മുകളിലെ 0.1% പേരുടെ വരുമാനം ഇരട്ടി വേഗത്തില്‍ വര്‍ദ്ധിച്ച് ഗംഭീരമായ 345.2% ല്‍ എത്തി

പുതിയതായി ലഭ്യമായ വരുമാനംവിവരം ഒരു പരിചിത കഥയാണ് പറയുന്നത്. 1979 ന് ശേഷമുള്ള എല്ലാ കാലയളവിലും താഴെയുള്ള 90% പേരുടെ വരുമാനം തുടര്‍ച്ചയായി മുകളിലെ 10%, 0.1%, 0.1% പേരിലേക്ക് വിതരണം ചെയ്യപ്പെടുന്നു. വരുമാന അസമത്വത്തിന്റെ അവസാനിക്കാത്ത ഈ വളര്‍ച്ച താഴെയുള്ള 90% പേരുടെ വരുമാനവര്‍ദ്ധനവിനെ ഗണ്യമായി കുറക്കുന്നു. സാമ്പത്തിക നയ രൂപീകരണത്തിന്റെ കേന്ദ്രത്തിലേക്ക് ഉറപ്പുള്ള വരുമാന വര്‍ദ്ധനവ് കൊണ്ടുവരണമെന്ന കാര്യത്തെ ഊന്നിപ്പറയുന്നു. മുകളിലെ 1%ക്കാരും അതിനും മുകളിലുള്ള 0.1% ഉം 1979–2019 എന്ന ദീര്‍ഘമായ കാലായളവില്‍ … Continue reading മുകളിലെ 0.1% പേരുടെ വരുമാനം ഇരട്ടി വേഗത്തില്‍ വര്‍ദ്ധിച്ച് ഗംഭീരമായ 345.2% ല്‍ എത്തി

മഹാമാരി സമയത്ത് അമേരിക്കയിലെ ഏറ്റവും വലിയ കമ്പനികള്‍ കൊഴുത്തു, എന്നാല്‍ ആയിരങ്ങളെ പണിയില്‍ നിന്ന് പിരിച്ചുവിട്ടു

കൊറോണവൈറസ് മഹാമാരി ചെറിയ ബിസിനസുകളെ തുടച്ചുനീക്കുകയും ദശലക്ഷങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിയിട്ടപ്പോള്‍ അമേരിക്കയിലെ ചില വലിയ കോര്‍പ്പറേറ്റുകള്‍ അത്ഭുതകരമായി ലാഭത്തിലാണ്. വളരെ കുറവ് അപവാദങ്ങളോട് കൂടി വലിയ ബിസിനസിന് വളരെ വ്യത്യസ്ഥമായ വര്‍ഷമാണ് അമേരിക്കയില്‍. ആധുനിക കാലത്തിന്റെ ചരിത്രത്തിലേയും ഏറ്റവും വലിയ സാമ്പത്തിക പ്രശ്നം നേരിട്ടുകൊണ്ടിരിക്കുന്ന ഏപ്രില്‍ - സെപ്റ്റംബര്‍ കാലത്ത് 50 ല്‍ 45 വലിയ അമേരിക്കന്‍ കമ്പനികളും ലാഭത്തിലായിരുന്നു എന്ന് Washington Post ന്റെ വിശകലനം പറയുന്നു. അവയുടെ വിജയത്തിന് വിപരീതമായി ആ 50 കമ്പനികളില്‍ … Continue reading മഹാമാരി സമയത്ത് അമേരിക്കയിലെ ഏറ്റവും വലിയ കമ്പനികള്‍ കൊഴുത്തു, എന്നാല്‍ ആയിരങ്ങളെ പണിയില്‍ നിന്ന് പിരിച്ചുവിട്ടു

കുടിയൊഴിപ്പിക്കല്‍ മൊറട്ടോറിയങ്ങള്‍ റദ്ദാക്കുന്നത് കോവിഡ്-19 സംഭവങ്ങളും മരണവും വര്‍ദ്ധിപ്പിക്കും

