എത്ര നിരപരാധികള്‍ ജയിലിലുണ്ട്? 1980കള്‍ക്ക് ശേഷം അറിയപ്പെട്ട DNA വിശകലനത്തിന്റെ ഫലമായി 281 പേരെ അമേരിക്കയില്‍ കുറ്റവിമുക്തരാക്കി. അവിടെ ജയിലില്‍ കിടക്കുന്ന മൊത്തം ആളുകളില്‍ 1% പേര്‍ നിരപരാധികളാണ്. ഏകദേശം 20,000 പേര്‍ വരും ഇത്. രാജ്യ മൊത്തം 850 പേരെ 1980കള്‍ക്ക് ശേഷം കുറ്റവിമുക്തരാക്കിയിട്ടുണ്ട് എന്ന് University of Michigan ലെ നിലയമ വിഭാഗം പ്രൊഫസര്‍ Samuel Gross പറയുന്നു. റിക്കോര്‍ഡ് തകര്‍ത്ത് ഇസ്രായേല്‍ കുടിയേറ്റം കൂടുന്നു കൈയ്യേറിയ West Bank ല്‍ ഇസ്രായേല്‍ പഴയ … Continue reading വാര്‍ത്തകള്‍
ടാഗ്: ജയില്‍
കുറ്റകൃത്യത്തിലൂടെ ഭരിക്കുന്നത്
കാലിഫോര്‍ണിയയിലാണ് അമേരിക്കയിലെ ഏറ്റവും അധികം തടവുകാരുള്ളത്, 160,000 ആളുകളാണ് അഴികള്‍ക്ക് പിറകില്‍. ജയിലുകള്‍ അവയുടേ ശേഷിയിലധികം ആളുകളെ ഉള്‍ക്കൊള്ളുന്നതിനാല്‍ അടുത്ത രണ്ട് വര്‍ഷം ജയിലിലെ ജനസംഖ്യ 40,000 കുറക്കണമെന്ന് കഴിഞ്ഞ മാസം ഫെഡറല്‍ കോടതി ഉത്തരവിട്ടിരുന്നു. അതില്‍ പറയുന്നത് പ്രകാരം സംസ്ഥാന ജയിലില്‍ അമിതമായി തിരക്ക് കൂടുന്നത് തടവുകാരുടെ ആരോഗ്യപരിപാലനത്തേയും മാനസികാരോഗ്യത്തേയും ബാധിക്കുന്നു. ഈ ഉത്തരവ് വൈകിപ്പിക്കണമെന്ന ഗവര്‍ണര്‍ Schwarzenegger ന്റെ ആവശ്യം കോടതി തള്ളി. കാലിഫോര്‍ണിയ കടുത്ത ബഡ്ജറ്റ് പ്രശ്നത്തിലൂടെ കടന്നുപോകുന്ന സമയത്താണ് ഈ വിധി … Continue reading കുറ്റകൃത്യത്തിലൂടെ ഭരിക്കുന്നത്