ഭൌമതാപോര്‍ജ്ജത്തിന് ആസ്ട്രേലിക്ക് 26,000 വര്‍ഷത്തേക്കുള്ള ഊര്‍ജ്ജം നല്‍കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. സര്‍ക്കാര്‍ ഈ ഊര്‍ജ്ജ സാദ്ധ്യത ഉപയോഗുക്കാന്‍ A$5 കോടി (US$4.3 കോടി) ഡോളറിന്റെ പ്രൊജക്റ്റുകള്‍ കൊണ്ടുവരുന്നു. ലോകത്തിലേ ഏറ്റവും വലിയ കല്‍ക്കരി കയറ്റുമതിക്കാരായ ആസ്ട്രേലിയ 77% ഊര്‍ജ്ജവും കല്‍ക്കരിയില്‍ നിന്ന് തന്നെയാണ് കണ്ടെത്തുന്നത്. അതുകാരണം വ്യക്തിഗത കണക്കനുസരിച്ച് അവരെ ലോകത്തിലെ ഏറ്റവും വലിയ മലിനീകരണം നടത്തുന്നവരായി കണക്കാക്കാം. ചൈനയേക്കാള്‍ 5 മടങ്ങാണ് അവരുടെ വ്യക്തിഗത ഉദ്‌വമനം. ജലം ഭൂമിക്കടിയിലേക്ക് പമ്പ് ചെയ്ത് നീരാവി ഉണ്ടാക്കി … Continue reading 26,000 വര്‍ഷത്തേക്കുള്ള ഊര്‍ജ്ജം ആസ്ട്രേലിയന്‍ ചൂടുപാറകള്‍ നല്‍കും
ടാഗ്: ഊര്‍ജ്ജം
ടോബാ നദിയിലെ 1,000 മെഗാവാട്ട് Run-of-river ജലവൈദ്യുത പദ്ധതി
British Columbia യിലെ ടോബായിലും(Toba) Bute Inlets ലും 1,000 മെഗാവാട്ട് run-of-river ജലവൈദ്യുത പദ്ധതി തുടങ്ങാനുള്ള പരിപാടി Plutonic Power Corporation ഉം GE Energy Financial Services ഉം ചേര്‍ന്ന് ആവിഷ്കരിക്കുന്നു. $400 കോടി ഡോളര്‍ ചിലവ് വരുന്ന ഈ പദ്ധതി ക്യാനഡയിലെ എറ്റവും വലിയ സ്വകാര്യ ജലവൈദ്യുത പദ്ധതിയാണ്. മൂന്ന് സൈറ്റുകളുടെ ശൃംഖലയായ Upper Toba Valley പ്രൊജക്റ്റിന് 120 MW ശേഷിയും 18 സൈറ്റുകളുടെ ശൃംഖലയായ Bute Inlet പ്രൊജക്റ്റിന് 900 … Continue reading ടോബാ നദിയിലെ 1,000 മെഗാവാട്ട് Run-of-river ജലവൈദ്യുത പദ്ധതി
കൂടുതല്‍ ദക്ഷതയുള്ള സോളാര്‍ സെല്ലുകള്‍
സാധാരണ സിലിക്കണ്‍ സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കുന്ന രീതിയില്‍ ചില വ്യത്യാസം വരുത്തി British Columbia ലെ Burnaby അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പുതു കമ്പനിയായ Day4 Energy 25% വിലകുറഞ്ഞ സോളാര്‍ പാനലുകള്‍ വികസിപ്പിച്ചെടുത്തു. കമ്പനി പുതിയ ഇലക്ട്രോഡ് വികസിപ്പിച്ചു. അതോടൊപ്പം സോളാര്‍ സെല്ലിന്റെ ഘടന redesign ചെയ്തു. അതമൂലം സോളാര്‍ പാനലിന് കൂടുതല്‍ സൌരോര്‍ജ്ജം ആഗിരണം ചെയ്യാനും ഉയര്‍ന്ന വോള്‍ടേജില്‍ പ്രവര്‍ത്തിക്കാനും ഇതിന് കഴിയുന്നു. ഇതുമൂലം multicrystalline സിലിക്കണ്‍ സോളാര്‍ പാനലുകള്‍ക്ക് ഇപ്പോഴത്തെ ദക്ഷത 14% ല്‍ … Continue reading കൂടുതല്‍ ദക്ഷതയുള്ള സോളാര്‍ സെല്ലുകള്‍
പവനോര്‍ജ്ജ പ്രവചനം
