ചെയ്യാത്ത കുറ്റത്തിന് 44 വര്‍ഷം ജയിലില്‍ കഴിഞ്ഞ Ronnie Long ഇപ്പോള്‍ പുറത്തുവന്നു. ഓഗസ്റ്റ് 27ന് Albemarle Correctional Institute ല്‍ നിന്ന് സ്വതന്ത്രനായി Long പുറത്തേക്ക് നടന്നു. അദ്ദേഹത്തിന്റെ കഷ്ടപ്പാട് തുടങ്ങിയത് 1976 ല്‍ ആണ്. Sarah Bost എന്ന സമ്പന്നയായ ഒരു വെള്ളക്കാരിയായ 54-വയസായ സ്ത്രീയെ ബലാല്‍സംഗം ചെയ്തു എന്ന കുറ്റത്തിന് Longനെ വെള്ളക്കാര്‍ മാത്രമുള്ള jury കുറ്റക്കാരനെന്ന് വിധിച്ചു. അന്വേഷണം നടത്തിയവര്‍ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കുന്ന കുറ്റം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ … Continue reading 44 വര്‍ഷത്തിന് ശേഷം സ്വതന്ത്രനായി
ടാഗ്: കറുത്തവര്‍
ആശുപത്രിയിലെ കോവിഡ്-19 രോഗികളുടെ മരണത്തില്‍ പകുതിയും കറുത്തവരുടേതും ഹിസ്പാനിക്കുകളുടേതുമാണ്
2020 ന്റെ ആദ്യത്തെ പകുതിയില്‍ നടന്ന ആശുപത്രിയിലെ കോവിഡ്-19 രോഗികളുടെ മരണത്തില്‍ പകുതിയും കറുത്തവരുടേതും ഹിസ്പാനിക്കുകളുടേതുമാണ് എന്ന് Stanford University School of Medicine ഉം Duke University ഉം നടത്തിയ പഠനത്തില്‍ കണ്ടെത്തി. രോഗത്താല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നരോട് വംശീയമായോ ഗോത്രപരമായോ ആയ വിവേചനം ഉണ്ടായി എന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടില്ല. എന്നിട്ടും കറുത്തവരുടേതും ഹിസ്പാനിക്കുകളുതും ക്രമാതീതമായി രോഗികളായി ചികില്‍സ വേണ്ടവരായി. inpatient മരണങ്ങളില്‍ ഈ രണ്ടുകൂട്ടരുടേയും മരണം 53% ആണ്. — സ്രോതസ്സ് Stanford Medicine | … Continue reading ആശുപത്രിയിലെ കോവിഡ്-19 രോഗികളുടെ മരണത്തില്‍ പകുതിയും കറുത്തവരുടേതും ഹിസ്പാനിക്കുകളുടേതുമാണ്
സഹോദരങ്ങളെ തടഞ്ഞ് വെക്കുകയും പരിശോധിക്കുകയും ചെയ്തു
മയക്കുമരുന്ന് കച്ചവടക്കാരെന്ന് കരുതി പോലീസ് രണ്ട് നിരപരാധികളായ സഹോദരങ്ങളെ തെറ്റായി സംശയിച്ചത് തങ്ങളുടെ തൊലിയുടെ നിറത്താലാണെന്ന് പറഞ്ഞ് അവര്‍ പോലീസിനെതിരെ കേസ് കൊടുക്കാന്‍ പോകുന്നു. തങ്ങളെ തടഞ്ഞ് നിര്‍ത്തി പരിശോധിക്കുകയും ഒരാളെ വിലങ്ങ് അണിയിക്കുകയും ചെയ്തത് അവഹേളനയും വൈഷമ്യമുണ്ടാക്കുകയും ചെയ്തു എന്ന് Dijon Joseph, 30, ഉം സഹോദരന്‍ Liam, 29, ഉം പറയുന്നു. തെക്കന്‍ ലണ്ടന്‍ പ്രദേശത്തെ ഒരു ദൈവഭക്തിയുള്ള ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നുള്ള ഈ സഹോദരങ്ങളെ കുട്ടിക്കാലം മുതല്‍ക്ക് 25 പ്രാവശ്യത്തിലധികം തവണ പോലീസ് … Continue reading സഹോദരങ്ങളെ തടഞ്ഞ് വെക്കുകയും പരിശോധിക്കുകയും ചെയ്തു
