ഒന്റാറിയോയിലെ കുപ്പിവെള്ള ഫാക്റ്ററിയില്‍ നിന്ന് വെള്ളമെടുക്കാന്‍ നെസ്റ്റ്‌ലെ കൂടുതല്‍ പണം കൊടുക്കണം

ഒന്റാറിയോയിലെ നിലയത്തില്‍ നിന്ന് 10 ലക്ഷം ലിറ്റര്‍ വെള്ളം പമ്പ് ചെയ്യുന്നത്, അത് കുപ്പിയിലാക്കി ദാഹിക്കുന്ന ഉപഭോക്താവിന് കൊടുത്ത് ലാഭമുണ്ടാക്കാന്‍ നെസ്റ്റ്‌ലെ ഇപ്പോള്‍ $3.71 ഡോളറാണ് കൊടുക്കുന്നത്. ഈ ഫീസ് $500 ആയി വര്‍ദ്ധിപ്പിക്കാന്‍ ഒന്റാറിയോ പദ്ധതിയിടുന്നു. പൊതുജനങ്ങളുടെ പ്രതിഷേധം കാരണം ലിബറല്‍ സര്‍ക്കാര്‍ ഫീസ് $503.71 ആയി വര്‍ദ്ധിപ്പിക്കാനാണ് പരിപാടി. കുപ്പിവെള്ള ഭീമന്‍ പ്രതിദിനം 36 ലക്ഷം ലിറ്ററാണ് Aberfoyle ലെ കിണറില്‍ നിന്നും എടുക്കുന്നത്. അടുത്തുള്ള Erin ലെ കിണറില്‍ നിന്നും പ്രതിദിനം 11 … Continue reading ഒന്റാറിയോയിലെ കുപ്പിവെള്ള ഫാക്റ്ററിയില്‍ നിന്ന് വെള്ളമെടുക്കാന്‍ നെസ്റ്റ്‌ലെ കൂടുതല്‍ പണം കൊടുക്കണം

ഫ്ലിന്റിനെക്കാള്‍ കൂടുതല്‍ ഈയത്തിന്റെ അളവ് അമേരിക്കയിലെ 3,000 സമൂഹങ്ങളിലുണ്ട്

Reuters നടത്തിയ ഒരു അന്വേഷണത്തിന്റെ ഫലമായി അമേരിക്കയിലെ ഏകദേശം 3,000 ന് അടുത്ത് സമൂഹങ്ങളിലെ കുടിവെള്ളത്തില്‍ ഫ്ലിന്റിലേക്കാള്‍(Flint) കൂടുതല്‍ ഈയത്തിന്റെ (lead) അംശം കണ്ടെത്തി. 2014 ന് ശേഷം നടന്നുവരുന്ന കുടിവെള്ള മലിനീകരണ പ്രശ്നത്തിന്റെ കേന്ദ്രമാണല്ലോ മിഷിഗണിലെ ഫ്ലിന്റ്. എന്നാല്‍ അന്വേഷണത്തിന്റെ ഫലമായി കണ്ടെത്തിയ സ്ഥലങ്ങളിലെ പ്രശ്നത്തിന് വളരെ കുറവ് ശ്രദ്ധയും സാമ്പത്തിക സഹായവും മാത്രമാണ് ലഭിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ സെനറ്റ് $17 കോടി ഡോളറിന്റെ സഹായ പാക്കേജ് ഫ്ലിന്റിലെ പൈപ്പ് ലൈന്‍ ശരിയാക്കാനായി നല്‍കി. … Continue reading ഫ്ലിന്റിനെക്കാള്‍ കൂടുതല്‍ ഈയത്തിന്റെ അളവ് അമേരിക്കയിലെ 3,000 സമൂഹങ്ങളിലുണ്ട്

ഫ്ലിന്റ് കഷ്ടപ്പെടുന്നു, മിഷിഗണില്‍ സെസ്റ്റ്‌ലെ ജല സ്വകാര്യവല്‍ക്കരണം വര്‍ദ്ധിപ്പിക്കുന്നു

കുപ്പിവെള്ള ഭീമനായ നെസ്റ്റ്‌ലെയുടെ (Nestlé) പമ്പ് ചെയ്യുന്ന ഭൂഗര്‍ഭജലം മൂന്നിരട്ടിയാക്കാനുള്ള പദ്ധതിക്ക് മിഷിഗണ്‍ സംസ്ഥാനം അംഗീകാരം കൊടുത്തു. കഷ്ടപ്പെടുന്ന സമൂഹമായ ഫ്ലിന്റില്‍(Flint) നിന്ന് വെറും 193 കിലോമീറ്റര്‍ അകലെയുള്ള Ice Mountain പ്ലാന്റില്‍ നിന്നാണ് നെസ്റ്റ്‌ലെ ഇത് ചെയ്യുന്നത്. "മിഷിഗണ്‍ പരിസ്ഥിതി വകുപ്പിനോട് Evart ന് വടക്കുള്ള നിലയത്തില്‍ നിന്ന് പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ അളവ് മിനിട്ടില്‍ 567 ലിറ്റര്‍ എന്ന തോതില്‍ നിന്ന് 1514 ലിറ്റര്‍ എന്ന തോതിലേക്ക് വര്‍ദ്ധിപ്പിക്കുന്നതിന് Nestlé Waters North America … Continue reading ഫ്ലിന്റ് കഷ്ടപ്പെടുന്നു, മിഷിഗണില്‍ സെസ്റ്റ്‌ലെ ജല സ്വകാര്യവല്‍ക്കരണം വര്‍ദ്ധിപ്പിക്കുന്നു

