റഷ്യയുമായുള്ള ചര്‍ച്ചകള്‍ക്ക് അമേരിക്ക തുരങ്കം വെക്കരുത്

റഷ്യ വലിയ ആക്രണം ഉക്രെയ്നില്‍ നടത്തുന്നു. കീവ്, Lviv തുടങ്ങിയ നഗരങ്ങളെല്ലാം ആക്രമണത്തിലാണ്. റഷ്യയും ക്രൈമിയയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ഉക്രെയ്ന്‍ തകര്‍ത്തു എന്ന് റഷ്യ ആരോപിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ ആക്രമണങ്ങള്‍ തുടങ്ങിയത്. ഇതിനിടയില്‍ സമാധന ചര്‍ച്ചകള്‍ക്ക് അമേരിക്ക തുരങ്കം വെക്കരുത് എന്ന് പ്രശസ്ത ചിന്തകനായ നോം ചോംസ്കി അഭ്യര്‍ത്ഥിച്ചു. — സ്രോതസ്സ് democracynow.org | Oct 10, 2022

ഇലേയ്ന്‍ കൂട്ടക്കൊലയുടെ 103ാം വാര്‍ഷികം

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം വംശീയ കൂട്ടക്കൊലയുടെ 103ാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ആഴ്ച. അര്‍കന്‍സാസിലെ Elaine ല്‍ ആണ് അത് നടന്നത്. അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരില്‍ ഒരാളായ Richard Wright അവിടെയാണ് ജനിച്ചത്. അദ്ദേഹത്തിന്റെ Native Son എന്ന നോവലിലും Black Boy എന്ന ഓര്‍മ്മക്കുറിപ്പിലും തന്റെ അമ്മാവന്‍ Silas Hoskins നെ 1916 ല്‍ Elaine നടുത്ത് വെച്ച് എങ്ങനെയാണ് lynched എന്ന് വിവരിക്കുന്നു. അദ്ദേഹത്തിന്റെ ബിസിനസ് തട്ടിയെടുക്കാനാഗ്രഹിച്ച വെള്ളക്കാരായിരുന്നു അത് ചെയ്തത്. Wright … Continue reading ഇലേയ്ന്‍ കൂട്ടക്കൊലയുടെ 103ാം വാര്‍ഷികം →

അമേരിക്കന്‍ ഭീകരവാദികളെ ഇസ്രായേല്‍ സംരക്ഷിക്കുന്നു

Alex Odeh was a leader of the Arab American Anti-Discrimination Committee. The men who allegedly assassinated him in 1985 live as free men in Israel, where they are active in right wing, racist organizations.

റ്വാണ്ടയിലെ വംശഹത്യ വിഭവചൂഷണത്താലും അമേരിക്കയുടെ സൈനികവല്‍ക്കരണത്താലുമാണ്

https://www.youtube.com/watch?v=FgtOXEJYm08 Judi Rever's book “In Praise of Blood”

ജാക്സണിലെ കുടിവെള്ളം സംരക്ഷിക്കാന്‍ മിസിസിപ്പി ഗവര്‍ണര്‍ക്കായില്ല

ദശാബ്ദങ്ങളായുള്ള നിക്ഷേപമില്ലാതിരിക്കല്‍ കാരണം മിസിസിപ്പിയുടെ തലസ്ഥാന നഗരത്തിലെ കുടിവെള്ളം ഉപയോഗിക്കാനാകാത്ത നിലയിലായി. അതിനെതരെ ഗവര്‍ണറുടെ വീടിന് മുമ്പില്‍ സമരം നടക്കുകയാണ്. ഈ നഗരത്തിലെ 80% താമസക്കാരും കറുത്തവരാണ്. BISHOP WILLIAM BARBER II സംസാരിക്കുന്നു: 50 വര്‍ഷങ്ങളായി അത് തുടരുകയാണ്. 1.7 ലക്ഷം പേര്‍ക്ക് കുടിവെള്ളമില്ല. നഗരത്തിലെ 82% പേരും കറുത്തവരാണ്. കറുത്തവര്‍ക്കും, അംഗപരിമിതര്‍ക്കും, വെള്ളക്കാര്‍ക്കും വൃത്തികെട്ട, വിഷമയമാര്‍ന്ന ജലം കൊടുക്കുകയാണ്. MS സഹിച്ച വെള്ളക്കാരനായ ഒരു ഡോക്റ്റര്‍ പോലും സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി. അത്രയേറെ കഷ്ടമാണ് … Continue reading ജാക്സണിലെ കുടിവെള്ളം സംരക്ഷിക്കാന്‍ മിസിസിപ്പി ഗവര്‍ണര്‍ക്കായില്ല →

കുടിയോഴിപ്പിക്കലിനെ തടയാനായി ഫിലാഡല്‍ഫിയയിലെ താമസക്കാര്‍ സംഘടിക്കുന്നു

University City യുടെ സമീപത്തുള്ള കൂടുതലും gentrified ആയ അയല്‍പക്കത്ത് താങ്ങാവുന്ന ഭവനസമുച്ചയങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ കുടിയൊഴുപ്പിക്കുന്നതിനെതിരെ ഫിലാഡല്‍ഫിയയിലെ താഴ്ന്ന വരുമാനമുള്ള കറുത്ത, Brown ജനങ്ങളുടെ ഭവന സാമൂഹ്യപ്രവര്‍ത്തകര്‍ സമരം ചെയ്യുകയാണ്. University City Townhomes എന്ന് വിളിക്കുന്ന സമുച്ചയം താഴ്ന്ന വരുമാനമുള്ളവര്‍ക്ക് താമസിക്കാനായി നിര്‍മ്മിച്ചവയാണ്. അവരില്‍ കൂടുതലും മുതിര്‍ന്ന പൌരന്‍മാരും അംഗപരിമിതരും ആണ്. University of Pennsylvania ക്കും Drexel University ക്കും സമീപത്തുള്ള ആ സ്ഥലത്തിന്റെ ഉടമകള്‍ അത് പുതുക്കിപ്പണിയുന്നു എന്ന് പ്രഖ്യാപിച്ചതിന് ശേഷമാണിത്. … Continue reading കുടിയോഴിപ്പിക്കലിനെ തടയാനായി ഫിലാഡല്‍ഫിയയിലെ താമസക്കാര്‍ സംഘടിക്കുന്നു →