ജനാധിപത്യത്തിന് സ്വകാര്യത എന്തുകൊണ്ടാണ് നിര്‍ണ്ണായകമാകുന്നത്

Pegasus

2021 ലെ ഓരോ രണ്ട് മണിക്കൂറിലും ഒരു കര്‍ഷകത്തൊഴിലാളി വീതം ആത്മഹത്യ ചെയ്തു

National Crime Record Bureau ഒരു ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ടു. 2021 ല്‍ ഇന്‍ഡ്യയില്‍ മൊത്തം 1,64,033 പേര്‍ ആത്മഹത്യ ചെയ്തു. അതില്‍ ഓരോ രണ്ട് മണിക്കൂറിലും ഒരു കര്‍ഷകത്തൊഴിലാളി വീതം ആണ് ആത്മഹത്യ ചെയ്തത്. മൊത്തം 5,563 കര്‍ഷകത്തൊഴിലാളികള്‍ ആത്മഹത്യ ചെയ്തു. 2020 ലേതിനേക്കാളും 9% കൂടുതലാണിത്. 2019 ലേതിനേക്കാള്‍ 29% ഉം കൂടുതലാണ്. ഏറ്റവും കൂടുതല്‍ കര്‍ഷകത്തൊഴിലാളി ആത്മഹത്യകള്‍ നടന്നത് മഹാരാഷ്ട്ര (1,424), കര്‍ണാടക (999), ആന്ധ്രാ പ്രദേശ് (584) എന്നിവിടങ്ങളിലാണ്. https://youtu.be/nQJidl7I8zU — … Continue reading 2021 ലെ ഓരോ രണ്ട് മണിക്കൂറിലും ഒരു കര്‍ഷകത്തൊഴിലാളി വീതം ആത്മഹത്യ ചെയ്തു

വ്യാജ റേഷൻകാർഡോ, തെറ്റായ ആധാർ വിവരമോ?

"എന്തുകൊണ്ടാണ്‌ എനിക്ക്‌ റേഷൻ കടയിൽനിന്ന്‌ അരി കിട്ടാത്ത്‌?' സംസ്ഥാന സർക്കാർ ജനുവരിയിൽ തുമ്മലയിലെ സർക്കാർ സ്കൂളിൽ സംഘടിപ്പിച്ച ജന്മഭൂമി എന്ന സമ്പർക്ക പരിപാടിയിൽ മണ്ഡലം ഭാരവാഹികളോട് മഹമ്മദ് ചോദിച്ചു. വീട്ടിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ള കുർണൂൽ നഗരത്തിലെ ഒരു റേഷൻ കാർഡിൽ മഹമ്മദിന്റെ ഫോട്ടോ അച്ചടിച്ചുവന്നപ്പോൾ തുമ്മല ഗ്രാമത്തിലെ റേഷൻ കാർഡിൽനിന്ന് മഹമ്മദിന്റെ പേര് അപ്രത്യക്ഷമായി. "ചിലരുടെ പേരുകൾ വിശാഖപട്ടണത്തിലെ (800 കിലോമീറ്റർ ദൂരെ) ചിലയിടങ്ങളിൽപോലും വന്നിട്ടുണ്ട്‌“, ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞു. ആധാർ നമ്പർ റേഷൻ കാർഡുമായി … Continue reading വ്യാജ റേഷൻകാർഡോ, തെറ്റായ ആധാർ വിവരമോ?

അദാനി ഗ്രൂപ്പ് കൊടുത്ത മാനനഷ്ട കേസില്‍ മാധ്യമ പ്രവര്‍ത്തകന്‍ രവി നായര്‍ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചു

അദാനി ഗ്രൂപ്പ് കൊടുത്തുന്ന ക്രിമിനല്‍ മാനനഷ്ടത്തിന്റെ അടിസ്ഥാനത്തിലെ ഡല്‍ഹി പോലീസന്റെ അറസ്റ്റ് വാറന്റ്സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായ രവി നായര്‍ക്ക് നല്‍കി. അദ്ദേഹം Gandhinagar ലെ ഒരു കോടതിയില്‍ എത്തണമെന്ന് അതില്‍ പറയുന്നു. അവിടെയാണ് കേസ് ഫയല് ചെയ്തിരിക്കുന്നത്. തനിക്ക് ഒരു മുന്‍ സമന്‍സോ പരാതിയുടെ പകര്‍പ്പോ ഒന്നും കിട്ടിയിട്ടില്ല എന്ന് രവി പറഞ്ഞു. ഏത് ലേഖനം, എത് സാമൂഹ്യ മാധ്യമ പോസ്റ്റ് ആണ് ക്രിമിനല്‍ മാനനഷ്ടത്തിന് കാരണമായതെന്നും അറിയില്ല. ധാരാളം അന്വേഷണാത്മക ലേഖനങ്ങള്‍ വര്‍ഷങ്ങളായി രവി എഴുതിയിട്ടുണ്ട്. … Continue reading അദാനി ഗ്രൂപ്പ് കൊടുത്ത മാനനഷ്ട കേസില്‍ മാധ്യമ പ്രവര്‍ത്തകന്‍ രവി നായര്‍ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചു

22 കോടി പേര്‍ അപേക്ഷിച്ചു, 7 ലക്ഷത്തിന് ജോലി കിട്ടി, 9 ലക്ഷം പോസ്റ്റുകള്‍ ശൂന്യമായി കിടക്കുന്നു

പാര്‍ളമെന്റില്‍ വന്ന രണ്ട് ചോദ്യങ്ങള്‍ കേന്ദ്ര സര്‍ക്കാലിലെ തൊഴിലിന്റെ സ്ഥിതിയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന സ്ഥിതി പറയുന്നതാണ്. ഒരു ചോദ്യം (ജൂലൈ 27 ന് ഉത്തരം പറഞ്ഞ #1803) കേന്ദ്ര സര്‍ക്കാരില്‍ തൊഴിലിന് അപേക്ഷ കൊടുത്തവരുടെ എണ്ണം, എത്ര പേര്‍ക്ക് സ്ഥിര ജോലി കിട്ടി എന്നതാണ് അത്. 2014 - 2022 കാലത്ത് 22.06 കോടി ജോലിക്കുള്ള അപേക്ഷകളാണ് കേന്ദ്ര സര്‍ക്കാരിന് കിട്ടിയത് എന്ന് അതിന് മറുപടിയായി minister of state in the ministry of personnel, public … Continue reading 22 കോടി പേര്‍ അപേക്ഷിച്ചു, 7 ലക്ഷത്തിന് ജോലി കിട്ടി, 9 ലക്ഷം പോസ്റ്റുകള്‍ ശൂന്യമായി കിടക്കുന്നു

ക്ഷീര ഉല്‍പ്പന്നങ്ങള്‍ക്ക് GST ചെറിയ കര്‍ഷകരുടെ മരണ വാറന്റാണ്

ക്ഷീര ഉല്‍പ്പന്നങ്ങളുടെ മേല്‍ Good and Services Taxes (GST) ചുമത്തിയത് input ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനോട് കഷ്ടിച്ച് പിടിച്ച് നില്‍ക്കുന്ന ചെറിയ dairies ഉം കര്‍ഷകരേയും കൊല്ലുന്നതിന് തുല്യമാണെന്ന് കര്‍ഷകരുടെ സംഘടനകള്‍ പറഞ്ഞു. ക്ഷീര ഉല്‍പ്പന്നങ്ങള്‍ക്ക് 5% GST ചുമത്തുകയും dairy യന്ത്രങ്ങള്‍ക്ക് നികുതി 12% ല്‍ നിന്ന് 18% ലേക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യാന്‍ കൌണ്‍സിലിന്റെ 47ാം യോഗം നിര്‍ദ്ദേശിച്ചത് പാല്‍ ഉല്‍പ്പാദകരമായ 9 കോടി വീടുകളെ ബാധിക്കും എന്ന് All India Kisan Sabha യുടെ … Continue reading ക്ഷീര ഉല്‍പ്പന്നങ്ങള്‍ക്ക് GST ചെറിയ കര്‍ഷകരുടെ മരണ വാറന്റാണ്

കഴിഞ്ഞ 3 വര്‍ഷം 3.92 ലക്ഷം ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു എന്ന് സര്‍ക്കാര്‍