സ്പെയിനില്‍ കുടിവെള്ള വിതരണം സര്‍ക്കാര്‍ ഏറ്റെടുത്തു

മൂന്ന് ലക്ഷമാളുകളുള്ള നഗരമാണ് വടക്ക് പടിഞ്ഞാറന്‍ Castilla y León പ്രദേശത്തിന്റെ തലസ്ഥാനമായ Valladolid. കഴിഞ്ഞ ആഴ്ച അവര്‍ ശക്തമായ ഒരു നീക്കം നടത്തി. ജലവിതരണത്തെ പൊതു നിയന്ത്രണത്തില്‍ കൊണ്ടുവരുന്നു എന്ന് പ്രാദേശിക സര്‍ക്കാര്‍ പ്രഖ്യാപിച്ചു. Aguas de Valladolid ന്റെ സ്വകാര്യവല്‍ക്കരണത്തിന് 20 വര്‍ഷങ്ങള്‍ക്ക് ശേഷം. Aguas de Valladolid ഇപ്പോള്‍ AGBAR-Suez ന്റെ ഭാഗമാണ്. 2017 ജൂലൈയില്‍ ആ കരാര്‍ കാലാവധി കഴിയും. സര്‍ക്കാര്‍ ഏറ്റെടുക്കലിന്റെ കാരണം പരിചിതമാണ്: infrastructure ല്‍ നിക്ഷേപം കുറയുന്നു, … Continue reading സ്പെയിനില്‍ കുടിവെള്ള വിതരണം സര്‍ക്കാര്‍ ഏറ്റെടുത്തു

സ്വകാര്യവല്‍ക്കരണത്തിനെതിരെ ജലത്തിന്റെ നിയന്ത്രണത്തിനായുള്ള അവകാശം വിജയിച്ചു

മൊണ്ടാനയിലെ Missoula യില്‍ പൊതു വിഭവങ്ങളുടെ പൊതു ഉടമസ്ഥതാവകാശത്തിന് വലിയ വിജയം. സ്വകാര്യ കമ്പനിക്ക് ഉപയോഗിക്കാവുന്നത് എന്നതിനേക്കാള്‍ കൂടുതല്‍ അവശ്യകത നഗരത്തിന് അവരുടെ ജലത്തിന്റെ ഉപയോഗത്തിനുണ്ട് എന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സുപ്രീംകോടതി വിധിച്ചു. അങ്ങനെ ജലവിതരണ അവകാശത്തെക്കുറിച്ച് വര്‍ഷങ്ങളായുള്ള ചിലവേറിയ നിയമ യുദ്ധത്തിന് സമാപ്തിയായി. eminent domain അധികാരം ഉപയോഗിച്ച് Missoula നഗരത്തിന് Mountain Water Co യെ അന്നത്തെ ഉടമസ്ഥരായ Carlyle Group ല്‍ നിന്ന് വാങ്ങാന്‍ കഴിയുമെന്ന് നഗരം വാദിച്ചു. ആ കമ്പനി … Continue reading സ്വകാര്യവല്‍ക്കരണത്തിനെതിരെ ജലത്തിന്റെ നിയന്ത്രണത്തിനായുള്ള അവകാശം വിജയിച്ചു

സ്ലോവേനിയയിലെ സര്‍ക്കാര്‍ ജലത്തെ മൌലിക അവകാശമായി ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തു

യൂറോപ്പിലെ Right2Water ന്റെ പ്രവര്‍ത്തനത്തിന് വലിയ വിജയമായി Slovenian National Assembly ഭരണഘടന ഭേദഗതി ചെയ്ത് ‘സുരക്ഷിതമായ കുടിവെള്ളത്തെ’ മൌലിക അവകാശമായി കൂട്ടിച്ചേര്‍ക്കാനായി വോട്ടു ചെയ്തു. ജനസംഖ്യയുടെ 3% വരുന്ന 55,000 സ്ലോവേനിയക്കാര്‍ ജല അവകാശത്തെ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കണം എന്ന ആവശ്യം ഒരു പരാതിയായി സര്‍ക്കാരിന് നല്‍കിയതിനെ തുടര്‍ന്നാണ് ഈ നടപടി. — സ്രോതസ്സ് right2water.eu

ടാങ്കിന്റെ പുറത്ത് “ജലം സൌജന്യമാക്കൂ” എന്ന് എഴുതിയ കലാകാരനെതിരെ കേസ്

"Free the Water" എന്ന് 2014 ല്‍ Highland Park ന്റെ കുടിവെള്ള ടാങ്കിന്റെ പുറത്ത് എഴുതിയതിന് രണ്ട് കലാകാര്‍ക്കെതിരെയുള്ള കേസ് ഡിട്രോയിറ്റ് കോടതി വിചാരണക്കെടുത്തു. വസ്തുവകകളുടെ നാശത്തിന് നാല് വര്‍ഷത്തെ തടവ് ശിക്ഷയാണ് Antonio Cosme ക്കും William Lucka ക്കും എതിരെ ചാര്‍ത്തിയിരിക്കുന്നത്. അടുത്ത കുറച്ച് വര്‍ഷങ്ങളായി ഡിട്രോയിറ്റ് ജല പ്രതിസന്ധി നേരിടുകയാണ്. പതിനായിരക്കണക്കിന് വീടുകളിലേക്കുള്ള കുടിവെള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ഡിട്രോയിറ്റ് നഗരത്തിന്റെ ജല നിരോധനത്തെ അന്തര്‍ദേശീയ മനുഷ്യാവകാശ നിയമ ലംഘനമാണെന്ന് പറഞ്ഞ് ഐക്യരാഷ്ട്ര … Continue reading ടാങ്കിന്റെ പുറത്ത് “ജലം സൌജന്യമാക്കൂ” എന്ന് എഴുതിയ കലാകാരനെതിരെ കേസ്