കോവിഡ്-19 മഹാമാരിയും അതിനോട് ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയും കാരണം ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് വാടക കൊടുക്കാന്‍ പറ്റാതാകുകയും അവര്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിട്ടുകൊണ്ടുമിരിക്കുകയാണ്. വീട്ടിലെ ആളുകളുടെ എണ്ണം കൂട്ടുന്നത് വഴിയും വ്യക്തികള്‍ക്ക് ശാരീരിക അകലം പാലിക്കല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കഴിയാതെ വരുന്നതിനാലും കുടിയിറക്കല്‍ കോവിഡ്-19 ന്റെ വ്യാപനം വര്‍ദ്ധിപ്പിക്കും. പഠനത്തിന്റെ കാലത്ത് 27 സംസ്ഥാനങ്ങളില്‍ കുടിയൊഴിപ്പിക്കല്‍ മൊറട്ടോറിയങ്ങള്‍ റദ്ദാക്കി. അങ്ങനെ ചെയ്ത സംസ്ഥാനങ്ങളില്‍ മരണനിരക്ക് 1.6 മടങ്ങ് വര്‍ദ്ധിച്ചു. ഫലം സംഖ്യകളായി പറഞ്ഞാല്‍ 433,700 അധികം രോഗബാധയും 10,700 … Continue reading കുടിയൊഴിപ്പിക്കല്‍ മൊറട്ടോറിയങ്ങള്‍ റദ്ദാക്കുന്നത് കോവിഡ്-19 സംഭവങ്ങളും മരണവും വര്‍ദ്ധിപ്പിക്കും

കാലിഫോര്‍ണിയയിലെ ലോക്ഡൌണ്‍ മഹാമാരി കാരണമുള്ള അമിത മരണത്തെ കുറച്ചു

സാധാരണ വര്‍ഷങ്ങളില്‍ മരിക്കുന്നതിനേക്കാള്‍ മഹാമാരിയുടെ ആദ്യ ആറ് മാസ കാലം കാലിഫോര്‍ണിയയില്‍ കുറഞ്ഞത് 20,000 പേര്‍ മരിച്ചു. അതില്‍ ആനുപാതികമല്ലാതെയാണ് വൃദ്ധര്‍, കറുത്തവര്‍, ലാറ്റിനോകള്‍, ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവര്‍ എന്നിവര്‍ മരിച്ചത് എന്ന് UC San Francisco ലെ ഗവേഷകര്‍ നടത്തിയ വിശകലനത്തില്‍ കണ്ടെത്തി. അധികം വന്ന മരണം ഏകദേശം മഹാമാരി കാരണമായ മരണമായാണ് കണക്കിലെടുത്തത്. മഹാമാരിയുടെ ഉയര്‍ന്ന മരണ സംഖ്യയിലും മാര്‍ച്ച് 19 മുതല്‍ മെയ് 9 വരെയുള്ള ആദ്യത്തെ ലോക്ഡൌണ്‍ അധികം വരുന്ന മരണസംഖ്യ … Continue reading കാലിഫോര്‍ണിയയിലെ ലോക്ഡൌണ്‍ മഹാമാരി കാരണമുള്ള അമിത മരണത്തെ കുറച്ചു

അമേരിക്കന്‍ പൌരന്റെ അവകാശം ഒരു വിദേശ രാജ്യത്തെ ആശ്രയിച്ചിരിക്കുന്നു

Abby Martin's Lawsuit Over Israel Loyalty Oath Mandate in US so why is it that you have a foreign leader you know making veiled threats for economic consequences distressing that you have elected officials in the united states who actually are willing to sacrifice americans first amendment rights cherish first amendment rights at the request … Continue reading അമേരിക്കന്‍ പൌരന്റെ അവകാശം ഒരു വിദേശ രാജ്യത്തെ ആശ്രയിച്ചിരിക്കുന്നു