1776 ലെ പ്രതിവിപ്ലവവും സവര്‍ണ്ണതയുടെ നിര്‍മ്മിതിയും
Gerald Horne on Reality Asserts Itself (3/6)
കറുപ്പ് ഭീതിയും ഡമോക്രാറ്റിക് പാര്‍ട്ടിയും
Gerald Horne on Reality Asserts Itself (2/6)
കോവിഡ്-19: പൊതു ആരോഗ്യവും പൊതു വംശീയതയും
— സ്രോതസ്സ് lauraflanders.org
ബൃഹത്തായ മാന്ദ്യം വംശീയ സാമ്പത്തിക വിടവ് വര്‍ദ്ധിപ്പിച്ചു
NAACP യുടെ അനുരഞ്ജനത്തിന്റെ വില വളരെ ഉയര്‍ന്നതായിരുന്നു
Gerald Horne on Reality Asserts Itself (1/6)
റോചെസ്റ്റര്‍ പോലീസ് തലവനും കമാന്‍ഡര്‍മാരും രാജിവെച്ചു
Daniel Prude ന്റെ കൊലപാതകത്തെ ചൊല്ലി ഒരാഴ്ചയായി നീണ്ടുനില്‍ക്കുന്ന ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ പോലീസ് തലവനായ La’Ron Singletary ഉള്‍പ്പടെ Rochester Police Department ലെ മൊത്തം ജോലിക്കാരും രാജിവെച്ചു. ശ്വാസം മുട്ടിയാണ്(asphyxiation) മാര്‍ച്ചില്‍ കറുത്തവനായ Prude മരിച്ചത്. പോലീസുകാര്‍ അയാളെ വിലങ്ങുവെക്കുകയും തല മൂടുകയും അയാളുടെ മുകളില്‍ കയറിയിരുന്ന് തണുത്തുറഞ്ഞ മണ്ണിലേക്ക് അയാളുടെ മുഖം രണ്ട് മിനിട്ട് അമര്‍ത്തി വെക്കുകയും ചെയ്തു. Prude ന്റെ മരണത്തെ അധികാരികള്‍ മറച്ചുവെച്ചു എന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. മരണത്തിന് … Continue reading റോചെസ്റ്റര്‍ പോലീസ് തലവനും കമാന്‍ഡര്‍മാരും രാജിവെച്ചു
ശ്വാസംമുട്ടിക്കലിനെ തടഞ്ഞ കറുത്ത പോലീസുകാരിയെ അമേരിക്കയില്‍ പിരിച്ചുവിട്ടു
2006 ല്‍ David Mack എന്ന കറുത്തവനായ suspectനെ Gregory Kwiatkowski എന്ന വെള്ളക്കാരനായ പോലീസുകാരന്‍ ശ്വാസംമുട്ടിപ്പിച്ചതിനെ അമേരിക്കയിലെ Buffaloയിലെ പോലീസ് ഉദ്യോഗസ്ഥയായ Cariol Horne തടഞ്ഞു. അതിന്റെ ഫലമായി 2008 ല്‍ അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. അവര്‍ക്ക് പെന്‍ഷനും നഷ്ടമായി. George Floyd ന്റെ മരണവും പിന്നീട് പോലീസ് അതിക്രമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്കും ശേഷം ചൊവ്വാഴ്ച Buffalo Common Council മൂന്ന് പ്രമേയങ്ങള്‍ അംഗീകരിച്ചു. Horne ന് എത്ര ദിവസം കൂടി ജോലി ചെയ്താല്‍ അവര്‍ക്ക് … Continue reading ശ്വാസംമുട്ടിക്കലിനെ തടഞ്ഞ കറുത്ത പോലീസുകാരിയെ അമേരിക്കയില്‍ പിരിച്ചുവിട്ടു