Libor കൃത്രിമം കാട്ടിയതിന് ബാങ്കുകള്‍ക്കെതിരെ കേസ് ലോകം മൊത്തം ബഹുശതകോടിക്കണക്കിന് (trillions) ഡോളര്‍ ഇടപാടുകള്‍ക്ക് ആധാര നിരക്ക് നല്‍കുന്ന London Interbank Offered Rate (Libor) ല്‍ കൃത്രിമപ്പണി കാണിച്ചതിന് ഏഴ് വലിയ ബാങ്കുകളോട് കോടതിയില്‍ ഹാജരാകാന്‍ ആജ്ഞാപിച്ചു. ലോണ്‍ കടം വാങ്ങിയ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇതുകാരണം തെറ്റായ അളവ് പണം അടക്കേണ്ടിന്നു. ന്യൂയോര്‍ക്ക് അധികൃതര്‍ UBS, Deutsche Bank, Royal Bank of Scotland, JPMorgan, Citigroup, HSBC, Barclays Bank എന്നീ ബാങ്കുകളോടാണ് കോടതിയില്‍ … Continue reading വാര്‍ത്തകള്‍
ടാഗ്: കാലാവസ്ഥ ദുരന്തം
വാര്‍ത്തകള്‍
Chevron ന്റെ എണ്ണശുദ്ധീകരണശാലയില്‍ പൊട്ടിത്തെറി കാലിഫോര്‍ണിയയിലെ Richmond ല്‍ പ്രവര്‍ത്തിക്കുന്ന Chevron എണ്ണശുദ്ധീകരണശാലയില്‍ പൊട്ടിത്തെറിയും വലിയ തീപിടുത്തമുണ്ടായതും പ്രദേശിക ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ഭീതിപരത്തുന്നു. തീയും പുകയും വളരെ അകലെ നിന്ന് പോലും കാണാന്‍ കഴിയും. വിഷം നിറഞ്ഞ പുക ശ്വസിക്കുന്നത് തടയാന്‍ Richmond, North Richmond, San Pablo തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളോട് വാതിലും ജനലും അടച്ച് വീട്ടിലിരിക്കാന്‍ അധികാരികള്‍ ഉത്തരവ് നല്‍കി. 200 പേരെ ആശുപത്രിയിലായി. തീ പൂര്‍ണ്ണമായും ഇല്ലാതായില്ലെങ്കിലും നിയന്ത്രണത്തിലാണ് എന്ന് Chevron … Continue reading വാര്‍ത്തകള്‍
ചൂട്
ANNOUNCER: Tonight on FRONTLINE- SUNITA NARAIN, Ctr. for Science and Environment, New Delhi: We're standing at the precipice of hell. If everybody else was to live like an American, then the planet is doomed. ANNOUNCER: In the midst of a campaign dominated by economic anxiety- Sen. JOHN McCAIN (R-AZ), Presidential Nominee: The facts of global … Continue reading ചൂട്
ഹോക്കി സ്റ്റിക് യുദ്ധം
കാലാവസ്ഥയെ തകര്‍ക്കാന്‍ പ്രതിദിനം 140 കോടി ഡോളര്‍ സര്‍ക്കാര്‍ ധനസഹായം
ഫോസില്‍ ഇന്ധനങ്ങളുടെ വിലയേക്കുറിച്ച് ആലോചിക്കുമ്പോള്‍ അത് കത്തിക്കുന്നത് വഴിയുണ്ടാകുന്ന ആരോഗ്യ പാരിസ്ഥിതിക ചിലവിനെ നാം പരിഗണിക്കാറില്ല. സര്‍ക്കാര്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തിന് ധാരാളം സബ്സിഡി നല്‍കി പ്രോത്സാഹിപ്പിക്കുന്നത് ഈ യാഥാര്‍ത്ഥ്യത്തെ കൂടുതല്‍ വികൃതമാക്കുന്നു. 2010 ല്‍ ഫോസില്‍ ഇന്ധനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ നേരിട്ടുള്ള ധനസഹായം $50,000 കോടി ഡോളറായിരുന്നു. ഇതില്‍ ഇന്ധന ഉത്പാദന രംഗത്തിന് നല്‍കിയത് $10,000 കോടി ഡോളര്‍. ഫോസില്‍ ഇന്ധന ഉപഭോഗത്തിന് നല്‍കിയ ധനസഹായം $40,000 കോടി ഡോളറില്‍ അധികം. അതില്‍ $19,300 കോടി ഡോളര്‍ … Continue reading കാലാവസ്ഥയെ തകര്‍ക്കാന്‍ പ്രതിദിനം 140 കോടി ഡോളര്‍ സര്‍ക്കാര്‍ ധനസഹായം
ശീതകാല കായിക വിനോദം
ഈ ശാസ്ത്രജ്ഞന്‍ സ്വയം അറസ്റ്റ് വരിക്കാന്‍ കാരണമെന്ത്?