അമേരിക്കയിലെ കോവിഡ്-19 മരണങ്ങള്‍ മൂന്ന് ലക്ഷം കവിഞ്ഞു

കൊറോണവൈറസ് കാരണമുള്ള മരണം അമേരിക്കയില്‍ മൂന്ന് ലക്ഷം കവിഞ്ഞു. മഹാമാരിയെ തോല്‍പ്പിക്കാനായി കോവിഡ്-19 വാക്സിന്‍ വിതരണം തുടങ്ങിയ ദിവസത്തെ കണക്കാണത്. ചില നഗരങ്ങളുടെ ജനസംഖ്യയുടെ അത്ര വലിയ എണ്ണമാണിത്. 5 1/2 മാസം കത്രീന കൊടുംകാറ്റ് തുടര്‍ച്ചയാല്‍ അടിച്ചാല്‍ മരിക്കുന്ന അത്ര പേരാണ് ഈ മഹാമാരി കാരണം അമേരിക്കയില്‍ ഇതുവരെ മരിച്ചത്. വിയറ്റ്നാം യുദ്ധത്തില്‍ മരിച്ച അമേരിക്കക്കാരുടെ അഞ്ച് മടങ്ങാണിത്. 100 ദിവസം തുടര്‍ച്ചയായി എല്ലാ ദിവസവും 9/11 ആക്രമണം നടന്നാല്‍ സംഭവിക്കുന്ന ആള്‍ നാശമാണിത്. ലോകം … Continue reading അമേരിക്കയിലെ കോവിഡ്-19 മരണങ്ങള്‍ മൂന്ന് ലക്ഷം കവിഞ്ഞു

ലാഭത്തിന് വേണ്ടിയുള്ള നഴ്സിങ് ഹോമുകളാണ് കോവിഡ്-19 നാല്‍ ഏറ്റവും ദുരിതത്തിലായത്

Connecticut ലെ ലാഭത്തിന് വേണ്ടിയുള്ള നഴ്സിങ് ഹോമുകളില്‍ ആണ് ലാഭേച്ഛയില്ലാത്തവയേക്കാള്‍ കോവിഡ്-19 കൂടുതലും ബാധിക്കുകയും കൂടുതല്‍ മരണങ്ങള്‍ ഉണ്ടാകുകുയും ചെയ്തത്. ഒരു സ്വതന്ത്ര അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. മഹാമാരി പ്രതികരണത്തിന്റെ കുറവുകളെ വ്യക്തമാക്കുന്നതാണ് അത്. സംസ്ഥാനത്തെ നഴ്സിങ് ഹോമുകളില്‍ എന്തുകൊണ്ട് വലിയ മരണങ്ങളുണ്ടാകുന്നു എന്ന് പഠിക്കാന്‍ ജൂണില്‍ Connecticut ല്‍ Mathematica Policy Research നെ ചുമതലപ്പെടുത്തി. ശീതകാലത്ത് മഹാമാരിയുടെ രണ്ടാത്തെ ഒരു തരംഗം പ്രതീക്ഷിക്കുന്നുണ്ട്. അതിന് വേണ്ടി തയ്യാറാവാനാണ് പഠനം. മറ്റൊരു പഠനത്തില്‍. ലാഭേച്ഛയുള്ള നഴ്സിങ് … Continue reading ലാഭത്തിന് വേണ്ടിയുള്ള നഴ്സിങ് ഹോമുകളാണ് കോവിഡ്-19 നാല്‍ ഏറ്റവും ദുരിതത്തിലായത്

ഇറാനിലേക്കും ഇറാഖിലേക്കും അമേരിക്ക യുദ്ധം വ്യാപിപ്പിക്കുന്നു

Aaron Maté, Rania Khalek, Max Blumenthal, Ben Norton. — സ്രോതസ്സ് thegrayzone.com | 2020/01/03