കഴിഞ്ഞ 50 വര്‍ഷമായി ഗര്‍ഭഛിദ്രത്തിന് ഭരണഘടനാപരമായ അവകാശം നല്‍കിയിരുന്ന Roe v. Wade എന്ന നാഴികക്കല്ലായ തീരുമാനം അമേരിക്കയുടെ സുപ്രീം കോടതി റദ്ദാക്കി. ഗര്‍ഭധാരണം കഴിഞ്ഞ് 15 ആഴ്ചകള്‍ക്ക് ശേഷമുള്ള ഗര്‍ഭഛിദ്രത്തെ നിയമവിരുദ്ധമാക്കുന്ന മിസിസിപ്പിയിലെ നിയമത്തെ 6 ന് 3 എന്ന വോട്ടോടെ സുപ്രീം കോടതി പിന്‍തുണച്ചു. അതുപോലെ അവര്‍ 5 ന് 4 എന്ന വോട്ടോടെ Roe യെ പൂര്‍ണ്ണായും റദ്ദാക്കുകയും ചെയ്തു. യാഥാസ്ഥിതിക ചീഫ് ജസ്റ്റീസ് John Roberts മിസിസിപ്പിയുടെ നിയമെത്തെ പിന്‍തുണച്ചെങ്കിലും Roe … Continue reading റോ റദ്ദാക്കി
ടാഗ്: കോടതി
ടെക്സാസിലെ സാമൂഹ്യമാധ്യമ നിയമത്തിനെതിരെ ടെക് വ്യവസായം സുപ്രീംകോടതിയിലേക്ക്
ടെക്സാസിലെ സാമൂഹ്യമാധ്യമ നിയമമായ HB 20 ന് അടിയന്തിരമായ stay കൊണ്ടുവരാനായി ടെക് വ്യവസായ വാണിഡ്യ സംഘടനകളായ NetChoice ഉം Computer Communications Industry Association ഉം സുപ്രീംകോടതിക്ക് എഴുതി. ഉള്ളടക നിയന്ത്രണ തീരുമാനങ്ങളുടെ ഉത്തരവാദിത്തം നിര്‍മ്മിക്കുന്നതാണ് നിയമം. എന്നാല്‍ “ഉപയോക്താക്കളുടേയോ മറ്റ് വ്യക്തിയുടേയോ വീക്ഷണത്തിന്റെ” അടിസ്ഥാനത്തിലായതിനാല്‍ അത് വിദ്വേഷ പ്രസംഗം തടയുന്നതും പ്ലാറ്റ്ഫോമിലെ നിയന്ത്രണങ്ങളും അസാദ്ധ്യമാക്കുന്നു എന്നാണ് [കമ്പനികള്‍ പറയുന്നത്]. കഴിഞ്ഞ വര്‍ഷം HB 20 നെ കോടതിയില്‍ തടഞ്ഞതാണ്. പിന്നീട് അപ്പീല്‍ കോടതി വിശദീകരണമൊന്നുമില്ലാതെ … Continue reading ടെക്സാസിലെ സാമൂഹ്യമാധ്യമ നിയമത്തിനെതിരെ ടെക് വ്യവസായം സുപ്രീംകോടതിയിലേക്ക്
CIAയുടെ “Vault 7” രേഖകള്‍ വിക്കിലീക്സിന് കൈമാറി എന്നാരോപിക്കുന്ന Joshua Schulte ന്റെ പുനര്‍വിചാരണ
ഒരു New York കോടതിയില്‍ espionage കുറ്റം ചാര്‍ത്തിയ മുമ്പത്തെ CIA സോഫ്റ്റ്‌വെയര്‍ എഞ്ജിനീയറായ Joshua Schulte ന്റെ രണ്ടാമത്തെ ഫെഡറല്‍ വിചാരണ. അദ്ദേഹം നിരപരാധിയാണെന്നും ഒരു രാഷ്ട്രീയ പ്രതികാര പദ്ധതിയുടെ ഇരയാണെന്നും എന്ന പ്രാരംഭ പ്രസ്ഥാവന പ്രോസിക്യൂട്ടര്‍ നടത്തി. 33 വയസുള്ള Schulte നെ ജൂണ്‍ 2018 ന് ആണ് 13 കുറ്റങ്ങള്‍ ചാര്‍ത്തിയത്. “Vault 7” എന്ന പേരിലെ CIAയുടെ സൈബര്‍ espionage ഉപകരണങ്ങള്‍ മോഷ്ടിക്കുകയും വിക്കിലീക്സിന് അത് ചോര്‍ത്തിക്കൊടുക്കുകയും ചെയ്തു എന്ന ആരോപണവും … Continue reading CIAയുടെ “Vault 7” രേഖകള്‍ വിക്കിലീക്സിന് കൈമാറി എന്നാരോപിക്കുന്ന Joshua Schulte ന്റെ പുനര്‍വിചാരണ
തടവ് ശിക്ഷ കൊടുത്ത് ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപെടാനാവില്ല