What do I know that would cause me, a reticent, Midwestern scientist, to get myself arrested in front of the White House protesting? And what would you do if you knew what I know? Let's start with how I got to this point. I was lucky to grow up at a time when it was … Continue reading ഈ ശാസ്ത്രജ്ഞന്‍ സ്വയം അറസ്റ്റ് വരിക്കാന്‍ കാരണമെന്ത്?
വാര്‍ത്തകള്‍
ടെക്സാസിലെ വരള്‍ച്ച 50 കോടി മരങ്ങളെ നശിപ്പിച്ചിട്ടുണ്ടാവും കഴിഞ്ഞ വര്‍ഷത്തെ വരള്‍ച്ച കാരണം ഏകദേശം 50 കോടി മരങ്ങള്‍ നശിച്ചിട്ടുണ്ടാവും എന്ന് Texas Forest Service ന്റെ കണക്ക് പറയുന്നു. മൊത്തം വനത്തിന്റെ 10% വരും ഇത്. കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പ്രവചിച്ചതു പോലെ കാലാവസ്ഥാ മാറ്റം ദുഷ്കര കാലാവസ്ഥയുണ്ടാക്കുന്നതിന്റെ തെളിവാണ് ടെക്സാസിലെ വരള്‍ച്ച. ഇതിന്റെ ആദ്യ ഫലം മരങ്ങളുടെ കൂട്ട മരണമാണ്. Forestry ഉദ്യോഗസ്ഥര്‍ വരള്‍ച്ച ബാധിതമായ 6.3 കോടി ഏക്കര്‍ സ്ഥലമാണ് സര്‍വ്വേ ചെയ്തത്. 10 … Continue reading വാര്‍ത്തകള്‍
നിങ്ങളുടെ ഹൃദയത്തിന് രോഗം വന്നാല്‍ ദന്തിസ്റ്റിനെ കാണിക്കുമോ?
നിങ്ങളുടെ ഹൃദയത്തിന് രോഗം വന്നാല്‍ ദന്തിസ്റ്റിനെ കാണിക്കുമോ? മറ്റെല്ലാ വിഭാഗങ്ങള്‍ പോലെ ശാസ്ത്രത്തിലും അതത് രംഗത്തെ അറിവും അനുഭവ ജ്ഞാനവും, പ്രസിദ്ധീകരിക്കപ്പെട്ട peer-reviewed പ്രബന്ധങ്ങളുമൊക്കെയാണ് അംഗീകാരത്തിന്റെ അടിസ്ഥാനം. നിങ്ങള്‍ക്കൊരു ശസ്ത്രക്രിയ വേണമെന്നുണ്ടെങ്കില്‍ ഏറ്റവും അധികം ശസ്ത്രക്രിയ നിടത്തിയ ആ രംഗത്തെ ഏറ്റവും വലിയ വിദഗ്ദ്ധരെയാവും നിങ്ങള്‍ തെരഞ്ഞെടുക്കുക. ദന്തിസ്റ്റ്, കാര്‍ഡിയോളജി ജോലി ചെയ്യുന്ന മാതിരിയുള്ളതാണ് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് "No Need to Panic About Global Warming" (op-ed, Jan. 27) എന്ന് നിങ്ങള്‍ പ്രസിദ്ധീകരിച്ച കാലാവസ്ഥാ … Continue reading നിങ്ങളുടെ ഹൃദയത്തിന് രോഗം വന്നാല്‍ ദന്തിസ്റ്റിനെ കാണിക്കുമോ?
വാര്‍ത്തകള്‍
അകരോട്ടുകായ(walnut) കാലാവസ്ഥാ മാറ്റ ഭീഷണി നേരിടുന്നു വ്യാവസായികമായി വളര്‍ത്തുന്ന അകരോട്ടുമരം (Juglans nigra and Juglans regia) അതിന്റെ പരിതസ്ഥിതിയുമായി വളരേറെ ബന്ധപ്പെട്ടിരിക്കുനനു. വരള്‍ച്ചയും അതി ശൈത്യവും ഈ മരത്തിന്റെ പ്രതിരോധം ഇല്ലാതാക്കുന്നു. വളരെ ചെറിയ സീമയിലേ അത് നിലനില്‍ക്കൂ. കാലാവസ്ഥാ മാറ്റം walnuts നെ സാരമായി ബാധിക്കും. walnut ന്റെ ഉയര്‍ന്ന ഗുണമേന്‍മയുള്ള തടിയും സ്വാദിഷ്ഠമായ കായും അമേരിക്കയിലെ സമ്പദ് ഘടനയുടെ ഭാഗമാണ്. കാലിഫോര്‍ണിയയിലെ walnut ഫാമുകള്‍ പ്രതിവര്‍ഷം $100 കോടി ഡോളറിന്റേതാണ്. ഇന്‍ഡ്യാനയിലെ walnuts … Continue reading വാര്‍ത്തകള്‍