1960 - 70 കാലത്ത് പെറുവില്‍ ഒരു എണ്ണ ബൂം നടന്നിരുന്നു. എവിടെ പര്യവേഷണം നടത്തണം എന്നതിന് നിയന്ത്രണമുള്ളതിനാല്‍ അടുത്ത ദശാബ്ദങ്ങളില്‍ ഫോസില്‍ ഇന്ധന വേട്ട dwindled. രാജ്യത്തിന്റെ ജൈവവൈവിദ്ധ്യത്തില്‍ വ്യാകുലതയുള്ളവര്‍ക്ക് അത് ആശ്വാസമായിരുന്നു. എന്നാല്‍ അടുത്തകാലത്ത് വന്ന റിപ്പോര്‍ട്ട് അനുസരിച്ച് പെറു സര്‍ക്കാര്‍ അവരുടെ രാജ്യത്തെ ആമസോണ്‍ കാടിന്റെ 41% എണ്ണ പര്യവേഷണത്തിന് നല്‍കുന്നു എന്ന വാര്‍ത്ത വന്നു. അത്തരം ഖനനം ദുര്‍ബലമായ ജൈവവ്യവസ്ഥയെ തകരാറിലാക്കും. ആ പ്രദേശത്തെ ആദിവാസികളുടെ വീടുകളും തകരും. അഭൂതപൂര്‍വ്വമായ എണ്ണ … Continue reading എണ്ണ പ്രകൃതിവാതക പര്യവേഷണം പെറുവിലെ ആമസോണിന് ഭീഷണിയാകുന്നു
ടാഗ്: എണ്ണ
എണ്ണയുടെ രാഷ്ട്രീയ രസതന്ത്രം
ഞാന്‍ സംസാരിക്കാന്‍ പോകുന്നത് എണ്ണ ചോര്‍ച്ചയുടെ രാഷ്ട്രീയ രസതന്ത്രത്തെക്കുറിച്ചാണ്. എന്തുകൊണ്ട് അത് പ്രധാനപ്പെട്ടതാകുന്നു. എന്തുകൊണ്ട് ശ്രദ്ധമാറാതെ നാം നമ്മേ സൂക്ഷിക്കണം. എന്നാല്‍ രാഷ്ട്രീയ രസതന്ത്രത്തെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് എണ്ണയുടെ രസതന്ത്രത്തെക്കുറിച്ച് സംസാരിക്കേണ്ടതായുണ്ട്. 2002 ല് അലാസ്കയിലെ Prudhoe Bay സന്ദര്‍ശിച്ചപ്പോള്‍ ഞാന്‍ എടുത്ത ചിത്രമാണിത്. മഞ്ഞിലെ എണ്ണ ചോര്‍ച്ച കത്തിച്ച് കളയുന്നത് Minerals Management Service പരിശോധിക്കുന്നത് കാണാന്‍ പോയതായിരുന്നു. നിങ്ങളിവിടെ കാണുന്നത് കുറച്ച് ക്രൂഡോയില്‍ കുറച്ച് മഞ്ഞ് കട്ടകള്‍ നാപ്പാമിന്റെ രണ്ട് സഞ്ചികള്‍ എന്നിവയാണ്. നാപ്പാം … Continue reading എണ്ണയുടെ രാഷ്ട്രീയ രസതന്ത്രം
ഒരു കരണ്ടി സുസ്ഥിരത
നിങ്ങളുടെ കാര്‍ബണ്‍ കാല്‍പ്പാട് കുറക്കുന്നതെങ്ങനെ നിങ്ങളുടെ വീടിന് പുറത്തുനിന്നുള്ള ആഹാരം കഴിക്കുന്നതില്‍ മൂന്ന് കാര്യങ്ങളുണ്ട്: ആഹാരം, ആഹാരത്തിന്റെ containers, പാത്രങ്ങള്‍. മിക്ക അമേരിക്കക്കാരെ സംബന്ധിച്ചടത്തോളം ഈ മൂന്നിലും എണ്ണ അടങ്ങിയിട്ടുണ്ട്. ആഹാരം, പ്രത്യേകിച്ച് processed food ന് കൃഷിചെയ്യാനും, process ചെയ്യാനും, വലിയ ദൂരം കടത്താനും ഒക്കെ വലിയ അളവില്‍ എണ്ണ ആവശ്യമുണ്ട്. പ്ലാസ്റ്റിക്കിന്റെ ആഹാര containers ഉം നിര്‍മ്മിക്കുന്നത് എണ്ണയില്‍ നിന്നാണ്. അതുപോലെ വലിച്ചെറിയാവുന്ന കത്തിയും, മുള്ളും, കരണ്ടിയുമൊക്കെ പെട്രോളിയം അടിസ്ഥാനമായുള്ള പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ചതാണ്. … Continue reading ഒരു കരണ്ടി സുസ്ഥിരത
എവിടെ എണ്ണയുണ്ടോ അവിടെ ദുരന്തവുമുണ്ട്
8 വര്‍ഷം മുമ്പ് വളരെ യുക്തിരഹിതരായ 30 സ്ത്രീകള്‍ കാലിഫോര്‍ണിയയിലെ ഒരു canyon ല്‍ ഒരാഴ്ച്ത്തേക്ക് ഒത്തു കൂടി. Unreasonable Women for the Earth എന്ന ആ കൂട്ടതിന് ഒരു ലക്ഷ്യമേയുണ്ടായിരുന്നുള്ളു. ഭൂമി എന്ന് നാം വിളിക്കുന്ന ഗ്രഹത്തില്‍ എങ്ങനെ ഒരു പുതിയ, ശക്തമായ, ധീരമായ, കൂടുതല്‍ enlightened ആയ മാറ്റം കൊണ്ടുവരാം എന്നതായിരുന്നു അത്. ആ തുടക്ക കാലത്ത് ഞങ്ങള്‍ നാനാ വിധമുള്ളവരായരുന്നു. എല്ലാ തുറയിലും പെട്ടവര്‍. അമേരിക്കയുടെ ഇടത് പക്ഷത്തും വലത് പക്ഷത്തും … Continue reading എവിടെ എണ്ണയുണ്ടോ അവിടെ ദുരന്തവുമുണ്ട്
എണ്ണ ചോര്‍ച്ചയുടെ വിഷലിപ്തമായ കൈമാറ്റം
Susan Shaw സംസാരിക്കുന്നു: ഞാന്‍ ഒരു സമുദ്ര toxicologist ആണ്. ഗള്‍ഫ് പ്രദേശത്തെക്കുറിച്ച് എനിക്ക് വലിയ വ്യാകുലതയാണുള്ളത്. പ്രത്യേകിച്ച് വന്‍തോതില്‍ toxic dispersants, the Corexits ഉപയോഗിച്ചതിനെക്കുറിച്ച്. വളരെ കാലമായി ഞാന്‍ സമുദ്ര മലിനീകരണത്തെക്കുറിച്ച് ജോലി ചെയ്തുകൊണ്ടിരിക്കുന്നു. സമുദ്ര ജീവികളില്‍ പ്രത്യേകിച്ച് സസ്തനികളിള്‍ മലിനീകരണമുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച്. നാം കടലിലേക്ക് തള്ളുന്ന ടണ്‍ കണക്കിനുള്ള വിഷ വസ്തുക്കളുടെ ഭക്ഷ്യ ശൃംഘലയിലെ ഏറ്റവും മുകളില്‍ കഴിയുന്ന ജീവികളാണ് സമുദ്ര സസ്തനികള്‍. അവ അതിന്റെ സൂചനകളും നല്‍കുന്നുണ്ട്. എന്റെ ഈ ജോലി … Continue reading എണ്ണ ചോര്‍ച്ചയുടെ വിഷലിപ്തമായ കൈമാറ്റം
എക്സോണ്‍ ഇപ്പോഴും അവര്‍ക്ക് പണം കൊടുക്കുന്നു
