ഗര്‍ഭസ്ഥ ശിശുക്കളില്‍ സിഗററ്റ് നാശമുണ്ടാക്കുന്നു

സിഗററ്റില്‍ നിന്ന് വരുന്ന രാസവസ്തുക്കളുടെ ഒരു കൂട്ടം വളരുന്ന കരള്‍ കോശങ്ങള്‍ക്കും ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും(ആണിനും പെണ്ണിനും വ്യത്യസ്ഥമായാണ്) ദോഷകരമായി ബാധിക്കുന്നു എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. വിഷ വസ്തുക്കളെ നീക്കം ചെയ്യുന്നതില്‍ കരളിന് പ്രധാനപ്പെട്ട പങ്കാണുള്ളത്. അതുപോലെ ഉപാപചയപ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതിലും അതിന് പങ്കുണ്ട്. 7000 രാസവസ്തുക്കളാണ് സിഗററ്റ് പുകയിലടങ്ങിയിരിക്കുന്നത്. അത് ഭ്രൂണത്തിന് നാശമുണ്ടാക്കുന്നു. ഈ രാസവസ്തുക്കള്‍ക്ക് ഒറ്റക്കൊറ്റക്കുള്ള ഫലത്തേക്കാള്‍ വലുതാണ് അവ ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോള്‍. — സ്രോതസ്സ് ed.ac.uk

വരുമാനം കുട്ടികളുടെ ഭാവിയെ ബാധിക്കുന്നു

ദരിദ്രരായ കുട്ടികള്‍ക്ക് മോശം cognitive, social-behavioural and health outcomes ആണുള്ളത്. ദാരിദ്ര്യം മാത്രമല്ല അതിനോടൊപ്പം വീട്ടിലേയും രക്ഷകര്‍ത്താക്കളുടേയും സ്വഭാവസവിശേഷതകളും ഇതിന് കാരണമാകുന്നു എന്ന് London School of Economics and Political Science (LSE) നടത്തിയ പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നു. എന്തുകൊണ്ടാണ് വരുമാനം കാര്യമാകുന്നത് എന്നതിന് അവര്‍ കണ്ടെത്തിയ തെളിവുകള്‍ രണ്ട് പ്രധാന സിദ്ധാന്തങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒന്ന്, കുട്ടികളുടെ ഭാവിയിലെ വളര്‍ച്ചക്ക് ഉതകുന്ന ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും നിക്ഷേപം നടത്താന്‍ കഴിയാത്തതും, രണ്ട്, കുറഞ്ഞ … Continue reading വരുമാനം കുട്ടികളുടെ ഭാവിയെ ബാധിക്കുന്നു

അമേരിക്കയിലെ മരണങ്ങളില്‍ മൂന്നിലൊന്ന് ചികിത്സാപരമായ തെറ്റുകള്‍

Martin A Makary, professor, Michael Daniel, research fellow Department of Surgery, Johns Hopkins University School of Medicine, Baltimore, MD 21287, USA Medical error is not included on death certificates or in rankings of cause of death. Martin Makary and Michael Daniel assess its contribution to mortality and call for better reporting — source http://www.bmj.com/content/353/bmj.i2139 British … Continue reading അമേരിക്കയിലെ മരണങ്ങളില്‍ മൂന്നിലൊന്ന് ചികിത്സാപരമായ തെറ്റുകള്‍

ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള നൈട്രജന്‍ ഓക്സൈഡ് 2015 ല്‍ ധാരാളം ആളുകളെ കൊന്നു

