ഒഹായോയിലെ ബോംബ് തീവണ്ടി ജനങ്ങളെ രോഗികളാക്കുന്നു

കഴിഞ്ഞ ആഴ്ച Norfolk Southern ന്റെ 150-ബോഗികളുള്ള ചരക്ക് തീവണ്ടി, ഓഹായോയിലെ പാലസ്തീനില്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് പുറത്ത് വന്ന വിഷ രാസവസ്തുക്കള്‍ കാരണമുള്ള ആരോഗ്യ പരിസ്ഥിതി ദുരന്തം വലുതാകുകയാണ്. പെന്‍സില്‍വാനിയയുടെ അതിർത്തിയിലെ സ്ഥലമാണ് കിഴക്കൻ പാലസ്തീൻ. ആദ്യം പറഞ്ഞിരുന്നതിനെക്കാൾ വളരെ കൂടുതൽ വിഷവസ്തുക്കളായിരുന്നു തീവണ്ടിയിലുണ്ടായിരുന്നത് എന്ന് Environmental Protection Agency പുറത്തുവിട്ട ഡാറ്റ കാണിക്കുന്നു. പാളം തെറ്റിയപ്പോള്‍ പുറത്തുവന്ന പദാർത്ഥങ്ങൾ Sulphur Run, Leslie Run, Bull Creek, North Fork Little Beaver Creek, … Continue reading ഒഹായോയിലെ ബോംബ് തീവണ്ടി ജനങ്ങളെ രോഗികളാക്കുന്നു

ഒഹായോയിൽ പാളം തെറ്റിയ തീവണ്ടിയിൽ നിന്ന് വിഷരാസവസ്തുക്കൾ ഒഴുകുന്നു

ഒഹായോയില്‍ വ്യാപകമായി ആരോഗ്യ, പരിസ്ഥിതി ദുരന്തം വലുതാകുകയാണ്. Norfolk Southern യുടെ കടത്ത് തീവണ്ടി, ഒഹായോയുടേയും പെൻസിൽവേനിയയുടേയും അതിർത്തിയിലുള്ള East Palestine യിൽ വെച്ച് തകർന്നു. വലിയ തീപിടുത്തത്തോടെയാണ് അതിലെ രാസവസ്തുക്കള്‍ കത്തിയത്. Environmental Protection Agency യുടെ റിപ്പോർട്ട് പ്രകാരം തീവണ്ടിയിൽ വിഷമയവും ക്യാൻസറുണ്ടാക്കുന്നതുമായ രാസവസ്തുക്കൾ രേഖയിലുള്ളതിനേക്കാൾ കൂടുതല്‍ ഉണ്ടായിരുന്നു. വിഷ ചോർച്ച കാരണം സമീപ പ്രദേശത്തെ ജലപാതകളിൽ 3,500 മീനുകൾ ചത്തു എന്ന് Ohio Department of Natural Resources കണക്കാക്കുന്നു. കോഴികളും ചത്തിട്ടുണ്ട്. … Continue reading ഒഹായോയിൽ പാളം തെറ്റിയ തീവണ്ടിയിൽ നിന്ന് വിഷരാസവസ്തുക്കൾ ഒഴുകുന്നു

