിനെ കുറ്റകൃത്യമാക്കുന്ന നിയമം പാസാക്കുന്നതിന് ഒരു പടി കൂടി അടുത്തു. പുരോഗമനകാരികളായ ജൂത കുടിയേറ്റ സഹായ സംഘമായ HIAS ന് എതിരായ വെറുപ്പ് പിറ്റ്സ്ബര്‍ഗിലെ കൊലയാളിയായ Robert Bowers സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതിയിരുന്നു. അത് സവര്‍ണ്ണാധിപത്യ വിശ്വാസികളുടെ വെള്ളക്കാരല്ലാത്തവര്‍ അമേരിക്കയിലേക്ക് കുടിയേറുന്നതിനെതിരായ വെറുപ്പ് പ്രചരിപ്പിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ലഘുവായതാണ്. അതുമല്ല ഇസ്രായേലിനെക്കുറിച്ചോ, ഇസ്രായേല്‍ … Continue reading പിറ്റ്സ്ബര്‍ഗിന് ശേഷം ജൂത സംഘങ്ങള്‍ ആദ്യം തന്നെ BDS ന് എതിരെ യുദ്ധം തുടങ്ങി – സവര്‍ണ്ണാധിപത്യത്തിനെതിരെയല്ല

ടെക്സാസിലെ വോട്ടിങ് യന്ത്രത്തിന് ദശാബ്ദങ്ങളായി ‘പ്രശ്നമുണ്ടെന്ന് നേരത്തെ അറിയാവുന്ന കാര്യമാണ്’

യന്ത്രത്തിനല്ല വോട്ടിങ് യന്ത്രത്തിന്റെ പ്രശ്നം അനുഭവിക്കുന്ന ടെക്സാസിലെ സമ്മതിദായകര്‍ക്കാണ് കുഴപ്പം എന്ന് സംസ്ഥാന അധികൃതര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞു. സ്പര്‍ശിക്കരുതാത്ത സ്ഥലത്ത് സമ്മതിദായകര്‍ സ്പര്‍ശിക്കുമ്പോള്‍ അവരുടെ വോട്ട് ഇല്ലാതാകുകയോ മറ്റാരു സ്ഥാനാര്‍ത്ഥിക്കായി മാറുകയോ ചെയ്യുന്നു. ഹ്യൂസ്റ്റണിലെ Rice University പ്രൊഫസറായ Dan Wallach പറയുന്നത്, ഇതൊരു സോഫ്റ്റ്‌വെയര്‍ പ്രശ്നമാണെന്നും സമ്മതിദായകരുടെ പരാതികളുണ്ടായിട്ടു കൂടി അത് ദശാബ്ദങ്ങള്‍ക്ക് മുമ്പേ പരിഹരിക്കാവുന്നതായിട്ടും പരിഹരിച്ചിട്ടില്ല. ചില യന്ത്രങ്ങള്‍ക്ക് ഇതിലും ഗൌരവകരമായ സുരക്ഷാ പ്രശ്നങ്ങളുണ്ട്. ഹാക്ക് ചെയ്യാന്‍ സാദ്ധ്യതയുള്ള അവയും ഇതുവരെ അതിന്റെ … Continue reading ടെക്സാസിലെ വോട്ടിങ് യന്ത്രത്തിന് ദശാബ്ദങ്ങളായി ‘പ്രശ്നമുണ്ടെന്ന് നേരത്തെ അറിയാവുന്ന കാര്യമാണ്’

പിനോഷെയുടെ കീഴില്‍ നടന്ന അക്രമങ്ങളെ “കമ്യൂണിസ്റ്റുകാരുടെ പ്രചാരവേല” എന്നാരോപിച്ച് വത്തിക്കാന്‍ തള്ളിക്കളഞ്ഞു

വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തിയ ഒരു നയതന്ത്ര രേഖ പ്രകാരം, ചിലിയിലെ അഗസ്റ്റോ പിനോഷെയുടെ ഭീകര ഭരണകാലത്തെ അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ "കമ്യൂണിസ്റ്റുകാരുടെ പ്രചാരവേല" എന്നാരോപിച്ച് വത്തിക്കാന്‍ തള്ളിക്കളഞ്ഞു. 1973ല്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സാല്‍വഡോര്‍ അലന്‍ഡേയെ, അമേരിക്കയുടെ പിന്‍തുണയോടെ നടത്തിയ പട്ടാള വിപ്ലവത്തില്‍ അട്ടിമറിച്ചതിന് 5 ആഴ്ചക്ക് ശേഷം അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ഹെന്‍റി കിസ്സിഞ്ജര്‍ക്ക് അയച്ച ഒരു കേബിളില്‍ ഒരു വത്തിക്കാന്‍ ഉദ്യോഗസ്ഥന്‍ ഇങ്ങനെ പറയുന്നു, "ചിലിയിലെ സ്ഥിതിയുടെ യാഥാര്‍ത്ഥ്യങ്ങള്‍ പൂര്‍ണ്ണമായും തെറ്റിദ്ധരിക്കുന്ന അന്തര്‍ദേശീയ ഇടതുപക്ഷ പദ്ധതികള്‍ വലിയ … Continue reading പിനോഷെയുടെ കീഴില്‍ നടന്ന അക്രമങ്ങളെ “കമ്യൂണിസ്റ്റുകാരുടെ പ്രചാരവേല” എന്നാരോപിച്ച് വത്തിക്കാന്‍ തള്ളിക്കളഞ്ഞു

അവര്‍ വിഢികളല്ല

Michael Moore [നമ്മുടെ നാട്ടിലും ഇത് ബാധകമാണ്. ഫാസിസ്റ്റുകളെ ഗൌരവമായി എടുക്കണം. പക്ഷേ മറുപടിയോ പ്രതികരിക്കുകയോ ചെയ്യരുത്. പ്രവര്‍ത്തിക്കണം.]

തെരഞ്ഞെടുപ്പ് വിജയത്തിനായി ദീര്‍ഘകാലത്തെ സാമ്പത്തിക ദുരിതം ഡൊണാള്‍ഡ് ട്രമ്പ് ഉപയോഗപ്പെടുത്തി

2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ദീര്‍ഘകാലത്തെ സാമ്പത്തിക ദുരിതം ഡൊണാള്‍ഡ് ട്രമ്പ് കലാപരമായി ഉപയോഗപ്പെടുത്തി എന്ന് Institute for New Economic Thinking നടത്തിയ ഒരു പുതിയ ഗവേഷണം. 6.29 കോടി ആളുകള്‍ ട്രമ്പിന് വോട്ട് ചെയ്തത് ലളിതമായ സങ്കുചിതമായ വംശീയത, ലിംഗാധിപത്യം ലൈംഗികവിവേചനക്കാരന്‍, അന്യരെ വെറുക്കല്‍, വാചാടോപത്തിന്റെ ഒറ്റ dimensional “deplorables” എന്ന ധാരാളം പണ്ഡിതര്‍ വിശ്വസിക്കുന്ന പ്രചാരത്തിലുള്ള സമ്പ്രദായിക അറിവിനെ ഈ പ്രബന്ധം വെല്ലുവിളിക്കുന്നു — സ്രോതസ്സ് theintercept.com | Oct 31 2018 … Continue reading തെരഞ്ഞെടുപ്പ് വിജയത്തിനായി ദീര്‍ഘകാലത്തെ സാമ്പത്തിക ദുരിതം ഡൊണാള്‍ഡ് ട്രമ്പ് ഉപയോഗപ്പെടുത്തി