അമേരിക്കയിലെ 13 സംസ്ഥാനങ്ങള്‍ എങ്ങനെയാണ് ലോകത്ത ഏറ്റവും സമ്പന്നരായവരുടെ ഭാഗ്യം മറച്ച് വെക്കുന്നത്

ലോകം മൊത്തമുള്ള പ്രഭുക്കന്‍മാരേയും പണം വെളുപ്പിക്കലുകാരേയും നികുതിവെട്ടിപ്പ് നടത്താനും തങ്ങളുടെ സ്വന്തം രാജ്യാതിര്‍ത്തിക്കകത്ത് സ്വന്തം സമ്പത്ത് മറച്ച് വെക്കാനും സഹായിക്കുന്നതില്‍ അമേരിക്കയിലെ കുറച്ച് സംസ്ഥാനങ്ങള്‍ എങ്ങനെയാണ് "subservient to the trust industry" എന്നതിനെക്കുറിച്ച് ഒരു പുതിയ പഠനം പുറത്തുവന്നു. Institute for Policy Studies (IPS) ന്റെ പുതിയ റിപ്പോര്‍ട്ടാണ് Billionaire Enabler States: How U.S. States Captured by the Trust Industry Help the World's Wealthy Hide Their Fortunes. … Continue reading അമേരിക്കയിലെ 13 സംസ്ഥാനങ്ങള്‍ എങ്ങനെയാണ് ലോകത്ത ഏറ്റവും സമ്പന്നരായവരുടെ ഭാഗ്യം മറച്ച് വെക്കുന്നത്

അലബാമ ജയിലിലെ സമരം, ജയിലിലെ തൊഴിലിനെക്കുറിച്ച് നമ്മോട് പറയുന്നതെന്ത്

മനുഷ്യത്വമില്ലാത്ത പ്രവര്‍ത്തികള്‍ കാരണം അലബാമ ജയില്‍ വ്യവസ്ഥയില്‍ തടവില്‍ കിടക്കുന്ന ആളുകള്‍ തിങ്കളാഴ്ച മുതല്‍ സമരത്തിലാണ്. ആയിരക്കണക്കിന് പേര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ പരോള്‍, ശിക്ഷ നിയമങ്ങളില്‍ മാറ്റം വേണമെന്നതുള്‍പ്പടെ പ്രതിഷേധക്കാര്‍ക്ക് ആവശ്യങ്ങളുടെ ഒരു പട്ടികയുണ്ട്. ഈ പട്ടിക “യുക്തിയില്ലാത്തതാണ്” എന്ന് ഗവര്‍ണര്‍ Kay Ivey പറഞ്ഞു. തണുത്ത ആഹാരത്തിന്റെ മോശമായ ഭാഗങ്ങളുടെ ചിത്രം എടുത്ത് അലബാമയിലെ ചില തടവുകാര്‍ പങ്കുവെക്കുന്നുണ്ട്. അലബാമയിലും അമേരിക്ക മൊത്തവും ജയിലില്‍ കിടക്കുന്ന ആളുകള്‍ ജയില്‍ ഭിത്തികള്‍ക്കത്തും അതിന് പുറത്തും വലിയ … Continue reading അലബാമ ജയിലിലെ സമരം, ജയിലിലെ തൊഴിലിനെക്കുറിച്ച് നമ്മോട് പറയുന്നതെന്ത്

തൊഴിലാളികളുടെ പരിതാപകരമായ അവസ്ഥക്കിടെ അമേരിക്കയിലെ റെയിൽ പണിമുടക്ക് താൽക്കാലികമായി മാറ്റിവെച്ചു

12:01 ന് തുടങ്ങേണ്ടിയിരുന്ന സമരത്തിന്റെ സാദ്ധ്യതയെ പിന്‍തിരിക്കാനായി റെയില്‍റോഡ് കമ്പനികളുടെ ഇടനിലക്കാരും തൊഴിലാളികളും ഒരു താൽക്കാലികമായ കരാറില്‍ എത്തിച്ചേര്‍ന്നു. സമരം നടന്നിരുന്നെങ്കില്‍ അമേരിക്കയിലെ മൊത്തം തീവണ്ടിപ്പാതകളും അടച്ചിടേണ്ടി വന്നേനേ. പ്രസിഡന്റ് ബൈഡനോടൊപ്പം തൊഴില്‍ സെക്രട്ടറി Marty Walsh യൂണിയന്‍ നേതാക്കളേയും കമ്പനിയുടെ ഇടനിലക്കാരേയും കണ്ടതിന് ശേഷമാണിത്. തീവണ്ടി തൊഴിലാളി സമരം രാജ്യത്തെ ആഹാരത്തിന്റെ supply chain നെ തകര്‍ത്ത് വില കുതിച്ചുയരുന്നതിന് കാരമണാകുമായിരുന്നു. ചരക്ക് കടത്ത് പാളങ്ങള്‍ തന്നെ ഉപയോഗിക്കുന്നതിനാല്‍ ദീര്‍ഘദൂര യാത്രികരുടെ തീവണ്ടികളേയും സമരം ബാധിച്ചേനേ. … Continue reading തൊഴിലാളികളുടെ പരിതാപകരമായ അവസ്ഥക്കിടെ അമേരിക്കയിലെ റെയിൽ പണിമുടക്ക് താൽക്കാലികമായി മാറ്റിവെച്ചു