ജറ്റ് എഞ്ജിന്‍ lubrication എണ്ണകള്‍ അതിസൂഷ്മ കണികകളുടെ പ്രധാന സ്രോതസ്സാണ്

കത്തല്‍ പ്രക്രിയയിലൂടെയാണ് Ultrafine കണികളുണ്ടാകുന്നത്. ഉദാഹരണത്തിന് തടി, ജൈവാവശിഷ്ടം തുടങ്ങിയ കത്തുന്നത്. അതുപോലെ ഊര്‍ജ്ജ നിലയങ്ങളും വ്യാവസായിക നിലയങ്ങളും പ്രവര്‍ത്തിക്കുന്നതും. റോഡിലെ ഗതാഗതം, വലിയ വിമാനത്താവളങ്ങള്‍ എന്നിവ 100 നാനോ മീറ്റര്‍ (ഒരു മില്ലീ മീറ്ററിന്റെ പത്തുകോടിയിലൊന്ന്) വലിപ്പമുള്ള Ultrafine കണികളുടെ ഏറ്റവും വലിയ സ്രോതസ്സാണ്. അവ വളരെ സൂഷ്മമായതിനാല്‍ അവക്ക് ശ്വാസനാളത്തിന്റെ അടിയില്‍ ആഴത്തില്‍ കയറാന്‍ കഴിയുന്നു. ഉള്ളടക്കം അനുസരിച്ച് വായൂ-രക്ത മറയെ മറികടക്കുകയും കലകള്‍ക്ക് inflammatory പ്രതികരണങ്ങളുണ്ടാക്കാനും കഴിയുന്നു. ഹൃദ്രോഗങ്ങളും Ultrafine കണികള്‍ കാരണം … Continue reading ജറ്റ് എഞ്ജിന്‍ lubrication എണ്ണകള്‍ അതിസൂഷ്മ കണികകളുടെ പ്രധാന സ്രോതസ്സാണ്

യാത്ര ചെയ്യുന്നതിന്റെ ശരിക്കുള്ള വില

വിദൂര തൊഴില്‍ പ്രോത്സാഹിപ്പിക്കുക Average travel time to work round trip 2019 - 55.2 minutes reduces hourly pay 11.5%, compared to not commuting. adds 11.5% to an 8 hr workday. total 9.6 full days over a year. — സ്രോതസ്സ് yesmagazine.org | Tracy Matsue Loeffelholz | Feb 3, 2023

വടക്കന്‍ ഇംഗ്ലണ്ടിലെ തീവണ്ടി റദ്ദാക്കലുകള്‍ അധികവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല

റദ്ദാക്കല്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനുള്ള നിയമ പഴുത് വടക്കേ ഇംഗ്ലണ്ടിലെ ഒരു പ്രധാന റയില്‍ കമ്പനി ഉപയോഗിക്കുന്നു എന്ന വിവരം പുറത്തുവന്നിരിക്കുന്നു. Guardian ന് കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് ഒക്റ്റോബറില്‍ TransPennine Express (TPE) അവരുടെ എല്ലാ തീവണ്ടി യാത്രകളുടേയും 30% റദ്ദാക്കി. 20 നവംബര്‍ വരെ 20% ഉം റദ്ദാക്കി. ഈ സേവനങ്ങളില് കൂടുതലും പൂര്‍ണ്ണമായി റദ്ദാക്കപ്പെടുകയാണുണ്ടായത്. ബാക്കി യാത്രാ മദ്ധ്യേ റദ്ദാക്കപ്പെട്ടു. ഈ വിവരത്തെ TPE വിസമ്മതിക്കുന്നില്ല. പകരം അവര്‍ മാപ്പുപറഞ്ഞു. ജോലിക്കാര്‍ക്ക് രോഗമാണെന്ന … Continue reading വടക്കന്‍ ഇംഗ്ലണ്ടിലെ തീവണ്ടി റദ്ദാക്കലുകള്‍ അധികവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല

ഡിട്രോയിറ്റിലെ കറുത്തവരുടെ ജീവിതഹൃദയം തുടച്ചുനീക്കിയ ഹൈവേ

നമ്മുടെ നാട്ടില്‍ നിന്ന് ധാരാളം പേര്‍ സമ്പന്ന രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. സിനിമാക്കാര്‍ക്ക് ലാഭം കൂടിയതോടെ അവര്‍ ആ സമ്പന്ന രാജ്യങ്ങളെ പകിട്ടുള്ള ദൃശ്യങ്ങള്‍ അവിടെ പോയി ചിത്രീകരിച്ച് നമുക്ക് വിളമ്പാറുമുണ്ട്. പിന്നെ പൌരപ്രമുഖരായ രാഷ്ട്രീയക്കാര്‍ ഇടക്കിടെ അത്തരം രാജ്യങ്ങളില്‍ സുഖവാസത്തിന് പോകാറുമുണ്ട്. അതൊന്നും പോരാത്തതിന് മുരളി തുമ്മാരുക്കുടി, ശശി തരൂര്‍, ടിപി ശ്രീനിവാസന്‍ പോലുള്ള ഉന്നത സ്ഥാപനതികള്‍ അവിടുത്തെ വിശേഷങ്ങള്‍ നിരന്തരം മാധ്യമങ്ങളുലൂടെ പ്രസിദ്ധപ്പെടുത്താറുമുണ്ട്. അവയില്‍ നിന്നെല്ലാം നമുക്ക് ഒരു ആശ്ഛര്യജനകമായ ഒരു ജീവിത ചിത്രം … Continue reading ഡിട്രോയിറ്റിലെ കറുത്തവരുടെ ജീവിതഹൃദയം തുടച്ചുനീക്കിയ ഹൈവേ