വോള്‍ക്സ്‌വാഗണ്‍ തട്ടിപ്പ് 2015 ല്‍ പുറത്തുവന്നപ്പോള്‍ കാറുകള്‍ എങ്ങനെ നൈട്രജന്‍ ഓക്സൈഡ് (NOx) പരിധിയിലധികം പുറത്തുവിടുന്നു എന്നതെക്കുറിച്ച് വ്യക്തമായതാണ്. എന്നാല്‍ അതല്ല VW Group നെ US Environmental Protection Agency (EPA) യുടേയും European Union regulators ന്റേയും മുമ്പില്‍ പ്രശ്നമായി മാറിയത്. VWs, Audis, Porsches മുതലായ കമ്പനികളുടെ ഡീസല്‍ കാര്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ പരിശോധന ഉപകരണങ്ങളില്‍ തെറ്റായ വിവരങ്ങളാണ് നല്‍കുന്നത് എന്നാണ് പ്രശ്നം. ഈ നിയന്ത്രണത്തിലെ കുറവ് കൊണ്ട് ലോകം മൊത്തം എത്ര … Continue reading ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള നൈട്രജന്‍ ഓക്സൈഡ് 2015 ല്‍ ധാരാളം ആളുകളെ കൊന്നു

എന്തുകൊണ്ട് ദരിദ്ര ക്ഷയരോഗികള്‍ക്കും ആധാര്‍ നിര്‍ബന്ധിതമാക്കുന്നു?

പൊതു ക്ഷേമ പരിപാടികളില്‍ ആധാര്‍ നിര്‍ബന്ധിതമാക്കുന്നതിനെതിരെ സുപ്രീംകോടതിയുടെ ഉത്തരവുണ്ടായിട്ടും ക്ഷയരോഗികള്‍ക്ക് കേന്ദ്രം നല്‍കുന്ന ഗുണങ്ങള്‍ ലഭ്യമാകാന്‍ 12-അക്ക UID നമ്പര്‍ നിര്‍ബന്ധിതമാക്കുകയാണ്. Revised National TB Control Programme (RNTCP) ന്റെ ഗുണങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ ആധാര്‍ നല്‍കുകയോ അതിനുള്ള അപേക്ഷ നല്‍കുകയോ ചെയ്യണം എന്ന് ജൂണ്‍ 16, 2017 ന്റെ പ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ പറഞ്ഞു. മാരകമായ രോഗവുമായി ചെറുത്തുനില്‍ക്കുന്ന രോഗികളെക്കുറിച്ചാണ് ഇത് പറയുന്നത്. ഈ പരിപാടി പ്രകാരം സര്‍ക്കാര്‍ രോഗികള്‍ക്ക് സൌജന്യമായാണ് മരുന്ന് നല്‍കുന്നത്. വിജ്ഞാപനത്തില്‍ … Continue reading എന്തുകൊണ്ട് ദരിദ്ര ക്ഷയരോഗികള്‍ക്കും ആധാര്‍ നിര്‍ബന്ധിതമാക്കുന്നു?

ലഘുവായ മദ്യപാനം ഹൃദയ അറക്ക് ദോഷം ചെയ്യും

അത്താഴം കഴിഞ്ഞ് ഒരു ഗ്ലാസ് വൈന്‍ ആസ്വദിച്ചോളൂ, എന്നാല്‍ അത് നിങ്ങളുടെ ഹൃദയത്തിന് ഗുണം ചെയ്യുമെന്ന് കരുതരുത്. UC San Francisco നടത്തിയ പഠനത്തില്‍ ലഘുവായ മദ്യപാനം പോലും ഹൃദയത്തിന്റെ ഘടന മാറ്റുകയും atrial fibrillation ന്റെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. atrial fibrillation എന്നത് strokeന്റെ അറിയപ്പെടുന്ന അപകട സാദ്ധ്യതയാണ്. കൃത്യതയില്ലാതെ രക്തം പമ്പ് ചെയ്യുന്നത് രക്തം കട്ടപിടിക്കുന്നതിന് കാരണമാകുന്നു. അത് തലച്ചോറിലേക്ക് സഞ്ചരിക്കുകയും stroke ന് കാരണമാകുകയും ചെയ്യുന്നു. ഹൃദയാഘാതമല്ലാത്ത ധാരാളം തരത്തിലുള്ള ഹൃദയ … Continue reading ലഘുവായ മദ്യപാനം ഹൃദയ അറക്ക് ദോഷം ചെയ്യും

