ഷെല്ലിന്റെ ആര്‍ക്ടിക് എണ്ണ ഖനന റിഗ്ഗില്‍ 6 ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ വലിഞ്ഞ് കയറി

ആര്‍ക്ടിക്കില്‍ എണ്ണ പര്യവേഷണം നടത്താനുള്ള ഷെല്‍ കമ്പനിയുടെ പദ്ധതിയുടെ പ്രതിഷേധമായി ആറ് ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പസഫിക് സമുദ്രത്തിലെ ഷെല്ലിന്റെ എണ്ണ ഖനന റിഗ്ഗില്‍ കയറി. അലാസ്കയിലെ കടലിലെത്തിക്കാനായി സിയാറ്റിലേക്ക് കൊണ്ടുപോകുന്ന Polar Pioneer ല്‍ ആണ് അവര്‍ കയറിയത്. റിഗ്ഗ് കയ്യേറുകയായിരുന്നു അവരുടെ പദ്ധതി. അവര്‍ ആര്‍ക്ടിക്കില്‍ എണ്ണക്കായി കുഴിക്കുന്നതിനെ എതിര്‍ക്കുന്നവരുടെ പട്ടിക ബാനറില്‍ എഴുതി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പ്രസിഡന്റ് ഒബാക്ക് അവരുടെ സന്ദേശം -

സിറിയയിലെ കുട്ടികളെ ഓര്‍ത്ത് വേദനിക്കുന്നവരോട്

ആഭ്യന്തര കലാപവും ഭീകര ആക്രമണവും വിദേശി ആക്രമണവും എല്ലാം സഹിക്കുന്ന സിറിയയിലെ കുട്ടികളുടെ അവസ്ഥ നമ്മേ വളരേറെ വേദനപ്പിക്കുന്നു. ആ വേദനയുടെ ഫലമായി നാം ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പങ്ക് വെച്ച് ആശ്വാസം കണ്ടെത്തുകയാണ്. എന്നാല്‍ ഈ ആക്രമണങ്ങള്‍ അമ്പരപ്പിക്കുന്ന ഒരു കാര്യമല്ല. Resource Curse എന്നാണതിനെ പറയുന്നത്. പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ രാജ്യങ്ങളില്‍ നിന്ന് ചുളുവ് വിലക്ക് അവ അടിച്ചുകൊണ്ടുപോകാന്‍ ലോക സാമ്പത്തിക ശക്തികള്‍ ശ്രമിക്കും. അതിനുള്ള മാര്‍ഗ്ഗമാണ് ആ രാജ്യങ്ങളിലേ അരക്ഷിതാവസ്ഥ. ഇത് മദ്ധ്യ പൂര്‍വ്വേഷ്യയിലും, … Continue reading സിറിയയിലെ കുട്ടികളെ ഓര്‍ത്ത് വേദനിക്കുന്നവരോട്

വാര്‍ത്തകള്‍

രാജ്യം എണ്ണ സമ്പന്നമാണെങ്കില്‍ ആഭ്യന്തര യുദ്ധത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടുന്നത് 100 മടങ്ങ് വര്‍ദ്ധിക്കും പുതിയ പഠനമനുസരിച്ച് രാജ്യം എണ്ണ സമ്പന്നമാണെങ്കില്‍ ആഭ്യന്തര യുദ്ധത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടുന്നത് 100 മടങ്ങ് വര്‍ദ്ധിക്കും എന്ന് University of Portsmouth ലെ Petros Sekeris നടത്തിയ പഠനത്തില്‍ കണ്ടെത്തി. എണ്ണ ഉത്പാദനത്തിന് സാദ്ധ്യതയുള്ള രാജ്യമാണെങ്കില്‍ അവിടെ എന്തെങ്കലും പ്രാദേശിക പ്രശ്നങ്ങളുണ്ടായാല്‍ വിദേശ രാജ്യങ്ങള്‍ ഇടപെടാനുള്ള സാദ്ധ്യതയുടെ വ്യക്തമായ തെളിവുകളുണ്ട്. ഇറാഖിലെ ബാസ്രയില്‍ വലിയ എണ്ണ ഉത്പാദന നിലയം സ്ഥാപിക്കാന്‍ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

അമേരിക്കയുടെ ആധിപത്യം ആണ് ഉക്രെയിന്‍ പ്രശ്നത്തിന്റെ അടിസ്ഥാന കാരണം ഉക്രെയിന്‍ പ്രശ്നത്തെ അമേരിക്കയുടെ ആഗോള ആധിപത്യത്തിനെ അംഗീകരിക്കാതിരിക്കുന്നതിനലേക്ക് ബന്ധപ്പെടുത്താം എന്ന് റഷ്യന്‍ പ്രസിഡന്റായ വ്ലാഡദിമേര്‍ പുട്ടിന്‍ പറഞ്ഞു. "പല രീതിയിലും ഞങ്ങളുടെ വളര്‍ച്ചയെ തടസപ്പെടുത്തുക എന്നത് വ്യക്തമായ യാഥാര്‍ത്ഥ്യമാണ്. സോവ്യേറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് രൂപപ്പെട്ട ലോകക്രമം നിലനിര്‍ത്താനുള്ള ശ്രമം നടക്കുന്നുണ്ട്. തനിക്ക് എല്ലാം ചെയ്യാമെന്നാണ് പ്രതിയോഗി ഇല്ലാത്ത ഒരു നേതാവ് സ്വയം കരുതുന്നത്. അയാളുടെ താല്‍പ്പര്യത്തിന് അയാള്‍ അനുവദിക്കുന്ന കാര്യങ്ങള്‍ മാത്രം ചെയ്യാനേ മറ്റുള്ളവരെ അയാള്‍ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ഫോസില്‍ ഇന്ധനങ്ങളുപേക്ഷിക്കാന്‍ കത്തോലിക്കാ ബിഷപ്പുമാര്‍ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പെറുവിലെ ലിമയില്‍ എത്തിയ ഒരു കൂട്ടം കത്തോലിക്കാ ബിഷപ്പുമാര്‍ ഫോസില്‍ ഇന്ധനങ്ങളുപേക്ഷിക്കാനും കാര്‍ബണ്‍ ഉദ്‌വമനം കുറക്കാന്‍ പുതിയ ഒരു ശ്രദ്ധവേണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു. 'ഏറ്റവും ദരിദ്രരായ ജനങ്ങളെയാണിത് ബാധിക്കുന്നതെന്ന് ഞങ്ങള്‍ക്ക് കാണാന്‍ കഴിയുന്നു. എന്നാല്‍ അവര്‍ക്ക് ഈ പ്രശ്നമുണ്ടാക്കുന്നതില്‍ വളരെ കുറവ് ഉത്തരവാദിത്തമേയുള്ളു' Monsignor Salvador Piñeiro García-Calderón, Archbishop of Ayacucho, പെറുവിലെ Bishops' Conference ന്റെ പ്രസിഡന്റ് തുടങ്ങിയവര്‍ പറഞ്ഞു. പുനരുത്പാദിതോര്‍ജ്ജത്തെ 100% … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

+ ഫ്രാക്കിങ് വേണ്ടെന്ന് ന്യൂയോര്‍ക്ക് പറയുന്നു + കൊളറാഡോയില്‍ NAACP യുടെ ഓഫീസില്‍ ബോംബ് വെച്ചു + കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ NAACP ഓഫീസിലെ ബോംബിങ്ങിനെ മറച്ച് വെച്ചു