കെ-റെയില്‍ – മുതലാളിത്തത്തിന്റെ ലാഭം ഉറപ്പാക്കാനുള്ള ഗുമസ്ഥ തൊഴിലുറപ്പ് പദ്ധതി

കേരളത്തില്‍ അതിവേഗം ഒരു അതിവേഗ തീവണ്ടി പാത വരുന്നു. സ്ഥലമെടുപ്പ് വരെ തുടങ്ങിയെന്നാണ് കേട്ടത്. ഉദ്ദേശം കാസര്‍കോട്ടുള്ള ഒരാള്‍ക്ക് രാവിലെ കാപ്പികുടിച്ചിട്ട് തീവണ്ടിയില്‍ കയറിയാല്‍ ഉച്ചക്ക് ഊണ് തിരുവനന്തപുരത്തിനിന്ന് കഴിക്കാം എന്നതാണ് ഇതിന്റെ മേന്മമായി മന്ത്രി പറയുന്നത്. ഇത്തരം കച്ചവട വാക്യങ്ങള്‍ നമ്മേ ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനാണ് പ്രേരിപ്പിക്കുന്നത്. ജനങ്ങളാരും ഇത്തരം അതിവേഗ പുതിയ പാത വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. പിന്നെ ആര്‍ക്ക് വേണ്ടിയാണ് ഈ അതിവേഗം. എന്തുകൊണ്ട് അതിവേഗ തീവണ്ടി പാത? മുതലാളിത്തത്തിന്റെ … Continue reading കെ-റെയില്‍ – മുതലാളിത്തത്തിന്റെ ലാഭം ഉറപ്പാക്കാനുള്ള ഗുമസ്ഥ തൊഴിലുറപ്പ് പദ്ധതി

ന്യൂയോര്‍ക്ക് നഗര സബ്‌വെയിലെ വെള്ളപ്പൊക്കം കാണിക്കുന്നത് ഗതാഗത സംവിധാനങ്ങള്‍ കാലാവസ്ഥാ മാറ്റത്തില്‍ ദുര്‍ബലമാണ്

വരണ്ട ഒരു ദിവസം സബ്‌വെ സ്റ്റേഷനുകളില്‍ നിന്ന് 5.3 കോടി ലിറ്റര്‍ വെള്ളം പമ്പ് ചെയ്ത് കളഞ്ഞു എന്ന് MTA യെ പറയുന്നു. എന്നാല്‍ വ്യാഴാഴ്ച നഗരത്തില്‍ ഒരു മാസത്തേക്കുള്ള മഴ രണ്ട് മണിക്കൂറില്‍ പെയ്തതോടെ സബ്‌വെയുടെ ദൌര്‍ബല്യം, നീന്തല്‍ കുളം പോലുള്ള സ്റ്റേഷനുകളില്‍ യാത്രക്കാര്‍ അരക്ക് വരെ വെള്ളത്തില്‍ നീന്തുന്നതിന്റെ വീഡിയോകളില്‍ പൂര്‍ണ്ണമായും പ്രകടമായി. A ലൈന്‍ കടന്നു പോകുന്ന Inwood ലെ Dyckman Street സ്റ്റേഷനില്‍ 1 ലക്ഷം ലിറ്റര്‍ വെള്ളം കയറി എന്ന് … Continue reading ന്യൂയോര്‍ക്ക് നഗര സബ്‌വെയിലെ വെള്ളപ്പൊക്കം കാണിക്കുന്നത് ഗതാഗത സംവിധാനങ്ങള്‍ കാലാവസ്ഥാ മാറ്റത്തില്‍ ദുര്‍ബലമാണ്