വെള്ളക്കാരനായ കുറ്റാരോപിതനെ പിന്‍തുടര്‍ന്ന പോലീസ് കറുത്തവനെ തെറ്റായി അറസ്റ്റ് ചെയ്തു

ബോസ്റ്റണിലെ പോലീസ് ഉദ്യോഗസ്ഥന്‍ വെള്ളക്കാരനായ കുറ്റാരോപിതനെ പിന്‍തുടരുകയായിരുന്നു. എന്നാല്‍ അയാള്‍ വീട്ടിലേക്ക് നടന്ന് പോയ 20-വയസ് പ്രായമുള്ള ഒരു കറുത്തവനെ ആണ് പിടികൂടിയത്. അയാളെ നിലത്ത് മറിച്ചിട്ട് മുട്ടുകാല്‍ വെച്ച് കൊങ്ങായ്ക്ക് അമര്‍ത്തിയാണ് അറസ്റ്റ് ചെയ്തത്. അയാള്‍ കുറ്റകൃത്യം ചെയ്തു എന്നതിന് ഒരു തെളിവും ഇല്ലാതെയാണ് ഉദ്യോഗസ്ഥന്റെ ഈ പ്രവര്‍ത്തി. ഫെബ്രുവരി 2021 ല്‍ തന്റെ ജോലിസ്ഥലത്തു നിന്ന് പണി കഴിഞ്ഞ് Donovan Johnson തന്റെ വീട് എത്തുന്നതിന് ഏതാനും മിനിട്ടുകള്‍ അകലെവെച്ചാണ് ഈ സംഭവം ഉണ്ടായത്. … Continue reading വെള്ളക്കാരനായ കുറ്റാരോപിതനെ പിന്‍തുടര്‍ന്ന പോലീസ് കറുത്തവനെ തെറ്റായി അറസ്റ്റ് ചെയ്തു

ചുവന്ന തിരമാലക്ക് തുടക്കം കുറിച്ച സമരം

സെപ്റ്റംബര്‍ 10, 2012, ന് ചിക്കാഗോയിലെ ആയിരക്കണക്കിന് സഹ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപരോടൊപ്പം ഞാന്‍ ജോലിസ്ഥലത്ത് നിന്ന് ഇറങ്ങിപ്പോന്നു. അദ്ധ്യാപകരെ ദുഷ്ടരായി കാണുന്നതും അമേരിക്കയില്‍ മൊത്തം വന്‍തോതില്‍ സര്‍ക്കാര്‍ സ്കൂളുകളുടെ സ്വകാര്യവല്‍ക്കരിക്കുകയും ചെയ്ത 30 വര്‍ഷത്തെ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ നേരിട്ടതിന് ശേഷം എല്ലായിടത്തേയും അദ്ധ്യാപകര്‍ തിരികെ യുദ്ധം ചെയ്യാന്‍ തയ്യാറായിരുന്നു. തിരികെ സമരം ചെയ്താല്‍ സാദ്ധ്യതകളെന്തെക്കെ ആകാം എന്ന് 2012 ലെ സമരത്തിന് മുമ്പ് തന്നെ രാഷ്ട്രീയ വികാസം ചിക്കാഗോയിലെ ഞങ്ങളെ പോലുള്ള ധാരാളം ആളുകള്‍ക്ക് … Continue reading ചുവന്ന തിരമാലക്ക് തുടക്കം കുറിച്ച സമരം

ബാര്‍ബറും റെവറന്റും

This is the first in a series of short documentaries exploring Martin Luther King through a different lens. Nelson Malden was King’s barber from the moment King came to Montgomery to just before his assassination. This is the beginning of their story.

