Jan. 6 hearing: Testimony from ex-Oath Keepers spokesperson, Capitol rioter (July 12, 2022)
ടാഗ്: അമേരിക്ക
വംശീയമായ വെറുപ്പിന്റെ ഉയര്ച്ച
Khalil Muhammad On Contact
അമേരിക്കയുടെ സമ്പത്തിന്റെ 1/3 ഉം ഏറ്റവും സമ്പന്നരായ 1% ന്റെ കൈയ്യിലാണ്
Trends in the Distribution of Family Wealth, 1989 to 2019 എന്നൊരു റിപ്പോര്ട്ട് Congressional Budget Office (CBO) പ്രസിദ്ധീകരിച്ചു. അമേരിക്കന് കുടുംബങ്ങളുടെ മൊത്തം സമ്പത്ത് ഈ 30 വര്ഷങ്ങളില് മൂന്നിരട്ടിയായെങ്കിലും ആ വളര്ച്ച നാടകീയമായി അസമമായാണുണ്ടായത് എന്ന് ആ റിപ്പോര്ട്ടില് പറയുന്നു. വിതരണത്തിലെ ഏറ്റവും മുകളിലെ 10% ക്കാരുടേയും കുടുംബങ്ങളുടെ, 1% ക്കാരുടെ പ്രത്യേകിച്ചും, സമ്പത്തില് ഈ കാലത്ത് വര്ദ്ധനവുണ്ടായി. 2019 ല് വിതരണത്തിലെ ഏറ്റവും മുകളില് നില്ക്കുന്ന 10% മൊത്തം സമ്പത്തിന്റെ … Continue reading അമേരിക്കയുടെ സമ്പത്തിന്റെ 1/3 ഉം ഏറ്റവും സമ്പന്നരായ 1% ന്റെ കൈയ്യിലാണ്
ഇറാഖിലെ പ്രതിഷേധക്കാര് ബാഗ്ദാദിലെ അമേരിക്കന് എംബസിയില് അതിക്രമിച്ച് കയറി
Thabit Abdullah
ജലം അന്തസാണ്
സെപ്റ്റംബര് 2 ഓടെ ജാക്സണ്, മിസിസിപ്പിയിലെ ഒന്നര ലക്ഷം ആളുകള്ക്ക് കുടിവെള്ളം ഇല്ലാതായി. ഓഗസ്റ്റ് 30 ന് വെള്ളപ്പൊക്കം കാരണം O.B. Curtis ലെ ജലശുദ്ധീകരണ നിലയം പരാജയപ്പെട്ടതിനെ തുടര്ന്ന് തുടങ്ങിയതാണ് ഈ പ്രശ്നം. അതോടെ താമസക്കാരില് വലിയൊരു ഭാഗത്തിന് ശുദ്ധ ജലം കിട്ടാതെയായി. ജല മര്ദ്ദം കുറവായതിനാല് ചിലര്ക്ക് വെള്ളമേ കിട്ടുന്നില്ല. “പൈപ്പില് നിന്ന് വരുന്ന വെള്ളം കഴിയുമെങ്കില് കുടിക്കരുത്,” എന്ന് മിസിസിപ്പി ഗവര്ണര് Tate Reeves ഓഗസ്റ്റ് 31 ന് മുന്നറീപ്പ് നല്കി. ജാക്സണിലെ … Continue reading ജലം അന്തസാണ്
ഇറാനിലെ ഉന്നത സൈനിക നേതാവിനെ അമേരിക്ക ആസൂത്രിതമായി കൊന്നു
Seyed Mohammad Marandi
കര്ഷക തൊഴിലാളി യൂണിയന് നിയമത്തെ തള്ളിക്കളയുമെന്ന് മുന്തിരത്തോട്ടമുടമയായ ഗവര്ണര് ഭീഷണിപ്പെടുത്തുന്നു
യൂണിയന് തെരഞ്ഞെടുപ്പില് കത്ത് വഴി വോട്ട് ചെയ്യുന്നത് എളുപ്പമാക്കണം എന്ന് കാലിഫോര്ണിയയിലെ ഗവര്ണര് Gavin Newsom നോട് ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് കര്ഷക തൊഴിലാളികള് Sacramento യിലേക്ക് 536 കിലോമീറ്റര് സഞ്ചരിച്ച് 24 ദിവസത്തെ ജാഥ നടത്തി. തൊഴിലുടമയുടെ പകവീട്ടലില് നിന്ന് തൊഴിലാളികളെ സുരക്ഷിതരാക്കുന്ന ഈ നിയമത്തെ റദ്ദാക്കുമെന്ന് Newsom ഭീഷണിപ്പെടുത്തുകയാണ്. United Farm Workers എന്ന യൂണിയനാണ് ഈ ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. സ്ത്രീ കര്ഷക തൊഴിലാളികളും മറ്റുള്ളവരും അനുഭവിക്കുന്ന ലൈംഗിക പീഡനം, ശമ്പള മോഷണം, വിഷപദാര്ത്ഥങ്ങളുമായുള്ള സമ്പര്ക്കും … Continue reading കര്ഷക തൊഴിലാളി യൂണിയന് നിയമത്തെ തള്ളിക്കളയുമെന്ന് മുന്തിരത്തോട്ടമുടമയായ ഗവര്ണര് ഭീഷണിപ്പെടുത്തുന്നു
ഇറാനിലെ ജനറലിലെ ഇറാഖില്വെച്ച് കൊന്നത്
Sabah Alnasseri.
നല്ല അമേരിക്കക്കാര് സ്വന്തം അഭിപ്രായം രൂപീകരിക്കില്ല
George Carlin
ജനാധിപത്യ വിരുദ്ധ ദശാബ്ദം
Robert Reich How Citizens United Got Us Trump