കൃഷ്‌ണ ജില്ലയിലെ വഡ്‌ലമാനു വില്ലേജിൽ പാട്ടത്തിനെടുത്ത 2.5 ഏക്കർ സ്ഥലത്ത് ചോളം കൃഷി ചെയ്യുകയാണ് രാമകൃഷ്‌ണ റെഡ്ഡി. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎംഎൽ സീഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് വിത്ത് നൽകുന്നതിനായി രാമകൃഷ്‌ണറെഡ്ഡിയും അഗിരിപല്ലെ മണ്ഡത്തിലെ മറ്റ് എട്ട് കർഷകരും ചേർന്ന് 30 ഏക്കറിലാണ് ചോളം നട്ടത്. "2016 സെപ്‌തംബറിലാണ് ഞങ്ങൾ വിത്തിട്ടത്. 2017 മാർച്ചിൽ ഏകദേശം 80 ടൺ ചോളവിത്തുകൾ ഞങ്ങൾ വിറ്റു. എന്നാൽ ഒരുവർഷം കഴിഞ്ഞിട്ടും കമ്പനി ഞങ്ങൾക്ക് ഒമ്പതുപേർക്കുമായി തരാനുള്ള 10 ലക്ഷം രൂപ … Continue reading ചോളക്കർഷകർക്ക് വിത്തുകമ്പനിയിൽനിന്ന് ലഭിക്കേണ്ട കുടിശ്ശിക കിട്ടുന്നില്ല
ടാഗ്: കോര്‍പ്പറേറ്റ്
വമ്പന്‍ തീവണ്ടി വമ്പന്‍ എണ്ണയെക്കാള്‍ കാലാവസ്ഥ മാറ്റ വിസമ്മതത്തിന് പണം ചിലവാക്കുന്നു
Justin Mikulka
എങ്ങനെയാണ് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ട്രമ്പിന്റെ വളര്‍ച്ചക്ക് ഇന്ധനം നല്‍കിയത്
Nolan Higdon
മഹാമാരി വമ്പന്‍ മരുന്ന് കമ്പനികള്‍ക്ക് ‘ലാഭകരമായ മോഷണം’
സര്‍ക്കാര്‍ സഹായത്തോടെ വികസിപ്പിച്ച കോവിഡ്-19 വാക്സിന്റെ വില്‍പ്പന വഴി പ്രതീക്ഷിച്ചതിലും വലിയ വരുമാനം Moderna റിപ്പോര്‍ട്ട് ചെയ്തു. അവരുടെ ജീവന്‍രക്ഷ സാങ്കേതികവിദ്യ വികസ്വരരാജ്യങ്ങളുമായി പങ്കുവെക്കാനായി പേറ്റന്റ് സംരക്ഷണം ഒഴുവാക്കണം എന്ന് ആരോഗ്യ സാമൂഹ്യ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തു. രണ്ടാം പാദത്തില്‍ $470 കോടി ഡോളറിന്റെ വില്‍പ്പനയാണ് Cambridge, Massachusetts ആസ്ഥാനമായ Moderna റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷത്തേതിലും 9% അധികമാണിത്. കാലാവധി കഴിയാന്‍ പോകുന്ന അര കോടി ഡോളറിന്റെ വാക്സിന് പുറമേയാണിത്. തങ്ങളുടെ കോവിഡ്-19 … Continue reading മഹാമാരി വമ്പന്‍ മരുന്ന് കമ്പനികള്‍ക്ക് ‘ലാഭകരമായ മോഷണം’
അമേരിക്കയിലെ കുട്ടികളുടെ പാല്‍പ്പൊടി പ്രശ്നം അടിയന്തിരമായി ഇടപെടേണ്ടതാണ്