കാലാവസ്ഥാ അവിശ്വാസികളായ സംഘടനകള്‍ക്ക് ExxonMobil കഴിഞ്ഞ വര്‍ഷം $13 ലക്ഷം ഡോളര്‍ നല്‍കി. Greenpeace Research Department ല്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ The Times (London) ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. എക്സോണിന്റെ കോര്‍പ്പറേറ്റ് വാര്‍ഷിക Worldwide Giving Report ല്‍ നിന്ന് Greenpeace എല്ലാ വര്‍ഷവും ഈ വിവരങ്ങള്‍ കണ്ടെത്തുന്നു. ഈ വര്‍ഷം റിപ്പോര്‍ട്ട് വൈകിയാണ് എത്തിയത്. ഓഹരി ഉടമകളുടെ വാര്‍ഷിക സമ്മേളനത്തിന് നല്‍കുന്നതിന് പകരം online ആയി മാത്രമാണ് അത് പ്രസിദ്ധീകരിച്ചത്. … Continue reading എക്സോണ്‍ ഇപ്പോഴും അവര്‍ക്ക് പണം കൊടുക്കുന്നു
പ്രമുഖ എണ്ണ വിമര്‍ശകനെ അലാസ്ക സര്‍വ്വകലാശാലയില്‍ നിന്ന് പുറത്താക്കി
20 വര്‍ഷങ്ങള്‍ക്ക് മുമ്പ് എണ്ണ ഭീമന്‍മാരുടെ കള്ളങ്ങള്‍ പുറത്തുകൊണ്ടുവന്ന ധാരാളമാളുകളുണ്ടായിരുന്നു. Dan Lawn, Riki Ott, Rick Steiner എന്നിവര്‍ അവരില്‍ ചിലരാണ്. ശരിക്കുള്ള അര്‍ത്ഥത്തില്‍ ഈ ആളുകള്‍ നായകന്‍മാരാണ്. സര്‍ക്കാരിനെ പോലും പോക്കറ്റിലിട്ട ശക്തരായ എണ്ണ വ്യവസായത്തിനെതിരെ അവര്‍ സ്ഥിരമായ യുദ്ധം നടത്തി. മിക്കപ്പോഴും വലിയ വ്യക്തിപരവും തൊഴില്‍പരവുമായ അപകടങ്ങള്‍ അവര്‍ക്ക് സഹിക്കേണ്ടിവന്നു. എന്നിട്ടും അവര്‍ സത്യം അധികാരികളുടെ മുമ്പില്‍ തുറന്നടിച്ചു. 30 വര്‍ഷമായി University of Alaska യിലെ marine conservation professor ആണ് … Continue reading പ്രമുഖ എണ്ണ വിമര്‍ശകനെ അലാസ്ക സര്‍വ്വകലാശാലയില്‍ നിന്ന് പുറത്താക്കി
21 വര്‍ഷങ്ങള്‍ക്ക് ശേഷവും Prince William Sound ലെ എണ്ണ ഇപ്പോഴും മലിനീകരണമുണ്ടാക്കുന്നു
1989 ലെ ചോര്‍ച്ച കാരണം 4.1 കോടി ലിറ്റര്‍ ക്രൂഡ് ഓയില്‍ Prince William Sound ലെ pristine waters ലേക്ക് ചോര്‍ന്നു. ഭൂമിക്ക് വാഗ്ദാനമെന്ന് പറയയുന്ന ഒരു വ്യവസായം അവസാനം അത് പോകുന്നിടമെന്നാം നശിപ്പിക്കുന്ന അവസ്ഥയാണ്. ജനങ്ങളുടെ ജീവിതവും വന്യജീവികളുടെ നാശവും വളരെ വലുതാണ്. ലക്ഷക്കണക്കിന് മീനുകളും പക്ഷികളും ചത്തു, ആയിരക്കണക്കിന് സമുദ്ര സസ്തനികളും ചത്തു. ആയിരക്കണക്കിന് ശുദ്ധീകരണ തൊഴിലാളികള്‍ രോഗികളായി, കണക്കാക്കാത്ര ആളുകള്‍ മരിച്ചു. Exxon എന്ന് പേരുള്ള ഒരു കമ്പനിയുടെ പൂര്‍ണ്ണമായ ഹൃദയശൂന്യത … Continue reading 21 വര്‍ഷങ്ങള്‍ക്ക് ശേഷവും Prince William Sound ലെ എണ്ണ ഇപ്പോഴും മലിനീകരണമുണ്ടാക്കുന്നു