കഴിഞ്ഞ 3 വര്‍ഷത്തില്‍ 3.92 ലക്ഷത്തിലധികം ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു. അതില്‍ 1.7 ലക്ഷം പേരും അമേരിക്കന്‍ പൌരത്വമാണ് എടുത്തത് എന്ന് ലോക് സഭയില്‍ സര്‍ക്കാര്‍ അറിയിച്ചു. വിദേശകാര്യ മന്ത്രാലയം കൊടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആളുകള്‍ വ്യക്തിപരമായ കാരണങ്ങളാലാണ് ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിക്കുന്നത് എന്ന് സംസ്ഥാനങ്ങള്‍ക്കായുള്ള യൂണിയന്‍ മന്ത്രി Nityanand Rai പറഞ്ഞു. ആളുകള്‍ 120 ല്‍ അധികം രാജ്യങ്ങളിലേക്കാണ് കുടിയേറിയത്. മൊത്തം 3,92,643 പേര്‍ 2019, 2020, 2021 വര്‍ഷങ്ങളില്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു. … Continue reading കഴിഞ്ഞ 3 വര്‍ഷം 3.92 ലക്ഷം ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു എന്ന് സര്‍ക്കാര്‍

കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള അദ്ധ്യങ്ങള്‍ നീക്കം ചെയ്തതിനെ അദ്ധ്യാപകരുടെ സംഘടന അപലപിച്ചു

വ്യാപകമായ ബഹളത്തിന് ശേഷം അദ്ധ്യാപകരുടെ ഒരു സംഘടനയും, കാലാവസ്ഥ മാറ്റത്തെക്കുറിച്ചുള്ള നിര്‍ണ്ണായകമായ അദ്ധ്യായങ്ങള്‍ വിദ്യാര്‍ത്ഥികളുടെ സിലബസില്‍ നിന്ന് നീക്കം ചെയ്തതിനെതിരെ, NCERTക്കെതിരെ മുന്നോട്ട് വന്നു. ഈ തിരുമാനം പുനപരിശോധിക്കണമെന്നും അവ തിരികെ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. Teachers Against Climate Crisis (TACC) എന്ന സംഘടന പ്രസ്ഥാവനയില്‍ പറഞ്ഞു. ഹരിതഗൃഹപ്രഭാവം, കാലാവസ്ഥ, പൊതുജന പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ തുടങ്ങിയവ 6 മുതല്‍ 12 ആം ക്ലാസുകളില്‍ നിന്ന് നീക്കം ചെയ്യുകയാണുണ്ടായത്. 11ാം ക്ലാസിന്റെ ഭൂമിശാസ്ത്ര സിലബസില്‍ നിന്ന് ഹരിതഗൃഹ … Continue reading കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള അദ്ധ്യങ്ങള്‍ നീക്കം ചെയ്തതിനെ അദ്ധ്യാപകരുടെ സംഘടന അപലപിച്ചു

സൈബര്‍ ക്രിമിനലുകള്‍ ജോലിക്കാരുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നു

നേപ്പാളികളുടെ ആധര്‍ കാര്‍ഡുകള്‍ സൈബര്‍ ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നടന്ന സൈബര്‍ തട്ടിപ്പുകളുടെ 5-10% വരെ ഇത്തരത്തിലേതായിരുന്നു. ആളുകളെ പറ്റിച്ച് അവരുടെ (Know Your Client) KYC വിവരങ്ങള്‍ കൊടുത്ത് SIMs തരപ്പെടുത്തി ഓണ്‍ലൈന്‍ ബാങ്ക് അകൌണ്ടുണ്ടാക്കാനായി നേപ്പാളികളുടേയും ബീഹാറില്‍ നിന്നും ഝാര്‍ഘണ്ഡിലേയും തൊഴിലാളികളുടെ ആധാര്‍ കാര്‍ഡാണ് miscreants ഉപയോഗിച്ചത് എന്ന് സൈബര്‍ കുറ്റകൃത്യ കേസുകളുടെ അന്വേഷണത്തില്‍ വ്യക്തമായി. 12,665 സൈബര്‍ പരാതികളാണ് കഴിഞ്ഞ രണ്ട് വര്‍ഷം (2020 - 2021) കിട്ടിയത്. … Continue reading സൈബര്‍ ക്രിമിനലുകള്‍ ജോലിക്കാരുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നു