Occupation of the American Mind
ടാഗ്: ഇസ്രായേല്
ജനറലിന്റെ മകന്
Days of Revolt 038 Chris Hedges interviews Miko Peled, Israeli peace activist and author of The General's Son: The Journey of an Israeli in Palestine — സ്രോതസ്സ് therealnews.com
അമീറ ഹാസ് – ധീരയായ ഇസ്രായേല് മാധ്യമപ്രവര്ത്തക
On Contact 003 Amira Hass, Chris Hedges
റിപ്പോര്ട്ടിന്റെ ഗുണമോ ദോഷമോ ചര്ച്ച ചെയ്യുക
The Protest-Resignation of UN Under-Secretary Dr. Rima Khalaf Vijay Prashad [they dont. they know how brain works.]
മുമ്പത്തെ ഇസ്രായേല് സൈനിക വക്താവിനെതിരെ പ്രതിഷേധം
Protesters Denounce Newseum's Invitation of Former Israeli Army Spokesperson Journalist Max Blumenthal was among a handful of people who interrupted an event featuring former Israeli army spokesperson Avital Leibovich, who has defended the killing of Palestinian journalists
പടിഞ്ഞാറെ കരയിലെ Bedouin ഗ്രാമത്തിലെ എല്ലാ വീടുകളും ഇസ്രായേല് പൊളിച്ചു
വടക്കന് പടിഞ്ഞാറെ കരയിലെ(West Bank) ജില്ലയായ Nablus ലെ Khirbet Taha ന്റെ Bedouin ഗ്രാമത്തിലെ എല്ലാ വീടുകളും ഇസ്രായേല് പട്ടാളം മൂന്ന് ഘട്ടങ്ങളായി പൊളിച്ചു. Bedouin ഗ്രാമത്തിന് വിപരീതമായി Khirbet Taha ലെ താമസക്കാര് അവരുടെ ഭൂമിയുടെ ഉടമസ്ഥരാണ്. എന്നിട്ടും ആ സ്ഥലം Area C യില് ഉള്പ്പെട്ടു. ഇസ്രായേലിന്റെ പൂര്ണ്ണ നിയന്ത്രണത്തിലുള്ള കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ പ്രദേശത്തെയാണ് ഇസ്രായേലികള് Area C എന്ന് വിളിക്കുന്നത്. ഗ്രാമത്തിലെ ഏക സ്ക്രൂളും തകര്ത്തു. 100 വര്ഷം പഴക്കമുള്ള പള്ളിയിലാണ് … Continue reading പടിഞ്ഞാറെ കരയിലെ Bedouin ഗ്രാമത്തിലെ എല്ലാ വീടുകളും ഇസ്രായേല് പൊളിച്ചു
ഇസ്രായേലിന്റെ വംശവെറിയുടെ റിപ്പോര്ട്ടിന്റെ പേരില് ഐക്യരാഷ്ട്രസഭ നേതാവ് രാജിവെച്ചു
അമേരിക്കയുടേയും ഇസ്രായേലിന്റേയും സമ്മര്ദ്ദത്തെ തുടര്ന്ന് United Nations Economic and Social Commission for Western Asia (ESCWA) തലൈവിയായ Dr. Rima Khalaf അവരുടെ സ്ഥാനത്ത് നിന്ന് രാജിവെച്ചു. കഴിഞ്ഞ ആഴ്ച ESCWA പുറത്തുവിട്ട റിപ്പോര്ട്ടില് പാലസ്തീന് ജനങ്ങള്ക്കെതിരായ ഇസ്രായേലിന്റെ വംശവെറിയന് നയങ്ങള് രേഖപ്പെടുത്തുകയും പാലസ്തീന് ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്ക്കുമായി താഴേ തലത്തിലിലെ ബഹിഷ്കരണ, divestment and sanctions (BDS) പ്രസ്ഥാനത്തിന് പിന്തുണ നല്കണമെന്നും ആവശ്യപ്പെട്ടിരുന്നു. Dr. Khalaf അവരുടെ തീരുമാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു, “ഒരു … Continue reading ഇസ്രായേലിന്റെ വംശവെറിയുടെ റിപ്പോര്ട്ടിന്റെ പേരില് ഐക്യരാഷ്ട്രസഭ നേതാവ് രാജിവെച്ചു