ഭീമന്‍രോഗാണു കാരണം സ്ത്രീ മരിച്ചു

സെപ്റ്റംബറില്‍ Reno യില്‍ മരിച്ച സ്ത്രീ ചികില്‍സിക്കാന്‍ പറ്റാത്ത അണുബാധയാല്‍ മരിച്ചതാണെന്ന് നെവാഡയിലെ പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു. അവളുടെ ശരീരത്തില്‍ പടര്‍ന്ന ഭീമന്‍രോഗാണു 26 വ്യത്യസ്ഥ ആന്റിബയോട്ടിക്കുകളെ fend off. അവര്‍ വളരെ കാലം ഇന്‍ഡ്യയില്‍ ആയിരുന്നു കഴിഞ്ഞത്. ഇന്‍ഡ്യയില്‍ പല-മരുന്ന്-പ്രതിരോധമുള്ള ബാക്റ്റീരിയകള്‍ അമേരിക്കയിലേക്കാള്‍ കൂടുതല്‍ വ്യാപകമാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്‍ഡ്യയില്‍ വെച്ച് അവരുടെ വലത് femur - തുടയിലെ വലിയ എല്ല് - പൊട്ടിയിരുന്നു. പിന്നീട് അവരുടെ femur നും hip നും … Continue reading ഭീമന്‍രോഗാണു കാരണം സ്ത്രീ മരിച്ചു

നവജാത ശിശുക്കളുടെ അതിജീവനത്തില്‍ ഇന്‍ഡ്യ സോമാലിയയേക്കാള്‍ താഴെയാണ്

ഇന്‍ഡ്യയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് അതിജീവിക്കാനുള്ള സാദ്ധ്യത അഫ്ഗാനിസ്ഥാന്‍ സോമാലിയ എന്നീ രാജ്യങ്ങളേക്കാള്‍ മോശം അവസ്ഥയിലാണ് എന്ന് Global Burden of Disease (GBD) എന്ന പഠനം The Lancet എന്ന ജേണലില്‍ വന്നു. ആരോഗ്യ സംരക്ഷണത്തിന്റെ ലഭ്യതയും ഗുണമേന്മയും (healthcare access and quality (HAQ))യുടെ റാങ്കിങില്‍ ഇന്‍ഡ്യ 11 സ്ഥാനം താഴേക്ക് പോയി. 195 രാജ്യങ്ങളില്‍ ഇന്‍ഡ്യ ഇപ്പോള്‍ 154 സ്ഥാനത്തിലേക്കാണ് താഴ്ന്നത്. കൂടാതെ ഇന്‍ഡ്യയുടെ ആരോഗ്യ പരിപാലന സൂചിക 44.8 എന്നത് ഈ ഉപഭൂഘണ്ഡത്തിലെ … Continue reading നവജാത ശിശുക്കളുടെ അതിജീവനത്തില്‍ ഇന്‍ഡ്യ സോമാലിയയേക്കാള്‍ താഴെയാണ്

ലഘുവായ മദ്യപാനവും ഹൃദ്രോഗത്തിന് കാരണമാകും

അത്താഴം കഴിഞ്ഞ് ഒരു ഗ്ലാസ് വൈന്‍ കുടിക്കുന്നതോ, ലഘുവായ മദ്യം കഴിക്കുന്നത് നിങ്ങളെ ഹൃദ്രോഗത്തില്‍ നിന്ന് രക്ഷിക്കും എന്ന് വിശ്വസിക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍ തെളിവുകള്‍ പരിശോധിച്ചതില്‍ നിന്ന് അത് തെറ്റാണെന്ന് കണ്ടെത്തിയിരിക്കുന്നു. ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് 2017 മെയിലെ Journal of Studies on Alcohol and Drugs ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. [ഏത് മദ്യപാനവും ഹൃദയത്തിന് ദോഷമാണ്. അത് ഒഴുവാക്കുക.] — സ്രോതസ്സ് jsad.com