തീവൃ കാലാവസ്ഥ ഇൻഡ്യയുടെ ഭക്ഷ്യ ലഭ്യതയിൽ പ്രഹരം ഏൽപ്പിക്കുന്നു

കാലാവസ്ഥ patterns തെറ്റുകളോടെ വളരുകയാണ്. മഴ കടുത്തതാണ്. മിക്കപ്പോഴും അത് കാർഷിക കലണ്ടറുമായി ചേർന്ന് പോകുന്നില്ല. താപ ചക്രങ്ങൾ നേരത്തെ എത്തുകയും റിക്കോഡുകൾ ഭേദിക്കുകയും ചെയ്യുന്നു. കാലാവസ്ഥ മാറ്റത്തിൽ നിന്ന് ഇൻഡ്യ ചാഞ്ചാടുന്ന പല കാര്യങ്ങളിൽ ഒന്ന് ഭക്ഷ്യ കുറവ് ആണ്. ലഭ്യത കുറയുന്നു, വില കൂടുന്നു. സർക്കാർ കണക്ക് പ്രകാരം തക്കാളിയുടെകാര്യത്തിൽ മെയ് - ജൂലൈ കാലത്ത് 5 മടങ്ങ് വർദ്ധനവാണ് വിലയിൽ ഉണ്ടായിരിക്കുന്നത്. ഉപഭോക്താക്കൾ പറയുന്നത് അതിലും വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത് എന്നാണ്. സർക്കാർ … Continue reading തീവൃ കാലാവസ്ഥ ഇൻഡ്യയുടെ ഭക്ഷ്യ ലഭ്യതയിൽ പ്രഹരം ഏൽപ്പിക്കുന്നു

ആധാർ തട്ടിപ്പുകളിൽ നിന്ന് പൗരൻമാർക്ക് എങ്ങനെ രക്ഷപെടാം

https://www.youtube.com/watch?v=8CbTy-ozOKg Journalists Advait Rao Palepu and Ashwin Manikandan, together with cyber-technology researcher Srinivas Kodali of the Free Software Movement of India

കാലാവസ്ഥാ മാറ്റം കാരണം ഇൻഡ്യയിലെ നദികൾക്ക് ചൂടുപിടിക്കുന്നു

2070-2100 കാലമാകുമ്പോഴേക്കും ഇൻഡ്യയിലെ നദികൾ ദോഷകരമായ പരിസ്ഥിതിയായി മാറുമെന്ന് ശാസ്ത്രജ്ഞർ മുന്നറീപ്പ് നൽകുന്നു. ഈ കാലമാകുമ്പോഴേക്കും നദികളിലെ താപനില വർദ്ധിക്കുകയും ലയിച്ച് ചേർന്ന ഓക്സിജന്റെ അളവ് കുറയുകയും ചെയ്യും. 2070-2100 ലെ വേനൽ കാലത്ത് നദികളിലെ താപനില 7 ഡിഗ്രി വരെ കൂടി 35°C ആകും. ഹൈദരാബാദിലെ International Institute of Information Technology (IIIT) ലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. ലയിച്ച് ചേർന്ന ഓക്സിജന്റെ അളവ് ഇപ്പോഴത്തെ 7.9 mg / l ൽ … Continue reading കാലാവസ്ഥാ മാറ്റം കാരണം ഇൻഡ്യയിലെ നദികൾക്ക് ചൂടുപിടിക്കുന്നു

ഇൻഡ്യയുടെ നൂറ്റാണ്ടുകളുടെ ചരിത്രത്തെ വികലമാക്കുന്നു

ഇൻഡ്യ ആയിരം വർഷത്തെ അടിമത്തെ സഹിച്ചു എന്ന വിചിത്രമായ പ്രസ്ഥാവന ഇൻഡ്യയുടെ സ്വാതന്ത്ര്യത്തിന്റെ 76ാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു. മൂന്ന് മാസം മുമ്പ് ജൂൺ 23 ന് അമേരിക്കൻ കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിലും “ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിലെ വിദേശ ഭരണത്തിന്” ശേഷം ഇൻഡ്യ സ്വാതന്ത്ര്യത്തിന്റെ 76ാം വാർഷികം ആഘോഷിക്കുകയാണെന്ന് എന്ന് പറഞ്ഞു. സ്ഥിരമായി ആവർത്തിക്കുന്ന ആയിരം വർഷത്തെ വിദേശഭരണം എന്നത് ചരിത്രകാരൻമാരുടെ അഭിപ്രായത്തലും 17ാം നൂറ്റാണ്ടിൽ ഇൻഡ്യയിലെത്തിയ ബ്രിട്ടീഷുകാരുടെ യഥാർത്ഥ വിദേശ ഭരണത്തിനെതിരെ … Continue reading ഇൻഡ്യയുടെ നൂറ്റാണ്ടുകളുടെ ചരിത്രത്തെ വികലമാക്കുന്നു

ആധാർ തട്ടിപ്പുകൾ രൂപകൽപ്പനാ പിഴവുകളാലും നിയന്ത്രണാധികാരി അരാജകത്താലും ആണ്

https://www.youtube.com/watch?v=HNra9zLLmXY Journalists Advait Rao Palepu and Ashwin Manikandan, together with cyber-technology researcher Srinivas Kodali of the Free Software Movement of India, ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

അക്ഷയ സെന്ററില്‍ ആധാര്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറി 38 ആധാര്‍ സൃഷ്ടിച്ചു

ആധാര്‍ സംവിധാനത്തിലേക്ക് നുഴഞ്ഞുകയറി അധാര്‍ കാര്‍ഡുകള്‍ സൃഷ്ടിച്ചെടുത്തു. മലപ്പുറം തിരൂരിലെ അക്ഷയസെന്ററിലാണ് സംഭവം നടന്നത്. ആധാര്‍ മെഷീനില്‍ റിമോട്ട് ആക്സസ് മുഖേന നുഴഞ്ഞുകയറി ആധാര്‍ എന്റോള്‍മെന്റ് നടത്തുകയായിരുന്നു. അതിര്‍ത്തി പ്രദേശത്തുനിന്നാണ് ആധാറിലേക്കുള്ള നുഴഞ്ഞുകയറ്റമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ കണ്ടെത്തിയത്. ഇന്ത്യയില്‍ വിലാസമോ രേഖകളോ ഇല്ലാത്തവര്‍ക്ക് വേണ്ടിയാകും ഇത് ചെയ്തിരിക്കുന്നതെന്നാണ് സൂചന. ചാരപ്രവര്‍ത്തനത്തിനു വേണ്ടിയാണെന്നും സംശയിക്കുന്നു. തിരൂരിലെ അക്ഷയസെന്ററിലെ ആധാര്‍ മെഷീനില്‍ നിന്നും എന്റോള്‍ ചെയ്ത 38 എന്‍ട്രികള്‍ ഇത്തരത്തിലുള്ളതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് … Continue reading അക്ഷയ സെന്ററില്‍ ആധാര്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറി 38 ആധാര്‍ സൃഷ്ടിച്ചു

ഇൻഡ്യയിൽ ആർക്കാണ് ഏകാധിപത്യം വേണ്ടത്?

https://www.youtube.com/watch?v=U68aORo533I किसको चाहिए डिक्टेटर? कद्दू समझ रखा है? Ravish Kumar