ജര്‍മ്മനിയിലെ Oldenburg University ഉം ഡന്‍മാര്‍ക്കിലെ Riso National Laboratory ഉം ചേര്‍ന്ന് ജര്‍മ്മനിയിലെ കാറ്റാടി പാടങ്ങളില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനം സൂഷ്മതയോടെ പ്രവചിക്കാനുള്ള സംവിധാനം, Previento system, വികസിപ്പിച്ചു. ഈ പ്രവചനങ്ങള്‍ അടിസ്ഥാനത്തില്‍ ജര്‍മ്മനിയിലെ ഗ്രിഡ് ഓപ്പറേറ്റര്‍മാര്‍ക്ക് അധികം വേണ്ടിവരുന്ന വൈദ്യുതി കൃത്യതയോടെ ഫോസില്‍ ഇന്ധനത്തില്‍ നിന്നുള്ള ഉത്പാദിപ്പിക്കാന്‍ കഴിയും. ഇത്തരത്തിലുള്ള കൃത്യമായ പ്രവചനം ഗ്രിഡ് ഓപ്പറേറ്റര്‍മാര്‍ക്ക് efficient scheduling വഴി ദശലക്ഷക്കണക്കിന് യൂറോ ലാഭിക്കാനാവും. നാഷണല്‍ ഗ്രിഡിലേക്കുള്ള പവനോര്‍ജ്ജ വൈദ്യുതി പ്രവചിക്കാന്‍ കഴിയുന്നത് ജര്‍മ്മനിയെ സംബന്ധിച്ചടത്തോളം … Continue reading പവനോര്‍ജ്ജ പ്രവചനം
സ്വീഡനിലെ പുരുഷന്‍മാര്‍ സ്ത്രീകളെ അപേക്ഷിച്ച് കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കുന്നു
അവിവാഹിതരായ പുരുഷന്‍മാര്‍ അവിവാഹിതരായ സ്ത്രീകളെ അപേക്ഷിച്ച് 20% കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കുന്നു Swedish Defense Research Agency (FOI) നടത്തിയ പഠനത്തില്‍ കുട്ടികളില്ലാത്ത ഏകരായ പുരുഷന്‍മാര്‍ അവരുടെ വാഹനങ്ങള്‍ ഓടിക്കുന്ന സ്വഭാവം കാരണം ഏകരായ സ്ത്രീകളെക്കാള്‍ 20% കൂടുതല്‍ ഊര്‍ജജം ഉപയോഗിക്കുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത പുരുഷന്‍മാര്‍ അവരുടെ ഊര്‍ജ്ജ ഉപഭോഗത്തിന്റെ 40% ഗതാഗതത്തിനായി ഉപയോഗിക്കുന്നു. സ്ത്രീകള്‍ 25% മാത്രമാണ് ഗതാഗത്തിനായേ ചിലവാക്കുന്നുള്ളു. എന്നാല്‍ സ്ത്രീകള്‍ വീട്ടിനകത്ത് കൂടുതല്‍ ഊര്‍ജ്ജ ഉപഭോഗം (energy intensive) കൂടിയ ജോലികളില്‍ ഏര്‍പ്പെടുന്നു. … Continue reading സ്വീഡനിലെ പുരുഷന്‍മാര്‍ സ്ത്രീകളെ അപേക്ഷിച്ച് കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കുന്നു
എണ്ണ ഉപയോഗം കുറക്കാന്‍ വേണ്ടി സ്പെയിന്‍ വേഗത കുറക്കുന്നു
ഊര്‍ജ്ജ ഉപഭോഗം കുറക്കാനും ദശലക്ഷക്കണക്കിന് യൂറോയുടെ എണ്ണ ഇറക്കുമതി കുറക്കാനും വേണ്ടി സ്പെയിന്‍ വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 80 കിലോമീറ്ററിലേക്ക് കുറക്കുന്നു. കൂടാതെ ഒരു ദശലക്ഷം കുറഞ്ഞ ഊര്‍ജ്ജമിപയോഗിക്കുന്ന ബള്‍ബുകളും ഉപയോഗിക്കും. ഇതുവഴി 2014 ആകുമ്പോഴേക്കും എണ്ണ ഇറക്കുമതി 10% കുറച്ച് പ്രതിവര്‍ഷം 440 ബാരലായി കഴിയുകയും അതുവഴി £325 കോടി പൌണ്ട് ലാഭിക്കാനും കഴിയുമെന്ന് സ്പെയിനിലെ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ കരുതുന്നു. വേനല്‍ക്കാലത്ത് പൊതു കെട്ടിടങ്ങളിലെ ശീതീകരണി 26C ഡിഗ്രില്‍ താഴെ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. അതു പോലെ … Continue reading എണ്ണ ഉപയോഗം കുറക്കാന്‍ വേണ്ടി സ്പെയിന്‍ വേഗത കുറക്കുന്നു
അമേരിക്കയുടെ ഊര്‍ജ്ജ നയം
മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ്, എണ്ണ ഒരു ബാരലിന് $66 എന്ന വിലയില്‍ വിറ്റിരുന്ന സമയത്ത് David J. O’Reilly വലിയ നഷ്ട സാദ്ധ്യതയുള്ള ഒരു ലേലത്തിന് മുതിര്‍ന്നു. ചൈനീസ് ലേലക്കാരെ കവച്ചുവെച്ചുകൊണ്ട് Chevron ന്റെ CEO ആയ O’Reilly $1800 കോടി ഡോളറിന് Unocal നെ വിലക്ക് വാങ്ങി. ഇത് Chevron ന്റെ ലാഭം കുതിച്ചുയരാന്‍ കാരണമാക്കിയെങ്കിലും ഇപ്പോഴത്തെ ബാരലിന് $145 എന്ന എണ്ണ വില [ലേഖനം എഴുതിയ സമയത്തെ വില] O’Reilly ക്കു പോലും വിശ്വസിക്കാനാവുന്നില്ല. ഇത് … Continue reading അമേരിക്കയുടെ ഊര്‍ജ്ജ നയം
ആണവോര്‍ജ്ജത്തിനു ബദല്‍ മൈക്രോ ഉത്പാദനം
ജൂണ് 2, 2008 ല്‍ പ്രസിദ്ധപ്പെടുത്തിയ ഒരു ഗവണ്‍മന്റ് റിപ്പോര്‍ട്ട് പ്രകാരം, സൗരോര്‍ജ്ജം, പവനോര്‍ജ്ജം തുടങ്ങിയ മൈക്രോ ഉത്പാദനം രീതികള്‍ അവലംബിച്ച ബ്രിട്ടണിലെ വീടുകളില്‍ നിന്നുള്ള വാര്‍ഷിക വൈദ്യുതോത്പാദനം 5 ആണവനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയുടെ അത്രതന്നെ ആയിരിക്കും എന്ന് പ്രസ്ഥാപിക്കുന്നു. Department for Business ഉം Energy and Regulatory Reform (DBERR) ഉം കൂടിച്ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ ഉള്ളതു പോലുള്ള ലോണ്‍, ഗ്രാന്റ്, ആനുകൂല്യങ്ങള്‍ തുടങ്ങിയ പ്രോത്സാഹനങ്ങള്‍ നല്‍കിയാല്‍ 2020 ഓടുകൂടി … Continue reading ആണവോര്‍ജ്ജത്തിനു ബദല്‍ മൈക്രോ ഉത്പാദനം
ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പാടം പോര്‍ട്ടുഗലില്‍ നിര്‍മ്മിക്കാനുള്ള പദ്ധതി
ഇതിന് ഒരു വീടിന്റെ വലിപ്പമുള്ള 2,520 ഭീമന്‍ സൗരോര്‍ജ്ജ പാനല്‍ ഉണ്ടാകും. സൂര്യനെ എല്ലാ ദിവസവും 240 ഡിഗ്രി വരെ ഒരു 45 ഡിഗ്രി സ്ഥിര കോണില്‍ ഇവ പിന്‍തുടരും. ലോകത്തിലെ ഏറ്റവും വലിയ photovoltaic നിലയം യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്ന Moura എന്ന ചെറു പട്ടണത്തിലാണ് സ്ഥാപിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മ്മിക്കുന്ന ഇതിന് £25 കോടി പൗണ്ട് ചിലവാകും. 45 മെഗാവാട്ട് ശക്തിയുള്ള ഈ നിലയത്തിന് 30,000 വീടുകള്‍ക്ക് ഊര്‍ജ്ജം പകരാന്‍ … Continue reading ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പാടം പോര്‍ട്ടുഗലില്‍ നിര്‍മ്മിക്കാനുള്ള പദ്ധതി
നഷ്ടമാക്കപ്പെട്ട ഊര്‍ജ്ജം
ഇന്ധനത്തില്‍ നിന്ന് വൈദ്യുത നിലയങ്ങള്‍ വൈദ്യുതി ഉണ്ടാക്കുമ്പോള്‍ അതില്‍ മൂന്നില്‍ രണ്ട് ഭാഗവും നഷമാവുകയാണ്. conversion ന്റെ ദക്ഷത ഒരിക്കലും 100% ആകാന്‍ പറ്റില്ലെന്ന് thermodynamics ന്റെ നിയമങ്ങള്‍ അനുശാസിക്കുന്നു. കാരണം conversion ന്റെ ഓരോ ഘട്ടത്തിലും ഊര്‍ജ്ജം ചൂടായി നഷ്ടപ്പെടുന്നു. എന്നാല്‍ പുതിയ സാങ്കേതിക വിദ്യകള്‍ ദക്ഷത ഉയര്‍ത്താന്‍ സഹായിക്കാം. ഇപ്പോഴത്തെ 36% ല്‍ നിന്ന് 50% എത്തിയേക്കാം. കല്‍ക്കരി ആണ് ഇപ്പോള്‍ രാജാവ്, കാരണം ചിലവ് കുറവാണ്. ദക്ഷത കൂടിയ ടര്‍ബൈന്‍ ഉള്ളതുകാരണം പ്രകൃതി … Continue reading നഷ്ടമാക്കപ്പെട്ട ഊര്‍ജ്ജം