അമേരിക്കയിലെ നാല് കോര്‍പ്പറേറ്റുകള്‍ ആണ് baby formula കമ്പോളത്തിന്റെ 90% ഉം നിയന്ത്രിക്കുന്നത്. രാജ്യത്ത് baby formula ക്ഷാമം തുടരുന്ന സ്ഥിതി കറുത്ത തൊഴിലാളി വര്‍ഗ്ഗ കുടുംബങ്ങളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നു. ഇതില്‍ Food and Drug Administration ശക്തമായ നടപടികളെടുക്കണമെന്ന് കാലിഫോര്‍ണിയയിലെ ജനപ്രതിനിധിയായ റോ ഖന്ന സര്‍ക്കാരനോട് ആവശ്യപ്പെട്ടു. തദ്ദേശീയമായി ഉത്പാദനം വര്‍ദ്ധിപ്പിക്കാനും അധികമായി മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയും വേണം. നിര്‍ണ്ണായക ഉല്‍പ്പന്നങ്ങളിലെ കോര്‍പ്പറേറ്റ് കുത്തകകളെ ആശ്രയിക്കുന്നത് കുറക്കാനായി antitrust laws പാസാക്കണമെന്നും … Continue reading അമേരിക്കയിലെ കുട്ടികളുടെ പാല്‍പ്പൊടി പ്രശ്നം അടിയന്തിരമായി ഇടപെടേണ്ടതാണ്
എക്സോണ്‍ ഓരോ സെക്കന്റിലും $2,245.62 ഡോളര്‍ വീതം നേടുന്നു
തുകകള്‍ നാണംകെട്ടതാണ്. അവ ഭാവനാതീതമായതാണ്. ഈ ലാഭമുണ്ടാക്കല്‍ നിങ്ങളൊരിക്കലും മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലേതാണ്. യുദ്ധത്തില്‍ നിന്ന് ലാഭമുണ്ടാക്കുന്നതും നമ്മുടെ ചിലവിലെ price gouging ഉം കൊണ്ടാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ കഷ്ടപ്പാടില്‍ നിന്ന് വമ്പനെണ്ണ ശതകോടികള്‍ ഉണ്ടാക്കുന്നു. Exxon, Chevron, Shell ഉം രണ്ടാം പാദത്തിലെ ലാഭം പ്രഖ്യാപിച്ചു കഴിഞ്ഞു. 2022 ന്റെ രണ്ടാം പാദത്തില്‍ Exxon ന് $1790 കോടി ഡോളര്‍ ലാഭം കിട്ടി. ഇതെന്താണെന്ന് നാം വിളിച്ച് പറയണം. ഇത് രക്ത പണമാണ്. ഇത് മര്യാദയില്ലാത്ത … Continue reading എക്സോണ്‍ ഓരോ സെക്കന്റിലും $2,245.62 ഡോളര്‍ വീതം നേടുന്നു
യൂണിയനുകളെക്കുറിച്ചുള്ള ഏറ്റവും വലിയ കോര്‍പ്പറേറ്റ് കള്ളങ്ങള്‍
Robert Reich
കോര്‍പ്പറേറ്റ് ക്ഷേമം എങ്ങനെ നിങ്ങളെ ദ്രോഹിക്കുന്നു
Robert Reich
അമേരിക്കയിലെ കോര്‍പ്പറേറ്റ് ലാഭം പുതിയ റിക്കോഡിലെത്തി
മഹാമാരി കാരണമായ മരണ സംഖ്യ ഉയരുന്നതിനിടക്ക് അമേരിക്കയിലെ കോര്‍പ്പറേറ്റുകളുടെ ലാഭം 2021ലെ രണ്ടും മൂന്നും പാദത്തില്‍ കഴിഞ്ഞ 70 ലേക്കും ഏറ്റവും കൂടിയ നിലയിലെത്തി. അമേരിക്കയിലെ കോര്‍പ്പറേറ്റുകളുടെ ലാഭം adjustments ന് മുമ്പ് $3.14 ലക്ഷം കോടി ഡോളര്‍ എന്ന നിലയിലെത്തി. നികുതിയും adjustments നും ശേഷം $2.74 ലക്ഷം കോടി ഡോളര്‍ ആണ് ഈ ലാഭം എന്ന് US Commerce Department റിപ്പോര്‍ട്ട് ചെയ്ത പുതിയ രേഖകളില്‍ കാണുന്നു. ലാഭം കുതിച്ചുയരുന്ന സമയത്ത് ഈ മാസം … Continue reading അമേരിക്കയിലെ കോര്‍പ്പറേറ്റ് ലാഭം പുതിയ റിക്കോഡിലെത്തി
ബസ്മറിലെ ആമസോണിനെതിരായ സമരം എന്തുകൊണ്ട് പ്രധാനപ്പെട്ടതാണ്
Danny Glover