San Francisco ജില്ല അറ്റോര്‍ണി Chesa Boudin യെ തിരിച്ച് വിളിക്കാനുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്. cash bail ഉം മഹാ തടവിലാക്കലും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 2019 ല്‍ മല്‍സരിച്ച് ജയിച്ച ആളാണ് Boudin. അതേ തുടര്‍ന്ന് അമേരിക്കയിലാകമാനം സാമൂഹ്യ അവകാശങ്ങള്‍ സ്ഥാപിക്കാനും tough-on-crime തന്ത്രത്തെ അവസാനിപ്പിക്കാന്‍ ജില്ലാ അറ്റോര്‍ണിയുടെ സ്ഥാനം ധാരാളം ആളുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. കൊലപാതകത്തിന് പോലീസുകാരനെ ശിക്ഷിച്ചത് മുതല്‍ തെറ്റായ കുറ്റവാളിയാക്കല്‍ യൂണിറ്റ് രൂപീകരിച്ച് തെറ്റായി 32 വര്‍ഷം തടവ് ശിക്ഷ കിട്ടിയ … Continue reading തടവ് ശിക്ഷ കൊടുത്ത് ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപെടാനാവില്ല
പരിസ്ഥിതി വക്കീല്‍ സ്റ്റീവന്‍ ഡോണ്‍സിഗര്‍ 993 ദിവസങ്ങള്‍ക്ക് ശേഷം സ്വതന്ത്രനായി
ആയിരം ദിവസത്തിടുത്ത വീട്ടുതടകങ്കലിന് ശേഷം പരിസ്ഥിതി വക്കീല്‍ Steven Donziger സ്വതന്ത്രനായി. 6100 കോടി ലിറ്റര്‍ എണ്ണ അവരുടെ പാരമ്പര്യ ഭൂമിയില്‍ ഒഴുക്കിയതിന് ഇക്വഡോറിലെ ആമസോണിലെ 30,000 ആദിവാസികളുടെ പേരില്‍ Chevron നെ ശിക്ഷിക്കുന്നതില്‍ വിജയിച്ചതിന് ശേഷമാണ് നിയമ ordeal ന്റെ ഭാഗമായാണ് ഈ വീട്ടുതടങ്കല്‍. $1800 കോടി ഡോളര്‍ നഷ്ടപരിഹാരം Chevron കൊടുക്കണമെന്ന് 2011 ല്‍ ഇക്വഡോറിലെ സുപ്രീം കോടതി വിധിച്ചിരുന്നു. കോര്‍പ്പറേറ്റുകളെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരുന്നതിലെ ഒരു വലിയ വിജയം ആയിരുന്നു അത്. എന്നാല്‍ ഷെവ്രോണ്‍ … Continue reading പരിസ്ഥിതി വക്കീല്‍ സ്റ്റീവന്‍ ഡോണ്‍സിഗര്‍ 993 ദിവസങ്ങള്‍ക്ക് ശേഷം സ്വതന്ത്രനായി
230 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത സ്ത്രീ അമേരിക്കയുടെ സുപ്രീംകോടതിയില്‍
ജഡ്ജി Ketanji Brown Jackson നെ അമേരിക്കയുടെ സുപ്രീംകോടതിയിലേക്ക് സെനറ്റ് തെരഞ്ഞെടുത്തു. 230 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത സ്ത്രീ ആ സ്ഥാനത്ത് എത്തുന്നത്. മൂന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ മാത്രമെ ജാക്സണിനെ പിന്‍തുണച്ചുള്ളു. കറുത്ത റിപ്പബ്ലിക്കന്‍ സെനറ്ററായ Tim Scott ജാക്സണിനെതിരെ വോട്ട് ചെയ്തു. ഔദ്യോഗിക വേഷം ധരിക്കാതെ വന്ന മൂന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ സെനറ്റിന്റെ cloakroom ല്‍ നിന്ന് വൈകി എതിര്‍ത്ത് വോട്ട് ചെയ്തു. വോട്ടെടുപ്പിന് മുമ്പ് അവര്‍ ഔദ്യോഗിക വേഷത്തിലായിരുന്നു. തന്റെ മാതാപിതാക്കള്‍ക്ക് … Continue reading 230 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത സ്ത്രീ അമേരിക്കയുടെ സുപ്രീംകോടതിയില്‍
സങ്കാരയുടെ കൊലപാതകത്തിന്റെ പേരില്‍ ബര്‍കിന ഫാസോയുടെ മുമ്പത്തെ പ്രസിഡന്റിന് ജീവപര്യന്തം