സെന്‍സര്‍ ചെയ്യപ്പെട്ടവരെ കാണുക: കെയ്റ്റി ഹാള്‍പര്‍

ദീര്‍ഘ കാലം Useful Idiots എന്ന പരിപാടി നടത്തിയിരുന്ന Katie Halper കഴിഞ്ഞ ആഴ്ച തലക്കെട്ടുകളില്‍ പ്രത്യക്ഷപ്പെട്ടു. The Hill’s Risingല്‍ നിന്ന് അവരെ പിരിച്ചുവിട്ടതാണ് കാരണം. ഇസ്രായേലിന്റെ പാലസ്തീന്‍ നയങ്ങളെ വിമര്‍ശിക്കുന്നത് തങ്ങളുടെ നയമല്ലെന്ന് അതിന്റെ എഡിറ്റര്‍ എഴുതി. Krystal Ball, Saagar Enjeti ന്റേയും left-right സംഘം നയിച്ചിരുന്ന 2019 - 2021 കാലത്ത് ഈ സ്വതന്ത്ര മാധ്യമ സ്ഥാപനത്തിന് കാഴ്ചക്കാരില്‍ വലിയ വര്‍ദ്ധനവുണ്ടായിരുന്നു. അതിന് ശേഷം അതിന് മാറ്റം സംഭവിച്ചു. — സ്രോതസ്സ് … Continue reading സെന്‍സര്‍ ചെയ്യപ്പെട്ടവരെ കാണുക: കെയ്റ്റി ഹാള്‍പര്‍

ജലത്തിന്റെ സ്വകാര്യവല്‍ക്കരണം മിസിസിപ്പിയിലെ ജാക്സണ്‍ തള്ളിക്കളയണം

കഴിഞ്ഞ ആഴ്ച മുഴുവനും ശുദ്ധജലം ലഭ്യമല്ലാത്തതിനാല്‍ Jackson, Mississippi യിലെ ജനങ്ങള്‍ ഒരു വെള്ളം തിളപ്പിച്ചുപയോഗിക്കുക ഉപദേശത്തിലാണുള്ളത്. കറുത്തവര്‍ കൂടുതല്‍ താമസിക്കുന്ന ദരിദ്ര നഗരം അല്ലായിരുന്നു ഇതെങ്കില്‍ ഈ വാര്‍ത്തക്ക് 24/7 മാധ്യമ ശ്രദ്ധ കിട്ടുമായിരുന്നു. ഈ പ്രശ്നത്തില്‍ മോശമായി ഇടപെട്ട ശതകോടി ഡോളര്‍ കോര്‍പ്പറേറ്റിന്റെ പങ്കിനെക്കുറിച്ചും തീര്‍ച്ചയായും മാധ്യമശ്രദ്ധ ഉണ്ടാകുകയില്ല. 2013 ല്‍ Siemens മായും ജാക്സണ്‍ നഗരം ജല മീറ്ററുകളും ബില്ലിങ് സംവിധാനവും പുതുക്കാനുള്ള ഒരു കരാറില്‍ ഒപ്പുവെച്ചു. ഇതില്‍ ഒരു അപകട സാദ്ധ്യതയുമില്ലെന്ന് … Continue reading ജലത്തിന്റെ സ്വകാര്യവല്‍ക്കരണം മിസിസിപ്പിയിലെ ജാക്സണ്‍ തള്ളിക്കളയണം

പച്ചക്ക് നവ-നാസിയായ ഉക്രെയിന്‍ സംഘം അമേരിക്കയില്‍ പര്യടനം നടത്തുന്നു

ഈ സെപ്റ്റംബറില്‍ ഉക്രെയിനില്‍ നിന്നുള്ള നവ നാസികള്‍ നയിക്കുന്ന Azov പ്രസ്ഥാനം അമേരിക്കയിലെത്തി. ഈ സമയത്ത് Azov നെ “തുറന്ന് നവ-നാസി” എന്ന് പറയുന്നത് New York Times നിര്‍ത്തി. ഒപ്പം ഈ തീവൃ ദേശീയവാദി സംഘടനയെ “celebrated” എന്ന് വിശേഷിപ്പിച്ചു. Azovന്റെ അമേരിക്ക പര്യടനത്തിന്റെ വാര്‍ത്ത വന്നതിന് ശേഷം ഈ തീവൃ-ദേശീയവാദി സംഘടനയുടെ അമേരിക്കയിലുള്ള സ്വാധീനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.കോണ്‍ഗ്രസിനെ സ്വാധീനിച്ച് തങ്ങള്‍ക്കുള്ള ആയുധ, പരിശീലന സഹായം തടഞ്ഞ നിയമത്തെ റദ്ദാക്കുക ഉള്‍പ്പടെയുള്ള വിവരങ്ങളാണത്. — … Continue reading പച്ചക്ക് നവ-നാസിയായ ഉക്രെയിന്‍ സംഘം അമേരിക്കയില്‍ പര്യടനം നടത്തുന്നു