ഇസ്രായേല് ഒരു “വംശവെറിയന്” രാഷ്ട്രമാണെന്ന് ഐക്യരാഷ്ട്രസഭാ റിപ്പോര്ട്ട്
അന്തര് ദേശീയ നിയമത്തിലെ പ്രധാന ഘടകങ്ങളുടെ അടിസ്ഥാനത്തില് ഇസ്രായേല് ഒരു വംശവെറിയന് രാഷ്ട്രം രൂപീകരിച്ച് പാലസ്തീന് ജനങ്ങളെ അടിച്ചമര്ത്തുന്നുവോ എന്നാണ് ഈ റിപ്പോര്ട്ട് പരിശോധിച്ചത്. യുദ്ധത്തിന്റെ ചരിത്രം, പാര്ശ്വവല്ക്കരിക്കുക, പുറത്താക്കുക തുടങ്ങി ഒരു പരമ്പരയായ പ്രവര്ത്തികള് പാലസ്തീന് ജനങ്ങളെ നാല് വ്യത്യസ്ഥ കൂട്ടങ്ങളായി ഭിന്നിപ്പിച്ചു. അതില് മൂന്നെണ്ണം (ഇസ്രായേല് പൌരന്മാര്, കിഴക്കന് ജറുസലേമിലെ താമസക്കാര്, കൈയ്യേറിയ പടിഞ്ഞാറെ കര, ഗാസ എന്നിവിടങ്ങളില് താമസിക്കുന്നവര്) നേരിട്ടി ഇസ്രായേലിന്റെ ഭരണത്തിന് കീഴിലാണ്. ബാക്കിയുള്ളവര് അഭയാര്ത്ഥികളും നാടുകടത്തപ്പെട്ടവരും ഒക്കെയാണ്. ഈ ഛിന്നഭിന്നമാക്കലിനോടൊപ്പം … Continue reading ഇസ്രായേല് ഒരു “വംശവെറിയന്” രാഷ്ട്രമാണെന്ന് ഐക്യരാഷ്ട്രസഭാ റിപ്പോര്ട്ട്
അന്തര്ദേശീയ ധനസഹായത്തോടെ പണിത കുടിവെള്ള പൈപ്പ് ലൈന് ഇസ്രായേല് പട്ടാളക്കാര് തകര്ത്തു
ഐക്യരാഷ്ട്ര സഭയുടെ International Children’s Fund (UNICEF) ധനസഹായം നല്കി പണിത കുടിവെള്ള പൈപ്പ് ലൈന് ഇസ്രായേല് സൈന്യം തകര്ത്തു. പടിഞ്ഞാറെ കരയിലെ കൈയ്യേറിയ പ്രദേശത്താണ് ഇത് സംഭവിച്ചത്. ധാരാളം ഇസ്രയേല് ജീപ്പുകളും ബുള്ഡോസറുകളും അതിരാവിലെ ആ പ്രദേശത്ത് ഇരച്ച് കയറിവരുകയും കുടിവെള്ള പൈപ്പ് ലൈന് നശിപ്പിക്കുകയുമാണുണ്ടായത് എന്ന് പാലസ്തീന് ഉദ്യോഗസ്ഥനായ Mo’taz Bisharat പറയുന്നു. al-Hadeediyya, ar-Ras al-Ahmar പ്രദേശത്തെ പാലസ്തീന്കാര്ക്ക് കുടിവെള്ളം കൊടുക്കുന്ന പൈപ്പ് ലൈനായിരുന്നു അത്. — സ്രോതസ്സ് imemc.org
ഇസ്രായേലിന്റെ അക്കാഡമിക് സ്ഥാപനങ്ങളെ ബഹിഷ്കരിക്കാന് ഇറ്റലിയിലെ വിദ്യാര്ത്ഥി കൌണ്സില് തീരുമാനിച്ചു
ഇസ്രായേലിനെ അക്കാഡമികമായി ബഹിഷ്കരിക്കാനുള്ള തീരുമാനം മാര്ച്ച് 1, 2017, ന് Student Council of the University of Turin 76% വോട്ടോടെ അംഗീകാരം കൊടുത്തു. സര്വ്വകലാശാലയും Haifa യിലെ Israel Institute of Technology – Technion യുമായുള്ള കരാര് റദ്ദാക്കാനും അവര് ആവശ്യപ്പെട്ടു. ആദ്യമായി ഇറ്റലിയിലെ അക്കാദമിക് സംഘം BDS പ്രസ്ഥാനത്തിന് പിന്തുണ അര്പ്പിച്ചു. ഇസ്രായേല് വ്യവസ്ഥാപിതമായി പാലസ്തീന്കാരുടെ അവകാശങ്ങളെ ഹനിക്കുന്നതിനെതിരെ സമാധാനപരമായ മാര്ഗ്ഗങ്ങളിലൂടെ പ്രതിഷേധം നടത്തുന്ന സംഘമാണ് BDS പ്രസ്ഥാനം. — സ്രോതസ്സ് … Continue reading ഇസ്രായേലിന്റെ അക്കാഡമിക് സ്ഥാപനങ്ങളെ ബഹിഷ്കരിക്കാന് ഇറ്റലിയിലെ വിദ്യാര്ത്ഥി കൌണ്സില് തീരുമാനിച്ചു