1987 ല്‍ മുന്‍ഗാമിയായ Thomas Sankara യെ അട്ടിമറിയില്‍ കൊന്നതിന്റെ പങ്ക് കാരണം Burkina Fasoയുടെ മുമ്പത്തെ പ്രസിഡന്റ് Blaise Compaore ന് ഒരു സൈനിക നീതിന്യായക്കോടതി ജീവപര്യന്തം തടവ് ശിക്ഷ നല്‍കി. അധികാരത്തിലെത്ത് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 37 വയസുള്ള സ്വാധീനശക്തിയുള്ള മാര്‍ക്സിസ്റ്റ് വിപ്ലവകാരിയായ സങ്കാരയെ പടിഞ്ഞാറന്‍ ആഫ്രിക്കയിലെ രാജ്യത്തിന്റെ തലസ്ഥാനമായ Ouagadougou ല്‍ വെച്ച് വെടിവെച്ച് കൊന്നു. Compaore യുടെ മുമ്പത്തെ ഉന്നത പങ്കാളികളായ Hyacinthe Kafando നും Gilbert Diendere നും ജീവപര്യന്ത … Continue reading സങ്കാരയുടെ കൊലപാതകത്തിന്റെ പേരില്‍ ബര്‍കിന ഫാസോയുടെ മുമ്പത്തെ പ്രസിഡന്റിന് ജീവപര്യന്തം
അയാള്‍ കോടതിയില്‍ ട്രമ്പിന്റെ പക്ഷം പിടിച്ചപ്പോള്‍ അവള്‍ അട്ടിമറി ശ്രമത്തെ പിന്‍തുണച്ചു
Republican സാമൂഹ്യപ്രവര്‍ത്തകയും സുപ്രീംകോടതി ജഡ്ജിയായ Clarence Thomas ന്റെ ഭാര്യയുമായ Ginni Thomas ന്റെ അഭിമുഖം നടത്തണോ വേണ്ടയോ എന്ന് ക്യാപ്പിറ്റോളിലെ മാരകമായ ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ജനുവരി 6 കമ്മറ്റി തീരുമാനിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. 2020 ലെ തെരഞ്ഞെടുപ്പില്‍ ട്രമ്പിന്റെ പരാജയത്തെ മറികടക്കാനുള്ള ശ്രമമായിരുന്നു അന്ന് നടന്നത്. തോമസ് അയച്ച ഒരു കൂട്ടം സന്ദേശങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് അന്വേഷണം അവരിലേക്ക് കൊണ്ടുപോകുന്നത്. ബൈഡന്റെ വിജയത്തെ തടയാനായി തെരഞ്ഞെടുപ്പ് കഴിഞ്ഞ ആഴ്ചകളില്‍ ട്രമ്പിന്റെ അന്നത്തെ ഉദ്യോഗസ്ഥ … Continue reading അയാള്‍ കോടതിയില്‍ ട്രമ്പിന്റെ പക്ഷം പിടിച്ചപ്പോള്‍ അവള്‍ അട്ടിമറി ശ്രമത്തെ പിന്‍തുണച്ചു
സൌദി എല്ല് ഈര്‍ച്ചവാളിന്റെ പടിഞ്ഞാറന്‍ പതിപ്പിനെ തുറന്ന് കാണിക്കുന്നതാണ് അസാഞ്ജിന് വന്ന പക്ഷാഘാതം
ഒക്റ്റോബറില്‍ ബ്രിട്ടണിലെ ഒരു കോടതിയിലെ നാടുകടത്തല്‍ കേസിന്റെ അമേരിക്കയുടെ അപ്പീല്‍ വാദം നടക്കുന്നതിനിടയില്‍ ജൂലിയന്‍ അസാഞ്ജിന് ഒരു ലഘു പക്ഷാഘാതം വന്നു. “ബ്രിട്ടണിലെ അതി സുരക്ഷ ജയിലില്‍ അമേരിക്കയിലേക്കുള്ള നാടുകടത്തല്‍ കേസിനെതിരെ യുദ്ധം ചെയ്യുന്ന വികിലീക്സ് സ്ഥാപകനായ അസാഞ്ജിന് വലത് കണ്‍പോള താഴുന്നതും, ഓര്‍മ്മ പ്രശ്നവും, നാഡീസംബന്ധമമായ നാശത്തിന്റ സൂചനയും കാണിക്കുന്നു,” എന്ന് The Daily Mail റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക കേന്ദ്രീകരിച്ച് അധികാര കൂട്ടം ഒരു മാധ്യമപ്രവര്‍ത്തകനെ കൊന്നുകൊണ്ടിരിക്കുകയാണ്. സൌദി ഭരണകൂടം Washington Post എഴുത്തുകാരനായ … Continue reading സൌദി എല്ല് ഈര്‍ച്ചവാളിന്റെ പടിഞ്ഞാറന്‍ പതിപ്പിനെ തുറന്ന് കാണിക്കുന്നതാണ് അസാഞ്ജിന് വന്ന പക്ഷാഘാതം
നീതി അന്വേഷിക്കുന്നത്
Edgar S. Cahn On Contact