നമ്മുടെ നാട്ടിലെ അമേരി്ക്കക്കാരുടെ പാവ സര്‍ക്കാരുകള്‍ അതേ നയങ്ങള്‍ ഇവിടെയും കൊണ്ടുവരുന്നു. നമ്മള്‍ ജാഗരൂപരല്ലെങ്കില്‍ ഭാവിതലമുറകള്‍ കൂടുതല്‍ കഷ്ടപ്പെടും. ആരോഗ്യ ഇന്‍ഷുറന്‍സ് ആരോഗ്യമുള്ളവര്‍ക്ക് മാത്രം സ്വകാര്യവത്കരണത്തിന്റെ വില
ടാഗ്: ആരോഗ്യം
വാര്‍ത്തകള്‍
ടോക്യോ സര്‍വ്വകലാശാല സോളാര്‍ പാനല്‍ പാകിയ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു Tokyo Institute of Technology യുടെ പുതിയ കെട്ടിടം ഊര്‍ജ്ജ സ്വയംപര്യാപ്തമാണ്. Meguro Ward ല്‍ സ്ഥിതി ചെയ്യുന്ന 7 നിലയുള്ള Environment and Energy Innovation Building ന്റെ ഭിത്തികളിലും മേല്‍ക്കൂരയിലും 4,500 സോളാര്‍ പാനലുകളാണ് പാകിയിരിക്കുന്നത്. അവയുടെയെല്ലാം മൊത്തം ശേഷി 650 കിലോവാട്ടാണ്. 100 കിലോവാട്ടിന്റെ fuel cells ഉം അവിടെയുണ്ട്. രണ്ട് നിലകള്‍ ഭൂമിക്കടിയിലാണ്. അതേ വലിപ്പമുള്ള കെട്ടിടത്തിന്റെ പകുതി … Continue reading വാര്‍ത്തകള്‍
നാം എന്തിന് പൊണ്ണത്തടിക്ക് ധനസഹായം നല്‍കുന്നു
Guest: Michael Russo, Policy Analyst for U.S. Public Interest Research Group In 15 years (1995 to 2010) US government paid $260 billion dollars to farmers, esp soy and corn. In that $17 billion was for food additives such as corn syrup, high fructos corn syrup, corn starch, and soy oil. In 6-11 age group, 1 … Continue reading നാം എന്തിന് പൊണ്ണത്തടിക്ക് ധനസഹായം നല്‍കുന്നു
സിനിമ: ലോകം മൊണ്‍സാന്റോയുടെ അഭിപ്രായത്തില്‍
- അഭിമുഖം mljagadees.wordpress.com
കല്‍ക്കരി മൈന്‍
ഏണിപ്പടി സത്യം പറയുന്നു
പുകവലി അതിവേഗത്തിലുള്ള അവബോധനാശത്തിന് കാരണമാകുന്നു
പ്രായമായവരിലെ മറവിരോഗത്തിന് ഒരു കാരണം പുകവലിയാണ്. ലോകം മൊത്തം 3.6 കോടി ആളുകള്‍ 2010 ല്‍ മറവിരോഗക്കാരായിരുന്നു. അടുത്ത 20 വര്‍ഷം കൊണ്ട് ഇത് ഇരട്ടിയാകുമെന്ന് കണക്കാക്കുന്നു എന്ന് പഠനങ്ങള്‍ കാണിക്കുന്നു. British Civil Service ലെ ജോലിക്കാരെയാണ് Whitehall II cohort study എന്ന പഠനത്തിന് വേണ്ടി University College London ലെ Séverine Sabia ഉം കൂട്ടരും പഠനവിഷയമാക്കിയത്. മദ്ധ്യവയസ്സു മുതല്‍ പ്രായമായ കാലം വരെയുള്ള പുകവലി ചരിത്രവും അവബോധനാശവും(cognitive decline) തമ്മിലുള്ള ബന്ധത്തെക്കുറിച്ച് … Continue reading പുകവലി അതിവേഗത്തിലുള്ള അവബോധനാശത്തിന് കാരണമാകുന്നു
വാര്‍ത്തകള്‍
ജനം ധനസഹായം നല്‍കും നല്ല ആശയങ്ങള്‍ എല്ലാവരും ഇഷ്ടപ്പെടും. River Cottage, Hugh's Fish Fight, Chicken Out! എന്നിവയുടെ നിര്‍മ്മാതാക്കളുടെ പുതിയ crowd-sourcing വെബ് സൈറ്റാണ് Peoplefund.it. ഇത് പ്രാരംഭ ദിശയിലുള്ള സാമൂഹ്യ പ്രോജക്റ്റുകളിലെ വ്യക്തികള്‍ക്ക് സംഘം ചേരാനവസരം നല്‍കുന്നു. താഴേക്കിടയിലുള്ള പ്രവര്‍ത്തനങ്ങളാണ് യഥാര്‍ത്ഥ പരിഹാരം എന്ന് അവരുടെ Fish Fight, Landshare, energyshare പരിപാടികളുടെ വിജയം കാണിച്ചുതരുന്നു. വലിയ മാറ്റങ്ങളുണ്ടാക്കാനുള്ള വിശ്വസിക്കാനാവാത്ത ശക്തി ഇതിനുണ്ട്. Peoplefund.it ആ ശക്തി നിര്‍മ്മിക്കുന്നു. ജനങ്ങള്‍ക്ക് അവരുടെ ആശയം … Continue reading വാര്‍ത്തകള്‍
സ്വകാര്യവത്കരണത്തിന്റെ വില
- source washingtonpost.com
ജനിക്കാനിരിക്കുന്ന കുട്ടിയിലെ വിഷം
We have 30,000-50,000 new chemicals in our body than our great grand fathers had. UK - Childhood leukaemia rise by 20% in one generation. Canada - asthma increased 4 fold in 20 years. One in 10 children diagnosed with asthma. US - one in 110 children & (one in 70 boys) diagnosed with autism. 600% … Continue reading ജനിക്കാനിരിക്കുന്ന കുട്ടിയിലെ വിഷം