ശക്തി വാര്‍ന്ന് പോകുന്നത്

ഒരു ജനാധിപത്യ സമൂഹത്തിലെ പൌരന്‍മാര്‍ തങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ അധികാരത്തിന്റെ സ്രോതസ് എന്ന് തിരിച്ചറിയാതിരിക്കുകയും, പകരം തെരഞ്ഞെടുക്കപ്പെട്ട നേതാക്കളാണ് അധികാരത്തിന്റെ സ്രോതസ് എന്ന് വിശ്വസിക്കുകയും ചെയ്യുമ്പോള്‍ ആ സമൂഹം ഫാസിസ്റ്റ്പരമായി മാറുകയും അതിനെ സ്വതന്ത്രമെന്ന് വിളിക്കാന്‍ കഴിയാത്തതുമാകുന്നു. — സ്രോതസ്സ് truthdig.com | Mr. Fish | Oct 23, 2018

മൊബൈല്‍ ഫോണില്ലാത്ത ജീവിതം

the original “A Sunday Afternoon on the Island of La Grande Jatte” by Georges-Pierre Seurat — സ്രോതസ്സ് joemohrtoons.com by Joe Mohr

15.11 ലക്ഷം റേഷന്‍ ഗുണഭോക്താക്കള്‍ ആധാര്‍ ബന്ധിപ്പിക്കല്‍ തട്ടിപ്പിന്റെ സാദ്ധ്യതയില്‍

— സ്രോതസ്സ് aadhaar.fail

നിയമവിരുദ്ധമായി ജനിതകമാറ്റം വരുത്തിയ ആഹാരം ഇന്‍ഡ്യയിലേക്കെത്തുന്നു

— സ്രോതസ്സ് downtoearth.org.in 27 July 2018