ഫ്രാക്കിങ്ങും അമേരിക്കയിലെ പരിസ്ഥിതിയും
പ്രകൃതിവാതകത്തിന് വേണ്ടിയുള്ള ഖനനവും ഭൂഗര്‍ഭജല മലിനീകരണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുതിയ തെളിവുകള്‍ പുറത്തുവന്നു. കുറഞ്ഞത് മൂന്ന് കിണറുകളിലെ വെള്ളത്തില്‍ hydraulic fracturing രീതിയിലെ പ്രകൃതിവാതക ഖനനത്തിന് ഉപയോഗിക്കുന്ന ചില രാസവസ്തുക്കള്‍ Wyoming ലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി എന്ന് ProPublica റിപ്പോര്‍ട്ട് ചെയ്തു. ഖനന സ്ഥലങ്ങളിലെ മലിനീകരണത്തെക്കുറിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ Environmental Protection Agency ഇത് ആദ്യമായാണ് വെള്ളത്തിന്റെ പരിശോധന നടത്തുന്നത്. സമീപപ്രദേശത്ത് ഖനനം തുടങ്ങിയതിന് ശേഷം തങ്ങളുടെ കിണറുകളിലെ വെള്ളത്തിന് ചുവയും ഇന്ധന ബാഷ്പവും കാണുന്നു … Continue reading ഫ്രാക്കിങ്ങും അമേരിക്കയിലെ പരിസ്ഥിതിയും
എണ്ണ ചോര്‍ച്ചാ ദുരന്തങ്ങള്‍ ഒഴുവാക്കണമെന്ന് താങ്കള്‍ കരുതുന്നുവോ? എങ്കില്‍ കുറവ് ദൂരം യാത്ര ചെയ്യുക
BP Horizon എണ്ണക്കിണര്‍ പൊട്ടിത്തെറിച്ച് മുങ്ങിത്താന്നു. അടിക്കടലില്‍ നിന്നും എണ്ണയുടെ ഒരു നദി ലൂസിയാന തീരത്തേക്ക് ഒഴുകി വന്നു. പക്ഷികളും മീനുകളും ചത്തൊടുങ്ങും. ബീച്ചുകള്‍ മലീമസമാകും. ആളുകള്‍ക്ക് വളരെ ദോഷകരമാകും. "drill, baby drill" എന്ന കടലിലെ എണ്ണ ഖനനം വീണ്ടും മുന്‍നിരയിലേക്ക് വന്നിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ അതിന്റെ പരിസ്ഥിതി നാശമാണ് പ്രധാന വാര്‍ത്ത. ഈ പരിതസ്ഥിതിയില്‍ രാഷ്ട്രീയ പുരോഗമനക്കാര്‍ പ്രതികരിക്കണം. "ഹരിത കാര്‍" എന്നതിന് മുന്‍തൂക്കം കൊടുക്കുന്നതായി കാണുന്ന മിക്ക പുരോഗമനക്കാരുടേയും നയം സത്യത്തില്‍ ശ്രദ്ധമാറ്റലാണ്. … Continue reading എണ്ണ ചോര്‍ച്ചാ ദുരന്തങ്ങള്‍ ഒഴുവാക്കണമെന്ന് താങ്കള്‍ കരുതുന്നുവോ? എങ്കില്‍ കുറവ് ദൂരം യാത്ര ചെയ്യുക